Kerala
- Jun- 2020 -23 June
കൊച്ചിന് ഷിപ്യാഡിന് 137.52 കോടി ലാഭം
കൊച്ചി: പൊതുമേഖലാ കപ്പല്‍ നിര്‍മാണ കമ്പനിയായ കൊച്ചിന് ഷിപ്യാഡ് ലിമിറ്റഡിന്റെ മൊത്ത ലാഭം 2020 മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ 44 ശതമാനം വര്‍ധിച്ച് 137.52…
Read More » - 23 June
സഞ്ജീവനം ആയുര്‍വ്വേദ ഹോസ്പിറ്റലിന് ആയുര്‍ ഡയമണ്ട് സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ :കേരള ടൂറിസം വകുപ്പിന്റെ ഏറ്റവും ഉയര്‍ന്ന അംഗീകാരം
കൊച്ചി: എവിഎ ഗ്രൂപ്പിന് കീഴിലുള്ള സഞ്ജീവനം ആയുര്‍വേദ ഹോസ്പിറ്റലിന് കേരള ടൂറിസം വകുപ്പിന്റെ ‘ആയുര്‍ ഡയമണ്ട് സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍’. ആയുര്‍വേദ രംഗത്ത് നവീന ആശയങ്ങള്‍ ഉപയോഗിച്ച്, ഉന്നത…
Read More » - 23 June
സംസ്ഥാനത്ത് സമരങ്ങൾക്ക് നിയന്ത്രണവുമായി സിപിഐ
തിരുവനന്തപുരം : സംസ്ഥാനത്ത് സമരങ്ങൾക്ക് നിയന്ത്രണവുമായി സിപിഐ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പൊതു ഇടങ്ങളില്‍ സമരങ്ങള്‍ വേണ്ട. പാർട്ടി ജില്ലാ ഘടകം അറിയാതെ സമരം നടത്താൻ…
Read More » - 22 June
ഡെങ്കിപ്പനി : മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നു നിർദേശം
കോഴിക്കോട് : ജില്ലയില്‍ കൂരാച്ചുണ്ട്, പന്നിക്കോട്ടൂര്‍, വാണിമേല്‍, മേപ്പയ്യൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ ജൂണ്‍ 23 മുതല്‍ 30 വരെ ഊര്‍ജ്ജിത ഡെങ്കിപ്പനി പ്രതിരോധവാരാചരണം…
Read More » - 22 June
പ്രളയ ഫണ്ട് തട്ടിപ്പ് കേസ്; സിപിഎം നേതാവ് അന്‍വര്‍ ഒടുവിൽ അറസ്റ്റില്‍
കൊച്ചി: സിപിഎം നേതാവും പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ മൂന്നാംപ്രതിയുമായ അന്‍വര്‍ ഒടുവിൽ അറസ്റ്റില്‍. പത്തരലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഇയാളെ ഹാജരാക്കും.ഇയാൾ…
Read More » - 22 June
വീട്ടുകാര്‍ വഴക്കുപറഞ്ഞു; പെണ്‍കുട്ടികള്‍ വിഷം കഴിച്ച് ആറ്റില്‍ ചാടി
കോട്ടയം: മണിമലയാറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടികളെ രക്ഷപെടുത്തി. മുണ്ടക്കയം വെള്ളനാടി വള്ളക്കടവ് പാലത്തില്‍ നിന്നാണ് രണ്ടു പെണ്‍കുട്ടികള്‍ ആറ്റില്‍ ചാടിയത്.ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. ഫോണില്‍ ഫോട്ടോയെടുത്തതിന്…
Read More » - 22 June
പ്രകോപന മുദ്രാവാക്യം , ഡി.വൈ.എഫ്.ഐ നേതാവ് അടക്കം നാലുപേര്‍ അറസ്റ്റില്‍
മലപ്പുറം: മലപ്പുറം മൂത്തേടത്ത് കൊലവിളി മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയതിന് ഡി.വൈ.എഫ്.ഐ.യില്‍ അച്ചടക്ക നടപടിക്കു പിന്നാലെ അറസ്റ്ററും. സംഭവത്തില്‍ ഡി.വൈ.എഫ്.ഐ നേതാവും മേഖല സെക്രട്ടറിയുമായ പി.കെ. ഷഫീഖ് അടക്കം…
Read More » - 22 June
തോട്ടങ്ങളിൽ ഫലവൃക്ഷകൃഷി അനുവദിക്കുന്നത് പരിഗണിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം • തോട്ടങ്ങളുടെ അടിസ്ഥാന സ്വഭാവം നിലനിർത്തിക്കൊണ്ട് ഫലവൃക്ഷങ്ങൾ കൃഷി ചെയ്യാൻ അനുവദിക്കുന്നതിന് ബന്ധപ്പെട്ട നിയമത്തിൽ മാറ്റം വരുത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…
Read More » - 22 June
‘ഷഹീദ് വാരിയം കുന്നനും’മായി പി ടി കുഞ്ഞുമുഹമ്മദും; വാരിയംകുന്നന്മാര് തമ്മിലടിയാകുമോ?
പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു വാരിയം കുന്നന് എന്ന ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ വാരിയം കുന്നത്ത് ഹാജിയുടെ ജീവിതം ആസ്പദമാക്കി "ഷഹീദ് വാരിയംകുന്നന്" എന്ന ചിത്രം പ്രഖ്യാപിച്ച്…
Read More » - 22 June
‘അത്തരത്തിലുള്ള ശ്രമങ്ങളിൽ നിന്ന് പൃഥ്വിരാജ് സുകുമാരൻ പിൻവാങ്ങണം, അല്ലെങ്കിൽ ചരിത്രം നിങ്ങളെ ഒറ്റുകാരൻ എന്ന് രേഖപ്പെടുത്തും’ ; ബി രാധാകൃഷ്ണമേനോന്
തിരുവനന്തപുരം: ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘ വാരിയം കുന്നന്’ എന്ന സിനിമയില്‍ നിന്ന് പൃഥ്വിരാജ് പിന്മാറണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണ മേനോന്. 1921…
Read More » - 22 June
പാപ്പുകുട്ടി ഭാഗവതർ അന്തരിച്ചു
കൊച്ചി • ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു. 107 വയസായിരുന്നു. പള്ളുരുത്തിയിലെ വസതിയിൽ വാർധക്യസഹജമായ രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം. ഏഴാം വയസിൽ ‘വേദമണി’ എന്ന സംഗീതനാടകത്തിലൂടെ…
Read More » - 22 June
സ്ഥിതി രൂക്ഷമാകുന്നു : കേരളത്തില്‍ ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയിൽ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍…
Read More » - 22 June
നിയന്ത്രിത മേഖലകളിലെ രോഗികള്‍ക്ക് മെഡിക്കല്‍ കോളേജില്‍ പ്രത്യേക ചികിത്സാ കേന്ദ്രം
തിരുവനന്തപുരം: ഹോട്ട് സ്പോട്ടുകള്‍, കണ്ടെയ്ന്മെന്റ് സോണുകള്‍ തുടങ്ങിയ നിയന്ത്രണ മേഖലകളില്‍ നിന്നും തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് പ്രത്യേക ചികിത്സാ കേന്ദ്രം സജ്ജമായി. മെഡിക്കല്‍…
Read More » - 22 June
ഒടുവില്‍ തങ്ങളുടെ കമാന്‍ഡര്‍ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച് ചൈന
കിഴക്കൻ ലഡാക്കിൽ ജൂൺ 15 ന് നടന്ന ഏറ്റുമുട്ടലിൽ ചൈനീസ് കമാൻഡിംഗ് ഓഫീസർ കൊല്ലപ്പെട്ടതായി സമ്മതിച്ചു ചൈനീസ് സൈന്യം. ഗാൽവാനിൽ ഇന്ത്യയുമായുള്ള സൈനിക ചർച്ചയ്ക്കിടെയാണ് പീപ്പിള്‍സ് ലിബറേഷന്‍…
Read More » - 22 June
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത : 12 ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത . 12 ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ…
Read More » - 22 June
മലബാറിലെ ഹിന്ദുക്കളെ ലഹളക്കാർ കൊന്നതും കൊള്ളയടിച്ചതും സിനിമയിൽ അനുസ്മരിക്കുമോ ? ആഷിക് അബുവിന്റെ വാരിയം കുന്നത്ത് ഹാജിയ്ക്കെതിരെ യുവമോര്‍ച്ച നേതാവ്
എന്നാല്‍ ഈ സിനിമയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഗണേഷ്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ആഷിക് അബുവിന്റെ സിനിമയിൽ എങ്ങനെയാവും ചിത്രീകരിക്കുകയെന്ന് ചോദിച്ച ഗണേഷ്…
Read More » - 22 June
പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണം — യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽകൃഷ്ണൻ നിരാഹാരസമരത്തിന്
തിരുവനന്തപുരം • പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമന വിഷയത്തിൽ എല്‍.ഡി.എഫ് സർക്കാർ തികഞ്ഞ യുവജന വഞ്ചനയാണ് കാണിക്കുന്നതെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി.ആര് പ്രഭുല്‍ കൃഷ്ണന്.…
Read More » - 22 June
തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ കർശനമാക്കി: പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കി. ബ്രേക്ക് ദി ചെയിൻ നടപടികൾ വീടുകളിലും കർശനമായി പാലിക്കണം. ജില്ലാ അതിർത്തികളിലും ചന്തകൾ, കടകൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലും നിയന്ത്രണമുണ്ട്. കടകളില്‍…
Read More » - 22 June
മറ്റ് സംസ്ഥാനങ്ങളിലെ ഭയാനകമായ സാഹചര്യം കേരളത്തിലില്ല: സമൂഹ വ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപനമുണ്ടായിട്ടില്ലെന്നും ഇതുസംബന്ധിച്ച ഐ.സി.എം.ആര് റിപ്പോര്‍ട്ട് ഇതുവരെ സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ സംസ്ഥാനത്ത് കുറയുകയാണ്. മറ്റ് സംസ്ഥാനങ്ങളിലെ…
Read More » - 22 June
സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞല്ലോ: മുല്ലപ്പള്ളിയുടെ വിവാദ പരാമര്‍ശത്തിൽ പ്രതികരിക്കാനില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നും സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞല്ലോയെന്നും വ്യക്തമാക്കി ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിപ രാജകുമാരി എന്നു പേരെടുത്തശേഷം കോവിഡ് റാണിയാകാനാണ്…
Read More » - 22 June
സ്വര്‍ണം തൊട്ടാല്‍ പൊള്ളും ; ഇന്നും വിലയില്‍ വര്‍ധനവ്, ഈ ആഴ്ച തന്നെ പവന് 36,000 കടക്കാന്‍ സാധ്യത
കൊച്ചി: സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഇപ്പോള്‍ സര്‍വ്വകാല റെക്കോര്‍ഡുകളും തകര്‍ത്ത് 35,680 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒരു…
Read More » - 22 June
ചാര്‍ട്ടേഡ് വിമാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നു; സ്വര്‍ണ കടത്തിന് നാലുപേര്‍ പിടിയില്‍
കൊണ്ടോട്ടി: കോവിഡ് പ്രതിസന്ധി മറയാക്കി കരിപ്പൂരില്‍ ചാര്‍ട്ടേഡ് വിമാനം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച നാല് പേരെ എയര്‍ കസ്റ്റംസ് പിടികൂടി. ഇന്നു പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നും…
Read More » - 22 June
കാണാതായ വികാരിയുടെ മൃതദേഹം പള്ളിമുറ്റത്തെ കിണറ്റിൽ നിന്ന് കണ്ടെത്തി: മൊബൈൽ സൈലന്റ് മോഡിൽ: സിസിടിവി ക്യാമറകൾ ഓഫ് ചെയ്ത നിലയിൽ
കോട്ടയം: കാണാതായ പുന്നത്തുറ സെന്റ് തോമസ് ചർച്ച് വികാരി ഫാ. ജോർജ് എട്ടുപറയിലിന്റെ (55) മൃതദേഹം കണ്ടെത്തി. പള്ളിമുറ്റത്തെ കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെയാണ്…
Read More » - 22 June
സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററിലേക്ക് ഭക്ഷണത്തോടൊപ്പം രഹസ്യമായി മദ്യമെത്തിച്ചുകൊടുത്തു ; ഒരാള്‍ക്കെതിരെ പൊലീസ് കേസെടുത്തു
മലപ്പുറം: സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തിക്ക് ഭക്ഷണത്തോടൊപ്പം രഹസ്യമായി മദ്യവും എത്തിച്ചു കൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടക്കലിലെ കോവിഡ്…
Read More » - 22 June
ഞാനിപ്പം ഹോസ്പിറ്റലിൽ കിടന്ന് മരിക്കും. ശ്വാസം കിട്ടുന്നില്ലെന്നു പറ: കോവിഡ് ബാധിച്ചു മരിച്ച എക്സൈസ് ജീവനക്കാരന് ചികിത്സ കിട്ടിയില്ലെന്ന് ബന്ധുക്കൾ, ഓഡിയോ പുറത്ത്
കണ്ണൂർ: കോവിഡ് ബാധിച്ചു മരിച്ച എക്സൈസ് ജീവനക്കാരൻ കെ.പി.സുനിലിന് മികച്ച ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു. സുനിൽ…
Read More »