Kerala
- Jun- 2020 -23 June
മാസ്ക് ധരിച്ച് സ്കൂട്ടര്‍ മോഷ്ടിച്ചു: പെട്രോള്‍ തീര്‍ന്നത് വിനയായി: കള്ളൻ പിടിയിൽ
കൊല്ലം: മാസ്ക് ധരിച്ചെത്തി കടയ്ക്ക് മുന്നില്‍ നിറുത്തിയിരുന്ന സ്കൂട്ടര്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. കടയ്ക്കല്‍ അരീക്കോട് ദര്‍പ്പക്കാട് കിഴക്കുംകര പുത്തന്‍വീട്ടില്‍ റാഫിയാണ് പിടിയിലായത്. സ്റ്റേഷനറി വ്യാപാരിയായ മുഴങ്ങോടി ഭരതാലയത്തില്…
Read More » - 23 June
ബി.ജെ.പിയെ മുന്നോട്ട് നയിക്കുന്നത് ശ്യാംപ്രസാദ് മുഖര്‍ജിയുടെ ആദര്‍ശം: ഒ.രാജഗോപാല്‍
തിരുവനന്തപുരം: ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായി ബി.ജെ.പി മാറിയത് ശ്യാംപ്രസാദ് മുഖര്‍ജിയുടെ ജീവത്യാഗത്തില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണെന്നും പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നത് അദ്ദേഹത്തിന്റെ ആദര്‍ശമാണെന്നും മുതിന്ന ബി.ജെ.പി…
Read More » - 23 June
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ആകെ മരണം 22 ആയി
കേരളത്തിൽ ആശങ്കയുയർത്തി വീണ്ടുംകോവിഡ് മരണം. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. 68 വയസായിരുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി.
Read More » - 23 June
അവരാണ് ഹീറോകൾ, മതം മാറാൻ തയ്യാറാവാതെ രാമനാമം ജപിച്ചു ശത്രുവിന് തലനീട്ടിക്കൊടുത്തവർ : 1921 ലെ മാപ്പിള കലാപം സത്യസന്ധമായി സിനിമയാക്കുമെന്ന് പ്രഖ്യാപിച്ച് സംവിധായകന് അലി അക്ബര്‍
തിരുവനന്തപുരം • മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ വാരിയം കുന്നത്ത് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി രണ്ട് മലയാള ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങവേ, 1921 ലെ മാപ്പിള കലാപം സത്യസന്ധമായി…
Read More » - 23 June
ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റിൽ സഭയ്ക്കുള്ള അവകാശം അംഗീകരിക്കാതെ സർക്കാരുമായി ചർച്ചയ്ക്കില്ലെന്ന് ബിലിവേഴ്സ് ചർച്ച്
ശബരിമല വിമാനത്താവള പദ്ധതിയിൽ ചെറുവള്ളി എസ്റ്റേറ്റിൽ സഭയ്ക്കുള്ള അവകാശം അംഗീകരിക്കാതെ സർക്കാരുമായി ചർച്ചയ്ക്കില്ലെന്ന് ബിലിവേഴ്സ് ചർച്ച്. ബിലിവേഴ്സ് ചർച്ച് വക്താവ് ഫാദർ സിജോ പന്തപ്പള്ളിൽ ആണ് ഇത്…
Read More » - 23 June
ഉത്ര വധക്കേസ്: സുരേഷിന് ലഹരിമാഫിയയുമായി അടുത്ത ബന്ധം: പാമ്പിന്‍കുഞ്ഞുങ്ങളെ നാവില്‍ കടിപ്പിക്കാന്‍ നല്‍കിയിരുന്നു
കൊല്ലം: ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസിലെ പ്രതി പാമ്പുപിടിത്തക്കാരന് സുരേഷിന് ലഹരിമാഫിയയുമായി അടുത്ത ബന്ധമെന്ന് കണ്ടെത്തൽ. പാമ്പിനെ പിടികൂടുമ്പോള്‍ മുട്ടകളുണ്ടെങ്കില്‍, വിരിയിച്ചശേഷം കുഞ്ഞുങ്ങളെ ലഹരിക്ക് അടിമയായവര്‍ക്ക് നാവില്‍…
Read More » - 23 June
അഴിയൂരിനെ കണ്ണീരിൽ കുളിപ്പിച്ച് ദാരുണ മരണങ്ങൾ
അഴിയൂർ പഞ്ചായത്തിനെ കണ്ണീരിൽ കുളിപ്പിച്ച് അടുത്ത വീട്ടുകാർ ആയ രണ്ടു പേർ ഷോക്കടിച്ച് മരിച്ചു. അഴിയൂർ പഞ്ചായത്തിലെ മരുന്നറക്കൽ ഒന്നാം വാർഡിലെ തെക്കേ മരുന്നറക്കൽ സലീമിന്റെയും സുമയ്യത്തിന്റെയും…
Read More » - 23 June
സ്വന്തം ദുർഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനായി മുല്ലപ്പള്ളി മാറുകയാണ്: എന്നെ ആരെങ്കിലും രാജ്ഞിയെന്നും, രാജകുമാരിയെന്നും വിളിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു: കുറിപ്പുമായി വീണാ എസ് നായർ
കൊച്ചി: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ രാഷ്ട്രീയ തിമിരം ബാധിച്ചയാള്‍ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ് വീണാ വി നായർ.…
