Kerala
- Jun- 2020 -29 June
നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസ്; നടൻ ധർമ്മജന്റെ മൊഴി എടുക്കുന്നു
മലയാളത്തിലെ യുവ നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. കേസുമായി ബന്ധപ്പെട്ട് നടൻ ധർമ്മജന്റെ മൊഴിയെടുപ്പ്…
Read More » - 29 June
അയൽ സംസ്ഥാനത്ത് നിന്നെത്തിയവരെ വീട്ടിലെത്തിച്ച ആംബുലൻസ് ഡ്രൈവർക്ക് മർദനം
കൊല്ലം : അയൽ സംസ്ഥാനത്ത് നിന്നെത്തിയവരെ വീട്ടിലെത്തിച്ച ആംബുലൻസ് ഡ്രൈവർക്ക് നാട്ടുകാരുടെ മർദനം. കൊല്ലം ഏരൂരിലാണ് സംഭവം. നാട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഏരൂർ, കുളത്തൂപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള…
Read More » - 29 June
ചൈനയെ തളയ്ക്കാൻ ഇന്ത്യൻ ആർമിയിലെ ഘാതക്ക്; കൈകളെ ആയുധങ്ങളാക്കി ശത്രുവിന് മേല്‍ കനത്ത പ്രഹരമേല്‍പ്പിക്കുന്ന ഘാതക്കിന്റെ കൂടുതൽ വിവരങ്ങൾ
ഗല്‍വാന്‍ അതിർത്തിയിൽ ഇന്ത്യ ചൈന ആക്രമണം ഉണ്ടയപ്പോൾ രാജ്യത്തിന്റെ അഭിമാനം കാക്കാന്‍ മുന്നിട്ടിറങ്ങിയത് ആര്മിയില്ലെ ഘാതക്ക് വിഭാഗമാണ്. കൈകളെ ആയുധങ്ങളാക്കി ശത്രുവിന് മേല്‍ കനത്ത പ്രഹരമേല്പ്പിക്കുവാന് ഘാതക്ക്…
Read More » - 29 June
കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു
മലപ്പുറം: കോവിഡ് വ്യാപനത്തെ തുര്‍ന്ന് മലപ്പുറം ജില്ലയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. പൊന്നാനി താലൂക്കിനെ കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചുവെന്ന് മന്ത്രി കെ.ടി ജലീല്‍ അറിയിച്ചു. പ്രാരംഭഘട്ടത്തില്‍ താലൂക്കിലെ…
Read More » - 29 June
മഹാരാഷ്ട്രയിൽ കോവിഡ് കുതിപ്പിനൊപ്പം കാവാസാക്കിയും; ആശങ്കയോടെ ഉദ്ധവ് സർക്കാർ
മഹാരാഷ്ട്രയിൽ കോവിഡ് കുതിപ്പിനൊപ്പം കാവാസാക്കിയും ഉദ്ധവ് സർക്കാരിനെ വലയ്ക്കുന്നു. കോവിഡ് ബാധിതരായ ഏതാനും കൗമാരക്കാരില്‍ കാവസാക്കി രോഗത്തിന്റെ ലക്ഷണങ്ങള്‍ കൂടി. ചര്‍മത്തില്‍ തിണര്‍പ്പോടു കൂടിയ കടുത്ത പനിയാണു…
Read More » - 29 June
ചിരിക്കാത്ത ധാര്‍ഷ്ട്യമുള്ള നേതാക്കളാണ് സി.പി.എമ്മില്‍ കൂടുതല്‍: കെ.കെ ശൈലജയ്ക്ക് ഒന്നുമല്ലെങ്കിലും ഹൃദ്യമായി ചിരിക്കാന്‍ അറിയാം: മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ സഹോദരിയായിട്ടേ എന്നും കണ്ടിട്ടുള്ളൂവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. അവരെ അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ല. എന്നാല്‍ രാഷ്ട്രീയമായി പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്ക്കുന്നു. തികച്ചും…
Read More » - 29 June
