Kerala
- Apr- 2022 -14 April
നിർമ്മാതാവ് ജോസഫ് എബ്രഹാം അന്തരിച്ചു
കോട്ടയം: നിർമ്മാതാവ് ജോസഫ് എബ്രഹാം അന്തരിച്ചു. കോട്ടയത്ത് വച്ചായിരുന്നു അന്ത്യം. എഴുപത്തിനാല് വയസായിരുന്നു. ഓളങ്ങൾ, യാത്ര, ഊമക്കുയിൽ, കൂടണയും കാറ്റ് എന്നീ സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. ഏറെക്കാലമായി…
Read More » - 14 April
കാത്തിരുന്ന് കിട്ടിയ കണ്മണി യാത്രയായിട്ട് പതിനൊന്ന് വർഷം! നൊമ്പരക്കുറിപ്പുമായി കെ.എസ് ചിത്ര
മലയാളികളുടെ പ്രിയ പാട്ടുകാരിയായ കെ.എസ് ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ നൊമ്പരമാണ് വിടരും മുൻപേ കൊഴിഞ്ഞു പോയ മകൾ നന്ദന. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ലഭിച്ച കുരുന്നിനെ…
Read More » - 14 April
വിഷു,ഈസ്റ്റര്‍ ദിനങ്ങളിൽ തിരുവനന്തപുരം-ചെന്നൈ സ്പെഷ്യല്‍ സര്‍വീസുമായി കെ.എസ്.ആര്.ടി.സി
തിരുവനന്തപുരം: വിഷു-ഈസ്റ്റര്‍ ദിനങ്ങളിലെ തിരക്ക് പ്രമാണിച്ച് തിരുവനന്തപുരം-ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ സര്‍വീസ് നടത്തും. രണ്ട് സെപ്ഷ്യല്‍ സര്‍വീസുകളാണ് നടത്തുന്നത്. 17ന് വൈകിട്ട് 6.30നും 7.30നുമാണ് സര്‍വീസുകള്‍.…
Read More » - 14 April
‘സാഹോദര്യത്തിന്റെ മലപ്പുറം മാതൃക രാജ്യവ്യാപകമാക്കണം’- കേരള മുസ്ലീം ജമാഅത്ത്
മലപ്പുറം: സാഹോദര്യത്തിന്റെ മഹിതമായ മലപ്പുറം മാതൃക കലുഷമായ ഇന്നത്തെ സാഹചര്യത്തില്‍ രാജ്യവ്യാപകമാക്കണമെന്ന് കേരള മുസ്ലീം ജമാഅത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘മാധ്യമ സൗഹൃദ സംഗമം‘ അഭിപ്രായപ്പെട്ടു. ‘സമൂഹത്തെ…
Read More » - 14 April
കണ്ണനെ കണികാണാന്‍ സന്നിധാനമൊരുങ്ങി : വിഷുക്കണി ദർശനം പുലര്‍ച്ചെ നാല് മുതല്‍
ശബരിമല: കണ്ണനെ കണി കണ്ടു പൊന്നിന് വിഷുവിനെ വരവേൽക്കാൻ ശബരിമലയും ഒരുങ്ങുകയാണ്. ഇന്ന് രാത്രി അത്താഴ പൂജയ്ക്ക് ശേഷം വിഷുക്കണി ദർശനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങും. ശ്രീകോവിലിനുള്ളിൽ അയ്യപ്പവിഗ്രഹത്തിന്…
Read More » - 14 April
പഞ്ചിംഗ് പുനഃസ്ഥാപിച്ച് സർക്കാർ ഓഫീസുകള്‍
തിരുവനന്തപുരം: കോവിഡ് വ്യാപനം ശക്തമായതോടെ സര്‍ക്കാര്‍ ഓഫീസുകളിലെ പഞ്ചിംഗ് സംവിധാനം നിര്‍ത്തലാക്കിയിരുന്നു. പലയിടത്തും വർക്ക് ഫ്രം ഹോം സംവിധാനം ആയതിനാല്‍ ആണ് പഞ്ചിംഗ് ഒഴിവാക്കിയത്. എന്നാല്‍, …
Read More » - 14 April
കഞ്ചാവുമായി ബംഗാള്‍ സ്വദേശി അറസ്റ്റിൽ
