Kerala
- Jul- 2020 -7 July
ജലനിരപ്പ് ഉയർന്ന പെരിങ്ങൽക്കുത്ത് ഡാം തുറന്നു; അതീവ ജാഗ്രതാ നിർദേശം
തൃശൂർ: ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ തൃശൂർ പെരിങ്ങൽക്കുത്ത് ഡാം തുറന്നു. ഇന്ന് പുലർച്ചെ നാല് മണിക്ക് ജലനിരപ്പ് 419.4 മീറ്ററായി ഉയർന്നതോടെയാണ് ഡാം…
Read More » - 7 July
വിദേശത്ത് നിന്നും ഇങ്ങോട്ടല്ലേ കൊണ്ടുവന്നത്: അപ്പോൾ നമ്മുടെ രാജ്യത്തിന് എന്ത് നഷ്ടമാണുള്ളത്? ഒളിവിലെന്ന് പറയുന്ന സ്വപ്ന സുരേഷ് ഫേസ്ബുക്കില്‍
തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്തിലെ പ്രധാനപ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷ് ഒളിവിലാണ്. കഴിഞ്ഞ ദിവസം സ്വപ്നയുടെ അമ്പലമുക്കിലെ ഫ്ലാറ്റില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്…
Read More » - 7 July
സ്വപ്ന പലരെയും കള്ളക്കേസിൽ കുടുക്കി, യുവതിയെ നിർബന്ധിച്ചു മദ്യം കുടിപ്പിക്കാൻ ശ്രമിച്ചു, സ്വപ്നയ്ക്കായി മുഖ്യമന്ത്രിയുടെ വിശ്വസ്ഥന്റെ ഇടപെടല്‍ നിരവധിതവണ
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് വിമാനത്താവളത്തിലും സര്‍ക്കാര്‍ തലത്തിലും ഉന്നത ബന്ധമെന്നു മാധ്യമ റിപോർട്ടുകൾ . തിരുവനന്തപുരത്ത് എയര്‍ ഇന്ത്യ സ്റ്റാറ്റ്സില്‍ ജോലി നോക്കവെ…
Read More » - 7 July
916 എന്നു കാണിക്കാൻ നോക്കിയ മുഖ്യമന്ത്രി ഇപ്പോൾ മുക്കുപണ്ടമായി മാറി: വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ
തിരുവനന്തപുരം: പി.ആർ ഏജൻസികളെ ഉപയോഗിച്ചു 916 എന്നു കാണിക്കാൻ നോക്കിയ മുഖ്യമന്ത്രി ഇപ്പോൾ മുക്കുപണ്ടമായി മാറിയെന്ന് ഷാഫി പറമ്പിൽ എംഎൽഎ. മുഖ്യമന്ത്രിയുടെ വകുപ്പ് കള്ളക്കടത്തുകാരുടെ ഡപ്യൂട്ടേഷൻ കേന്ദ്രമായി…
Read More » - 7 July
ഒരു ഇടപാടില്‍ സ്വപ്ന സുരേഷിന് ലഭിച്ചത് 10 ലക്ഷം , സരിത്തിന് 15 ലക്ഷം: സ്വര്‍ണം കടത്തിയത് ഭക്ഷ്യവസ്തുക്കളെന്ന പേരില്‍, സംഭവത്തിൽ കൂടുതൽ പ്രതികൾ
നയതന്ത്ര പരിരക്ഷയുടെ മറവില്‍ സ്വര്‍ണം കടത്തിയ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന് കസ്റ്റംസ്.ജൂണ്‍ 30ന് തലസ്ഥാനത്തെത്തിയ കാര്‍ഗോയില്‍ 15 കോടിയുടെ സ്വര്‍ണം കണ്ടെത്തിയത്. യു എ ഇയുടെ…
Read More » - 7 July
എത്തുന്നത് സ്റ്റേറ്റ് കാറിൽ: മദ്യപിച്ച നിലയിൽ രാത്രി മടങ്ങിപ്പോകും; മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വപ്നയുടെ ഫ്ളാറ്റിലെ സ്ഥിരം സന്ദർശകനായിരുന്നുവെന്ന് വെളിപ്പെടുത്തൽ
സ്വര്‍ണ്ണക്കടത്തിലെ മുഖ്യ ആസൂത്രകയായ സ്വപ്ന സുരേഷ് അഞ്ചുകൊല്ലമായി താമസിക്കുന്ന തിരുവനന്തപുരം മുടവന്മുകളിലെ ഫ്ളാറ്റില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കരന് നിത്യസന്ദര്‍ശകനായിരുന്നെന്ന് വെളിപ്പെടുത്തൽ. ഫ്ളാറ്റ്…
Read More » - 7 July
പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റ്: മില്‍മ സുരക്ഷാ ജീവനക്കാരനെ പിരിച്ചുവിട്ടു
കാസര്‍കോട്: ലഡാക്കിലെ സൈനികത്താവളത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മില്‍മ കാസര്‍കോട് ഡയറിയിലെ സുരക്ഷാ ജീവനക്കാരനെ പിരിച്ചുവിട്ടു. പുല്ലൂര്‍ വണ്ണാര്‍ വയലിലെ…
Read More » - 7 July
കണ്ണൂരിൽ 11 പേര്‍ക്ക് കൂടി കോവിഡ്
കണ്ണൂര്‍ • കണ്ണൂര്‍ ജില്ലയില്‍ 11 പേര്‍ക്ക് തിങ്കളാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ അഞ്ചു പേര് വിദേശ രാജ്യങ്ങളില്‍ നിന്നും ആറു…
