Kerala
- Jun- 2020 -29 June
സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ എണ്‍പതോളം പേര് ബിജെപിയില്‍ ചേര്‍ന്നു
തിരുവനന്തപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ എണ്‍പതോളം പേര് ബിജെപിയില്‍ ചേര്‍ന്നു. കുറ്റിയാണിയില്‍ നിന്നും 50തോളം പേരും മൊട്ടമൂട് പ്രദേശത്തെ 30 ഓളം പേരുമാണ് ബിജെപിയില്‍ അംഗത്വം…
Read More » - 29 June
കരിമണല്‍ കടപ്പുറത്ത് ഇട്ടാല്‍ കള്ളന്മാര് മോഷ്ടിച്ചു കൊണ്ടു പോകും, പതിറ്റാണ്ടുകളായി മോഷ്ടിക്കുന്നു: തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനം അല്ല നടക്കുന്നതെന്ന് ജി. സുധാകരൻ
ആലപ്പുഴ: തോട്ടപ്പള്ളിയിൽ അടിഞ്ഞുകൂടിയ മണല്‍ വാരിമാറ്റുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മന്ത്രി ജി സുധാകരൻ.തോട്ടപ്പള്ളിയിലെ സമരത്തിൽ പങ്കെടുത്തതിന് വി.എം സുധീരനെ വിമർശിച്ചെഴുതിയ കുറിപ്പിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വാരുന്ന…
Read More » - 29 June
ഇതരസംസ്ഥാനക്കാരെ നിയമം ലംഘിച്ച് താമസിപ്പിച്ചു: 3 ഹോട്ടലുകള്‍ അടച്ചുപൂട്ടി
കാസര്‍കോട്: കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങി കര്‍ണാടകയിലെ മംഗലാപുരത്തേക്ക് പോകേണ്ട ഇതരസംസ്ഥാനക്കാരെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി താമസിപ്പിച്ച മൂന്ന് ഹോട്ടലുകൾ അണുവിമുക്തമാക്കി ഒരാഴ്ചത്തേക്ക് അടച്ചിടാൻ ഉത്തരവ്. പഴയ ബസ് സ്റ്റാന്‍ഡില്‍ ഹെഡ്…
Read More » - 29 June
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് ജെയ്കുമായി വ്യക്തിപരമായ ബന്ധമുണ്ട്: ഇ-മൊബിലിറ്റി വിവാദത്തിൽ വിടി ബൽറാം
തിരുവനന്തപുരം: ഇ-മൊബിലിറ്റി വിവാദത്തിൽ പുതിയ ആരോപണവുമായി വി ടി ബല്‍റാം എം എല്‍എ. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജികിന്റെ കൺസൾട്ടൻറാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന്റെ ഡയറക്ടറായ ജെയ്ക്ക്…
Read More » - 29 June
ക്രമക്കേടുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ വെളിപ്പെടുത്തും: അല്ലാതെ മുന്നോട്ട് പോകാനാകില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി
കൊച്ചി: തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ എസ്.എന്‍.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറി കെ.കെ. മഹേശന് യോഗ നേതൃത്വം ക്ളീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. പാന്‍കാര്‍ഡും,…
Read More » - 29 June
കുവൈറ്റില്‍ കഴിഞ്ഞ ദിവസവും കോവിഡ് ബാധിതരെക്കാൾ കൂടുതൽ രോഗമുക്തർ
കുവൈറ്റ്: കുവൈറ്റില്‍ കഴിഞ്ഞ ദിവസവും കോവിഡ് ബാധിതരെക്കാൾ കൂടുതൽ രോഗമുക്തർ. കഴിഞ്ഞ ദിവസം രാജ്യത്ത് 551 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 908 പേര് രോഗ മുക്തി നേടി.…
Read More » - 29 June
തിരുവനന്തപുരത്ത് കൊറോണ വ്യാപിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊറോണ വ്യാപിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്. സാഹചര്യത്തെക്കുറിച്ച് ഗൗരവത്തോടെ മനസിലാക്കാന്‍ തലസ്ഥാനത്തെ വിദ്യാഭ്യാസവും വിവരവും നല്ല ജോലിയും കാര്യങ്ങള്‍ മനസിലാക്കാന്‍ ശേഷിയുമുള്ള…
Read More » - 28 June
തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ഓട്ടോഡ്രൈവറുടെ ബന്ധുവായ സിഗരറ്റ് വിതരണക്കാരന്റെ റൂട്ട് മാപ്പ് പുറത്ത്; നിരവധി പേര് സമ്പര്‍ക്കപ്പട്ടികയില്‍
തിരുവനന്തപുരം • തിരുവനന്തപുരം ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച R-139 ( മണക്കാട് ഭാഗത്ത് കോവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ ബന്ധു ) സഞ്ചരിച്ച സ്ഥലവും സമയവും…
