Kerala
- Apr- 2022 -18 April
ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസിന്റെ കുടുംബത്തെ ഏറ്റെടുത്ത് സംഘപരിവാര്‍
പാലക്കാട്: പോപ്പുലര്‍ ഫ്രണ്ടിന്റെ കൊല കത്തിക്കിരയായ ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസിന്റെ കുടുംബത്തെ സഹായിക്കാന്‍ മുന്നിട്ടിറങ്ങി സംഘപരിവാര്‍. കുടുംബത്തെ സംരക്ഷിക്കുന്നതിനായി സംഘപരിവാര്‍, സഹായ നിധി…
Read More » - 18 April
ജെസ്ന വീട്ടില്‍ നിന്ന് പോയത് മുന്‍കൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ച്, കൃത്യമായ ആസൂത്രണത്തോടെ
തിരുവനന്തപുരം: ജെസ്ന ജെയിംസ് ഇന്ത്യയിലില്ലെന്ന ചില സൂചനകള്‍ സിബിഐ പുറത്തുവിട്ടതോടെ ജെസ്നയുടെ തിരോധാനം വീണ്ടും ചര്‍ച്ചയാകുന്നു. ഒരു തെളിവും അവശേഷിപ്പിക്കാതെയാണ് ജെസ്ന കാണാമറയത്തേയ്ക്ക് മറഞ്ഞത്. ലോക്കല്‍ പൊലീസും…
Read More » - 18 April
ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ കൗമാരതാരം വാഹനാപകടത്തിൽ കൊല്ലപ്പെട്ടു
ഷില്ലോങ്: ദേശീയ സീനിയർ ഇന്റര്‍സ്റ്റേറ്റ് ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ കൗമാരതാരം വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. തമിഴ്നാട് സ്വദേശിയായ വിശ്വ ദീനദയാലനാണ് മരിച്ചത്. Also Read : ‘ജോലി ജിഹാദ്’:…
Read More » - 18 April
എസ്ഡിപിഐയ്ക്കുവേണ്ടി സിപിഎം നേതാക്കൾ വക്കാലത്ത് പറയുന്നത് നാക്കുപിഴയല്ല, പാർട്ടിയുടെ ഔദ്യോഗിക തീരുമാനം: കൃഷ്ണദാസ്
കണ്ണൂര്‍: എസ്ഡിപിഐയ്ക്കുവേണ്ടി സിപിഎം നേതാക്കള്‍ വക്കാലത്ത് പറയുന്നത് ആകസ്മികമോ നാക്കുപിഴയോ അല്ല, മറിച്ച് പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനപ്രകാരമാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്.…
Read More » - 18 April
കൊടുങ്ങല്ലൂര്‍ ബൈപാസില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു മരണം
തൃശൂർ: ജില്ലയിലെ കൊടുങ്ങല്ലൂർ ബൈപാസിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. പനങ്ങാട് സ്വദേശി കരിനാട്ട് വിഷ്ണു(24), മാള പൊയ്യ സ്വദേശി ചിങ്ങാട്ട് പുരം ആദിത്യൻ(19)…
Read More » - 18 April
ശക്തമായ മഴ മുന്നറിയിപ്പ് : രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം : വെള്ളിയാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് പത്തനതിട്ട, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ്…
Read More » - 18 April
സംഘർഷം ആഗ്രഹിക്കുന്നില്ല, സമാധാന ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്ന് എസ്ഡിപിഐ, ബഹിഷ്കരിച്ച് ബിജെപി
പാലക്കാട്: കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍, സമാധാന ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്ന് എസ്ഡിപിഐ അറിയിച്ചു. സംഘർഷം ആഗ്രഹിക്കുന്നില്ലെന്ന് സംസ്ഥാന സമിതി അംഗം അമീർ അലി പറഞ്ഞു. പോപ്പുലര്‍…
Read More » - 18 April
തകഴി സാഹിത്യപുരസ്കാരം ഡോ. എം ലീലാവതിയ്ക്ക്
കൊച്ചി: കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പ് ഏര്‍പ്പെടുത്തിയ തകഴി സാഹിത്യപുരസ്കാരം ഡോ. എം ലീലാവതിയ്ക്ക്. തകഴി സ്മാരക സമിതി ചെയര്മാന് ജി. സുധാകരന് ഡോ. എം ലീലാവതിയ്ക്ക്…
Read More » - 18 April
