Kerala
- Jun- 2020 -25 June
പൊതുമേഖലയിലെ രാജ്യത്തെ ആദ്യ ഡിഫൻസ് പാർക്ക് ഒറ്റപ്പാലത്ത് ഒരുങ്ങി
പൊതുമേഖലയിലെ ഇന്ത്യയിലെ ആദ്യത്തെ ഡിഫൻസ് പാർക്ക് ഒറ്റപ്പാലത്ത് ഒരുങ്ങിയതായി വ്യവസായ മന്ത്രി ഇ. പി. ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര സഹായത്തോടെ 60 ഏക്കറിലാണ് കിൻഫ്രയുടെ നേതൃത്വത്തിൽ…
Read More » - 25 June
കുവൈറ്റില്‍ നിന്നെത്തിയ പ്രവാസി ലഗേജുമായി ബസ് സ്റ്റോപ്പിൽ: സംഭവം കൊല്ലത്ത്
കൊല്ലം: കൊല്ലത്ത് കുവൈറ്റില്‍ നിന്നെത്തിയ പ്രവാസി ക്വാറന്റീൻ കേന്ദ്രത്തില്‍ നിന്നും മുങ്ങി. ലഗേജുമായി ബസ് സ്റ്റോപ്പില്‍ നിൽക്കുകയായിരുന്നു ഇയാൾ. ഇയാള്‍ക്കെതിരെ ക്വാറന്റീൻ ലംഘനത്തിന് കേസെടുക്കും. ഇയാളെ പുറത്താക്കിയതാണെന്ന…
Read More » - 25 June
സാമൂഹിക മാധ്യമങ്ങളില്‍ നഗ്നവീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് കൊച്ചിയിലെ വീട്ടില്‍
നഗ്ന ശരീരത്തിൽ സ്വന്തം കുട്ടികളെക്കൊണ്ട് ചിത്ര കല അഭ്യസിപ്പിച്ച്, സാമൂഹിക മാധ്യമങ്ങളിൽ കൂടി വീഡിയോ പ്രചരിപ്പിച്ച രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് കൊച്ചിയിലെ വീട്ടില്‍ എത്തി.
Read More » - 25 June
ഞാനും ഈ ലോകവും തമ്മിൽ ഒരു ബന്ധവുമില്ലായിരുന്നു: പ്യൂപ്പ അവസ്ഥയിലുള്ള ചിത്രശലഭത്തിനെപ്പോലെ സമാധിയിൽ ആയിരുന്നുവെന്ന് നന്ദു മഹാദേവ
കടന്നു പോയ ദിവസങ്ങളിൽ പ്രിയപ്പെട്ടവരുമായി ബന്ധം കാത്തുസൂക്ഷിക്കാൻ ആകാത്തതിൽ ക്ഷമ ചോദിച്ചുകൊണ്ട് നന്ദു മഹാദേവ. കുറച്ചു നാളുകളായി ഞാനും ഈ ലോകവും തമ്മിൽ ഒരു ബന്ധവുമില്ലായിരുന്നു. പ്യൂപ്പ…
Read More » - 25 June
യു.ഡി.എഫിലെ ഘടക കക്ഷികള്‍ അപകടത്തിൽ; മുന്നണി തകര്‍ച്ചയുടെ വക്കിലാണ്;- ഇ.പി ജയരാജന്
യു.ഡി.എഫിലെ ഘടക കക്ഷികള്‍ അപകടത്തിലാണെന്ന് മുന്നറിയിപ്പ് നൽകി വ്യവസായ മന്ത്രി ഇ.പി ജയരാജന്. യു.ഡി.എഫിലെ ഘടകകക്ഷികള്‍ക്ക് തങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാണെന്ന് മനസിലാകുന്നുണ്ടെന്നും അവരവരുടെ വളര്‍ച്ച ലക്ഷ്യം വച്ച്…
Read More » - 25 June
നാടൻ ഭക്ഷണമുണ്ടാക്കുന്ന ഫീമെയിൽ കുക്കിനെ വേണമെന്ന ഗോപി സുന്ദറിന്റെ പോസ്റ്റിന് മറുപടിയുമായി അഞ്ജലി അമീർ
നാടൻ ഭക്ഷണമുണ്ടാക്കുന്ന ഫീമെയിൽ കുക്കിനെ വേണമെന്ന സംഗീതസംവിധായകൻ ഗോപി സുന്ദറിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. വീട്ടിലേക്ക് ഒരു വനിതാ കുക്കിനെ ആവശ്യമുണ്ട്.…
Read More » - 25 June
ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ സിനിമ മേഖലയിൽ ഉള്ളവരുടെ പങ്ക് അന്വേഷിക്കണം; ആവശ്യം ഉന്നയിച്ച് കൊച്ചി ഡിസിപി
