Kerala
- Apr- 2022 -14 April
‘ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും യാഥാർത്ഥ്യം, ആരു വെള്ളപൂശിയാലും ഉള്ളതിനെ ഇല്ലാതാക്കാനാവില്ല’
കോഴിക്കോട്: തീവ്ര വർഗ്ഗീയ സംഘടനകളെ തള്ളിപ്പറയാൻ സിപിഎമ്മിന് സാധിക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ‘ലവ് ജിഹാദ്’ വിഷയത്തിൽ സിപിഎമ്മിന്റെ മുൻ എംഎൽഎ ജോർജ് എം…
Read More » - 14 April
‘തലഉയർത്തി നിൽക്കാൻ പഠിപ്പിക്കുന്നവരും കാലു പിടിപ്പിക്കുന്നവരും’
തൃശൂര്‍: നടനും എംപിയുമായ സുരേഷ് ഗോപിയിൽ നിന്നും വിഷുക്കൈനീട്ടം വാങ്ങി, സ്ത്രീകള്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് വണങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ട കാറിലിരുന്നാണ്…
Read More » - 14 April
‘സ്വന്തം മതത്തിൽപ്പെട്ട ആളുകളോട് ഭക്ഷണം കൊടുക്കുന്ന ഹോട്ടലുകൾ നോമ്പിനു അടച്ചിടരുതെന്ന് പറഞ്ഞപ്പോൾ കൊന്ന് കൊലവിളിച്ചു’
തൃശൂർ: നോമ്പുകാലത്ത് ഹോട്ടലുകൾ അടച്ചിടരുത് എന്ന് ആവശ്യപ്പെട്ട സംവിധായകൻ ഒമർ ലുലുവിന് നേരെ രൂക്ഷമായ സൈബർ ആക്രമണമാണ് ഉണ്ടായത്. ഇതേത്തുടർന്ന്, വിഷയവുമായി ബന്ധപ്പെട്ട തന്റെ പോസ്റ്റുകൾ പിൻവലിച്ച…
Read More » - 13 April
കള്ളപ്പണക്കേസിൽ എംകെ അഷ്റഫിനെ അറസ്റ്റ് ചെയ്ത സംഭവം: ആര്‍എസ്എസ് ഗൂഢാലോചനയെന്ന് പോപ്പുലര്‍ ഫ്രണ്ട്
ഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് എംകെ അഷ്റഫിനെ ഇഡി അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി പോപ്പുലര്‍ ഫ്രണ്ട്. അറസ്റ്റിന് പിന്നില്‍, ആര്‍എസ്എസ് ഗൂഢാലോചനയാണെന്ന് പോപ്പുലര്‍ ഫ്രണ്ട്…
Read More » - 13 April
‘കാൽ മനുഷ്യശരീരത്തിലെ അത്ര മോശപ്പെട്ട അവയവമല്ല: ബഹുമാനം തോന്നുന്ന ഒരുപാട് മനുഷ്യരുടെ കാൽ ഇനിയും ഞാൻ തൊട്ട് വന്ദിക്കും’
കൊച്ചി: നടനും എംപിയുമായ സുരേഷ് ഗോപിയിൽ നിന്നും വിഷുക്കൈനീട്ടം വാങ്ങി, സ്ത്രീകള്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് വണങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. വീഡിയോ പുറത്തു വന്നതിന്…
Read More » - 13 April
ഒരാവശ്യം വന്നാൽ രക്ഷ തേടി വിളിക്കുന്നത് സുരേഷ് ഗോപിയെ, അപ്പോൾ ‘സാണകം’ പഞ്ചഗവ്യം പോലെ ഔഷധയോഗ്യം: അഞ്ജു പാർവതി
തെരഞ്ഞെടുപ്പിൽ തോറ്റ ശേഷം തനിക്ക് വോട്ടു തരാത്തവരെ മാറ്റി നിറുത്താൻ അദ്ദേഹം പഠിച്ചില്ല
Read More » - 13 April
‘കാലിൽ നമസ്കരിപ്പിച്ചിട്ട് കയ്യിൽ കൊടുത്ത ആ പണത്തെ വിഷുക്കൈനീട്ടം എന്ന് പറയരുത്’: ഷാനിമോള്‍ ഉസ്മാന്
തൃശൂര്‍: നടനും എംപിയുമായ സുരേഷ് ഗോപിയിൽ നിന്നും വിഷുക്കൈനീട്ടം വാങ്ങി, സ്ത്രീകള്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് വണങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ, സംഭവത്തിൽ…
Read More » - 13 April
മനസ്സമാധാനം തരാത്ത ഇജ്ജാതി അവതാരങ്ങളോട് ബൈ പറയേണ്ടതിനു പകരം ജീവിതത്തോട് നോ പറയല്ലേ: കുറിപ്പ്
ഒരു ആത്മഹത്യ കൊണ്ടു തീരുമോ മാഷേ നിങ്ങളുടെ പ്രശ്നങ്ങൾ?
