Kerala
- Jun- 2020 -29 June
പ്രതിപക്ഷ നേതാവിന്റെ ആരോപണം : പ്രതികരണവുമായി പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ്
കേരള സര്‍ക്കാരിന്റെ മോട്ടോര്‍ വാഹന വകുപ്പിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണെന്ന് (പിഡബ്ല്യുസിപിഎല്‍) കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. പിഡബ്ല്യുസിപിഎല്‍ കണ്‍സള്‍ട്ടിങ് സേവനം നല്കുന്ന…
Read More » - 29 June
ഇരയുടെ രഹസ്യമൊഴിയിലും ബിഷപ്പ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ സമര്‍പ്പിച്ച ഹര്‍ജി വിധി പറയാന്‍ മാറ്റി
: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. പ്രതിക്കെതിരെ തെളിവുണ്ടെന്നും പ്രഥമ വിവര റിപ്പോര്‍ട്ടിലും…
Read More » - 29 June
ചൈനയ്ക്കെതിരെ പോരാടാന്‍ ഇന്ത്യയ്ക്കൊപ്പം അമേരിക്ക-റഷ്യ ഉള്‍പ്പെടെയുള്ള വമ്പന്‍ രാഷ്ട്രങ്ങള്‍ : പടക്കോപ്പുകള്‍ വേഗമെത്തിക്കാന്‍ സുഹൃദ് രാജ്യങ്ങളുടെ വാഗ്ദാനം
ന്യൂഡല്‍ഹി : ചൈനീസ് ഭീഷണി നേരിടാന്‍ ഇന്ത്യ സന്നദ്ധമാണെങ്കിലും ചൈനീസ് ഭീഷണിക്കെതിരെ പ്രതിരോധം ഉയര്‍ത്താന്‍ ഇന്ത്യക്കു കരുത്തായി പടക്കോപ്പുകള്‍ വേഗമെത്തിക്കാന്‍ സുഹൃദ്രാജ്യങ്ങള് വാഗ്ദാനവുമായി രംഗത്ത് എത്തി. അടുത്ത…
Read More » - 29 June
സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇവരില്‍ 78 പേര് വിദേശത്ത് നിന്ന് വന്നവരാണ്. 26 പേര് മറ്റു…
Read More » - 29 June
കൂടുതല്‍ കരുത്താര്‍ജിയ്ക്കാന്‍ വ്യോമസേന : പുതുതായി വാങ്ങുന്ന അത്യാധുനിക സന്നാഹങ്ങള്‍ ചൈനയ്ക്കെതിരെ സജ്ജമാക്കാന്‍ പ്രതിരോധ മന്ത്രാലയം
ന്യൂഡല്‍ഹി : ഇന്ത്യയുടെ സുരക്ഷ്ക്ക് ഭീഷണിയാകുന്ന ചൈനയേയും പാകിസ്ഥാനേയും തുരത്താന്‍ കൂടുതല്‍ കരുത്താര്‍ജിച്ച് വ്യോമസേന. ഇതിനായി വാങ്ങുന്ന അത്യാധുനിക സന്നാഹങ്ങള്‍ ചൈനയ്ക്കെതിരെ സജ്ജമാക്കാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു.…
Read More » - 29 June
എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ ഉച്ചക്ക് രണ്ടിന് : ഫലം അറിയാനുള്ള വഴികള്‍
2020 എസ്.എസ്.എൽ.സി പരീക്ഷാഫലം ചൊവ്വാഴ്ച (ജൂൺ 30) ഉച്ചക്ക് രണ്ടിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ:സി.രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി…
Read More » - 29 June
“യു.ഡി.എഫ് പുറത്താക്കിയത് 38 വര്‍ഷം മുന്നണിയെ സംരക്ഷിച്ചു നിര്‍ത്തിയ കെ.എം മാണിയെ, ഭാവി തീരുമാനം നാളെ “- ജോസ് കെ മാണി