Read More » - 28 June
നഗ്ന ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി നാൽപ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 27 കാരൻ അറസ്റ്റിൽ; പീഡനത്തിനിരയായത് പ്രവാസിയുടെ ഭാര്യ
കോട്ടയത്ത് നാൽപ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 27 കാരൻ അറസ്റ്റിൽ. മോർഫ് ചെയ്ത വീട്ടമ്മയുടെ നഗ്ന ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് യുവാവ് പീഡനം നടത്തിയത്. പാല സ്വദേശി ആഷിശ്…
Read More » - 28 June
ഇത് മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ഒരു ഉണര്‍ത്തല്‍ ആഹ്വാനം ; കേരള പൊലീസിന് അഭിനന്ദനവുമായി നൊബേല്‍ സമ്മാന ജേതാവ്
തിരുവനന്തപുരം: ഇന്റര്‍നെറ്റിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പങ്കുവക്കുന്നതിനെതിരെയും കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെയും കേരളാ പൊലീസ് നടത്തിവരുന്ന ഓപറേഷന് പി ഹണ്ടിനെ അഭിനന്ദിച്ച് നൊബേല്‍ സമ്മാന ജേതാവ് കൈലാസ്…
Read More » - 28 June
കേരള കോൺഗ്രസ് ജോസഫ് ജോസ് പോര് മുറുകുന്നു; കൂറുമാറിയ ആളെ പ്രസിഡന്റാക്കാനാവില്ലെന്ന് തോമസ് ചാഴിക്കാടന്
യുഡിഎഫ് നേതൃത്വത്തെ തള്ളി ജോസ് പക്ഷം. കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവി ജോസ് കെ.മാണി പക്ഷം രാജിവയ്ക്കില്ല. കൂറുമാറിയ ആളെ പ്രസിഡന്റാക്കാനാവില്ലെന്ന് തോമസ് ചാഴിക്കാടന് വ്യക്തമാക്കി.
Read More » - 28 June
കോവിഡ് 19 ; തൃശൂരില്‍ രണ്ട് ബിഎസ്എഫ് ജവാന്മാരും നഗരസഭാ കൗണ്‍സിലറും ഉള്‍പ്പെടെ 17 പേര്‍ക്ക് രോഗബാധ
തൃശൂര്‍ ; സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 17 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത് തൃശൂരില്‍ നിന്നാണ്. രണ്ട് ബിഎസ്എഫ് ജവാന്മാരും നഗരസഭാ കൗണ്‍സിലറും…
Read More » - 28 June
കൊല്ലത്ത് 10 പേര്‍ക്ക് കൂടി കോവിഡ് 19 : രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍
കൊല്ലം • ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 8 പേര് വിദേശത്ത് നിന്നെത്തിയവരും 2 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്.…
Read More » - 28 June
കോവിഡ് സ്ഥിരീകരിച്ച ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ സഞ്ചരിച്ച റൂട്ടുകള്‍ പുറത്ത്
തൃശ്ശൂര്‍: ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കോവിഡ് സ്ഥിരീകരിച്ച കണ്ടക്ടര്‍ സഞ്ചരിച്ച ബസ് റൂട്ടുകള്‍ ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. ഇയാള്‍ ജൂണ്‍ 15നും 22നും ജൂണ്‍ 25നും ജോലി…
Read More » - 28 June
സംസ്ഥാനത്ത് ഇന്നും സമ്പർക്കത്തിലൂടെ 14 പേര്‍ക്ക് കോവിഡ്; തുടർച്ചയായി നൂറിന് മുകളിലുള്ള കണക്കുകൾ ആരോഗ്യ വകുപ്പിനെ വലയ്ക്കുന്നു
സംസ്ഥാനത്ത് ഇന്നും സമ്പർക്കത്തിലൂടെ 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ 5 സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും, കോട്ടയം ജില്ലയിലെ 4 പേര്‍ക്കും, തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍,…
Read More » - 28 June
കേരളാ കോണ്‍ഗ്രസ് തര്‍ക്കത്തില്‍ അന്തിമ തീരുമാനം നാളെ ; അവസാനവട്ട ചര്‍ച്ചയ്ക്കൊരുങ്ങി യുഡിഎഫ്
കോട്ടയം: കേരളാ കോണ്‍ഗ്രസ് തര്‍ക്കത്തില്‍ അന്തിമ തീരുമാനം നാളെ. കോട്ടയം ജില്ലാ പഞ്ചായത്തിലെ പദവി മാറ്റത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ജോസ് പക്ഷം ജോസഫ്…
Read More » - 28 June
