Kerala
- Jun- 2022 -2 June
തനിക്ക് ഭക്ഷണം പോലും തരുന്നില്ല, എന്നെ കുറെ തല്ലി: ഷഹനയുടെ ഡയറിക്കുറിപ്പുകള്‍ പുറത്ത്
ഇങ്ങനെ പോയാല്‍ ഞാന്‍ ഉണ്ടാവില്ല, സെന്‍ജു എന്റെ കൂടെ ഉണ്ടാവും എന്ന് ഞാന്‍ കരുതി.
Read More » - 2 June
കോടതിക്കെതിരായ പരാമർശം: ഭാഗ്യലക്ഷ്മിയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹർജി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതിക്കെതിരെ പരാമർശം നടത്തിയ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ഹർജി. കോടതി അലക്ഷ്യം ആരോപിച്ച് ഹൈക്കോടതി അഭിഭാഷകനായ എം.ആര്.…
Read More » - 2 June
മത വിദ്വേഷ മുദ്രാവാക്യം, പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ട്ട് കൊച്ചി യൂണിറ്റ് സെക്രട്ടറി അറസ്റ്റില്‍
ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ മത വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ട്ട് കൊച്ചി യൂണിറ്റ് സെക്രട്ടറിയായ ബാഷ എന്നു…
Read More » - 2 June
അദ്ധ്യാപികയെ തൂപ്പുകാരിയായി നിയമിച്ചത് സമ്മതത്തോടെ: വിശദീകരണവുമായി മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം: ഏകാദ്ധ്യാപക വിദ്യാലയത്തിലെ അദ്ധ്യാപിക ഉഷാ കുമാരിയെ തൂപ്പുകാരിയായി നിയമിച്ചുവെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കെ.ആര്. ഉഷാ കുമാരിയെ യോഗ്യതയുടെ അടിസ്ഥാനത്തിലും അവരുടെ…
Read More » - 2 June
മത്സ്യഫെഡിലെ അഴിമതിയെപ്പറ്റി സമഗ്ര അന്വേഷണം നടത്തണം: കേരള മത്സ്യത്തൊഴിലാളി ഫോറം
എറണാകുളം: മത്സ്യഫെഡിലെ അഴിമതിയെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് മത്സ്യത്തൊഴിലാളി ഫോറം. കുറ്റക്കാരായി കണ്ടെത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അധികാരത്തിന്റെ തണലിൽ രക്ഷപെടാൻ അവരെ അനുവദിക്കരുതെന്നും ഫോറം പ്രസിഡന്റ് ജോസഫ്…
Read More » - 2 June
‘ഒരു ജനനായകൻ എങ്ങനെ ആകണം എന്ന് മനസ്സിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ട്’: അനുശ്രീ
തിരുവനന്തപുരം: നടനും എം.എല്‍.എയുമായ കെ.ബി. ഗണേഷ് കുമാറിനെ പ്രശംസിച്ച് നടി അനുശ്രീ. ഒരു ജനനായകന് എങ്ങനെ ആകണം എന്ന്, താന്‍ മനസ്സിലാക്കിയത് ഗണേഷ് കുമാറിനെ കണ്ടിട്ടാണെന്ന് അനുശ്രീ പറയുന്നു.…
Read More » - 2 June
നാലംഗ സംഘം ഒന്നര വര്‍ഷത്തോളം പെണ്‍കുട്ടിയെ പീഡിപ്പിച്ചു, ഗര്ഭിണിയാണെന്നറിഞ്ഞപ്പോള് മുങ്ങി : പ്രതികള്‍ അറസ്റ്റില്‍
ഇടുക്കി: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ നാല് പേര് അറസ്റ്റിലായി. ഇടുക്കി ഉപ്പുതുറയിലാണ് സംഭവം. ഉപ്പുതുറ സ്വദേശികളായ അഖില്‍ രാധാകൃഷ്ണന് , അനന്ദു രാജന്, കാഞ്ചിയാര്‍ സ്വദേശി…
Read More » - 2 June
കെ.കെയെ രക്ഷിക്കാമായിരുന്നെന്ന് വെളിപ്പെടുത്തി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടർ, മരണ കാരണം പുറത്ത്
കൊൽക്കത്ത: ഗായകൻ കെ.കെയെ രക്ഷിക്കാമായിരുന്നെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ. അദ്ദേഹം കുഴഞ്ഞുവീണ ഉടന്‍ പ്രാഥമിക ചികില്‍സ നല്കിയിരുന്നെങ്കില് ജീവന് രക്ഷിക്കാമായിരുന്നെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടു. കെ.കെയ്ക്ക് ഏറെ നാളായി…
Read More » - 2 June
യുവതിയ്ക്ക് പീഡനം : പ്രതികൾ റിമാൻഡിൽ
