
വയനാട്: മുത്തങ്ങയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശി അനോവര്‍ എന്നയാളാണ് പിടിയിലായത്.
800 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും പിടിച്ചെടുത്തു. വാഹന പരിശോധനയിലാണ് ഇയാൾ കഞ്ചാവുമായി പിടിയിലായത്.
അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Post Your Comments