വയനാട്: മുത്തങ്ങയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശി അനോവര്‍ എന്നയാളാണ് പിടിയിലായത്. Read Also : ‘കൊല നടത്തിയപ്പോൾ പ്രായപൂർത്തിയായിരുന്നില്ല’: 17 വർഷത്തെ ജയിൽ…
Read More » - 14 April
ദീപാവലി, രാമനവമി, ഗണേശോത്സവം, വിഷു ഇതൊക്കെ വോട്ടുത്സവങ്ങളായി മാറുന്ന പ്രതിഭാസം: സുരേഷ് ഗോപിയെ വിമർശിച്ച് അരുണ്‍ കുമാര്‍
തൃശ്ശൂര്‍: മേല്‍ശാന്തിമാർക്ക് വിഷുക്കൈനീട്ടം നല്‍കിയതിന് പിന്നാലെ, സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ കൈനീട്ട വിതരണവും വിവാദമായിരുന്നു. കാറിലിരുന്ന് നടന് വിഷുകൈനീട്ടം നല്‍കുന്നതും പണം വാങ്ങിയ ശേഷം സ്ത്രീകൾ കാല്‍തൊട്ട്…
Read More » - 14 April
എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ
നെടുമങ്ങാട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. തെന്നൂർ ആനാട് ഗാർഡ് സ്റ്റേഷൻ പള്ളിക്കുന്ന് താഴെ തേവരുകോണത്ത് വീട്ടിൽ കണ്ണൻ എന്ന കിരൺ (27), പെരിങ്ങമ്മല ആനാട്…
Read More » - 14 April
‘മലയാറ്റൂരിലേക്ക് മനസ്സുരുകി വിളിച്ച് മന്ത്രി’, കാല്‍നടയായി മലകയറാനൊരുങ്ങി റോഷി അഗസ്റ്റിൻ
പാലാ: മലയാറ്റൂരിലെ വിശുദ്ധിയുടെ പടികകൾ കാൽനടയായി കയറാനൊരുങ്ങി മന്ത്രി റോഷി അഗസ്റ്റിൻ. കോവിഡ് കാരണം മുടങ്ങിപ്പോയ തന്റെ ശീലങ്ങൾ തിരിച്ചെടുക്കുന്നുവെന്നാണ് മലയാറ്റൂർ യാത്രയെക്കുറിച്ച് മന്ത്രി പറഞ്ഞത്. ഇന്ന്…
Read More » - 14 April
പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് അബുദാബിയില്‍ ബാറും റെസ്റ്റോറന്റും, ഒപ്പം കള്ളപ്പണ ഇടപാടും: ഇഡിയുടെ വെളിപ്പെടുത്തൽ
ന്യൂഡല്‍ഹി: പോപ്പുലര്‍ഫ്രണ്ട് നേതാവ് ഡല്‍ഹിയില്‍ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂവാറ്റുപുഴ സ്വദേശി അഷ്റഫിനെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതത്. കള്ളപ്പണം വെളുപ്പിച്ചതിനാണ് അറസ്റ്റ് എന്നാണ്…
Read More » - 14 April
ആ ഫോൺ കാൾ വന്നതിനു ശേഷമാണ് അവൾ തൂങ്ങി മരിക്കുന്നത്, പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത
ബോവിക്കാനം: പത്താം ക്ലാസ്സ് വിദ്യാർത്ഥി സുഹൈലയുടെ തൂങ്ങി മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷന് കാറഡുക്ക ഏരിയാ കമ്മിറ്റി രംഗത്ത്. കുട്ടിയുടെ മരണത്തിൽ സംശയങ്ങളുണ്ടെന്നും,…
Read More » - 14 April
ഇന്നും മഴ: വെള്ളിയാഴ്ചയോടെ കുറയും, ജില്ലകളില്‍ യെല്ലോ അലര്‍ട്ട്;
തിരുവനന്തപുരം: കേരളത്തിൽ ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ നിരിക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്നാട് തീരദേശത്തിന് മുകളിലുള്ള ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായാണ് കേരളത്തിൽ മഴ തുടരുന്നത്. ഉച്ചയ്ക്ക്…