നവകേരള തദ്ദേശകം 2022: പെൻഡിംഗ് ഫയൽ അദാലത്ത് സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ച് മന്ത്രി എം വി ഗോവിന്ദൻ
തിരുവനന്തപുരം: സംസ്ഥാനത്ത് സംഘടിപ്പിച്ച നവകേരള തദ്ദേശകം 2022 ന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടത്തുന്ന പെൻഡിംഗ് ഫയൽ അദാലത്ത് ഓരോ തലത്തിലും നിശ്ചയിച്ച സമയത്തിന് തന്നെ…
Read More » - 18 April
കെ.എസ്.ഇ.ബി. സമരം ശക്തമാക്കാന്‍ ഒരുങ്ങി സംയുക്ത സമര സഹായ സമിതി
തിരുവനന്തപുരം: കെ.എസ്.ഇ.ബി. സമരം ശക്തമാക്കാന്‍ സംയുക്ത സമര സഹായ സമിതിയുടെ തീരുമാനം. നാളെ രാവിലെ 9.30 മുതല്‍ വൈദ്യുതി ഭവന് വളയും . മേയ് 16 മുതല്‍…
Read More » - 18 April
പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങൾ : മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: പാലക്കാട് ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. രണ്ട് വര്‍ഗീയ ശക്തികളുടെ…
Read More » - 18 April
കെഎസ്ആർടിസി സിറ്റി റൈഡ്: നഗരം ചുറ്റാൻ മേൽക്കൂരയില്ലാത്ത ഡബിൾ ഡെക്കർ ബസുകൾ
തിരുവനന്തപുരം: യൂറോപ്യൻ നഗരങ്ങളിലെ പൊതുഗതാഗത സർവീസുകളുടെ മുഖമുദ്രയായ മുകൾ വശം തുറന്ന ഡബിൾ ഡെക്കർ ബസുകൾ ഇനി തലസ്ഥാന നഗരത്തിന്റെയും ഭാഗമാകും. കേരളത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിലുള്ള…
Read More » - 18 April
പാലക്കാട് സുബൈര്‍ വധക്കേസ്: നേരിട്ട് പങ്കെടുത്ത മൂന്നുപേർ പിടിയിൽ
പാലക്കാട്: എലപ്പുള്ളി പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ വധക്കേസിൽ മൂന്നുപേർ പിടിയിലായതായി പോലീസ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്നുപേരെയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്യല്‍…
Read More » - 18 April
സീതാറാം യെച്ചൂരി പാർട്ടി കോൺഗ്രസിനെത്തിയത് എസ്.ഡി.പി.ഐ പ്രവർത്തകന്റെ കാറിൽ?
വടകര: സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിൽ പങ്കെടുക്കാനെത്തിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച കാര്‍ ക്രിമിനില്‍ക്കേസ് പ്രതിയുടേതെന്ന ആരോപണവുമായി ബി.ജെ.പി. നാദാപുരം മേഖലയില്‍ നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ…
Read More » - 18 April
കണ്ണൂരിൽ അഞ്ജാതൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
കണ്ണൂർ: താഴെ ചൊവ്വ റെയിൽവേ ഗേറ്റിന് സമീപം അഞ്ജാതൻ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. രാവിലെ ഒൻപതോടെയായിരുന്നു സംഭവം. പാളത്തിന് സമീപം നിന്നിരുന്നയാൾ ട്രെയിൻ അടുത്ത്…
Read More » - 18 April
മത വർഗീയ ഭീകരവാദത്തിനെതിരെ പോരാടാൻ അമിത് ഷാ കേരളത്തിലെത്തും: കെ സുരേന്ദ്രൻ
തിരുവനന്തപുരം: മത വർഗീയ ഭീകരവാദത്തിനെതിരായ പോരാട്ടത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തുമെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അമിത് ഷാ ഏപ്രിൽ 29ന്…
Read More » - 18 April
‘യുവാക്കൾ വെറും വയറുമായി അലഞ്ഞു തിരിയുന്നു, ഇന്ത്യയുടെ ഭാവിയിൽ ആശങ്കയുണ്ട്’: വരുൺ ഗാന്ധി