പ്രശസ്ത നടി ഷംനാ കാസിമിനെ ബ്ലാക്ക്മെയ്ൽ ചെയ്ത സംഭവത്തിൽ സിനിമ മേഖലയിൽ ഉള്ളവരുടെ പങ്ക് അന്വേഷിക്കുമെന്ന് കൊച്ചി ഡിസിപി പൂങ്കുഴലി. തട്ടിപ്പിന്റെ ആസൂത്രണത്തിൽ സിനിമ മേഖലയിലെ ആർക്കെങ്കിലും…
Read More » - 25 June
വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്കാരത്തിന് സാമൂഹിക അകലം പാലിച്ച് പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം
കാസര്‍ഗോഡ് • കോവിഡ് നിര്‍വ്യാപനത്തിന്റെ ഭാഗമായി സാമൂഹിക അകലം ഉറപ്പുവരുത്തി വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്കാരത്തിന് ഒറ്റത്തവണയായി പരാമാവധി 100 പേര്‍ക്കും സാധാരണ പ്രാര്‍ത്ഥനകളില്‍ 50 പേര്‍ക്കും മാത്രമേ…
Read More » - 25 June
സംസ്ഥാനത്ത് ജനങ്ങളുടെ ജാഗ്രത കുറയുന്നതിനാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണെന്ന് ഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിൽ ജനങ്ങളുടെ ജാഗ്രത കുറയുന്നതിനാല്‍ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഇനി ഉപദേശമില്ലെന്നും കർശന നടപടികളിലേക്ക് കടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ…
Read More » - 25 June
മഹേശന്റെ മരണം കൊലപാതകത്തിന് തുല്യം; എസ്എന്‍ഡിപി യൂണിയന് സെക്രട്ടറിയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി കുടുംബം
എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി കെ കെ മഹേശന്റെ മരണത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. മഹേശന്റെ മരണം കൊലപാതകത്തിന് തുല്യമെന്ന് കുടുംബം പറഞ്ഞു. കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമം നടന്നെന്നും…
Read More » - 25 June
ഇന്ന് പൊക്കിപ്പറയുന്ന ആളാണ് അദ്ദേഹത്തെ നശിപ്പിച്ചത്: മഹേശന്റെ മരണത്തിൽ പ്രതികരണവുമായി വെള്ളാപ്പള്ളി
കെ. കെ മഹേശന്റെ മരണത്തിൽ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശൻ. മൈക്രോ ഫിനാൻസ് കേസിൽ മഹേശൻ നിരപരാധിയാണ്. സാമ്പത്തിക ക്രമക്കേടുമായി മഹേശന് ബന്ധമില്ല. കേസിൽ കുടുക്കുമോ എന്ന ഭയം…
Read More » - 25 June
ഇന്ധനവിലയിൽ വീണ്ടും വർധനവ്
കൊച്ചി: രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായ പതിനെട്ടാം ദിവസവും വർധിച്ചു. ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയുമാണ് കൂട്ടിയത്. ഇതോടെ ഡീസലിന് വില ലിറ്ററിന് 79.88 രൂപയും…
Read More » - 25 June
യുവ നടി ഷംന കാസിമില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസ്; മറ്റൊരു നടിയെയും മോഡലിനെയും റാക്കറ്റ് ബ്ലാക്മെയിൽ ചെയ്തു; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