Read More » - 14 April
സ്റ്റേഷൻ പരിധിയിൽ കുറ്റകൃത്യങ്ങൾ കൂടുന്നു: വാസ്തു വിദഗ്ധന്റെ ഉപദേശപ്രകാരം പരിഹാരക്രിയ നടത്തി പോലീസുകാർ
ചേർപ്പ്: സ്റ്റേഷൻ പരിധിയിൽ കൊലപാതകങ്ങളും മറ്റ് കുറ്റകൃത്യങ്ങളും കൂടിയതോടെ പോലീസ് സ്റ്റേഷന്റെ സമയം ശരിയാണോ എന്നറിയാൻ ഉദ്യോഗസ്ഥർ അഭയംപ്രാപിച്ചത് വാസ്തു വിദഗ്ധനെ. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം പ്രധാന കവാടത്തിനു…
Read More » - 14 April
കാണാതായ വയോധികനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
കോഴിക്കോട്: മുതലക്കുളം മൈതാനിയിലെ മരത്തില്‍ വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കക്കോടി മക്കട ഒറ്റത്തെങ്ങിനു സമീപം മേലെ മാടിച്ചേരി രാമചന്ദ്രനാണ് (63) മരിച്ചത്. ബുധനാഴ്ച രാവിലെ 6.15ഓടെ…
Read More » - 14 April
വ്യാജവാർത്തകൾ മാധ്യമങ്ങൾക്ക് നൽകുന്നത് എഡിജിപി എസ്.ശ്രീജിത്തും ബൈജു പൗലോസും: ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകി ദിലീപ്
തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ചകേസില്‍ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ദിലീപിന്റെ അഭിഭാഷകന് ആഭ്യന്തര സെക്രട്ടറിക്കു പരാതി നല്കി. ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്തും ബൈജു പൗലോസും ചേര്‍ന്ന് നടനെതിരെ…
Read More » - 14 April
കാറിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കൊയിലാണ്ടി: കാറിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. മുക്കം മണാശ്ശേരി മഠത്തില്‍തൊടി അനിരുദ്ധ് (26) ആണ് മരിച്ചത്. ദേശീയപാതയില്‍ തിരുവങ്ങൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിനു സമീപം ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…
Read More » - 14 April
കാമുകനൊപ്പം താമസിക്കുന്ന യുവതിയെ തട്ടിക്കൊണ്ടുപോകാൻ ബന്ധുക്കളുടെ ശ്രമം : ജീപ്പിൽനിന്ന് ചാടി യുവതിക്ക് പരിക്ക്
മൂന്നാർ: ബന്ധുക്കൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ജീപ്പിൽ നിന്ന് ചാടി യുവതിക്ക് പരിക്ക്. ആറുമാസം മുമ്പ് തമിഴ്നാട്ടിലെ ശങ്കരൻകോവിലിൽ നിന്ന് മൂന്നാറിലേക്ക് കാമുകനൊപ്പം എത്തിയതാണ് യുവതി. തുടർന്ന്, മാട്ടുപ്പെട്ടിയിലെ…
Read More » - 14 April
വലയില്‍ കുടുങ്ങിയ മൂര്‍ഖനെ പിടിക്കുന്നതിനിടെ മൂർഖന്റെ കടിയേറ്റ് പാമ്പുപിടിത്തക്കാരൻ ഗുരുതരാവസ്ഥയിൽ