ന്യൂഡൽഹി : ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലനാണെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി. രാജ്യത്തെ തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടിയാണ് പ്രതികരണം. രാജ്യത്ത് 1.5 കോടി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കിലും തൊഴില്‍രഹിതരായ യുവാക്കള്‍…
Read More » - 18 April
കേരളത്തെ പണ്ടത്തെ കശ്മീരാക്കാൻ ശ്രമം, പോപ്പുലർ ഫ്രണ്ടിന്റെ പരിശീലന കേന്ദ്രങ്ങൾ അടച്ചുപൂട്ടണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കഴിഞ്ഞ ആറു വർഷത്തിനിടെ 24 ബിജെപി–ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 7 ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയത് പോപ്പുലർ ഫ്രണ്ടുകാരാണെന്നും അദ്ദേഹം…
Read More » - 18 April
മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിത്സ: പണം അനുവദിച്ചുള്ള ഉത്തരവ് പുതുക്കി ഇറക്കി
തിരുവനന്തപുരം: കഴിഞ്ഞ ജനുവരി മാസത്തിൽ അമേരിക്കയിലെ മയോക്ലിനിക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചികിത്സക്ക് പണം അനുവദിച്ചുള്ള ഉത്തരവ് പുതുക്കിയിറക്കി സർക്കാർ. 29.82 ലക്ഷം രൂപയാണ് സർക്കാർ…
Read More » - 18 April
ഇ.പി ജയരാജന് എല്‍ഡിഎഫ് കണ്‍വീനര്‍
തിരുവനന്തപുരം : ഇ.പി ജയരാജന് പുതിയ എല്‍ഡിഎഫ് കണ്‍വീനറാകും. നിലവിലെ എല്‍ഡിഎഫ് കണ്‍വീനറായ എ.വിജയരാഘവന് പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് പുതിയ കണ്‍വീനറെ തീരുമാനിച്ചത്. ഇന്ന് ചേര്‍ന്ന…
Read More » - 18 April
റോയ് വയലാറ്റിനെതിരായ പോക്സോ കേസിൽ വഴിത്തിരിവ്: പിന്നിൽ, അഞ്ജലി ഒരുക്കിയ കെണിയെന്ന് കണ്ടെത്തൽ
കൊച്ചി: നമ്പർ 18 ഹോട്ടൽ ഉടമ റോയ് ജെ വയലാറ്റ് ഒന്നാം പ്രതിയായ പോക്സോ കേസിൽ വഴിത്തിരിവ്. സംഭവം ആസൂത്രണം ചെയ്തത്, കേസിലെ മൂന്നാം പ്രതിയും കോഴിക്കോട്ടെ…
Read More » - 18 April
ഭര്‍ത്താവിന്റെ സംശയ രോഗം ഭാര്യയുടെ ജീവനെടുത്തു
കോട്ടയം: ഭര്‍ത്താവിന്റെ വിചിത്ര സ്വഭാവത്തെ തുടര്‍ന്ന്, കുത്തേറ്റ് ചികിത്സയിലിരുന്ന ഭാര്യ മരിച്ചു. കോട്ടയം പൈക മല്ലികശ്ശേരിയില്‍ സിനിയാണ് മരിച്ചത്. ഏപ്രില്‍ ഒന്‍പതാം തീയതി രാത്രിയാണ് സിനിയെ ഭര്‍ത്താവ്…
Read More » - 18 April
സഹകരണ എക്സ്പോയ്ക്ക് ഇന്ന് തുടക്കം: മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും
എറണാകുളം: സഹകരണ എക്സ്പോ 2022 ന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ സഹകരണ എക്സ്പോ 2022ന്റെ ഉദ്ഘാടനം നിർവ്വഹിക്കും. സഹകരണമന്ത്രി വി ശിവൻകുട്ടി ചടങ്ങിന് അദ്ധ്യക്ഷത…
Read More » - 18 April
‘പാലക്കാട് രണ്ട് വർഗീയ സംഘടനകൾ ഏറ്റുമുട്ടിയതിൽ സർക്കാരിന് എന്താണ് കാര്യം?’: വിചിത്രവാദവുമായി കാനം രാജേന്ദ്രൻ
തിരുവനന്തപുരം: പാലക്കാട് ഇരട്ടക്കൊലപാതകത്തിൽ വിചിത്രവാദവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാലക്കാട് രണ്ട് വർഗീയ സംഘടനകൾ ഏറ്റുമുട്ടിയതിൽ സർക്കാരിന് എന്താണ് കാര്യമെന്ന് അദ്ദേഹം ചോദിച്ചു. സർക്കാരിനെയോ…
Read More » - 18 April
സംശയരോഗത്തെ തുടർന്ന് ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു
കോട്ടയം: സംശയരോഗത്തെ തുടർന്ന് ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു. കോട്ടയം പൈക മല്ലികശേരിയിലെ സിനി (42) ആണ് മരിച്ചത്. കഴിഞ്ഞ ഒമ്പതാം തീയതി രാത്രിയിലായിരുന്നു സംഭവം. സംശയരോഗത്തെ…
Read More »