Kerala
- Jun- 2020 -22 June
മലപ്പുറം ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു: രോഗബാധിതരുടെ വിശദവിവരങ്ങള്‍
മലപ്പുറം ജില്ലയില്‍ 10 പേര്‍ക്ക് കൂടി ഇന്നലെ (ജൂണ്‍ 21) കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ രണ്ട് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും എട്ട് പേര് വിവിധ…
Read More » - 22 June
അച്ഛൻ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പിഞ്ചുകുഞ്ഞിന്റെ തലച്ചോറിനേറ്റ ക്ഷതം ഗുരുതരം: ആരോഗ്യനിലയെക്കുറിച്ച് ഡോക്ടർമാർ
കൊച്ചി: അങ്കമാലിയിൽ അച്ഛൻ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പിഞ്ചുകുഞ്ഞിന്റെ തലച്ചോറിനേറ്റ ക്ഷതം ഗുരുതരമെന്ന് ഡോക്ടർമാർ. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെ തീവ്ര…
Read More » - 22 June
കോവിഡ് ബാധിച്ച ആശാവര്‍ക്കര്‍ മരുന്നുമായി പോയത് നൂറിലേറെ വീടുകളില്‍: ആശങ്ക
ഇടുക്കി : കട്ടപ്പനയില്‍ കോവിഡ് ബാധിച്ച ആശാവര്‍ക്കറുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനാവാതെ കുഴങ്ങി അധികൃതര്‍.ഇവര്‍ക്ക് രോഗം ബാധിച്ച ഉറവിടവും ഇതുവരെ കണ്ടെത്താനായിട്ടില്ല.നിരവധി വീടുകളിലാണ് ഇവര്‍ മരുന്ന് വിതരണം…
Read More » - 22 June
കോവിഡ്: തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം: അഞ്ച് റോഡുകൾ അടച്ചിടും
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം. കണ്ടെയ്ൻമെന്റ് സോണുകളായ ആറ്റുകാൽ, കാലടി, മണക്കാട് എന്നിവിടങ്ങളിലെ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി നഗരത്തിലെ അഞ്ച് റോഡുകൾ ഇന്ന് മുതൽ അടച്ചിടും. അമ്പലത്തറ-കിഴക്കേകോട്ട,…
Read More » - 22 June
മന്ത്രി വി.എസ് സുനിൽകുമാർ നിരീക്ഷണത്തിൽ
കൃഷിമന്ത്രി വിഎസ് സുനിൽകുമാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്ത ആരോഗ്യപ്രവർത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ മാസം 15 നാണ് യോഗം…
Read More » - 22 June
എല്ലാ രംഗങ്ങളിലും ഇന്ത്യ ചൈനയെ മറികടക്കും: ഡോ. സുബ്രഹ്മണ്യം സ്വാമി എം.പി
കൊച്ചി: എല്ലാ രംഗങ്ങളിലും ഇന്ത്യ ചൈനയെ മറികടക്കുമെന്ന് ഡോ. സുബ്രഹ്മണ്യം സ്വാമി എം.പി പറഞ്ഞു. കൊവിഡിനെയും ചൈനീസ് ആക്രമണത്തേയും ഇന്ത്യ അതിജീവിക്കും. ഇന്ത്യന്‍ പട്ടാളക്കാര്‍ ധൈര്യശാലികളുടെ കൂട്ടമാണെന്നും…
Read More » - 22 June
ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ പിടിയില്‍
കടുത്തുരുത്തി: ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ പിടിയില്‍. തിടനാട് ചെങ്ങഴ ബെന്‍ജോസ് ബിനോയി(19), കാഞ്ഞിരപ്പള്ളി കപ്പാട് തൈപ്പറമ്പ് ജെര്‍മിയ മാനുവല്‍(21) എന്നിവരെയാണ് കടുത്തുരുത്തി എക്സൈസ് സംഘം…
Read More » - 22 June
എന്റെ പേരും അടുത്ത വര്‍ഷത്തെ ഐപിഎല്‍ താരലേലത്തിലുണ്ടാകും: ആത്മവിശ്വാസം പങ്കുവെച്ച് ശ്രീശാന്ത്
ന്യൂഡൽഹി: തിരിച്ചുവരവില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കാനായാല്‍ അടുത്ത വര്‍ഷത്തെ ഐപിഎല്‍ ലേലത്തില്‍ തന്റെ പേരുമുണ്ടാകുമെന്ന് എസ് ശ്രീശാന്ത്. അതിന് കഴിയുമെന്ന് തന്നെയാണ് എന്റെ ഉറച്ച വിശ്വാസം. എന്നെ…