സിനിമാ യുവ നടി ഷംന കാസിമില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസ് നിർണായക വഴിത്തിരിവിലേക്ക്. ഈ സംഭവത്തിന് ശേഷം പരാതിയുമായി കൂടുതൽ പേർ രംഗത്ത് വന്നു.…
Read More » - 25 June
ജിഷ വധം, അമീർ ഉൾ ഇസ്ലാമിന് വേണ്ടി ഇനി ആളൂരില്ല
ജിഷ വധം, അമീർ ഉൾ ഇസ്ലാമിന് വേണ്ടി ഇനി ആളൂരില്ല. ഹൈക്കോടതിയിൽ അപ്പീലിൽ നിന്ന് ഒഴിവായി. ആളൂർ വക്കാലത്തിൽ നിന്നും പൂർണമായും ഒഴിഞ്ഞു. ആളൂരും കൂടെയുള്ള മറ്റ്…
Read More » - 25 June
ഏഴു വയസുകാരനെ അമ്മ കുത്തിക്കൊന്നു, സംഭവം പാലക്കാട്ട്
പാലക്കാട്: മണ്ണാര്‍ക്കാട് ഭീമനാട് ഏഴ് വയസ്സുകാരനെ അമ്മ കുത്തിക്കൊന്നു.കൊല്ലപ്പെട്ടത് എപ്പോഴാണെന്ന് വ്യക്തമല്ല. കുട്ടിയുടെ കഴുത്തിനാണ് കുത്തേറ്റത്. കുട്ടിയുടെ അമ്മക്ക് മാനസികപ്രശ്നമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒമ്പത് മാസം പ്രായമുള്ള…
Read More » - 25 June
21 വിമാനങ്ങളിലായി ഇന്നെത്തുന്നത് മൂവായിരത്തിലേറെ പ്രവാസികൾ
കൊച്ചി: 21 വിമാനങ്ങളിലായി നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഇന്നെത്തുന്നത് മൂവായിരത്തിലേറെ പ്രവാസികൾ. ഗള്‍ഫ് രാജ്യങ്ങൾക്ക് പുറമെ ലണ്ടൻ, എത്യോപ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇന്നലെ 21…
Read More » - 25 June
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളിൽ അതിതീവ്ര മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്.ഇതിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ശനിയാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിൽ…
Read More » - 25 June
കേരളത്തിലെ ജയിലുകളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയിൽ; ആഭ്യന്തര വകുപ്പിന് തലവേദന
സംസ്ഥാനത്തെ ജയിലുകളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയിൽ പ്രവേശിച്ചത് ആഭ്യന്തര വകുപ്പിന് തലവേദന സൃഷ്ടിക്കുന്നു. ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ മേശപ്പുറത്ത് ഇപ്പോള്‍ ഒരു…
Read More » - 25 June
പിപിഇ കിറ്റുകൾ ധരിച്ചുള്ള യാത്ര പ്രയാസകരം: അരമണിക്കൂറിനുള്ളിൽ വിയർത്ത് കുളിക്കുമെന്നും ആരോഗ്യവിദഗ്ധർ
തിരുവനന്തപുരം: പിപിഇ കിറ്റുകൾ ധരിച്ചുള്ള യാത്ര പ്രയാസകരമാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ. ശീതീകരിച്ച സ്ഥലങ്ങളിലൊഴികെ കിറ്റ് ധരിക്കുന്നത് ബുദ്ധിമുട്ടാണ്. ഇവ ധരിച്ചാൽ അരമണിക്കൂറിനുള്ളിൽ വിയർത്ത് കുളിക്കും. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനാകില്ല.…
Read More » - 25 June
ഇന്ത്യയില്‍ നിന്ന് ഇത്തവണ ഹജ്ജ് യാത്ര ഉണ്ടാകുമോ? വിശദാംശങ്ങൾ പുറത്തു വിട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന്
