![](/wp-content/uploads/2025/02/kerl.webp)
ഡെറാഢൂണ്‍: ഇരുപത്തിയേഴു വർഷത്തിനു ശേഷം ദേശീയ ഗെയിംസ് ഫുട്ബോളില്‍ സ്വർണ്ണം നേടി കേരളം. എതിരില്ലാത്ത ഒരു ഗോളിന് ഉത്തരാഖണ്ഡിനെ തകര്‍ത്താണ് കേരളം സ്വര്‍ണമണിഞ്ഞത്. 53ാം മിനിറ്റില്‍ കേരളത്തിന്റെ മുന്നേറ്റതാരം ഗോകുല്‍ സന്തോഷാണ് കേരളത്തിനായി വലകുലുക്കിയത്.
1997ലാണ് കേരളം അവസാനമായി ഫുട്‌ബോളില്‍ സ്വര്‍ണം നേടിയത്.
Post Your Comments