കോട്ടയം: യു.ഡി.എഫില്‍ നിന്ന് തങ്ങളെ പുറത്താക്കിയതില്‍ പ്രതികരണവുമായി ജോസ് കെ. മാണി. യു.ഡി.എഫ് പുറത്താക്കിയത് 38 വര്‍ഷം മുന്നണിയെ സംരക്ഷിച്ചു നിര്‍ത്തിയ കെ.എം മാണിയെ തന്നെയാണെന്ന് കോട്ടയത്ത്…
Read More » - 29 June
സ്പ്രിൻക്ളറുമായി കോവിഡ് വിവര വിശകലനത്തിനുള്ള കരാർ നിലനിൽക്കുന്നുണ്ട്; ഹൈക്കോടതിയിൽ സർക്കാർ പറഞ്ഞത്
സ്പ്രിൻക്ളറുമായി കരാർ നിലനിൽക്കുന്നുണ്ടെന്ന് പിണറായി സർക്കാർ. സ്പ്രിൻക്ളറുമായി കോവിഡ് വിവര വിശകലനത്തിനുള്ള കരാർ നിലനിൽക്കുന്നുണ്ട് എന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. സ്പ്രിൻക്ളർ നൽകിയ സേവനം ഉപയോഗിച്ചാണ് സി…
Read More » - 29 June
ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ട് സംബന്ധിച്ച് കേന്ദ്രത്തിന്റെ അറിയിപ്പ് : വിശദീകരണം അറിയിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ട് സംബന്ധിച്ച് കേന്ദ്രത്തിന്റെ അറിയിപ്പ് . ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ട് പുനസ്ഥാപിക്കുമെന്ന് കേന്ദ്രം അറിയിച്ചു. . നേരത്തെ പദ്ധതി പിന്‍വലിച്ചത് വിവാദമായതിനെ തുടര്‍ന്നാണ്…
Read More » - 29 June
ഖത്തറില്‍ 693 പേര്‍ക്ക് കൂടി കോവിഡ് 19 : ആശ്വാസമായി രോഗമുക്തി നിരക്ക്
ദോഹ • ഖത്തറില്‍ 693 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം, 1,468 പേര് രോഗമുക്തി നേടിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന് പുതിയ…
Read More » - 29 June
യു ഡി എഫ് പ്രസ്ഥാനത്തെ പടുത്തുയർത്തിയ മാണി സാറിനെയാണ് പുറത്താക്കിയത്; ഇനി എന്ത് ചർച്ച? ജോസ് കെ മാണി
കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യു ഡി എഫിൽ നിന്ന് പുറത്താക്കിയതിനു ശേഷം നിർണായക പ്രതികരണവുമായി ജോസ് കെ മാണി. യു ഡി എഫ്…
Read More » - 29 June
ഉപഭോക്താവിന് സെല്‍ഫ് റീഡിംഗ് സൗകര്യമൊരുക്കി കെ.എസ്.ഇ.ബി
തിരുവനന്തപുരം : ഉപഭോക്താവിന് സെല്‍ഫ് റീഡിംഗിന് സൗകര്യമൊരുക്കാന്‍ കെ.എസ്.ഇ.ബി ആലോചിയ്ക്കുന്നു. കണ്ടെയ്ന്മെന്റ് സോണുകളിലെ ഉപഭോക്താക്കള്‍ക്കാണ് സെല്‍ഫ്മീറ്റര്‍ റീഡിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ കെ.എസ്.ഇ.ബി ആലോചിയ്ക്കുന്നത്. ഉപഭോക്താവിന് സ്വന്തമായി റീഡിംഗ്…
Read More » - 29 June
‘കുഞ്ഞാപ്പയും ജോസ് മോനെ കൈവിട്ടു’; തന്നിഷ്ടപ്രകാരമുള്ള നടപടികൾ മുന്നണി സംവിധാനത്തിന് ഭൂഷണമല്ല; കേരള രാഷ്ട്രീയം തകിടം മറിയുമോ?
മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും രാഷ്ട്രീയ ചരടുവലികൾക്കുമൊടുവിൽ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫിൽ നിന്ന് പുറത്തേയ്ക്ക്. യുഡിഎഫ് ജില്ലാ പഞ്ചായത്ത് പദവി സംബന്ധിച്ച് ധാരണ…
Read More » - 29 June
വടക്കൻ ജില്ലയിൽ തൂങ്ങി മരിച്ചയാൾക്ക് കോവിഡ്; പൊലീസുകാർ ക്വാറന്റൈനിൽ
കോഴിക്കോട് തൂങ്ങി മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് വെള്ളയിൽ തൂങ്ങി മരിച്ചയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളയിൽ കുന്നുമ്മൽ സ്വദേശി കൃഷ്ണനാണ് തൂങ്ങി മരിച്ചത്. ഇൻക്വസ്റ്റ് നടത്തിയ ഏഴ്…
Read More » - 29 June
ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം : ചില നിര്‍ണായക വെളിപ്പെടുത്തലുകളുമായി നടന് ധര്മ്മജന് : അവര്‍ ആവശ്യപ്പെട്ടത് രണ്ട് നടിമാരുടെ നമ്പറുകള്‍ : സംഭവത്തിനു പിന്നില്‍ വന്‍ റാക്കറ്റ്
കൊച്ചി : ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം , ചില നിര്‍ണായക വെളിപ്പെടുത്തലുകളുമായി നടന് ധര്മ്മജന് . സംഭവത്തിനു പിന്നില്‍ വന്‍ റാക്കറ്റ്…
Read More » - 29 June
കോവിഡ് 19 : ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും അടിയന്തിരമായി താടി വടിക്കണം; കോവിഡ് കാലത്ത് ആരും ചർച്ച ചെയ്യാത്ത അപകടകരമായ കാര്യത്തെ കുറിച്ച് ഒരു ആരോഗ്യ വിദഗ്ദ്ധൻ പറയുന്നത്
കോവിഡ് രോഗികളുമായി ബന്ധപ്പെടുന്ന ഡോക്ടറന്മാരും ആരോഗ്യ പ്രവർത്തകരും അടിയന്തിരമായി താടി വടിക്കണം എന്ന് ആരോഗ്യ വിദഗ്ദ്ധന്റെ മുന്നറിയിപ്പ്. ഡോക്ടർ വിനോദ് ബി നായരാണ് ആരും ചർച്ച ചെയ്യാത്ത…
Read More » - 29 June
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും വരും ദിവങ്ങളിലും കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ…
Read More » - 29 June
സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് : ടിക്ടോക്കിനു പുറമെ വിവരങ്ങള്‍ ചോര്‍ത്തുന്നതില്‍ ഈ ആപ്പുകളും
ന്യൂഡല്‍ഹി| : സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് , ടിക്ടോക്കിനു പുറമെ വിവരങ്ങള്‍ ചോര്‍ത്തുന്നതില്‍ ഈ ആപ്പുകളും . വിവരങ്ങള്‍ ചോര്‍ത്തുന്ന ആപ്പുകളില്‍ ടിക്ടോക്കിന് പുറമെ ട്രൂ…
Read More » - 29 June
മരിച്ചയാളുടെ വാർധക്യ പെൻഷൻ ആരോഗ്യ മന്ത്രി ഷൈലജയുടെ ബന്ധു തട്ടിയ സംഭവത്തിൽ വിവാദം കത്തുന്നു