Read More » - 13 April
എം.ജി. സുരേഷ് കുമാറിന്റെ സസ്പെന്ഷന് സ്ഥലം മാറ്റത്തോടെ പിന്‍വലിച്ചു
തിരുവനന്തപുരം: കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എം.ജി. സുരേഷ് കുമാറിന്റെ സസ്പെന്ഷന് പിന്‍വലിച്ചു. പെരിന്തല്‍മണ്ണയിലേക്കുള്ള സ്ഥലം മാറ്റത്തോടെയാണ് നടപടി. സുരേഷ് കുമാറിന്റെ സ്ഥലം മാറ്റത്തിൽ കെ.എസ്.ഇ.ബി.…
Read More » - 13 April
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവിനെ ഇഡി അറസ്റ്റ് ചെയ്തു
ഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവും മൂവാറ്റുപുഴ സ്വദേശിയുമായ എംകെ അഷ്റഫിനെയാണ് കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇഡി…
Read More » - 13 April
ഒൻപതു വയസുകാരിക്കു നേരേ പീഡനശ്രമം: അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ
തിരുവനന്തപുരം: ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കല്ലിയൂര്‍ കുരുമി മൈത്രി നഗറില്‍ വാടകയ്ക്കു താമസിക്കുന്ന ഷിജാം (42) ആണു പിടിയിലായത്. പെണ്‍കുട്ടിയുടെ മാതാവിന്റെ സുഹൃത്താണ്…
Read More » - 13 April
ഫ്യൂഡൽ ആചാരങ്ങളുടെ ഹാങ്ങോവറിലാണ് ഇന്നും സുരേഷ് ഗോപി അടങ്ങുന്ന ബിജെപി നേതാക്കൾ: വിമർശനവുമായി ഡിവൈഎഫ്ഐ
തൃശൂര്‍: നടനും എംപിയുമായ സുരേഷ് ഗോപിയിൽ നിന്നും വിഷുക്കൈനീട്ടം വാങ്ങി, സ്ത്രീകള്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് വണങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ട കാറിലിരുന്നാണ്…
Read More » - 13 April
ആദ്യ യാത്രയിലെ അപകടങ്ങൾ: കെ സ്വിഫ്റ്റ് ഡ്രൈവർമാരെ ജോലിയിൽ നിന്ന് നീക്കി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍മാരെ ജോലിയില്‍ നിന്ന് നീക്കം ചെയ്തു. ആഭ്യന്തര കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍, അപകടം സംഭവിച്ചതില്‍ ഡ്രൈവര്‍മാരുടെ ഭാഗത്ത് വലിയ…
Read More » - 13 April
തെരഞ്ഞെടുപ്പ് ചൂടിൽ സംസ്ഥാനം: തദ്ദേശ ഉപതെരഞ്ഞെടുപ്പ് മെയ് 17ന് നടക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് അംഗങ്ങളുടെയും കൗണ്‍സിലര്‍മാരുടെയും ഒഴിവുണ്ടായ 42 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മെയ് 17ന് നടക്കും. 12 ജില്ലകളിലായി രണ്ട് കോര്പ്പറേഷന്, ഏഴ് മുനിസിപ്പാലിറ്റി, രണ്ട്…
Read More » - 13 April
ഉടലോടെ സ്വർഗ്ഗത്തിൽ പോകാൻ സ്വയം പൊട്ടിത്തെറിക്കുന്ന മത തീവ്രവാദികൾ: അഡ്വ ശ്രീജിത്ത് പെരുമനയുടെ കുറിപ്പ്
ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്ന വാക്കാണ് 'ജിഹാദ്'
Read More » - 13 April
ട്രെയിൻ വരാതെ പച്ചക്കൊടി കാട്ടാനാവില്ലല്ലോ?, സിൽവർ ലൈന്‍ പാർട്ടി കോൺഗ്രസ് പച്ചക്കൊടി കാട്ടിയെന്ന വാദം ശരിയല്ല: യെച്ചൂരി
ഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പാര്‍ട്ടി കോണ്‍ഗ്രസ് പച്ചക്കൊടി കാട്ടിയെന്ന വാദം ശരിയല്ലെന്ന് വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. സില്‍വര്‍ ലൈന്‍ പദ്ധതി,…
Read More » - 13 April
ലൗ ജിഹാദ് പരാമര്‍ശം അപകീർത്തികരം: മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിന് വക്കീല്‍ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: തിരുവമ്പാടി മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്. ജമാഅത്തെ ഇസ്ലാമിയടക്കമുള്ള സംഘടനകൾ കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ച് ഐഎസിലേക്കടക്കം റിക്രൂട്ട്മെന്റ്…