കട്ടപ്പന: യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. മാട്ടുക്കട്ട അമ്പലത്തിങ്കൽ എബിൻ (23) സഹോദരൻ ആൽബിൽ (21) മാട്ടുക്കട്ട കുന്നപ്പള്ളിമറ്റത്തിൽ റെനിമോൻ (22) ചെങ്കര…
Read More » - 2 June
കല്ലിടാൻ കേന്ദ്രത്തിന്റെയോ, റെയിൽവേയുടെയോ പ്രത്യേക അനുമതി ആവശ്യമില്ല: കെ റെയിൽ
കൊച്ചി: സിൽവർ ലൈനിന് കേന്ദ്ര തത്വത്തിൽ അനുമതി നൽകിയത് കൊണ്ടാണ് കല്ലിടൽ നടത്തിയതെന്ന് കെ റെയിൽ. കല്ലിടാൻ കേന്ദ്രത്തിന്റെയോ, റെയിൽവേയുടെയോ പ്രത്യേക അനുമതി ആവശ്യമില്ലെന്നും കെ റെയിൽ…
Read More » - 2 June
അതീവ സുരക്ഷാ മേഖലയിലുള്ള കൊച്ചി മെട്രോ ട്രെയിനില്‍ ഭീഷണി സന്ദേശമെഴുതിയത് ആര്? അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
എറണാകുളം: അതീവ സുരക്ഷാ മേഖലയിലുള്ള കൊച്ചി മെട്രോ ട്രെയിനില്‍ ഭീഷണി സന്ദേശമെഴുതിയത് ആരാണെന്ന് കണ്ടെത്താനാകാതെ പോലീസ്. സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണെന്ന് കൊച്ചി സിറ്റി പോലീസ്…
Read More » - 2 June
ചെയിൻ ധരിച്ച് ക്ലാസ്സിലെത്തി: മദ്രസ അധ്യാപകൻ 14കാരനെ ക്രൂരമായി മർദ്ദിച്ചു, കേസെടുത്ത് പോലീസ്
തൃശൂർ: പതിനാലുകാരന്റെ നേർക്ക് മദ്രസ അധ്യാപകന്റെ കൊടുംക്രൂരത. കുട്ടിയെ കഴുത്തിന് കുത്തിപ്പിടിച്ച് ക്രൂരമായി മർദ്ദിച്ചു. വെള്ളി കൈ ചെയിൻ ധരിച്ചെത്തിയെന്ന കാരണം പറഞ്ഞാണ് കുട്ടിയെ മദ്രസ അധ്യാപകൻ…
Read More » - 2 June
കൊലചെയ്യപ്പെടുന്നതിന് മുന്‍പ് ഹെന ഏറ്റുവാങ്ങിയത് ക്രൂരമര്‍ദ്ദനം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ആലപ്പുഴ: കൊലചെയ്യപ്പെടുന്നതിന് മുന്‍പ് ഹെന ക്രൂരമര്‍ദ്ദനത്തിന് ഇരയായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഹെനയുടെ ശരീരത്തിലും തലയിലുമായി നിരവധി പരിക്കുകളാണ് ഉള്ളതെന്നാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ നിന്നും വ്യക്തമാകുന്നത്. പല മുറിവുകള്‍ക്കും ദിവസങ്ങളോളം…
Read More » - 2 June
അനധികൃത മദ്യവിൽപ്പന നടത്തിയാൾ പിടിയിൽ
മല്ലപ്പള്ളി: കുന്നന്താനത്ത് അനധികൃത മദ്യവിൽപ്പന നടത്തിയാളെ എക്സൈസ് അധികൃതർ അറസ്റ്റ് ചെയ്തു. പൊയ്യയിൽ വീട്ടിൽ അനിൽകുമാറാണ് അറസ്റ്റിലായത്. Read Also : ഗ്രീന്‍ ടീയും ചെറുനാരങ്ങയും ചേർത്ത്…
Read More » - 2 June
‘2024 തിരഞ്ഞെടുപ്പ് ജയിച്ച് കേന്ദ്രത്തിൽ ഗവണ്മെന്റ് രൂപീകരിക്കാൻ അങ്ങേയ്ക്ക് ഇന്നേതന്നെ ആശംസകൾ നേരുന്നു’
പാലക്കാട്: സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത്…
Read More » - 2 June
പാർട്ടി വാഗ്ദാനം പാലിച്ചില്ല: അടച്ചുറപ്പുള്ള വീട് സുമനസ്സുകൾ വെച്ച് നല്കാനൊരുങ്ങിയപ്പോൾ പാർട്ടിയിൽ നിന്ന് പുറത്താക്കി
കോഴിക്കോട്: പാർട്ടിയുടെ ചതി എന്ന് പറഞ്ഞ് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് വൈറലാകുകയാണ്. അമ്മയും പ്രായപൂർത്തിയായ സഹോദരിയുമുള്ള സിപിഎം പ്രവര്ത്തകന് പാർട്ടി വീട് വെച്ച് നൽകാമെന്നു നൽകിയ വാഗ്ദാനം…
Read More » - 2 June
കെ.എസ്.ആർ.ടി.സി പുനഃസംഘടിപ്പിക്കും: സർക്കാർ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പുനഃസംഘടിപ്പിക്കുമെന്നും സ്വന്തം കാലിൽ നിൽക്കാൻ പര്യാപ്തമാക്കുമെന്നും സര്‍ക്കാര്‍. മിനിമം സബ്സിഡി അടിസ്ഥാനത്തിൽ ആയിരിക്കും ഇതെന്നും സ്വയംപര്യാപ്തമാകും വരെ കെ.എസ്.ആർ.ടി.സിയുടെ ബാങ്ക് കൺസോർഷ്യം…
