MalappuramLatest NewsKeralaNattuvarthaNews

സോ​പ്പ്പൊ​ടി നി​ര്‍​മി​ക്കു​ന്ന യ​ന്ത്ര​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി 18 വ​യ​സു​കാ​ര​ൻ മരിച്ചു

മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് പെ​രു​ങ്കു​ളം സ്വ​ദേ​ശി ഷ​മീ​റി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് ഷാ​മി​ലാ​ണ് മ​രി​ച്ച​ത്

മ​ല​പ്പു​റം: സോ​പ്പ്പൊ​ടി നി​ര്‍​മി​ക്കു​ന്ന യ​ന്ത്ര​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി 18 വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് പെ​രു​ങ്കു​ളം സ്വ​ദേ​ശി ഷ​മീ​റി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് ഷാ​മി​ലാ​ണ് മ​രി​ച്ച​ത്.

ഷ​മീ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സോ​പ്പ് ക​മ്പ​നി​യി​ല്‍ വ​ച്ചാ​ണ് അ​പ​ക​ടം നടന്നത്.

Read Also : ക​ന​ത്ത മ​ഴ​യി​ല്‍ കൃഷി നശിച്ചു : എ​ട​ത്വ​യി​ല്‍ നെ​ല്‍​ക​ര്‍​ഷ​ക​ന്‍ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു

പൊ​ലീ​സ് സംഭവസ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button