Kerala
- May- 2022 -26 May
തൃശ്ശൂരില്‍ കെ.എസ്.ആര്.ടി.സി ബസ് ഇടിച്ച് ദമ്പതികള്‍ മരിച്ചു
തൃശ്ശൂര്‍: തൃശ്ശൂരില്‍ കെ.എസ്.ആര്.ടി.സി ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ മരിച്ചു. ശാന്തിപുരം സ്വദേശി പന്തലാംകുളം അഷ്റഫ് (60), ഭാര്യ താഹിറ (55) എന്നിവരാണ് മരിച്ചത്. തൃശ്ശൂർ,…
Read More » - 26 May
‘അതിജീവിത നമ്മുടെ മകൾ’, അവൾക്ക് നീതി വേണം, കണ്ണില്‍ എണ്ണയൊഴിച്ച് യുഡിഎഫ് അവള്‍ക്കൊപ്പമുണ്ടാകും: വി.ഡി സതീശൻ
തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിയോട് മോശമായി പെരുമാറിയ ഇടത് നേതാക്കൾ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അതിജീവിത നമുക്ക് മകളാണെന്നും, അവര്‍ക്ക് പിന്തുണ…
Read More » - 26 May
കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ച പ്രതി പിടിയിൽ
കൊച്ചി: ആലുവ കെഎസ്ആർടിസി സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് മോഷ്ടിച്ച സംഭവത്തിലെ പ്രതി പിടിയിൽ. എറണാകുളം നോര്‍ത്ത് പൊലീസാണ് കലൂര്‍ ഭാഗത്തു നിന്നും ബസും പ്രതിയെയും പിടികൂടിയത്. കോഴിക്കോട്…
Read More » - 26 May
തൃശ്ശൂരിൽ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു
തൃശ്ശൂര്‍: തൃശ്ശൂര്‍ ഗവണ്മെന്റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാര്‍ത്ഥിക്കാണ് രോഗം കണ്ടെത്തിയത്. വയറിളക്കം, പനി, വയറുവേദന, ചര്‍ദ്ദി, ക്ഷീണം,…
Read More » - 26 May
കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും പട്ടാപ്പകൽ ബസ് മോഷണം പോയി
ആലുവ: ആലുവ കെഎസ്ആർടിസി സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് പട്ടാപ്പകൽ മോഷണം പോയി. ഇന്നു രാവിലെ ഒമ്പതോടെയാണ് സംഭവം. മോഷണം പോയ ബസ് പിന്നീട് കലൂർ ഭാഗത്തു…
Read More » - 26 May
‘നെല്ക്കതിര് തോളിലേറ്റിയ സ്ത്രീ’: വാട്സാപ്പില്‍ വന്ന ചിത്രം ഫ്ളക്സടിച്ച സി.പി.ഐക്കാര്‍ വെട്ടിലായി, പരാതി നൽകി യുവതി
കുന്നംകുളം: വാട്സാപ്പില്‍ ഗുഡ്മോണിങ് മെസേജിനൊപ്പം വന്ന നെല്ക്കതിര് തോളിലേറ്റിയ സ്ത്രീയുടെ ചിത്രം ഫ്ളക്സില്‍ അച്ചടിച്ച സി.പി.ഐക്കാര്‍ വെട്ടിലായി. സി.പി.ഐ പ്രവർത്തകർക്കെതിരെ യുവതി പരാതി നൽകി. അനുമതിയില്ലാതെ തന്റെ…
Read More » - 26 May
‘ക്രീം ബണ്ണിൽ ക്രീമില്ല’, കോട്ടയത്ത് ബേക്കറി ഉടമയുടെ കൈ തല്ലി ഒടിച്ച് യുവാക്കൾ
കോട്ടയം: ക്രീം ബണ്ണിൽ ക്രീമില്ലെന്നാരോപിച്ച് ബേക്കറി ഉടമയുടെ കൈ തല്ലി ഒടിച്ച് യുവാക്കൾ. മറവൻ തുരുത്ത് സ്വദേശികളാണ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. ബേക്കറി ഉടമയേയും, ചായ…
Read More » - 26 May
നായയെ കുളിപ്പിക്കാനായി പാറമടയിൽ ഇറങ്ങിയ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു
പാലക്കാട്: നായയെ കുളിപ്പിക്കാനായി കുട്ടുകാര്‍ക്കൊപ്പം പാറമടയിൽ ഇറങ്ങിയ വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചു. ചിറ്റൂർ തേനാരി കല്ലറാംകോട് വീട്ടിൽ ശിവരാജന്റെ മകൾ ആര്യയാണ് (15) മരിച്ചത്. ചിറ്റൂർ…
Read More » - 26 May
പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ചത് തന്റെ മകനല്ലെന്ന് കൊല്ലത്തെ എസ്.ഡി.പി.ഐ കൗണ്‍സിലര്‍