Read More » - 7 July
തൃശൂരിൽ 14 പേർക്ക് കൂടി കോവിഡ്
തൃശൂരിൽ തിങ്കളാഴ്ച 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 16 പേർ രോഗമുക്തരായി. 12 പേർ വിദേശത്തു നിന്നും 2 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ജൂൺ…
Read More » - 7 July
എറണാകുളത്ത് 25 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു : വിശദാംശങ്ങള്‍
കൊച്ചി • തിങ്കളാഴ്ച്ച എറണാകുളം ജില്ലയിൽ 25 പേർക്ക് രോഗം സ്ഥിരീകരിച്ചു. • ജൂലൈ 1 ന് റോഡ് മാർഗം എത്തിയ 24 വയസ്സുള്ള സ്വകാര്യ ഷിപ്പിങ്ങ്…
Read More » - 7 July
പത്തനംതിട്ടയിൽ 26 പേര്‍ക്ക് കൂടി കോവിഡ്-19
പത്തനംതിട്ട • പത്തനംതിട്ട ജില്ലയില്‍ തിങ്കളാഴ്ച 26 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 25 പേര് പത്തനംതിട്ട സ്വദേശികളും, ഒരാള്‍ തമിഴ്നാട്ടുകാരനുമാണ്. 1) 24.06.2020ന് ദുബായില്‍ നിന്നും…
Read More » - 7 July
പുത്തുമലയ്ക്ക് സ്നേഹ പൂര്‍വ്വം; വീടിന് സ്ഥലം നല്കി വിമുക്തഭടന് മാതൃകയായി
കല്‍പ്പറ്റ • പുത്തുമലയിലെ ദുരിത ബാധിതരെ സഹായിക്കാന്‍ 5 സെന്റ് സ്ഥലം നല്കി വിമുക്ത ഭടന് മാതൃകയായി. മേപ്പാടിയിലെ കോട്ടനാട് കൊടിയന്‍ ഹൗസിലെ കെ.സി ജോസ്, ഭാര്യ…
Read More » - 7 July
സമൂഹവ്യാപനം നമുക്ക് മുന്നിൽ ഭീഷണിയായി നിൽക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം • സമൂഹവ്യാപനം നമുക്ക് മുന്നിൽ ഭീഷണിയായി നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആവശ്യമായ കരുതൽ നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ട്രിപ്പിൽ ലോക്ക്ഡൗൺ, വ്യാപകമായ ടെസ്റ്റിംഗ്,…
Read More » - 7 July
കോവിഡ് 19; കൊല്ലം ജില്ലയില്‍ ജാഗ്രത ശക്തമാക്കി
കൊല്ലം • ജില്ലയില്‍ കോവിഡ് 19 ന്റെ സാമൂഹ്യ വ്യാപന സാദ്ധ്യത കണക്കിലെടുത്ത് വിവിധ ദുരന്തപ്രതിരോധ പ്രതികരണ നടപടികള്‍ സ്വീകരിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന്…
Read More » - 7 July
കുന്നംകുളം നഗരം കടുത്ത നിയന്ത്രണത്തിൽ; ഒരാഴ്ച കർശന ജാഗ്രതാ നിർദ്ദേശം
കുന്നംകുളം • ഉറവിടം അറിയാത്ത കോവിഡ് ബാധ 2 പേർക്ക് സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണാക്കിയ കുന്നംകുളം നഗരസഭയിലെ 8 വാർഡുകളിൽ കടുത്ത നിയന്ത്രണം. രോഗവ്യാപന സാധ്യത…
Read More » - 7 July
ചാലക്കുടി നഗരസഭയെ കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി
ചാലക്കുടി • കോവിഡ് 19 രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് ചാലക്കുടി നഗരസഭയിലെ എല്ലാ ഡിവിഷനുകളേയും ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളേയും കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണത്തിൽനിന്ന്…
Read More » - 7 July
ഹൃദയസ്തംഭനമുള്ള രോഗികളുടെ ചികിത്സയ്ക്കായി അസ്ട്രസെനെക്കയുടെ ഫോര്‍സിഗ അംഗീകരിച്ചു
കൊച്ചി • പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രസെനെക്കയുടെ ഹൃദ്രോഗ ചികില്‍സയ്ക്കായുള്ള ഡാപാഗ്ലിഫ്ലോസിന് (ഫോര്‍സിഗ) സര്‍ക്കാരിന്റെ അനുമതി ലഭിച്ചു. ഹൃദ്രോഗത്തിന് സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്ന ആദ്യ ആന്റിബയോട്ടിക് മരുന്നാണിത്.…
Read More » - 7 July
ജവാന്മാരുടെ ജീവത്യാഗം വിസ്മരിക്കരുത്: മാണി സി കാപ്പൻ
