Kerala
- Apr- 2022 -11 April
യുവതി ജീവനൊടുക്കിയത് ഭര്‍തൃമാതാവിന്റെ മാനസിക പീഡനം കാരണമാണെന്ന് പരാതി
കൊല്ലം: ഏഴുകോണില്‍ യുവതി ജീവനൊടുക്കിയത് ഭര്‍തൃമാതാവിന്റെ മാനസിക പീഡനം കാരണമാണെന്ന് പരാതി. ഏഴുകോണ് സ്വദേശി സുവ്യ(34)യുടെ മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. ഭര്‍തൃവീട്ടിലെ പീഡനത്തെ കുറിച്ച് സുവ്യ…
Read More » - 11 April
തൊഴിൽ വകുപ്പിന് കീഴിലെ 16 ബോർഡുകൾക്കും ഇനി പൊതു സോഫ്റ്റ്വെയർ
തിരുവനന്തപുരം: തൊഴിൽ വകുപ്പിന് കീഴിലെ 16 ബോർഡുകൾക്കും ഇനി പൊതു സോഫ്റ്റ്വെയർ. സംസ്ഥാന തൊഴിൽ വകുപ്പിന്റെ ആധുനികവത്ക്കരണത്തിന്റെയും ഡിജിറ്റലൈസേഷന്റെയും ഭാഗമായാണ് വകുപ്പിന് കീഴിലുള്ള 16 ക്ഷേമ നിധി…
Read More » - 11 April
ക്ഷേത്രത്തിൽ മോഷണശ്രമം നടത്തിയ യുവാവ് അറസ്റ്റിൽ
കോതമംഗലം: അയ്യങ്കാവ് ശ്രീധർമശാസ്ത ക്ഷേത്രത്തിൽ മോഷണശ്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ഇടുക്കി ഇരുമ്പുപാലം മംഗലത്ത് വീട്ടിൽ രമേശനെയാണ് (27) പിടികൂടിയത്. കോതമംഗലം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 11 April
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു : പ്രതികൾ അറസ്റ്റിൽ
മറയൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. മറയൂർ സ്വദേശികളായ കണ്ണൻ (44) മണി (25) എന്നിവരാണ് പൊലീസ് പിടിയിലായത്. Read Also…
Read More » - 11 April
ഭാര്യ പ്രസവമുറിയിൽ, മദ്യപിക്കാൻ പോയ ഭർത്താവ് ബാറിൽ മകനെ വെച്ച് മറന്നു: അന്വേഷിച്ച് കണ്ടെത്തി പോലീസ്
ആലപ്പുഴ: ഭാര്യയെ പ്രസവ മുറിയിൽ കയറ്റിയതിന് പിന്നാലെ, മദ്യപിക്കാൻ പോയ ഭർത്താവ് മകനെ ബാറിന് മുന്നിൽ വെച്ച് മറന്നു. ചെങ്ങന്നൂരിലാണ് സംഭവം. അസമിൽ നിന്നെത്തിയ തൊഴിലാളിയാണ് കുഞ്ഞിനെ…
Read More » - 11 April
വീട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന ഒന്നേകാൽ കിലോ കഞ്ചാവ് പിടികൂടി
വർക്കല: വീട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന ഒന്നേകാൽ കിലോ കഞ്ചാവ് പിടിച്ചെടുത്തു. വർക്കല ചാവടിമുക്ക് പൊയ്കവിള വീട്ടിൽ ജിബിന്റെ (24) വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. വർക്കല എക്സൈസ്…
Read More » - 11 April
എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമായി കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ആറ് സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടറികൾ സജ്ജമായി. പ്രവര്‍ത്തനോദ്ഘാടനവും ഫ്ളാഗോഫും ഏപ്രില്‍ 12 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്, തൈക്കാട് ഭക്ഷ്യ സുരക്ഷാ…
Read More » - 11 April
കെ.വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് : താന്‍ അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്ന വാദവുമായി നേതാവ്
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി തോമസിനെതിരെ നടപടിയുമായി കോണ്‍ഗ്രസ് നേതൃത്വം. കെ.വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ്…
Read More » - 11 April
ചലച്ചിത്ര താരം ഗിന്നസ് പക്രു സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചു
കോട്ടയം : ചലച്ചിത്ര താരം ഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാർ തിരുവല്ല ബൈപ്പാസിൽ ലോറിയുമായി കൂട്ടിയിടിച്ചു. ബൈപാസിലെ മഴുവങ്ങാടുചിറയ്ക്കു സമീപത്തെ പാലത്തിൽ വെച്ച് ഇന്നുച്ചയ്ക്ക് ഒരു മണിയോടെ…
Read More » - 11 April
ലഹരിസംഘത്തിന്റെ ഇടത്താവളമായി പരവൂര്‍ റെയില്‍വേ സ്റ്റേഷന്: നാട്ടുകാര്‍ ഭീതിയില്‍
പരവൂർ: പരവൂർ റെയിൽവേ സ്റ്റേഷൻ ലഹരിസംഘത്തിന്റെ ഇടത്താവളമായി മാറുന്നു. പരവൂർ റെയിൽവേ സ്റ്റേഷൻ കേന്ദ്രമാക്കി വൻതോതിൽ മയക്കുമരുന്ന് കച്ചവടം നടക്കുന്നതായി റിപ്പോർട്ട്. ട്രയിൻ വഴി പരവൂരിൽ എത്തുന്ന…
Read More » - 11 April
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത വെള്ളിയാഴ്ച വരെയാണ് സംസ്ഥാനത്ത്…
Read More » - 11 April
തൊടുപുഴ പീഡനം: അമ്മയ്ക്കും മുത്തശ്ശിക്കും പങ്ക്, കേസെടുക്കാന്‍ സിഡബ്ല്യൂസിയുടെ കർശന നിർദ്ദേശം
ഇടുക്കി: തൊടുപുഴയില്‍ പതിനേഴുകാരി പീഡനത്തിന് ഇരയായ സംഭവത്തില്‍, പെണ്‍കുട്ടിയുടെ അമ്മയ്ക്കും മുത്തശ്ശിക്കും പങ്കുണ്ടെന്ന് സിഡബ്ല്യുസി. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ സിഡബ്ലൂസി പൊലീസിന് കർശന നിര്‍ദ്ദേശം നല്കി. Also Read…
Read More » - 11 April
കർഷകൻ്റെ ആത്മഹത്യ: സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെ സുധാകരൻ
തിരുവല്ലം: തിരുവല്ലത്ത് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി. പ്രസിഡന്റ് കെ സുധാകരൻ എം.പി. കർഷകന്റെ ആത്മഹത്യയുടെ ഉത്തരവാദി സർക്കാരാണെന്ന് അദ്ദേഹം…
Read More » - 11 April
സോണിയാ ഗാന്ധിയുടെ പിന്തുണ തനിക്കുണ്ട്: കോൺഗ്രസിൽ തുടരുമെന്ന് കെ വി തോമസ്
തിരുവനന്തപുരം: സോണിയാ ഗാന്ധിയുടെ പിന്തുണ തനിക്കുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ വി തോമസ്. തനിക്കെതിരെ സ്വീകരിക്കുന്ന നടപടി എന്തായാലും കോൺഗ്രസിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ…
Read More » - 11 April
ഞാൻ അടിപൊളി ആയതുകൊണ്ടാണ് ആളുകളെന്നെ വിമർശിക്കുന്നത്: ഗായത്രി സുരേഷ്
കൊച്ചി: തന്നെ ആളുകൾ ട്രോളുന്നതും വിമർശിക്കുന്നതും എന്തിനാണെന്ന് അറിയില്ലെന്ന് നടി ഗായത്രി സുരേഷ്. ട്രോളുകളും പരിഹാസവുമൊക്കെ തുടക്കത്തിൽ വളരെയധികം വേദന ഉണ്ടാക്കിയിരുന്നെങ്കിലും ഇപ്പോൾ തീരെ ബാധിക്കുന്നില്ലെന്ന് നടി…
Read More » - 11 April
കർഷകന്റെ ആത്മഹത്യ : യു.ഡി.എഫ്. സംഘം കുട്ടനാട് സന്ദർശിക്കും
കൊച്ചി: കേരളം ഇത്രയും കടക്കെണിയിലായ സാഹചര്യം ഉണ്ടായിട്ടില്ലെന്ന് വി.ഡി. സതീശൻ. കർഷക ആത്മഹത്യ നടന്ന അപ്പർ കുട്ടനാട് യു.ഡി.എഫ് സംഘം സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. അപ്പർകുട്ടനാട്ടിൽ…
Read More » - 11 April
അടുത്ത ലക്ഷ്യം ഇന്ത്യ, അതിന് വേണ്ട പദ്ധതികൾ പാർട്ടി കോൺഗ്രസ് തീരുമാനിച്ചു, ഈ ചെങ്കൊടി ഇനിയും ഉയരത്തിൽ പാറും: കോടിയേരി
കണ്ണൂർ: ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചെങ്കൊടി കൂടുതല്‍ ഉയരത്തില്‍ പാറിക്കുമെന്ന് പ്രഖ്യാപിച്ച് കോടിയേരി ബാലകൃഷ്ണൻ. പാർട്ടി കോൺഗ്രസ് അവസാനിക്കുമ്പോൾ എവിടെയും പിറക്കുന്നത് പുതിയൊരു ഇന്‍ഡ്യയെക്കുറിച്ചുള്ള പ്രതീക്ഷകളാണെന്നും, ഹിന്ദുത്വ…