Read More » - 23 June
പത്തനംതിട്ടയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് 19
പത്തനംതിട്ട • ജില്ലയില്‍ ഇന്നലെ നാലു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലെ ജില്ലയില്‍ 6 പേര് രോഗമുക്തരായി. കൂടാതെ കോട്ടയം, മലപ്പുറം ജില്ലകളില്‍ ചികിത്സയില്‍ ആയിരുന്ന പത്തനംതിട്ട…
Read More » - 23 June
മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി തന്റെ നഗ്ന ശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ: വീഡിയോ
മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി സ്വന്തം നഗ്ന ശരീരം വിട്ടുനൽകി ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ. സ്ത്രീ ശരീരത്തെക്കുറിച്ചുള്ള കപട സദാചാര ബോധത്തെ കുറിച്ചും, ലൈംഗികതയെക്കുറിച്ചുള്ള മിഥ്യ ധാരണകള്‍ക്കുമെതിരെ പുറത്തുവിട്ട…
Read More » - 23 June
വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് സംഭവം. ആനക്കല്ല് സർപ്പക്കുഴിയിൽ സാബു (47)-നെയാണ് പോലീസ്…
Read More » - 23 June
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ചു പോയ യുവതിയും കാമുകനും അറസ്റ്റിൽ
പുത്തൂര്‍: ഭര്‍ത്താവിനെയും ഒരു കുട്ടിയെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെയും കാമുകനെയും പുത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ ഭര്‍ത്താവ് സാബുവിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി.…
Read More » - 23 June
സമൂഹവ്യാപനത്തിന്റെ ആശങ്കയിൽ തിരുവനന്തപുരം: സാഹചര്യം ഗൗരവകരമാണെന്ന് റിപ്പോർട്ട്: നിയന്ത്രണങ്ങൾ കടുപ്പിച്ചു
തിരുവനന്തപുരം: ഉറവിടമില്ലാത്ത കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ഇന്ന് മുതല്‍ കർശനനിയന്ത്രണങ്ങൾ. മണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്ക് പിന്നാലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനും ഇന്നലെ…
Read More » - 23 June
കലികാലത്തെ വാര്യംകുന്നനെ ആരും പേടിക്കേണ്ട; മേക്കപ്പിട്ട് ഒറിജിനല്‍ വാളുമായി ഇനിചാടിയിറങ്ങിയാലും ദശമൂലം രാമുവേ ആകൂ,കണ്ടറിയണം കോശി, നിനക്കെന്തു സംഭവിക്കുമെന്ന് .. സംവിധായകന്റെ പരിഹാസം
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി വേഷമിടാനുള്ള പൃഥ്വിരാജിന്റെ തീരുമാനത്തെ വിമര്‍ശിച്ച് സംവിധായകനും അധ്യാപകനുമായ ജോണ്‍ ഡിറ്റൊ.1921 ലെ ഇരകളുടെ പിന്മുറക്കാര് മുണ്ടുമടക്കിക്കുത്തി ഇന്നൊന്നു തിരിഞ്ഞു നിന്നാല്‍ .. കണ്ടറിയണം…
Read More » - 23 June
അച്ഛന്റെ ക്രൂരതയയിൽ മനം നൊന്ത് കേരളം; അങ്കമാലിയിൽ അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച കുട്ടിയുടെ ആരോഗ്യ നില സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്
അങ്കമാലിയിൽ അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് വ്യക്തമാക്കി കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർ. കുഞ്ഞ് സ്വയം കണ്ണ് തുറന്നതായി ഡോക്ടർ പറഞ്ഞു. കൈകാലുകളും അനക്കിത്തുടങ്ങിയെന്നും…
Read More » - 23 June
ഒരു മിണ്ടാപ്രാണിയുടെ ജീവൻ പിടിച്ചു നിറുത്താൻ കഴിഞ്ഞാൽ, അതുമൂലം ഒരു കുടുംബത്തിന് താങ്ങായാൽ അതല്ലേ ഭാഗ്യം; വളർത്തുമൃഗങ്ങളും മനുഷ്യരെപ്പോലെ; വൈറലായി കുറിപ്പ്
ഒരു മിണ്ടാപ്രാണിയുടെ ജീവൻ പിടിച്ചു നിറുത്താൻ കഴിഞ്ഞാൽ, അതുമൂലം ഒരു കുടുംബത്തിന് താങ്ങായാൽ അതല്ലേ ഭാഗ്യം. ആറു മാസം ഗർഭിണിയായ സുന്ദരി ഹോൾസ്റ്റീൻ പശു കിടപ്പായിപ്പോയി ഞാൻ…