Read More » - 13 April
കാര്‍ഷിക നിയമങ്ങള്‍ തിരിച്ചുവരും, കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യയില്‍ പ്രതികരിച്ച് സുരേഷ് ഗോപി
തിരുവനന്തപുരം: രാജ്യത്ത് കാര്‍ഷിക നിയമങ്ങള്‍ തിരിച്ചുവരുമെന്നും, നിയമം കൊണ്ടുവരണമെന്ന് യഥാര്‍ത്ഥ കര്‍ഷകര്‍ ആവശ്യപ്പെടുമെന്നും സുരേഷ് ഗോപി. കേരളത്തില്‍ ഏറ്റവും ഒടുവിലായി സംഭവിച്ച കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യയുടെ പശ്ചാത്തലത്തിലായിരുന്നു…
Read More » - 13 April
നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതി : യുവാവ് ഗുണ്ടാ നിയമപ്രകാരം അറസ്റ്റിൽ
മംഗലപുരം: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവ് ഗുണ്ടാ നിയമപ്രകാരം അറസ്റ്റിൽ. പള്ളിപ്പുറം സി.ആര്.പി.എഫ് ക്യാമ്പിനു സമീപം പുതുവല്‍ പുത്തന്‍വീട്ടില്‍ ഷെമിനാ മന്‍സില്‍ ഷാനു എന്ന ഷാനവാസിനെയാണ്…
Read More » - 13 April
ലവ് ജിഹാദ് വാദം ഹിന്ദുത്വ അജണ്ടയുടെ ഭാഗം: ലവ് ജിഹാദ് പ്രചരണത്തെ അംഗീകരിക്കില്ലെന്ന് യെച്ചൂരി
ഡൽഹി: ലവ് ജിഹാദ് വാദം ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്നും ലവ് ജിഹാദ് പ്രചരണത്തെ ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രായപൂര്‍ത്തിയായവര്‍ക്ക്…
Read More » - 13 April
കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കുന്നു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഈ മാസം 28ന് സൂചനാ പണിമുടക്ക് നടത്തുമെന്ന് സിഐടിയു. ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത്. കെഎസ്ആര്‍ടിസി ചീഫ് ഓഫീസിന്…
Read More » - 13 April
ചക്രവാതച്ചുഴി അറബിക്കടലിലേയ്ക്ക് പ്രവേശിച്ചു, സംസ്ഥാനത്ത് തീവ്ര ഇടിമിന്നലോടു കൂടി കനത്ത മഴ
തിരുവനന്തപുരം: തെക്കന്‍ തമിഴ്നാടിന്റെ തീരദേശത്തിന് മുകളില്‍ നിലനിന്നിരുന്ന ചക്രവാതച്ചുഴി തെക്ക് കിഴക്കന്‍ അറബിക്കടലിലേയ്ക്ക് പ്രവേശിച്ചു. ഇതിന്റെ സ്വാധീനത്തില്‍, കേരളത്തില്‍ അടുത്ത അഞ്ചുദിവസം തീവ്ര ഇടിമിന്നലോടു കൂടിയ വ്യാപക…
Read More » - 13 April
മകളെ കെണിയില്‍പ്പെടുത്തിയത്, ഷിജിന് മകളുടെ കൈയില്‍നിന്ന് ഒരു ലക്ഷം രൂപയോളം കൈപ്പറ്റി: ആരോപണവുമായി ജോത്സനയുടെ പിതാവ്
കോഴിക്കോട്: കോടഞ്ചേരിയിൽ ഡിവൈഎഫ്ഐ നേതാവ് ഷിജിനും ജോത്സനയും തമ്മിലുള്ള വിവാഹം വിവാദമായ സാഹചര്യത്തിൽ പ്രതികരണവുമായി ജോത്സനയുടെ പിതാവ് രംഗത്ത്. മകളുടെ വിവാഹം ലൗജിഹാദല്ലെന്നും മകളെ കെണിയില്‍പ്പെടുത്തിയതാണെന്നും ജോത്സനയുടെ…
Read More » - 13 April
സ്വയം വിരമിക്കുന്നതിന് അപേക്ഷ നൽകി എം ശിവശങ്കർ: അപേക്ഷ തള്ളി സർക്കാർ, ഒപ്പം അധിക ചുമതലയും
തിരുവനന്തപുരം: ഐഎഎസ് സർവീസിൽനിന്ന് സ്വയം വിരമിക്കുന്നതിന് അപേക്ഷ നൽകി കായിക വകുപ്പ് സെക്രട്ടറി എം ശിവശങ്കർ. രണ്ടാഴ്ച മുൻപ് ചീഫ് സെക്രട്ടറിക്ക് നൽകിയ അപേക്ഷ സർക്കാർ നിരസിച്ചതായാണ്…
Read More » - 13 April
എട്ടും പൊട്ടും തിരിയാത്ത പെണ്‍കുട്ടിയല്ല ജോയ്സ്ന, ലൗജിഹാദ് വിഷയത്തില്‍ ക്രൈസ്തവ പുരോഹിതര്‍ക്കെതിരെ കെ.ടി.ജലീല്‍
കോഴിക്കോട്: സംസ്ഥാനത്ത് വന്‍ വിവാദമായ ലൗവ് ജിഹാദ് വിഷയത്തില്‍ രൂക്ഷമായ പ്രതികരണവുമായി കെ.ടി.ജലീല്‍ എംഎല്‍എ രംഗത്ത് എത്തി. ഫേസ് ബുക്കിലാണ് അദ്ദേഹം പ്രതികരണവുമായി രംഗത്ത് എത്തിയത്. അവനവന്റെ…
Read More »