Read More » - 22 June
കോവിഡിന്റെ സാഹചര്യത്തിൽ പുതിയ തൊഴിൽ സംരംഭങ്ങൾ കണ്ടത്തേണ്ടത് കേരളത്തിന്റെ ആവശ്യം : എ സി മൊയ്തീൻ
തൃശൂർ : കോവിഡിന്റെ സാഹചര്യത്തിൽ പുതിയ തൊഴിൽ സംരംഭങ്ങൾ കണ്ടത്തേണ്ടത് കേരളത്തിന്റെ ആവശ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ. പൊയ്യ ഗ്രാമ പഞ്ചായത്ത്…
Read More » - 22 June
കൊല്ലം ജില്ലയില്‍ 13 പേർക്ക് കൂടി കോവിഡ് 19
കൊല്ലം • കൊല്ലം ജില്ലയില്‍ ഇന്നലെ 13 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 12 പേര് വിദേശത്ത് നിന്നെത്തിയവരും ഒരാള്‍ മുംബൈയില്‍ നിന്നുമെത്തിയ ആളുമാണ്. ഇന്ന് രോഗമുക്തി നേടിയവര്‍…
Read More » - 22 June
തൃശൂര്‍ ജില്ലയിൽ 16 പേർക്ക് കൂടി കോവിഡ്
തൃശൂര്‍ • ജില്ലയിൽ 16 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 37 പേർ രോഗമുക്തരാവുകയും ചെയ്തു. 3 പേർക്ക് സമ്പർക്കം വഴിയാണ് രോഗം. ജൂൺ 15ന് പശ്ചിമ…
Read More » - 22 June
കേരളത്തിൽ 133 പേർക്ക് കൂടി കോവിഡ്: 93 പേർക്ക് രോഗമുക്തി : 7 പുതിയ ഹോട്ട് സ്പോട്ടുകൾ
കേരളത്തിൽ ഞായറാഴ്ച 133 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തൃശൂർ ജില്ലയിൽ നിന്നുള്ള 16 പേർക്കും, പാലക്കാട് ജില്ലയിൽ…
Read More » - 22 June
കണ്ടെയ്ൻമെന്റ് സോണുകളുടെ അതിര്‍ത്തി പുതുക്കി നിശ്ചയിച്ചു
തൃശ്ശൂര്‍ • കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ പ്രഖ്യാപിച്ച കണ്ടെയ്ൻമെൻ്റ് സോണുകളുടെ അതിർത്തി പുതുക്കി നിശ്ചയിച്ചു. 11 തദ്ദേശസ്ഥാപനങ്ങളിലെ കണ്ടെയ്ൻമെൻ്റ് സോണുകളുടെ അതിർത്തിയാണ് പുതുക്കി നിശ്ചയിച്ചത്.…
Read More » - 22 June
പാലക്കാട് ജില്ലയിൽ 15 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
പാലക്കാട് • പാലക്കാട് ജില്ലയിൽ ഇന്നലെ (ജൂൺ 21) 15 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഒരാൾക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്.…
Read More » - 22 June
കോട്ടയത്ത് ഒരു കണ്ടെയ്ൻമെന്റ് സോണ്‍ കൂടി പ്രഖ്യാപിച്ചു
കോട്ടയം • കോട്ടയം ജില്ലയില്‍ ഒരു കണ്ടെയ്ൻമെന്റ് സോണ്‍ കൂടി പ്രഖ്യാപിച്ചു. വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഏഴാം വാഡാണ് കണ്ടെയ്ൻമെന്റ് സോണായി ജില്ല കലക്ടര്‍ പ്രഖ്യാപിച്ചത്. ഇതോടെ കോട്ടയം…
Read More » - 22 June
മുഖ്യമന്ത്രി പിണറായി അധിക്ഷേപം അവസാനിപ്പിച്ചില്ലെങ്കില്‍ അതേ ഭാഷയില്‍ത്തന്നെ കനത്ത തിരിച്ചടി നേരിടേണ്ടി വരും – കൊടിക്കുന്നില്‍ സുരേഷ് എം.പി
തിരുവനന്തപുരം • കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതാക്കളും നടത്തുന്ന അധിക്ഷേപം അവസാനിപ്പിച്ചില്ലെങ്കില്‍ അതേ ഭാഷയില്‍ത്തന്നെ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന്…
Read More » - 22 June
കോട്ടയം ജില്ലയില്‍ 10 പേര്‍ക്കു കൂടി കോവിഡ്
കോട്ടയം • ജില്ലയില്‍ ഇന്നലെ പത്തുപേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ എട്ടു പേര് മുംബൈയില്‍നിന്നും ഒരാള്‍ ചെന്നൈയില്‍നിന്നും ഒരാള്‍ സൗദി അറേബ്യയില്നിന്നുമാണ് എത്തിയത്. ജൂണ്‍ നാലിന്…