Read More » - 23 June
സ്വന്തം സംസ്ഥാനത്തെ ജനങ്ങളെ നാട്ടിലെത്തിക്കാൻ യുപി മുഖ്യമന്ത്രി യോഗിയുടെ ഇടപെടൽ അഭിനന്ദനീയം എന്നാൽ കേരളത്തിന്റെ നിലപാട് നിർഭാഗ്യകരം: ഉമ്മൻ ചാണ്ടി
തിരുവനന്തപുരം : ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതര സംസ്ഥാനക്കാരെ തിരികെ അയക്കാനും സ്വന്തം ജനങ്ങളെ നാട്ടിലെത്തിക്കാനും യു…
Read More » - 23 June
മുഖ്യമന്ത്രിയുടെ തീരുമാനം കാറ്റിൽപ്പറത്തി സാമൂഹിക അകലം പാലിക്കാതെ സർക്കാർ ഉദ്യോഗസ്ഥർ
കോവിഡ് പശ്ചാത്തലത്തിൽ പകുതി ജീവനക്കാര്‍ ഹാജരായാല്‍ മതിയെന്ന് മുഖ്യമന്ത്രി പറയുമ്പോൾ ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ പുറത്തു പോകണമെന്നാണ് ഇടുക്കി ജില്ലയിലെ വകുപ്പ് മേധാവിയുടെ നിര്‍ദ്ദേശം
Read More » - 23 June
‘മലബാറിലെ നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കിയ ക്രൂരകൃത്യം, പൃഥ്വിരാജ് സുകുമാരൻ, ചരിത്രം നിങ്ങളെ ഒറ്റുകാരൻ എന്ന് രേഖപ്പെടുത്തും’ ; ബി രാധാകൃഷ്ണമേനോന്
തിരുവനന്തപുരം: ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘ വാരിയം കുന്നന്’ എന്ന സിനിമയില്‍ നിന്ന് പൃഥ്വിരാജ് പിന്മാറണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണ മേനോന്. 1921…
Read More » - 23 June
മുല്ലപ്പള്ളിയുടെ വിവാദ പരാമര്‍ശത്തിൽ പ്രതികരിക്കാനില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നും സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞല്ലോയെന്നും വ്യക്തമാക്കി ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിപ രാജകുമാരി എന്നു പേരെടുത്തശേഷം കോവിഡ് റാണിയാകാനാണ്…
Read More » - 23 June
ദുബായിലേക്ക് വിമാന സര്‍വീസ് പുനരാരംഭിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ദുബായില്‍ താമസിക്കുന്നവര്‍ക്ക് തിരിച്ചുചെല്ലാൻ അനുമതിയുള്ളതിന്റെ പശ്ചാത്തലത്തിൽ ദുബായിലേക്ക് ഉടന്‍ വിമാന സര്‍വീസ് പുനരാരംഭിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദുബായ് ഉള്‍പ്പെടെ ഗള്‍ഫ് നാടുകളില്‍…
Read More » - 23 June
പ്രവാസികളെയും നാട്ടുകാരെയും രണ്ട് തട്ടിലാക്കാൻ ശ്രമമെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: പ്രവാസികളെയും നാട്ടുകാരെയും രണ്ട് തട്ടിലാക്കാനാണ് ശ്രമിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി. ഗൾഫിലെ പ്രവാസികൾ വിദേശത്ത് ശ്വാസംമുട്ടി മരിക്കട്ടെയെന്നാണോ സർക്കാർ സമീപനം. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നടപ്പാക്കുന്നത് നീട്ടിവയ്ക്കണം.…
Read More » - 23 June
കൊല്ലം ജില്ലയില്‍ 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കൊല്ലം • മുംബൈയില്‍ നിന്നും എത്തിയ സ്റ്റാഫ് നഴ്സ് അടക്കം ജില്ലയില്‍ ഇന്നലെ(ജൂണ്‍ 22) 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ടു പേര് കുവൈറ്റില്‍ നിന്നും രണ്ടുപേര്‍…
Read More » - 23 June
കോഴിക്കോട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ്; എട്ടു പേര്‍ക്ക് രോഗമുക്തി
കോഴിക്കോട് • കോഴിക്കോട് ജില്ലയില്‍ ഇന്നലെ (22.06.20) അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. നാല് പേര്…
Read More » - 23 June
ഇന്നലെ 138 പേർക്ക് കോവിഡ്-19; 88 പേർക്ക് രോഗമുക്തി : നാല് പുതിയ ഹോട്ട് സ്പോട്ടുകൾ
തിരുവനന്തപുരം • കേരളത്തിൽ ഇന്നലെ 138 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 17 പേർക്കും,…
Read More »