ഇന്ത്യയില്‍ നിന്ന് ഇത്തവണ ഹജ്ജ് യാത്ര ഉണ്ടാകുമോ എന്ന കാര്യത്തിൽ പ്രതികരണവുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി മുഹമ്മദ് ഫൈസി. ഇത്തവണ ഹജ്ജ് യാത്ര ഉണ്ടായിരിക്കില്ലെന്ന്…
Read More » - 25 June
സമൂഹവ്യാപന ഭീതി; നിരീക്ഷണത്തിൽ കഴിയുന്നവർ രഹസ്യമായി ജോലിക്ക്; വടക്കന്‍ കേരളത്തില്‍ കർശന നടപടികളുമായി പോലീസ്
വടക്കന്‍ കേരളത്തില്‍ സമൂഹ വ്യാപന സാധ്യത തള്ളാതെ അധികൃതർ. ഇന്ന് മുതൽ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ഒരുങ്ങുകയാണ് പോലീസ്. കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ രഹസ്യമായി ജോലിക്ക് ഇറങ്ങുകയും പിന്നീട്…
Read More » - 25 June
“എനിക്ക് മലബാറിന്റെ ഐക്കണായ അബ്ദുറഹിമാൻ സാഹിബെന്ന ഗാന്ധിജിയുടെ അനുയായിയാണ് ഹീറോ, പൃഥ്വിരാജിനെ എതിർക്കുന്നതിനു പിന്നിലെ കാരണങ്ങൾ വാരിയൻ കുന്നന്റെ മതം മാത്രമല്ല “- അഞ്ജു പ്രഭീഷ് എഴുതുന്നു
ആരാണ് വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി? ഇതാണല്ലോ ഇപ്പോഴത്തെ ട്രെൻഡിംഗ് ആയിട്ടുള്ള ചോദ്യം. കേരളത്തിന്റെ തെക്കേയറ്റത്തുള്ള തിരുവനന്തപുരത്ത് ജനിച്ചുവളർന്ന എനിക്ക് മലബാർ കലാപമെന്നത് ചരിത്രപുസ്തകങ്ങളിൽ പഠിച്ച വെറുമൊരു പാഠം…
Read More » - 25 June
പിന്നിൽ വൻ റാക്കറ്റ്? നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നിരവധി പെൺകുട്ടികൾ പരാതിയുമായി എത്തി
നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. നടിയില്‍ നിന്ന് പ്രതികള്‍ 10 ലക്ഷം രൂപ ലക്ഷ്യമിട്ടതായാണ് വിവരം. ദുബായിലെ…
Read More » - 25 June
രാവിലെ ഏഴ് മുതല്‍ തയാറായിരിക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം
തിരുവനന്തപുരം: ഇന്ന് രാവിലെ ഏഴ് മുതല്‍ തയാറായിരിക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം സർക്കാർ. ടെക്നിക്കല്‍ വിഭാഗത്തിലെ ഉള്‍പ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥരും സേവനസജ്ജരായിരിക്കാനാണ് നിർദേശം. പോലീസ് മൊബിലൈസേഷന്റെ…
Read More » - 25 June
വെള്ളാപ്പള്ളിക്കെതിരെ അഴിമതി ഉൾപ്പെടെ പല സംഭവങ്ങളും അക്കമിട്ടു നിരത്തി ആത്മഹത്യ ചെയ്ത കെ.കെ. മഹേശന്റെ കത്ത്, തുഷാര്‍ ഒരു ഇറ്റലിക്കാരിയെ ബംഗളൂരില്‍ ഫ്ളാറ്റില്‍ താമസിപ്പിച്ചിരിക്കുന്നെന്നു വെള്ളാപ്പള്ളി പറഞ്ഞതായും പരാമർശം
തിരുവനന്തപുരം: എസ്എന്‍ഡിപി മൈക്രോ ഫിനാന്‍സ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്ററും കണിച്ചുകുളങ്ങര യോഗം സെക്രട്ടറിയുമായ കെ.കെ. മഹേശൻറെ ആത്മഹത്യ വിവാദത്തിലേക്ക്. അദ്ദേഹം ആത്മഹത്യ ചെയ്യുന്നതിന് മുൻപ് യോഗം ജനറല്‍ സെക്രട്ടറി…
Read More »