കൊല്ലം: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ റാലിക്കിടെ പ്രകോപന മുദ്രാവാക്യം വിളിച്ചത് തന്റെ മകനല്ലെന്ന് കൊല്ലം കോര്‍പ്പറേഷനിലെ എസ്.ഡി.പി.ഐ. കൗണ്‍സിലര്‍ കൃഷ്ണേന്ദു. തന്റെ മകനാണ് മുദ്രാവാക്യം വിളിച്ചത്…
Read More » - 26 May
കൊലവിളി മുദ്രാവാക്യം വിളിച്ചത് തോപ്പുംപടിക്കാരൻ പയ്യൻ: പൊലീസ് എത്തിയപ്പോഴേക്കും മാതാപിതാക്കൾക്കൊപ്പം വീട് പൂട്ടി മുങ്ങി
ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ഒരു കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനത്തെയും കുട്ടിയെ തോളിലേറ്റി…
Read More » - 26 May
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 200 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,120 രൂപയാണ്. തുടർച്ചയായ…
Read More » - 26 May
കൂടെ തന്നെയുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി: മന്ത്രിമാരുടെ വിമർശനത്തിൽ ഒന്നും പറയാനില്ലെന്ന് അതിജീവിത
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഭാഗ്യലക്ഷ്മിക്കൊപ്പം സെക്രട്ടേറിയറ്റിലെത്തിയാണ് കൂടിക്കാഴ്ച നടന്നത്. തനിക്കുണ്ടായ എല്ലാ ആശങ്കകളും മുഖ്യമന്ത്രിയുമായി പങ്കുവെച്ചുവെന്നും, കൂടെ തന്നെയുണ്ടെന്ന് അദ്ദേഹം…
Read More » - 26 May
പി.സി ജോര്‍ജ്ജിനെ പിന്തുണക്കുന്നതില് യാതൊരു മാനക്കേടും ഇല്ല: ശോഭാ സുരേന്ദ്രന്
കൊച്ചി: വിവാദ പ്രസംഗത്തില്‍ അറസ്റ്റിലായ മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്ജിനെ പിന്തുണക്കുന്നതില് യാതൊരു മാനക്കേടും ഇല്ലെന്ന് ബി.ജെ.പി വക്താവ് ശോഭാ സുരേന്ദ്രന്. കേരളത്തില്‍ വ്യാപകമായി തീവ്രവാദ സംഘടനകള്‍…
Read More » - 26 May
മുഖ്യമന്ത്രിയെ നേരിട്ട് കാര്യങ്ങൾ ബോധിപ്പിക്കണം, അതിജീവിത ഇന്ന് സെക്രട്ടേറിയേറ്റിലെത്തും
തിരുവനന്തപുരം: വിവാദങ്ങൾ ഉടലെടുത്തതോടെ നടിയെ ആക്രമിക്കപ്പെട്ട കേസിന്റെ പുരോഗതി ചർച്ച ചെയ്യാൻ അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ കാണും. രാവിലെ 10 ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ചായിരിക്കും കൂടിക്കാഴ്ച.…
Read More » - 26 May
രണ്ടാഴ്ച മുൻപ് ഒളിച്ചോടിയ പ്ലസ് ടു വിദ്യാർത്ഥിനിയും കാമുകനും മാരക മയക്കുമരുന്നുമായി അറസ്റ്റിൽ
കായംകുളം : രണ്ടാഴ്ച മുൻപ് ഒളിച്ചോടിയ വിദ്യാര്‍ത്ഥിനിയെയും കാമുകനെയും മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടല്ലൂര്‍ വടക്ക് ബിനു ഭവനത്തില്‍ താമസിച്ചുവരുന്ന കായംകുളം കണ്ണമ്പള്ളിഭാഗം…
Read More » - 26 May
‘അത് സംഭവിച്ചാൽ എന്തും നടക്കുന്ന സംസ്ഥാനമായി കേരളം മാറും’: വർഗീയ കലാപത്തിന്റെ നാടായി മാറുമെന്ന് കോടിയേരി
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ ചെറിയകുട്ടി മത വിദ്വേഷം നിറഞ്ഞ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണൻ. പോപ്പുലർ റാലിയിൽ അന്യമതസ്ഥർക്കെതിരായി ഉയർന്ന മുദ്രാവാക്യം വലിയ…
Read More » - 26 May
പി സി ജോര്‍ജ്ജുമായി പോയ വാഹനം അപകടത്തിൽ പെട്ട് ഒരാൾക്ക് പരിക്ക്
തിരുവനന്തപുരം: കൊച്ചി പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ പി സി ജോര്‍ജ്ജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും വഴി പൊലീസ് വാഹനം തട്ടി ഒരാള്‍ക്ക് പരുക്കേറ്റു. മംഗലപുരത്ത് വെച്ചാണ് ഒരാള്‍ക്ക്…