‘നാല് കൺസൾട്ടന്റുമാർക്ക് ശമ്പളം 11.20 ലക്ഷം രൂപ; സെക്രട്ടറിയേറ്റിൽ സിവിൽ സർവീസുകാരെക്കാൾ കൺസൾട്ടന്റുമാരെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായം നടത്തുന്നത് പ്രയാസരഹിതമാക്കുന്നതിനുള്ള കണ്‍സള്‍ട്ടന്‍സിക്കായി മേഖലയില്‍ അധികം പരിചയമില്ലാത്ത സ്ഥാപനത്തിനായി സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്നുവെന്ന ആരോപണവുമായി വി ഡി സതീശൻ എംഎൽഎ. കെ.എസ്.ഐ.ഡി.സിക്ക് കണ്‍സള്‍ട്ടന്‍സി…
Read More » - 29 June
ജലദോഷത്തിനുള്ള മരുന്നാണെന്ന് വിശ്വസിപ്പിച്ച് മകളെ ഉറക്കഗുളിക നല്കി മയക്കിക്കിടത്തി പിതാവ് ബലാത്സംഗം ചെയ്തു
ബെംഗളൂരു: ജലദോഷത്തിനുള്ള മരുന്നാണെന്ന് വിശ്വസിപ്പിച്ച് മകളെ ഉറക്കഗുളിക നല്കി മയക്കിക്കിടത്തി നാല്പതുകാരനായ പിതാവ് ബലാത്സംഗം ചെയ്തു. ബെംഗളൂരിവിലാണ് സംഭവം. പീഡനത്തിന് ഇരയായ പത്തൊമ്പതുകാരി രണ്ടാനമ്മയെ വിവരം അറിയിച്ചെങ്കിലും…
Read More » - 29 June
ബ്ലാക്ക്മെയ്ലിങ് തട്ടിപ്പ് കേസിലെ പ്രതികളിലൊരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു
കൊച്ചി : നടി ഷംന കാസിമിനെയടക്കം ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ബ്ലാക്ക്മെയ്ലിങ് തട്ടിപ്പ് കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് പ്രതികളിലൊരാൾക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. പിടിയിലാകാനുള്ള…
Read More » - 29 June
ചൈനയില്‍ നിന്ന് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന് പണം സ്വീകരിച്ചത് എന്തിന്? രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി
കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ചൈനയില്‍ നിന്ന് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന് പണം സ്വീകരിച്ചതായി സ്മൃതി ഇറാനി…
Read More » - 29 June
മുളയിലെ നുള്ളാന്‍ ശ്രമിച്ച ആളുടെ പേര് പറയാന്‍ ഇത്ര പേടി ആണോ ? അതോ മറവി ഉണ്ടോ: നീരജിനെതിരെ പ്രൊഡക്ഷന്‍ കണ്ട്രോളര്
സിനിമയില്‍ വളര്‍ന്ന് വരുന്ന പുതിയ തലമുറയെ ഇല്ലായ്മ ചെയ്യാന്‍ ഒരു കൂട്ടം ആളുകൾ ഉണ്ടെന്ന നടൻ നീരജ് മാധവിന്റെ വെളിപ്പെടുത്തൽ വൻ ചർച്ചയായിരുന്നു. നിരവധി പേരാണ് ഇതിന്റെ…
Read More » - 29 June
കെ.കെ. മഹേശന്റെ ആത്മഹത്യ; ആത്മഹത്യാ പ്രേരണയ്ക്ക് തെളിവില്ല; പ്രാദേശിക പ്രശ്നങ്ങളിലേക്ക് അന്വേഷണം ചുരുങ്ങുന്നു
എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായ കെ.കെ. മഹേശന്റെ ആത്മഹത്യയിൽ അന്വേഷണം പ്രാദേശിക പ്രശ്നങ്ങളിലേക്ക് ചുരുങ്ങുന്നുവെന്ന് റിപ്പോർട്ട്. കെ.കെ. മഹേശന്റെ ആത്മഹത്യയിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സഹായി…
Read More » - 29 June
എടപ്പാളില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ടു ഡോക്ടര്‍മാരുടെ സമ്പർക്കപ്പട്ടിക തയ്യാറായി: പട്ടികയിലുള്ളത് ഇരുപതിനായിരത്തിലധികം പേര്
