
കോഴിക്കോട്: കോഴിക്കോട് 12 വയസുകാരി എച്ച്1എന്‍1 ബാധിച്ച് മരിച്ചു. കോഴിക്കോട് ഉള്ളിയേരിയിലാണ് സംഭവം.
ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. കുട്ടിയുടെ സഹോദരിയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ബംഗളൂരുവില്‍ നിന്നെത്തിയതിന് പിന്നാലെയാണ് രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചത്.
Post Your Comments