ThrissurLatest NewsKeralaNattuvarthaNews

പാറമടയില്‍ യുവാവിനെ കാണാതായി

പരിയാരം കാഞ്ഞിരപ്പിള്ളി സ്വദേശി ജിത്തുവിനെയാണ് കാണാതായത്

തൃശൂര്‍ : ചാലക്കുടി പരിയാരത്ത് പാറമടയില്‍ യുവാവിനെ കാണാതായി. പരിയാരം കാഞ്ഞിരപ്പിള്ളി സ്വദേശി ജിത്തുവിനെയാണ് കാണാതായത്.

Read Also : ഇന്ത്യ നേരിടാൻ പോകുന്ന ഏറ്റവും വലിയ ദുരന്തം മതപരിവർത്തനമാണെന്ന് ഗാന്ധിജി മുന്നറിയിപ്പ് നൽകിയിരുന്നു : അണ്ണാമലൈ

ചാലക്കുടി ഫയര്‍ഫോഴ്‌സും പൊലീസും തിരച്ചില്‍ നടത്തുകയാണ്. പാറമടയുടെ സമീപത്തു നിന്ന് ജിത്തുവിന്റെ മൊബൈല്‍ഫോണ്‍ കണ്ടെത്തിയിരുന്നു.

Read Also : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി​യെ പീ​ഡി​പ്പി​ച്ചു : യു​വാ​വ് അ​റ​സ്റ്റി​ൽ

കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button