Wayanad
- Dec- 2021 -19 December
നെടുവീർപ്പിട്ട് വയനാട്: കടുവയെ കണ്ടെത്തി, മയക്കുവെടി വയ്ക്കാൻ വനം വകുപ്പിന്റെ നീക്കം
വയനാട്: ദിവസങ്ങളായി വയനാട്ടിൽ ഭീതി പടർത്തിയ കടുവയെ പിടികൂടുമെന്ന് വനം വകുപ്പ്. ദൗത്യം അന്തിമഘട്ടത്തിലെത്തിയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ബേഗൂര്‍ സംരക്ഷിത വന മേഖലയിലുള്ള കടുവ…
Read More » - 18 December
കടുവയെ പിടികൂടാനെത്തിയ ഉദ്യോഗസ്ഥരുമായി കയ്യാങ്കളി: മാനന്തവാടി കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു
വയനാട്: കുറുക്കന് മൂലയില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി വളര്‍ത്തു മൃഗങ്ങളെ കൊന്ന കടുവയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഉദ്യോഗസ്ഥരുമായി കയ്യാങ്കളിയുണ്ടായ സംഭവത്തില്‍ മാനന്തവാടി കൗണ്‍സിലര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിപിന്‍…
Read More » - 17 December
‘കടുവ ഇറങ്ങിയെന്ന് അറിയിച്ചിട്ടും ഒരുത്തനുംവന്നില്ല, ഞങ്ങളാണ് ഇറങ്ങിയത്’: നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റം
വയനാട്: കുറുക്കന് മൂലയില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി വളര്‍ത്തു മൃഗങ്ങളെ കൊന്ന കടുവയെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തം. കടുവയെ പിടികൂടാനുള്ള നടപടികള്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ഉദ്യോഗസ്ഥരും നാട്ടുകാരും…
Read More » - 16 December
‘ആക്ഷന്‍ ഹീറോ ബിജു’വിലെ താരം മയക്കുമരുന്നുമായി പിടിയില്‍
കല്‍പ്പറ്റ: ആക്ഷന്‍ ഹീറോ ബിജു എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ ശ്രദ്ധേയനായ താരം മയക്കുമരുന്നുമായി അറസ്റ്റില്‍. എറണാകുളം കടമക്കുടി, മൂലമ്പള്ളി സ്വദേശി പി.ജെ. ഡെന്‍സണ്‍ ആണ് അറസ്റ്റിലായത്.…
Read More » - 16 December
കാര്‍ ഉപേക്ഷിച്ച നിലയില്‍: കാറിനുള്ളില്‍ മുളകുപൊടി വിതറി ഡ്രൈവിംഗ് സീറ്റ് ഡോര്‍ ഗ്ലാസ് അടിച്ച് പൊട്ടിച്ച നിലയില്‍
പത്തിരിപ്പാല: ലക്കിടി റെയില്‍വേ ഗേറ്റിന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കെഎല്‍ 9 എഎന്‍ 1548 നമ്പറിലുള്ള മാരുതി സുസുകി എര്‍ട്ടിഗ…
Read More » - 14 December
വീട്ടിൽ അതിക്രമിച്ച് കയറി നാലംഗ സംഘത്തിന്റെ ആക്രമണം : പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു
വയനാട്: വീട്ടിൽ അതിക്രമിച്ച് കയറി നാലംഗ സംഘം നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. തോമാട്ടുചാല്‍ വാളശേരിയില് രഘുനാഥ് (62) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ്…
Read More » - 14 December
കുറുക്കൻ മൂലയിൽ വീണ്ടും കടുവയിറങ്ങി ആടിനെ പിടിച്ചു :കടുത്ത ഭീതിയിൽ പ്രദേശവാസികൾ
വയനാട്: ജില്ലയിലെ മാനന്തവാടിയിലെ കുറുക്കൻ മൂലയിൽ വീണ്ടും കടുവയിറങ്ങി. ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെയാണ് കടുവ ഇറങ്ങിയത്. നാട്ടിലിറങ്ങിയ കടുവ പടമല കുരുത്തോല സുനിയുടെ ആടിനെ പിടിച്ചു. ഇതോടെ…
Read More » - 14 December
അച്ഛനോടിച്ച കാറിനടിയില്‍പെട്ട് രണ്ടുവയസ്സുകാരൻ മരിച്ചു
