AlappuzhaNattuvarthaLatest NewsKeralaNews

ക​ന​ത്ത മ​ഴ​യി​ല്‍ കൃഷി നശിച്ചു : എ​ട​ത്വ​യി​ല്‍ നെ​ല്‍​ക​ര്‍​ഷ​ക​ന്‍ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു

പു​ത്ത​ന്‍​പ​റ​മ്പി​ല്‍ ബി​നു തോ​മ​സ് എ​ന്ന​യാ​ളാ​ണ് വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്

എ​ട​ത്വ​: ആ​ല​പ്പു​ഴ എ​ട​ത്വ​യി​ല്‍ നെ​ല്‍​ക​ര്‍​ഷ​ക​ന്‍ ആത്മഹത്യയ്ക്ക് ശ്ര​മി​ച്ചു. പു​ത്ത​ന്‍​പ​റ​മ്പി​ല്‍ ബി​നു തോ​മ​സ് എ​ന്ന​യാ​ളാ​ണ് വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്.

നെ​ല്ലി​ന​ടി​ക്കു​ന്ന കീ​ട​നാ​ശി​നി​ കഴിച്ചാണ് ബി​നു തോ​മ​സ് ജീവനൊടുക്കാൻ ശ്രമിച്ചത്. പ​റ​മ്പി​ലെ ഷെ​ഡി​നു​ള്ളി​ല്‍ ഇ​യാ​ളെ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സു​ഹൃ​ത്തു​ക്ക​ള്‍ ഉ​ട​ന്‍ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം സ്വീറ്റ് കോണ്‍ ദോശ

ക​ന​ത്ത മ​ഴ​യി​ല്‍ ബി​നു തോ​മ​സി​ന്റെ നാ​ലേ​ക്ക​ര്‍ പാ​ടം വെ​ള്ളം ക​യ​റി നശിച്ചിരുന്നു. കൃ​ഷി​നാ​ശ​ത്തി​ല്‍ മ​നം​നൊ​ന്താ​ണ് ഇ​യാ​ള്‍ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button