അയവില്ലാതെ കോവിഡ് : സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് രോഗബാധ
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരിൽ 17 പേരും…
Read More » - 28 June
ബ്ലാക്മെയില്‍ സംഘം വിരിച്ച വലയിൽ വീണത് പതിനെട്ട് യുവതികൾ; ഷംന കാസിമിനെ സംഘം ലക്ഷ്യമിടാനുള്ള കാരണം പ്രത്യേകം അന്വേഷിക്കുമെന്ന് പൊലീസ്
യുവ നടി ഷംനാ കാസിമിനെ ബ്ലാക്മെയില്‍ ചെയ്ത തട്ടിപ്പുസംഘം വിരിച്ച വലയിൽ വീണത് പതിനെട്ട് യുവതികൾ. ഒമ്ബത് യുവതികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഷംന കാസിമിനെ സംഘം ലക്ഷ്യമിടാനുള്ള…
Read More » - 28 June
‘ശബരിമല നവോത്ഥാന നായിക’ കനകദുര്‍ഗ വിവാഹ മോചിതയായി
ബിന്ദു അമ്മിണിയ്ക്കൊപ്പം ശബരിമല ദര്‍ശനത്തിനെത്തി വിവാദം സൃഷ്ടിച്ച കനക ദുര്‍ഗ വിവാഹമോചിതയായതായി റിപ്പോര്‍ട്ട്. ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്ന് കുടുംബത്തിലുണ്ടായ പ്രശ്നങ്ങളാണ് ഒടുവില്‍ വിവാഹ മോചനം വരെ…
Read More » - 28 June
കേരളത്തിലെ എല്ലാ വാർഡുകളിലും എൻഡിഎ മത്സരിക്കും;- കെ സുരേന്ദ്രൻ
കേരളത്തിലെ എല്ലാ വാർഡുകളിലും എൻഡിഎ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊച്ചിയിലെ എൻഡിഎ സംസ്ഥാന നേതൃ യോഗത്തിലാണ് തീരുമാനം. മറ്റ് മുന്നണികളിൽ നിന്ന് ആളുകളെ…
Read More » - 28 June
ഹോം ക്വാറന്റീൻ ലംഘിച്ച് കറങ്ങി നടന്ന യുവാവിനെ പെയിഡ് ക്വാറന്റീനിലേക്ക് മാറ്റി പൊലീസ്
ഹോം ക്വാറന്റീൻ ലംഘിച്ച് കറങ്ങി നടന്ന യുവാവിനെ പെയിഡ് ക്വാറന്റീനിലേക്ക് പൊലീസ് മാറ്റി. ദുബായില്‍ നിന്ന് 25ന് നാട്ടിലെത്തിയ എടത്വാ സ്വദേശിയായ യുവാവാണ് ഹോം ക്വാറന്റീൻ ലംഘിച്ച്…
Read More » - 28 June
സംഘ്പരിവാറിന്റെ വംശീയ ശുദ്ധീകരണ അജണ്ടയോട് എതിരിടാൻ ‘ഭിന്നതകളുടെ സൗഹൃദം ‘ എന്ന മുദ്രാവാക്യം: ഞാനും ആഷിഖും ആ മുദ്രാവാക്യത്തിൽ യോജിപ്പുള്ള സുഹൃത്തുക്കളാണ് – മുഹ്സിന് പരാരി
സംഘ്പരിവാറിന്റെ വംശീയ ശുദ്ധീകരണ അജണ്ടയോട് എതിരിടാൻ ‘ഭിന്നതകളുടെ സൗഹൃദം ‘(friendship of disagreements) എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നുവെന്ന് സംവിധായകനും ആഷിക് അബുവിന്റെ ‘വാരിയം…
Read More » - 28 June
ഇ–മൊബൈലിറ്റി പദ്ധതിയില്‍ ഗുരുതര അഴിമതി; പിണറായി സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് രമേശ് ചെന്നിത്തല
കേരള സർക്കാരിനെതിരെ വീണ്ടും അഴിമതിയാരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ–മൊബൈലിറ്റി പദ്ധതിയില്‍ ഗുരുതര അഴിമതിയുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 4500 കോടി രൂപയുടെ ഇ–മൊബിലിറ്റി പദ്ധതിയിലാണ്…
Read More » - 28 June
അറസ്റ്റ് ഭയന്നാണ് മഹേശൻ ആത്മഹത്യ ചെയ്തത്; കത്തിലെ ആരോപണങ്ങള്‍ തെറ്റിധരിപ്പിക്കാൻ ;-തുഷാര്‍ വെള്ളാപ്പള്ളി
എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറികെകെ മഹേശൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി തുഷാര്‍ വെള്ളാപ്പളളി. അറസ്റ്റ് ഭയന്നാണ് മഹേശൻ ആത്മഹത്യ ചെയ്തതെന്ന് തുഷാർ പറഞ്ഞു. മഹേശൻ ഭാര്യക്ക് നൽകിയതെന്ന്…
Read More » - 28 June
ഇന്ധനവില സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിയ്ക്കണം : ആവശ്യം ഉന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്
തിരുവനന്തപുരം: ഇന്ധനവില സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിയ്ക്കണം ,ആവശ്യം ഉന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് കേന്ദ്രസര്‍ക്കാര്‍ പിരിക്കുന്ന നികുതിയുടെ 40 ശതമാനവും സംസ്ഥാനങ്ങള്‍ക്ക്…
Read More »