Kerala
- Nov- 2019 -9 November
കേരള പുനർനിർമ്മാണ പദ്ധതി: റോഡുകളുടെ പുനരുദ്ധാരണം 2020 ഡിസംബർ 31 നകം പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: കേരള പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും തദ്ദേശ സ്വയംഭരണ വകുപ്പിനും കീഴിലുള്ള റോഡുകളിൽ അറ്റകുറ്റ പണികളും പുനർനിർമ്മാണവും നടത്തേണ്ടവ അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി…
Read More » - 9 November
ശബരിമലയും പരിസരവും കാനനപാതകളും പ്രത്യേക സുരക്ഷാമേഖലയാക്കി ഉത്തരവ്
തിരുവനന്തപുരം: ശബരിമലയും പരിസരവും കാനനപാതകളും പ്രത്യേക സുരക്ഷാമേഖലയാക്കി പൊലീസ് ആക്ടിലെ 83(2) വകുപ്പ് പ്രകാരം കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. ശബരിമലയിലേക്കുള്ള പാതകള്‍ പ്രത്യേക സുരക്ഷാ മേഖലകളാക്കും.…
Read More » - 9 November
ദേശീയ വനിതാ ബോക്സിംഗ് ചാംപ്യന്‍ഷിപ്പ്; 330 താരങ്ങള്‍ മാറ്റുരയ്ക്കും
ഡിസംബര്‍ രണ്ട് മുതല്‍ എട്ടു വരെ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന നാലാമത് എലൈറ്റ് വനിതാ ദേശീയ ബോക്സിംഗ് ചാംപ്യന്‍ഷിപ്പില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 330…
Read More » - 9 November
ഉന്നത പദവിയിലുള്ള രണ്ടു കള്ളന്മാരിൽ ഒരാൾ ഐഎഎസ് ഓഫീസറും, മറ്റൊരാൾ ഐപിഎസ് ഓഫീസറും; തുറന്നടിച്ച് ജേക്കബ് തോമസ്
സംസ്ഥാനത്തെ ഉന്നത പദവിയിലിരിക്കുന്ന രണ്ടു കള്ളന്മാരിൽ ഒരാൾ ഐഎഎസ് ഓഫീസറും, മറ്റൊരാൾ ഐപിഎസ് ഓഫീസറുമാണെന്ന് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. കള്ളനെ കാവൽ ഏൽപ്പിച്ച് വിവരങ്ങൾ…
Read More » - 9 November
മോദി എന്ന നേതാവിൽ രാജ്യം അത്രയ്ക്ക് വിശ്വസിക്കുന്നു എന്നതിന്റെ തെളിവാണിത്; അയോധ്യ കേസിൽ പ്രതികരണവുമായി സന്ദീപ് വചസ്പതി
അയോധ്യ വിധിയിൽ പ്രതികരണവുമായി സന്ദീപ് വചസ്പതി. മോദി സർക്കാരിന്റെ ഇച്ഛാശക്തിയുടെ തെളിവാണ് രാമജന്മഭൂമി പ്രശ്നം രമ്യമായി പരിഹരിച്ച സുപ്രീംകോടതി വിധി. വിധി എന്തായാലും അത് സ്വീകരിക്കാൻ രാജ്യത്തെ…
Read More » - 9 November
നബിദിനാഘോഷങ്ങളുടെ ഭാഗമായി നിരോധനാജ്ഞയ്ക്ക് നാളെ ഇളവ് പ്രഖ്യാപിച്ചു