Read More » - 2 June
അദ്ധ്യാപികയെ തൂപ്പുകാരിയായി നിയമിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
തിരുവനന്തപുരം:23 വര്‍ഷമായി ഏകാദ്ധ്യാപക വിദ്യാലയത്തില്‍ പഠിപ്പിച്ച അദ്ധ്യാപികയായ ഉഷകുമാരിയെ തൂപ്പുകാരിയായി നിയമിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. അമ്പൂരി കുന്നത്തുമല ഏകാദ്ധ്യാപക വിദ്യാലയത്തിലെ അദ്ധ്യാപികയായിരുന്ന ഉഷാ കുമാരിയെ…
Read More » - 2 June
മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്ത സംഭവം: വിശദീകരണവുമായി ആരോഗ്യമന്ത്രി
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തത് ലഭിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഡോക്ടർമാരുടെ പ്രതിഷേധത്തേക്കുറിച്ച് അറിയില്ലെന്നും മന്ത്രി പ്രതികരിച്ചു. സംസ്ഥാനത്തെ മാനസിക…
Read More » - 2 June
12 വയസുകാരി എച്ച്1എന്‍1 ബാധിച്ച് മരിച്ചു
കോഴിക്കോട്: കോഴിക്കോട് 12 വയസുകാരി എച്ച്1എന്‍1 ബാധിച്ച് മരിച്ചു. കോഴിക്കോട് ഉള്ളിയേരിയിലാണ് സംഭവം. ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. കുട്ടിയുടെ സഹോദരിയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ബംഗളൂരുവില്‍ നിന്നെത്തിയതിന് പിന്നാലെയാണ് രോഗലക്ഷണങ്ങള്‍…
Read More » - 2 June
23 വർഷം കുട്ടികളെ പഠിപ്പിച്ചു, മികച്ച അദ്ധ്യാപികയ്ക്കുള്ള അവാർഡ് നേടി: ഇന്നലെ മുതൽ തൂപ്പുകാരിയാക്കി വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: 23 വർഷം കുട്ടികളെ അക്ഷരം പഠിപ്പിച്ച അദ്ധ്യാപികയെ മറ്റൊരു സ്കൂളിലെ തൂപ്പുകാരിയായി നിയമിച്ച് വിദ്യാഭ്യാസ വകുപ്പ്. ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടർന്ന് തൊഴിൽ…
Read More » - 2 June
മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പ്രതിഷേധത്തിനൊരുങ്ങി കെ.ജി.എം.ഒ.എ
കോഴിക്കോട്: കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ കെ.ജി.എം.ഒ.എ പ്രതിഷേധത്തിലേക്ക്. കോഴിക്കോട് ജില്ലയിലെ ആശുപത്രികളിൽ നാളെ ഒ.പി ബഹിഷ്കരിച്ച് സമരത്തിന് ഒരുങ്ങുകയാണെന്ന്…
Read More » - 2 June
മുൻ എംഎൽഎ എസ്. ത്യാഗരാജൻ അന്തരിച്ചു
കൊല്ലം: മുൻ എംഎൽഎയും ആർ.എസ്.പി.നേതാവുമായ എസ് ത്യാഗരാജൻ അന്തരിച്ചു. 85 വയസായിരുന്നു. നാളെ രാവിലെ ആർ.എസ്.പി ഓഫീസിൽ പൊതു ദർശനം നടത്തും. ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗവും,…
Read More » - 2 June
ബി.ജെ.പിയുടെ മുഖ്യ രാഷ്ട്രീയ ശത്രു സി.പി.എം അല്ല: ഇടത് വലത് മുന്നണികളുടേത് രാഷ്ട്രീയ അപചയമെന്ന് ബി ഗോപാലകൃഷ്ണൻ
കൊച്ചി: മുഖ്യ രാഷ്ട്രീയ ശത്രു സി.പി.എം അല്ലെന്ന് വ്യക്തമാക്കി ബി.ജെ.പി നേതാവ് അഡ്വ. ബി.ഗോപാലകൃഷ്ണൻ. ആര് ജയിക്കണമെന്നോ ആര് തോൽക്കണമെന്നൊ ബി.ജെ.പി ചിന്തിക്കുന്നില്ലെന്നും സ്വയം കരുത്താർജ്ജിച്ച് ക്രമേണ…
Read More » - 2 June
‘സോണിയ – രാഹുൽ ഇ.ഡി വേട്ടയ്ക്ക് പിന്നിൽ ബി.ജെ.പി’: ശക്തമായി പ്രതിരോധിക്കേണ്ട സമയമെന്ന് ശ്രീജ നെയ്യാറ്റിൻകര
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയ സംഭവത്തിനെതിരെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. കേന്ദ്ര സർക്കാരിന്റെ…
Read More »