Read More » - 26 May
മുദ്രാവാക്യം വിളിക്കാൻ കുട്ടിക്ക് പരിശീലനം നൽകി, മതവികാരം ആളിക്കത്തിക്കാൻ പദ്ധതിയിട്ടു: പ്രതികൾക്കെതിരെ പോലീസ്
ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ ചെറിയ കുട്ടി മത വിദ്വേഷം നിറഞ്ഞ മുദ്രാവാക്യം മുഴക്കിയ സംഭവം വിവാദമായിരുന്നു. മുദ്രാവാക്യം വിളിക്കാൻ കുട്ടിക്ക് പരിശീലനം നൽകിയിരുന്നതായി പോലീസ്. മതവികാരങ്ങൾ…
Read More » - 26 May
വീടിന് സമീപം മരംകയറ്റ തൊഴിലാളി കാറിടിച്ച് മരിച്ചു
മാന്നാർ: ജോലി കഴിഞ്ഞ് മടങ്ങവേ വീടിന് സമീപം മരംകയറ്റ തൊഴിലാളി കാറിടിച്ച് മരിച്ചു. ബുധനൂർ എണ്ണയ്ക്കാട് ലക്ഷംവീട് കോളനിയിൽ സുനിൽ ഭവനത്തിൽ ഓമനക്കുട്ടൻ (65) ആണ് മരിച്ചത്.…
Read More » - 26 May
സംഘികൾ വർഗ്ഗീയ ധ്രുവീകരണത്തിനു ശ്രമിക്കുന്നു, പല്ലും നഖവും ഉപയോഗിച്ച് പ്രതിരോധിക്കണം: ശ്രീജിത്ത് പെരുമ
തിരുവനന്തപുരം: സംഘപരിവാർ തീവ്രവാദികൾ നാട്ടിൽ വർഗ്ഗീയ ധ്രുവീകരണത്തിനു ശ്രമിക്കുന്നതിനെ പല്ലും നഖവും ഉപയോഗിച്ച് പ്രതിരോധിക്കേണ്ടിയിരിക്കുന്നുവെന്ന് അഡ്വ. ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റ്. കെഎസ്ആർടിസിയിലെ ഡ്രൈവർ യൂണിഫോം ധരിക്കാതെ…
Read More » - 26 May
പൊലീസ് മര്‍ദ്ദിക്കുമെന്ന് ഭയമുണ്ടോയെന്ന് പി സി ജോര്‍ജിനോട് കോടതി, തനിക്ക് ഒന്നിനേയും ഭയമില്ലെന്ന് മറുപടി
തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിൽ അറസ്റ്റിലായ പി സി ജോർജിനെ റിമാൻഡ് ചെയ്തു മജിസ്ട്രേറ്റ് കോടതി. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിന്റെ ഉപാധികള്‍ ലംഘിച്ച പശ്ചാത്തലത്തിലാണ്…
Read More » - 26 May
‘മഅ്ദനിയെ ന്യായീകരിച്ചതിന്റെ പേരില്‍ ഞാനും ലജ്ജിക്കുന്നു’: വിനു വി. ജോണ്‍
തിരുവനന്തപുരം: ബെംഗളൂരു സ്ഫോടനക്കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുൽ നാസർ മഅ്ദനിയെ ന്യായീകരിച്ചതിന്റെ പേരില്‍ ലജ്ജിക്കുന്നുവെന്ന് മാധ്യമപ്രവര്ത്തകന് വിനു. വി. ജോണ്‍. ‘വിദ്വേഷം വളര്‍ത്തുന്നവര്‍ക്കെതിരെ നടപടിയോ, പി.സി.…
Read More » - 26 May
ഹോട്ടല്‍ ഉടമയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് ഗൂഗിൾ പേ വഴി പണം തട്ടിയെടുത്ത രണ്ട് പേർ പിടിയിൽ
മലപ്പുറം: സ്വകാര്യ ഹോട്ടൽ ഉടമയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് ഗൂഗിൾ പേ വഴി പണം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. അങ്ങാടിപ്പുറം സ്വദേശിയായ തെക്കേ വളപ്പിൽ…
Read More » - 26 May
BREAKING- പി സി ജോര്‍ജ് ഇനി ജയിലിൽ: വിധി കാണാം
തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിൽ അറസ്റ്റിലായ പി സി ജോർജിനെ റിമാൻഡ് ചെയ്തു മജിസ്ട്രേറ്റ് കോടതി. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിന്റെ ഉപാധികള്‍ ലംഘിച്ച പശ്ചാത്തലത്തിലാണ്…
Read More » - 26 May
‘ഇനി സുപ്രീം കോടതിയിലും സർക്കാർ അവൾക്കൊപ്പം’ – മുഖ്യമന്ത്രിയെ പരിഹസിച്ച് സാറ ജോസഫ്
തൃശൂർ : നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പരിഹസിച്ച് എഴുത്തുകാരി സാറ ജോസഫ്. ഇത്രയും നാളും അതിജീവിതയ്ക്കൊപ്പമാണ് എന്ന് പറഞ്ഞിരുന്ന…
Read More »