എടപ്പാള്‍: എടപ്പാളില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ടു ഡോക്ടര്‍മാരുടെയും സമ്പർക്കപ്പട്ടികയിൽ ഉള്ളത് 20,000ത്തിലധികം പേർ. ശിശുരോഗ വിദഗ്ധന്റെ പട്ടികയില്‍ ഒ.പി.യില്‍ എത്തിയ രോഗികളും ബന്ധുക്കളുമടക്കം 10,000 പേരും ഐ.പി.യിലുള്ളത്…
Read More » - 29 June
ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലൂടെ ഭീകരര്‍ നുഴഞ്ഞു കയറാന്‍ സാധ്യത; അതീവ ജാഗ്രത
ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലൂടെ ഭീകരര്‍ നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബിഹാറില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. താലിബാന്, ജെയ്ഷെ മുഹമ്മദ് ഭീകരര്‍ നുഴഞ്ഞകയറാന്‍ സാധ്യതയുണ്ടെന്നാണ്…
Read More » - 29 June
കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; ആക്ടിവിസ്റ്റ് രഹനാ ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും
കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ആക്ടിവിസ്റ്റ് രഹനാ ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും.പോക്സോ വകുപ്പുകള്‍ അടക്കം ചുമത്തിയാണ് രഹനക്കെതിരെ പോലീസ് കേസെടുത്തത്.
Read More » - 29 June
ചൈനയില്‍ നിന്നുള്ള ചരക്കുകള്‍ പിടിച്ചുവെക്കുന്നത് ഇന്ത്യയ്ക്ക് ദോഷം ചെയ്യുമെന്ന് നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: തുറമുഖങ്ങളില്‍ ചൈനയില്‍ നിന്നുള്ള ചരക്കുകള്‍ പിടിച്ചുവെക്കുന്നത് ഇന്ത്യയ്ക്ക് ദോഷം ചെയ്യുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ചൈനീസ് ബഹിഷ്കരണ ആഹ്വാനം ഉയര്‍ന്നതിന് പിന്നാലെയാണ് ചൈനയില്‍…
Read More » - 29 June
ടിക്ക് ടോക്കും ഷവോമിയും തുടങ്ങിയ കമ്പനികൾ കോവിഡിന് എതിരെയുള്ള പോരാട്ടത്തിന് പി എം കെയേഴ്സിൽ നൽകിയ സംഭാവന പൊലിപ്പിച്ചു കാട്ടി സിപിഎമ്മും കോൺഗ്രസ്സും
ന്യൂഡൽഹി: ഇന്ത്യയിലെ ചൈനീസ് കമ്പനികൾ കോവിദഃ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകിയ സംഭവനക്കെതിരെ കോൺഗ്രസ്സും സിപിഎമ്മും. ചൈനീസ് കമ്പനികളായ ഹുവായ് 7 കോടി, ഷവോമി 15 കോടി, ടിക്…
Read More » - 29 June
അഡ്മിറ്റ് ചെയ്യാൻ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; ഹോസ്പിറ്റൽ അധികൃതർക്കെതിരെ എഫ്ഐആറും 77 ലക്ഷം രൂപയും
അഹമ്മദാബാദ് : ആശുപത്രിയിൽ എത്തിയ രോഗിയെ അഡ്മിറ്റ് ചെയ്യാൻ വൈകിയതിനെ തുടർന്ന് മരിച്ച സംഭവത്തിൽ ഹോസ്പിറ്റലിന് 77 ലക്ഷം രൂപ പിഴയിട്ട് മുൻസിപ്പൽ കോര്പ്പറേഷൻ. അഹമ്മദാബാദിലെ ഷഹിബോഗിലുള്ള…
Read More » - 29 June
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന് ഉത്തരവാദി നെഹ്റുവും കോണ്‍ഗ്രസും ;വിമർശനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി
ഭോപ്പാല്‍ : 1962ലെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവും കോണ്‍ഗ്രസുമാണ് ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന്…
Read More » - 29 June
ഗാൽവാനിൽ കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങൾ പുറത്തുവിട്ടില്ല: ചൈനയിൽ ഭരണകൂടത്തിനുനേരെ പ്രതിഷേധം
വാഷിങ്ടൺ: ഗാൽവൻ താഴ്വരയിലെ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവിടാത്തതിൽ ചൈനയിൽ ഭരണകൂടത്തിനുനേരെ പ്രതിഷേധം. മരിച്ച പട്ടാളക്കാരുടെ എണ്ണം, പേര്, മറ്റുവിവരങ്ങൾ എന്നിവ രഹസ്യമാക്കിവെക്കുന്നുവെന്നാണ് ആരോപണം. സംഘർഷത്തിൽ മരിച്ചവരുടെയും…
Read More » - 29 June
മഹാരാഷ്ട്രയില്‍ ആശങ്ക: ഒരു ദിവസം കോവിഡ് സ്ഥിരീകരിച്ചത് 5493 പേര്‍ക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 5493 പേര്‍ക്ക്. ഒരു ദിവസം സ്ഥിരീകരിക്കപ്പെടുന്ന കോവിഡ് കേസുകളുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം…
Read More » - 29 June
കൊവിഡ് പകർച്ച രൂക്ഷമായ പ്രദേശങ്ങളിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായ പ്രദേശങ്ങളിൽ ഇന്ന് മുതൽ കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തും. തലസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല കര്‍ഫ്യൂ ശക്തമാക്കും. പ്രധാനപ്പെട്ട…
Read More » - 29 June
മുഖ്യമന്ത്രിക്കുത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്താൻ പറഞ്ഞു വിടുന്ന ഭക്തജനങ്ങളല്ല: മുഖ്യമന്ത്രി തന്നെ ഉത്തരം പറയണം: ഷാഫി പറമ്പിൽ
തിരുവനന്തപുരം: കരിമ്പട്ടിക കമ്പനികൾ മുഖ്യമന്ത്രിക്ക് എന്നുമൊരു ബലഹീനതയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോടികളുടെ ഇത്തരം ഉടമ്പടികളിലേർപ്പെടുമ്പോൾ മാത്രം മുഖ്യമന്ത്രി…
Read More » - 29 June
സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ എണ്‍പതോളം പേര് ബിജെപിയില്‍ ചേര്‍ന്നു
തിരുവനന്തപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ എണ്‍പതോളം പേര് ബിജെപിയില്‍ ചേര്‍ന്നു. കുറ്റിയാണിയില്‍ നിന്നും 50തോളം പേരും മൊട്ടമൂട് പ്രദേശത്തെ 30 ഓളം പേരുമാണ് ബിജെപിയില്‍ അംഗത്വം…
Read More » - 29 June
കരിമണല്‍ കടപ്പുറത്ത് ഇട്ടാല്‍ കള്ളന്മാര് മോഷ്ടിച്ചു കൊണ്ടു പോകും, പതിറ്റാണ്ടുകളായി മോഷ്ടിക്കുന്നു: തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനം അല്ല നടക്കുന്നതെന്ന് ജി. സുധാകരൻ
ആലപ്പുഴ: തോട്ടപ്പള്ളിയിൽ അടിഞ്ഞുകൂടിയ മണല്‍ വാരിമാറ്റുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മന്ത്രി ജി സുധാകരൻ.തോട്ടപ്പള്ളിയിലെ സമരത്തിൽ പങ്കെടുത്തതിന് വി.എം സുധീരനെ വിമർശിച്ചെഴുതിയ കുറിപ്പിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വാരുന്ന…
Read More »