Read More » - 11 April
അട്ടപ്പാടിയിലെ ആദിവാസികൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളെന്ന് നിയമസഭാ സമിതി
കൊച്ചി: അട്ടപ്പാടിയിലെ ആദിവാസികൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് നിയമസഭാ സമിതിയുടെ റിപ്പോർട്ട്. ഒ.ആർ. കീഴൂർ ചെയർമാനായ പട്ടികജാതി പട്ടികവർഗ ക്ഷേമസമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്. Also Read : നാഷണൽ…
Read More » - 11 April
കുട്ടികൾ ഉണർന്നപ്പോൾ കൺമുന്നിൽ കണ്ടത് തൂങ്ങി നിൽക്കുന്ന അച്ഛനെ: വെണ്ണലയെ ഞെട്ടിച്ച് കൂട്ട ആത്മഹത്യ
വെണ്ണല: കൊച്ചിയിലെ വെണ്ണലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുടുംബത്തിലെ അമ്മ, മകൾ, മകളുടെ ഭർത്താവ് എന്നിവർ ആണ്…
Read More » - 11 April
തടിപിടിക്കാനായി കൊണ്ടുവന്ന ആന പാപ്പാനെ കുത്തിക്കൊന്നു
തിരുവനന്തപുരം : കല്ലമ്പലത്ത് ആന പാപ്പാനെ കുത്തിക്കൊന്നു. കപ്പാംവിളയിൽ തടിപിടിക്കാനായി കൊണ്ടുവന്ന ആനയാണ് വിരണ്ടത്. ആനയെ തളയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഒന്നാം പാപ്പാനായ വെള്ളല്ലൂർ ആൽത്തറ…
Read More » - 11 April
ബിജെപിയെ തുടച്ചുനീക്കാൻ ഇടത് ബദൽ തന്നെ വരും, ഹിന്ദി മേഖലകളിൽ പാർട്ടിയെ ശക്തിപ്പെടുത്തും: സീതാറാം യെച്ചൂരി
കണ്ണൂർ: ബിജെപിയെ തുടച്ചുനീക്കാൻ രാജ്യത്ത് ഇടത് ബദൽ തന്നെ വരണമെന്ന് സീതാറാം യെച്ചൂരി. ഹിന്ദി മേഖലകളിൽ പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും, ഹിന്ദുത്വ രാഷ്ട്രീയ വാദത്തിനെതിരെ മതേതര സഖ്യം ഉയർന്നു…
Read More » - 11 April
ആറ് വയസുകാരനായ മകന് മഡ് റെയ്സിങ്ങ് പരിശീലനം: തൃശ്ശൂർ സ്വദേശിക്കെതിരേ കേസ്
തൃശൂർ: ആറ് വയസുകാരായ മകന് അപകടകരമായ രീതിയിൽ മഡ് റെയ്സിങ്ങ് പരിശീലനം നൽകിയ പിതാവിനെതിരെ കേസെടുത്തു. തൃശൂർ സ്വദേശിയായ ഷാനവാസ് അബ്ദുള്ളക്കെതിരെയാണ് കേസ്. പാലക്കാട് സൗത്ത്…
Read More » - 11 April
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ ഇന്നു മുതല്‍ പേര് ചേർക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ 42 തദ്ദേശസ്വയംഭരണ സ്ഥാപന വാർഡുകളിൽ ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ വീണ്ടും അവസരം. ഇന്ന് മുതൽ 13 വരെ…
Read More » - 11 April
കൃഷിനാശം ഉണ്ടായാല്‍ ഉടന്‍ നഷ്ടപരിഹാരം നല്‍കും, കര്‍ഷകന്റെ ആത്മഹത്യ വേദനിപ്പിക്കുന്നു: മന്ത്രി പി പ്രസാദ്
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മൂലം തിരുവല്ലയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവം നിരാശയുണ്ടാക്കുന്നുവെന്ന് കൃഷി മന്ത്രി പി പ്രസാദ്. കൃഷിനാശം ഉണ്ടായാല്‍ ഉടന്‍ നഷ്ടപരിഹാരം നല്കാന് നടപടി…
Read More » - 11 April
ചെമ്പു പാത്രം മോഷണം പോയി: ഉരുട്ടിക്കൊണ്ടു പോകുന്നത് സി.സി.ടി.വിയിൽ
ആലപ്പുഴ: ലക്ഷങ്ങൾ വിലയുള്ള ചെമ്പ് പാത്രം മോഷണം പോയി. കരുവാറ്റ എസ്.എൻ കടവിനു സമീപം സൗപര്‍ണികയില്‍ ശശീന്ദ്രന്റെ വീടിനോട് ചേർന്നുള്ള ഷെഡിൽ സൂക്ഷിച്ചിരുന്ന പാത്രമാണ് മോഷ്ടിച്ചത്.…
Read More »