KozhikodeKeralaNattuvarthaLatest NewsNews

കാ​റി​ടി​ച്ച്‌ ബൈ​ക്ക്​ യാ​ത്രക്കാരന് ദാരുണാന്ത്യം

മു​ക്കം മ​ണാ​ശ്ശേ​രി മ​ഠ​ത്തി​ല്‍ തൊ​ടി അ​നി​രു​ദ്ധ് (26) ആ​ണ് മ​രി​ച്ച​ത്

കൊ​യി​ലാ​ണ്ടി: കാ​റി​ടി​ച്ച്‌ ബൈ​ക്ക്​ യാ​ത്രക്കാര​ന്‍ മ​രി​ച്ചു. മു​ക്കം മ​ണാ​ശ്ശേ​രി മ​ഠ​ത്തി​ല്‍തൊ​ടി അ​നി​രു​ദ്ധ് (26) ആ​ണ് മ​രി​ച്ച​ത്.

ദേ​ശീ​യ​പാ​ത​യി​ല്‍ തി​രു​വ​ങ്ങൂ​ര്‍ പാ​ര്‍​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​നു സ​മീ​പം ചൊ​വ്വാ​ഴ്​​ച രാ​ത്രിയാണ് സംഭവം. അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​നി​രു​ദ്ധി​നെ ഉ​ട​ന്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : കാമുകനൊപ്പം താമസിക്കുന്ന യുവതിയെ തട്ടിക്കൊണ്ടുപോകാൻ ബന്ധുക്കളുടെ ശ്രമം : ജീപ്പിൽനിന്ന് ചാടി യുവതിക്ക് പരിക്ക്

വ​ട​ക​ര അ​ഹ​ല്യ ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ഓ​ഫീസ​ര്‍ ആ​യി ജോ​ലി​യിൽ പ്രവേശിച്ച് മ​ട​ങ്ങുമ്പോഴാ​യി​രു​ന്നു അ​പ​ക​ടം. പി​താ​വ്: അ​ശോ​ക​ന്‍ (തൃ​പ്തി ഹോ​ട്ട​ല്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജ്). മാ​താ​വ്: ഷീ​ബ. സ​ഹോ​ദ​ര​ന്‍: ആ​ഷി​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button