കുമ്പള: നബിദിനാഘോഷങ്ങളുടെ ഭാഗമായി കാസര്‍ഗോഡ് പ്രഖ്യാപിച്ച നിരോധനാജ്ഞയ്ക്ക് നാളെ ഇളവ്. നാളെ രാവിലെ 8 മുതല്‍ ഉച്ചക്ക് 12 വരെയാണ് ഇളവ്. കാല് നടയായി നബിദിന റാലി…
Read More » - 9 November
മഞ്ചക്കണ്ടിയിലെ ഏറ്റുമുട്ടല്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട രണ്ട് മാവോവാദികളെ പോലീസ് പിടികൂടി
പാലക്കാട്: അട്ടപ്പാടി മഞ്ചക്കണ്ടിയിലെ ഏറ്റുമുട്ടല്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട രണ്ട് മാവോവാദികളെ തമിഴ്നാട് പോലീസ് പിടികൂടി. മാവോവാദികള്‍ക്ക് ആയുധപരിശീലനം നല്‍കിയിരുന്ന ദീപക് (ചന്ദു), ശ്രീമതി എന്നിവരെ തമിഴ്നാട് പോലീസിന്റെ…
Read More » - 9 November
‘മാവോയിസ്റ്റ് വിരുദ്ധ നിലപാടില്‍ ഉറച്ചുനില്ക്കുന്നുവെങ്കില് പിണറായിക്കായി കരുതിവെയ്ക്കാം ഒരു ബിഗ് സല്യൂട്ട്’ മുഖ്യമന്ത്രിയെ പുകഴ്ത്തി ബി.ജെ.പി മുഖപത്രം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയിൽ ലേഖനം. മാവോയിസ്റ്റുകളെ പൊലീസ് നേരിട്ട കാര്യം വിഷയമാക്കിക്കൊണ്ടുള്ള ലേഖനം ‘പിണറായിക്ക് ബിഗ് സല്യൂട്ട്’ എന്ന തലക്കെട്ടിലാണ്…
Read More » - 9 November
സംസ്ഥാനത്ത് നാളെയും ശക്തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇതിന്റെ പശ്ചാത്തലത്തിൽ നാളെ നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി,…
Read More » - 9 November
ശാന്തന്‍പാറ കൊലപാതകം: റിസോര്‍ട്ട് മാനേജറും ലിജിയും വിഷം കഴിച്ചു, കുഞ്ഞ് മരിച്ചു
ഇടുക്കി: ശാന്തന്‍പാറ റിജോഷ് കൊലപാതകത്തില്‍ മുഖ്യപ്രതിയായ റിസോര്‍ട്ട് മാനേജര്‍ വസീമിനെയും റിജോഷിന്റെ ഭാര്യ ലിജിയെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇരുവരെയും ഗുരുതരാവസ്ഥയില്‍ പനവേല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍…
Read More » - 9 November
അയോധ്യ വിധി: രാമക്ഷേത്രം ഉണ്ടായിരുന്നതിന്റെ തെളിവുകള്‍ വളരെ വ്യക്തമാണ്; ഇടതു ചരിത്രകാരന്മാര് വാസ്തവങ്ങള്‍ മറച്ചുവെച്ചു;- എം.ജി.എസ് നാരായണന്
അയോധ്യയില്‍ രാമക്ഷേത്രം ഉണ്ടായിരുന്നതിന്റെ തെളിവുകള്‍ വളരെ വ്യക്തമാണെന്ന് ചരിത്രകാരന് എം.ജി.എസ് നാരായണന്. അതേസമയം, ഇടതു ചരിത്രകാരന്മാര് അയോധ്യയിലെ തര്‍ക്ക ഭൂമിയെക്കുറിച്ചും തര്‍ക്ക മന്ദിരത്തെക്കുറിച്ചുമുള്ള വാസ്തവങ്ങള്‍ മറച്ചുവെച്ചു.