മരിച്ചയാളുടെ വാർധക്യ പെൻഷൻ ആരോഗ്യ മന്ത്രി ഷൈലജയുടെ ബന്ധു തട്ടിയ സംഭവത്തിൽ വിവാദം കത്തുന്നു. ആരോഗ്യ മന്ത്രി ഷൈലജയുടെ ബന്ധുവും പായം പഞ്ചായത്ത് പ്രസിഡന്റ് അശോകന്റെ ഭാര്യയും…
Read More » - 29 June
ഷംന കാസിമിന്റെയും എന്റേയും നമ്പർ തട്ടിപ്പ് സംഘത്തിന് നൽകിയത് പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര;- ധർമജൻ ബോൾഗാട്ടി
മലയാളത്തിലെ യുവ നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. നടി ഷംന കാസിമിന്റെയും നടൻ ധർമജൻ…
Read More » - 29 June
തിയ്യ സമുദായത്തിലെ സ്ത്രീകളെ വളരെ മോശമായി ചിത്രീകരിച്ചു : ചന്ദ്രിക ആഴ്ചപതിപ്പിനെതിരെ നിയമനടപടി സ്വീകരിയ്ക്കുമെന്ന് തിയ്യ മഹാസഭ
കാസര്‍ഗോഡ്: തിയ്യ സമുദായത്തിലെ സ്ത്രീകളെ വളരെ മോശമായി ചിത്രീകരിച്ച ചന്ദ്രിക ആഴ്ചപതിപ്പിനെതിരെ നിയമനടപടി സ്വീകരിയ്ക്കുമെന്ന് തിയ്യ മഹാസഭ . 2020 ജൂണ്‍ 20ന് പുറത്തിറങ്ങിയ ചന്ദ്രിക ആഴ്ചപതിപ്പില്‍…
Read More » - 29 June
ജോസ് കെ മാണി വിഭാഗത്തിന് യു ഡി എഫിൽ തുടരാൻ അർഹതയില്ല; അടുത്ത യോഗത്തിൽ അവർ പുറത്ത്; – ബെന്നി ബഹനാൻ
കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവി ജോസ് കെ.മാണി പക്ഷം രാജിവയ്ക്കില്ല എന്ന് തറപ്പിച്ചു പറഞ്ഞതോടെ കടുത്ത നിലപാടുമായി യു ഡി എഫ്. ജോസ് കെ മാണി വിഭാഗത്തിന്…
Read More » - 29 June
സംസ്ഥാനത്ത് 200 ന്റെയും 500 ന്റേയും കള്ളനോട്ടുകളും നിർമ്മാണ ഉപകരണങ്ങളുമായി തമിഴ്നാട് സ്വദേശി പിടിയിൽ
കൊണ്ടോട്ടി : സംസ്ഥാനത്ത് കള്ളനോട്ടുകളും, നിർമ്മാണ ഉപകരണങ്ങളുമായി തമിഴ്നാട് സ്വദേശി പിടിയിൽ. ഗൂഡല്ലൂര്‍ പള്ളിപ്പടി സ്വദേശി സതീഷ് (24) എന്നയാളാണ് അറസ്റ്റിലായത്. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങള്‍…
Read More » - 29 June
കോഴിക്കോട്ട് രണ്ടിടത്ത് ഗതാഗത മന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി ; ലാത്തിച്ചാര്‍ജില്‍ അഞ്ച് പ്രവര്‍ത്തകര്‍ക്ക് പരിക്ക്
കോഴിക്കോട്: ഗതാഗത മന്ത്രി എകെ ശശീന്ദ്രന് നേരെ കരിങ്കൊടി പ്രതിഷേധം. ഇ മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസി കരാര്‍ ലണ്ടൻ ആസ്ഥാനമായ കമ്പനിക്ക് നൽകിയതിന് എതിരെ പ്രതിപക്ഷ നേതാവ്…
Read More » - 29 June
നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസ്; നടൻ ധർമ്മജന്റെ മൊഴി എടുക്കുന്നു
മലയാളത്തിലെ യുവ നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. കേസുമായി ബന്ധപ്പെട്ട് നടൻ ധർമ്മജന്റെ മൊഴിയെടുപ്പ്…
Read More »