Read More » - 22 June
യോഗ വിശ്വസമാധാനത്തിനും ആരോഗ്യത്തിനും – എം. വി. ഗോപകുമാര്‍
വിശ്വ സമാധാനത്തിനും മാനവരാശിയുടെ ആരോഗ്യത്തിനും പൗരാണിക ഭാരതം ലോകത്തിനു സംഭാവന നല്കിയ യോഗയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരവും പ്രചാരണവും നേടിക്കൊടുത്തത് നരേന്ദ്ര മോഡി സര്‍ക്കാര്‍ ആണെന്ന് ബി.…
Read More » - 22 June
ടെക്സ്റ്റ് ബുക്ക് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ ഇന്ന്
തിരുവനന്തപുരം: കേരള അംഗീകൃത സ്കൂൾ മാനേജ്മെന്റ്സ് അസോസിയേഷന്റെ നേത്വത്തിൽ മാനേജർമാർ ഇന്ന് ടെക്സറ്റ് ബുക്ക് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തുന്നു. ഓൺലൈൻ ക്ലാസുകൾ തുടങ്ങി 20…
Read More » - 22 June
കച്ചവടക്കാര്‍ തമ്മില്‍ മത്സരം : കോഴിയിറച്ചിയ്ക്ക് കുത്തനെ വില ഇടിഞ്ഞു
എടക്കര : മലപ്പുറത്ത് കച്ചവടക്കാര്‍ തമ്മില്‍ മത്സരം , കോഴിയിറച്ചിയ്ക്ക് കുത്തനെ വില ഇടിഞ്ഞു . ഒരു കിലോ കോഴിക്ക് 50 രൂപയും കോഴി ഇറച്ചിക്ക് 80…
Read More » - 22 June
സംസ്ഥാനത്ത് പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നത് വര്‍ധിയ്ക്കുന്നു : സാമൂഹിക അകലം കര്‍ശനമായി നടപ്പിലാക്കാന്‍ പൊലീസിന് നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നത് വര്‍ധിയ്ക്കുന്നു . സാമൂഹിക അകലം കര്‍ശനമായി നടപ്പിലാക്കാന്‍ പൊലീസിന് നിര്‍ദേശം പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍…
Read More » - 22 June
തൃശൂരില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിയ്ക്കുന്നു. ഇന്ന് 16 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം…
Read More » - 21 June
ഇനി മാവോയിസ്റ്റുകള്‍ക്കെതിരെ മിന്നല്‍ പ്രഹരം : കേരള പൊലീസിന് 500 ഇന്‍സാസ് റൈഫിളുകള്‍ സ്വന്തമാക്കി
തിരുവനന്തപുരം: മാവോയിസ്റ്റുകളെ തുരത്താന്‍ കേരള പൊലീസിന് 500 ഇന്‍സാസ് റൈഫിളുകള്‍. മാവോയിസ്റ്റുകളെ തുരത്താനും സായുധശക്തി വര്‍ദ്ധിപ്പിക്കാനുമായാണ് സംസ്ഥാന പൊലീസ് 500 ഇന്‍സാസ് റൈഫിളുകള്‍ സ്വന്തമാക്കുന്നത്. സംസ്ഥാനത്ത് ഘോരവനങ്ങള്‍…
Read More » - 21 June
‘ഷുക്കൂറിനെ അരിഞ്ഞുവീഴ്ത്തിയ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ല’ – ഡിവൈഎഫ്ഐയുടെ കൊലവിളി വീഡിയോ പുറത്ത്
മലപ്പുറം : മൂത്തേടത്ത് കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐയുടെ പ്രകടനം. കണ്ണൂരില്‍ ഷുക്കൂറിനെ കൊന്നതുപോലെ കൊല്ലുമെന്നാണ് മുദ്രാവാക്യം. ഷുക്കൂറിനെ കൊന്ന അരിവാള്‍ അറബിക്കടലില്‍ കളഞ്ഞിട്ടില്ലെന്നും അരിഞ്ഞു തള്ളുമെന്നും വിളിച്ചു…
Read More » - 21 June
ഓണ്‍ലൈന്‍ ക്ലാസുകളുടെ മൂന്നാഘട്ടം ജൂണ്‍ 22 മുതല്‍
തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസുകളുടെ മൂന്നാഘട്ടം നാളെ മുതല്‍. സംസ്ഥാനത്ത് വിക്ടേഴ്സ് ചാനല്‍ വഴി ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ മൂന്നാംഘട്ടം തിങ്കളാഴ്ച മുതല്‍ ആരംഭിയ്ക്കും. നാളെ മുതല്‍ കൂടുതല്‍…
Read More »