Read More » - 9 November
ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ജയമോ പരാജയമോ ആയി ഈ വിധിയെ ചിത്രീകരിക്കേണ്ടതില്ല; ആര് എസ് എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍
കൊച്ചി: ശ്രീരാമജന്മഭൂമിയുമായി ബന്ധപ്പെട്ട് നിയമ നടപടികളുടെയും പ്രക്ഷോഭത്തിന്റെയും ഫലമായുണ്ടായ അന്തിമ വിധി സ്വാഗതാര്‍ഹമാണെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഈ…
Read More » - 9 November
പാര്‍ട്ടിക്കുള്ളിൽ ഭിന്നത രൂക്ഷം, അരൂരില്‍ അങ്കം പിഴച്ചു; തോൽവിയുടെ കാരണം വ്യക്തമാക്കി വെള്ളാപ്പള്ളി നടേശന്
സി പി എമ്മിൽ ഭിന്നത രൂക്ഷമാണെന്നും, തമ്മിലടിയും, വികസനമില്ലായ്മയുമാണ് അരൂരിലെ തോൽവിയുടെ പ്രധാന കാരണമെന്നും എസ്എന്‍ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. അതേസമയം, പൂതന പരാമര്‍ശം…
Read More » - 9 November
സ്വകാര്യ ബസുടമകൾ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങുന്നു
തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ വീണ്ടും അനിശ്ചിത കാല പണിമുടക്കിനൊരുങ്ങുന്നു. ഡീസല്‍ വിലവര്ധനവിനവിനനുസരിച്ച് ബസ് ചാര്‍ജ് വര്‍ധനവും സാധ്യമാക്കണമെന്നാവശ്യവുമായി നവംബര്‍ 22 മുതലാണ് പണിമുടക്ക് നടത്തുന്നത്. ബസ് ഓപ്പറേറ്റേഴ്സ്…
Read More » - 9 November
അയോധ്യ വിധി: മതസ്പര്‍ദ്ധ വിത്തുപാകി മുളപ്പിക്കുന്നത് യഥാർത്ഥത്തിൽ ആര്? പിണറായി വിജയന്റെ വാക്കുകള്‍ പോലും തള്ളി പ്രകോപനപരമായ പ്രസ്താവന നടത്തിയ എം സ്വരാജ് എം.എല്‍.എക്കെതിരെ ഡിജിപിക്ക് പരാതി
മതസ്പര്‍ദ്ധ വിത്തുപാകി മുളപ്പിക്കുന്നത് കപട നവോത്ഥാനം പറയുന്നവർ തന്നെയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഭരണ കക്ഷി എം.എല്‍.എ എം സ്വരാജ്. അയോധ്യ കേസില്‍ സുപ്രീംകോടതി വിധിക്ക് പിന്നാലെ എം…
Read More » - 9 November
അയോധ്യ കേസ് : വിധി വന്നതിനു പിന്നാലെ പടക്കം പൊട്ടിച്ച് ആഘോഷം : യുവാവ് അറസ്റ്റില്‍
തൃശൂര്‍ : അയോധ്യ കേസ് , വിധി വന്നതിനു പിന്നാലെ പടക്കം പൊട്ടിച്ച് ആഘോഷം , യുവാവ് അറസ്റ്റില്‍ . തൃശൂര്‍ ശ്രീനാരായണപുരത്താണ് സംഭവം. ശ്രീനാരായണപുരം പടിഞ്ഞാറെ…
Read More » - 9 November
അയോധ്യ വിധി: മതത്തിന്റെ പേരിൽ ശത്രുത വളര്‍ത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു; മലയാളി സമൂഹ മാധ്യമ കൂട്ടായ്മയ്ക്കെതിരെ കേസ്
അയോധ്യ വിധിയുമായി ബന്ധപ്പെട്ട് മതത്തിന്റെ പേരിൽ ശത്രുത വളര്‍ത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ച മലയാളി സമൂഹ മാധ്യമ കൂട്ടായ്മയായ റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിനെതിരെ കേസെടുത്തു. റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിനെതിരെ…
Read More » - 9 November
അയോധ്യ വിധി: രാഷ്ട്ര താൽപ്പര്യത്തിനനുസൃതമായ വിധിയാണ് ഇപ്പോൾ വന്നിരിക്കുന്നത്, എല്ലാവരും ഒരേ മനസ്സോടു കൂടി ഇത് സ്വീകരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല;- കുമ്മനം