കൊല്ലം: വലയിൽ കുടുങ്ങിയ മൂർഖനെ രക്ഷിക്കുന്നതിനിടെ കടിയേറ്റ പാമ്പുപിടിത്തക്കാരൻ ഗുരുതരാവസ്ഥയിൽ. തട്ടാമല ചകിരിക്കട പിണയ്ക്കൽ സന്തോഷിനാണ് കടിയേറ്റത്. മൈലാപ്പൂര് കല്ലുവിള അശോകന്റെ വീട്ടിൽ ബുധനാഴ്ച പുലർച്ചെയാണ് വലയിൽ…
Read More » - 14 April
പാറമടയില്‍ യുവാവിനെ കാണാതായി
തൃശൂര്‍ : ചാലക്കുടി പരിയാരത്ത് പാറമടയില്‍ യുവാവിനെ കാണാതായി. പരിയാരം കാഞ്ഞിരപ്പിള്ളി സ്വദേശി ജിത്തുവിനെയാണ് കാണാതായത്. Read Also : ഇന്ത്യ നേരിടാൻ പോകുന്ന ഏറ്റവും വലിയ…
Read More » - 14 April
ഭര്‍ത്താവിനൊപ്പം ഡോക്ടറെ കണ്ട് സ്കൂട്ടറില്‍ മടങ്ങവെ അപകടം : യുവതി മരിച്ചു
മലപ്പുറം: ഭര്‍ത്താവിനൊപ്പം ഡോക്ടറെ കണ്ട് സ്കൂട്ടറില്‍ മടങ്ങുന്നതിനിടെ ഉണ്ടായ അപകടത്തില്‍ യുവതി മരിച്ചു. പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശിയിലെ കണ്ണംതൊടി നിഷാദിന്റെ ഭാര്യ നൗഫിലയാണ്(32) മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചക്ക്…
Read More » - 14 April
പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
പയ്യന്നൂർ: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കരിവെള്ളൂർ കൂക്കാനം സ്വദേശിയായ കെ.അനൂപിനെ (31)യാണ് പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ.നായർ അറസ്റ്റ് ചെയ്തത്.…
Read More » - 14 April
സോപ്പ്പൊടി നിര്‍മിക്കുന്ന യന്ത്രത്തിനുള്ളില്‍ കുടുങ്ങി 18 വയസുകാരൻ മരിച്ചു
മലപ്പുറം: സോപ്പ്പൊടി നിര്‍മിക്കുന്ന യന്ത്രത്തിനുള്ളില്‍ കുടുങ്ങി 18 വയസുകാരന് ദാരുണാന്ത്യം. മലപ്പുറം പാണ്ടിക്കാട് പെരുങ്കുളം സ്വദേശി ഷമീറിന്റെ മകന് മുഹമ്മദ് ഷാമിലാണ് മരിച്ചത്. ഷമീറിന്റെ ഉടമസ്ഥതയിലുള്ള സോപ്പ്…
Read More » - 14 April
കനത്ത മഴയില്‍ കൃഷി നശിച്ചു : എടത്വയില്‍ നെല്കര്ഷകന് ജീവനൊടുക്കാൻ ശ്രമിച്ചു
എടത്വ: ആലപ്പുഴ എടത്വയില്‍ നെല്കര്ഷകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുത്തന്‍പറമ്പില്‍ ബിനു തോമസ് എന്നയാളാണ് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. നെല്ലിനടിക്കുന്ന കീടനാശിനി കഴിച്ചാണ് ബിനു തോമസ് ജീവനൊടുക്കാൻ…
Read More » - 14 April
സരസ്വതി സ്തുതി
സരസ്വതി നമസ്തുഭ്യം വരദേകാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിന്ധിര്‍ഭവതു മേ സദാ സരസ്വതി മഹാദേവി ത്രിഷ്ഠലോകേഷു പൂജിതേ കാമരൂപി കലാജ്ഞാനി നാനോ ദേവി സരസ്വതി സുരാസുരൈഃ സേവിത പാദപങ്കജാ…
Read More »