പാലാ: രാജ്യസുരക്ഷയ്ക്കു വേണ്ടി ജീവത്യാഗം ചെയ്യുന്ന ജവാന്മാരെ ജന്മനാടിന് വിസ്മരിക്കാനാവില്ലെന്നു മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ചൈനയുടെയും പാക്കിസ്ഥാൻ്റെയും അധിനിവേശത്തെ ചെറുക്കാൻ രാജ്യത്തിന്…
Read More » - 7 July
സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് കരൂര്‍ വൈശ്യ ബാങ്കുമായി ബാങ്കഷുറന്‍സ് കരാര്‍
കൊച്ചി: ലോകമെമ്പാടും കോവിഡ് 19 വ്യാപനഭീതിയില്‍ നില്‍ക്കെ, ഇന്ത്യയിലെ പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ്, കരൂര്‍ വൈശ്യ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക്…
Read More » - 6 July
ഗോവ മുന്‍ ആരോഗ്യമന്ത്രി കോവിഡ് ബാധിച്ച് മരിച്ചു
പനജി: ഗോവ മുന്‍ ആരോഗ്യമന്ത്രി സുരേഷ് അമോങ്കര്‍ കോവിഡ് ബാധിച്ച് മരിച്ചു. 68 വയസായിരുന്നു. ജൂണ്‍ അവസാന വാരം മുതല്‍ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് അമോന്‍കറിനെ ഇ.എസ്.ഐ…
Read More » - 6 July
സ്വകാര്യ ആശുപത്രികളില്‍ ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച സംഭവം ; റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശം നല്കി ജില്ലാ കളക്ടര്‍
കോട്ടയം: ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതിക്ക സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നിഷേധിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ജില്ലാ കളക്ടര്‍ എം അഞ്ജന ജില്ലാ മെഡിക്കല്‍…
Read More » - 6 July
സ്വര്‍ണക്കടത്തിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്റെ ബന്ധങ്ങളെ ചൊല്ലി രാഷ്ട്രീയ വിവാദം മുറുകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് തലവേദനയായി ആരാണ് സ്വപ്നയെന്ന ചോദ്യം
തിരുവനന്തപുരം : സ്വര്‍ണക്കടത്തിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്റെ ബന്ധങ്ങളെ ചൊല്ലി രാഷ്ട്രീയ വിവാദം മുറുകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് തലവേദനയായി ആരാണ് സ്വപ്നയെന്ന ചോദ്യം, സ്വപ്നയെ സംസ്ഥാന…
Read More » - 6 July
സ്വര്‍ണം പ്രവാസിനാട്ടില്‍നിന്നും വരണം, പ്രവാസികള്‍ വരണം എന്ന് നിര്‍ബന്ധമില്ല ; പരിഹസവുമായി ജേക്കബ് തോമസ്
തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റിനെ മറയാക്കി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യആസൂത്രകയും ഐ.ടി വകുപ്പ് ഓപ്പറേഷന്‍സ് മാനേജരുമായിരുന്ന സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെ സംഭവത്തെ…
Read More » - 6 July
നിശാ പാര്‍ട്ടിയും ബെല്ലി ഡാന്‍സും: 6 പേര് അറസ്റ്റില്‍
തൊടുപുഴ : ഇടുക്കി ഉടുമ്പന്‍ ചോലയില്‍ രാഷ്ട്രീയക്കാരുടെ ഒത്താശയോടെ വ്യവസായി നിശാ പാര്‍ട്ടിയും ബെല്ലി ഡാന്‍സും നടത്തിയ സംഭവത്തില്‍ 6 പേര് അറസ്റ്റില്‍. റിസോര്‍ട്ടിന്റെ ലൈസന്‍സ് റദ്ദ്…
Read More » - 6 July
ലോക്ക് ഡൌൺ അല്ല പ്രതിവിധി എന്ന് മനസിലാക്കാതെ വീണ്ടും അതേ സമ്പദായത്തിന് ഓമനപ്പേരുകൾ കണ്ടെത്തുന്നതിൽ അർത്ഥവുമില്ല: പ്രതികരണവുമായി സനൽകുമാർ ശശിധരൻ
തിരുവനന്തപുരത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി സംവിധായകൻ സനൽകുമാർ ശശിധരൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വൈറസിനെ തടുത്തു നിർത്താൻ ലോക്ക് ഡൌൺ സഹായിച്ചോ സഹായിച്ചെങ്കിൽ അതിനുവേണ്ടി…
Read More »