അയോധ്യ കേസിൽ രാഷ്ട്ര താൽപ്പര്യത്തിനനുസൃതമായ വിധിയാണ് ഇപ്പോൾ വന്നിരിക്കുന്നതെന്നും, എല്ലാവരും ഒരേ മനസ്സോടു കൂടി വിധി സ്വീകരിക്കുമെന്ന കാര്യത്തിൽ തർക്കമില്ലെന്നും മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ.…
Read More » - 9 November
ഭര്‍ത്താവിന്റെ ടിക് ടോക് ഭ്രമം ഉപേക്ഷിക്കുന്നതിന് ഭാര്യ തെരഞ്ഞെടുത്ത വഴി ആരെയും അമ്പരിപ്പിക്കും
കൊച്ചി : ഭര്‍ത്താവിന്റെ ടിക് ടോക് ഭ്രമം ഉപേക്ഷിക്കുന്നതിന് ഭാര്യ തെരഞ്ഞെടുത്ത വഴി ആരെയും അമ്പരിപ്പിക്കും . ഭര്‍ത്താവിന്റെ ‘ടിക് ടോക്’ ഭ്രമം കൂടിയതോടെ അത് ചോദ്യം…
Read More » - 9 November
യുവാവിന്റെ അഴുകിയ മൃതദേഹം കിണറ്റില്‍ കണ്ടെത്തി; കൂടുതൽ വിവരങ്ങൾ ഇങ്ങനെ
കോഴിക്കോട് യുവാവിന്റെ അഴുകിയ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. അതേസമയം, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. കുറ്റിക്കാട്ടൂര്‍ പൈങ്ങോട്ടുപുറത്ത് ആണ് സംഭവം.
Read More » - 9 November
അയോധ്യ കേസ് വിധി : പ്രതികരണം അറിയിച്ച് പാണക്കാട് ഹൈദ്രാലി ശിഹാബ് തങ്ങള്‍
മലപ്പുറം :അയോധ്യ കേസ് വിധി, പ്രതികരണം അറിയിച്ച് പാണക്കാട് ഹൈദ്രാലി ശിഹാബ് തങ്ങള്‍. അയോധ്യ കേസില്‍ സുപ്രീം കോടതി വിധി മാനിക്കുന്നതായി മുസ്ലിം ലീഗ് ചെയര്മാന് സയ്യിദ്…
Read More » - 9 November
കാറും ലോറിയും കൂട്ടിയിടിച്ചു; നാല് മരണം
തിരുവനന്തപുരം: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് മരണം. ആറ്റിങ്ങല്‍ ദേശീയപാതയില്‍ ആലംകോട് കൊച്ചുവിളമുക്കിന് സമീപത്താണ് അപകടം. കാറിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട്…
Read More » - 9 November
മുഖ്യമന്ത്രി പിണറായി വിജയന് ‘ബിഗ് സല്യൂട്ട്’ നല്കി ജന്മഭൂമി ദിനപത്രം
തിരുവനന്തപുരം•മാവോയിസ്റ്റ് വേട്ടയില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ‘ബിഗ് സല്യൂട്ട്’ നല്കി ജന്മഭൂമി ദിനപത്രം രംഗത്ത്. നവംബര്‍ 9 ന് പുറത്തിറങ്ങിയ പത്രത്തിന്റെ എഡിറ്റോറിയല്‍…
Read More » - 9 November
പാലക്കാട് വനത്തില്‍ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റ് നേതാവ് പിടിയില്‍
തിരുവനന്തപുരം : പാലക്കാട് വനത്തില്‍ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റ് നേതാവ് പിടിയില്‍. മാവോയിസ്റ്റ് നേതാവ് ദീപത് (ചന്തു ) ആണ് പിടിയിലായതെന്നാണ് വിവരം. ആനക്കട്ടിയില്‍ വെച്ചാണ് തമിഴ്നാട്…
Read More » - 9 November
ബസ് -ഓട്ടോ തൊഴിലാളികള്‍ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം
തിരുവനന്തപുരം: ബസ് -ഓട്ടോ തൊഴിലാളികള്‍ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. ബസ് -ഓട്ടോ തൊഴിലാളികള്‍ക്ക് ആപെന്ഷന്, ചികിത്സാ ധനസഹായം വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ബസ് തൊഴിലാളികളുടെ കുറഞ്ഞ…
Read More »