മാനന്തവാടി: അച്ഛന് ഓടിച്ച കാറില്‍ നിന്ന് അബദ്ധത്തില്‍ ഡോര്‍ തുറന്ന് പുറത്തേക്ക് വീണ് കാറിനടിയില്‍പ്പെട്ട് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം. പാലക്കാട് ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ കമ്മന കുഴിക്കണ്ടത്തില്‍ രഞ്ജിത്തിന്റെയും…
Read More » - 13 December
മൊബൈൽ ഫോണിൽ സംസാരിക്കുന്നതിനിടെ യുവാവ് കെട്ടിടത്തിൽ നിന്നു വീണ് മരിച്ചു
മാനന്തവാടി: മൊബൈൽ ഫോണിൽ സംസാരിക്കുന്നതിനിടെ പിലാക്കാവ് സ്വദേശിയായ യുവാവ് കണ്ണൂരിൽ കെട്ടിടത്തിൽ നിന്നു വീണ് മരിച്ചു. പിലാക്കാവ് ചെറുകാട്ടിൽ മോഹനന്റെയും ഉഷയുടെയും മകനായ രതീഷ്(37) ആണ് മരിച്ചത്.…
Read More » - 10 December
നാട്ടിലിറങ്ങിയ കടുവയെ മയക്കുവെടി വയ്ക്കാൻ വനംവകുപ്പിന്റെ തീരുമാനം
കാളികാവ്: കാടുവിട്ട് നാട്ടിലിറങ്ങിയ കടുവയെ മയക്കുവെടി വച്ചു വീഴ്ത്താൻ വനംവകുപ്പിന്റെ തീരുമാനം. കടുവയെ കുടുക്കാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് മയക്കുവെടി വയ്ക്കാൻ തീരുമാനിച്ചത്. പുല്ലങ്കോട്…
Read More » - 7 December
കുറുക്കന്മൂലയിൽ വീണ്ടും കടുവയിറങ്ങി : ആടിനെ ആക്രമിച്ച് കൊന്നു
മാനന്തവാടി: ജനവാസകേന്ദ്രത്തിൽ വീണ്ടും കടവയുടെ ആക്രമണം. കടുവ ആടിനെ ആക്രമിച്ച് കൊന്നു. കുറുക്കൻമൂല തെനംകുഴി ജിൽസിന്റെ രണ്ട് വയസ്സുള്ള ആടിനെയാണ് കൊന്നുതിന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. മൂന്നാമത്തെ…
Read More » - 6 December
മലബാർ കർഷക സമരങ്ങളുടെ ഈറ്റില്ലം, കുഞ്ഞാക്കമ്മയെ പോലെയുള്ള സ്ത്രീകളുടെ പോരാട്ട ഭൂമി: തോമസ് ഐസക്
തിരുവനന്തപുരം: മലബാർ കർഷക സമരങ്ങളുടെ ഈറ്റില്ലമാണെന്ന് ചരിത്രത്തെ ഉദ്ധരിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. ‘വടക്കേ മലബാറിലെ ഒട്ടേറെ കർഷകസമരങ്ങളുടെ 75-ാം വാർഷികമാണ് ഇനിയുള്ള 1-2 വർഷങ്ങൾ.…
Read More » - 6 December
വീട് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി : മലപ്പുറം സ്വദേശി അബ്ദുൽ മജീദിനെതിരെ പരാതിയുമായി വയനാട്ടിലെ 35 കുടുംബങ്ങള്‍
വയനാട്: വീട് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതിയുമായി വയനാട്ടിലെ 35 കുടുംബങ്ങള്‍. മലപ്പുറം കുഴിമണ്ണ സ്വദേശി പി കെ അബ്ദുൽ മജീദിനെതിരെയാണ് ജില്ലാ…
Read More » - 3 December
കാട്ടുപന്നിയെന്ന് കരുതി അബദ്ധത്തില്‍ വെടിവച്ചു: യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര് പിടിയില്‍
വയനാട്: കാട്ടുപന്നിയെന്ന് കരുതി അബദ്ധത്തില്‍ യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര് പിടിയില്‍. വണ്ടിയാമ്പറ്റ പൂളകൊല്ലി കോളനിയില്‍ ചന്ദ്രന്, ലിനീഷ് എന്നിവരാണ് പിടിയിലായത്. കാട്ടുപന്നിയാണെന്ന് കരുതി…
Read More » - Nov- 2021 -30 November
കാട്ടുപന്നിയെ ഓടിക്കാൻ പോയ യുവാവ് വെടിയേറ്റ് മരിച്ചതിൽ ദുരൂഹത
കമ്പളക്കാട്: കാട്ടുപന്നിയെ ഓടിക്കാൻ പോയ യുവാവ് വെടിയേറ്റു മരിച്ചതിൽ ദുരൂഹത. വയനാട്ടിലെ കമ്പളക്കാട് വണ്ടിയാമ്പറ്റയിൽ ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. കോട്ടത്തറ മെച്ചന ചുണ്ടറങ്ങോട് കുറിച്യ കോളനിയിലെ…
Read More » - 28 November
ഗ്രാമീണ ടൂറിസത്തിന് പ്രാധാന്യം നല്കി ‘സ്ട്രീറ്റ്’ പദ്ധതി ആരംഭിക്കുന്നു
തിരുവനന്തപുരം: പരമ്പരാഗത ജീവിത രീതികള്‍ക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നല്കി ‘സ്ട്രീറ്റ്’ പദ്ധതി നടപ്പിലാക്കാനൊരുങ്ങി ടൂറിസം വകുപ്പ്. കോഴിക്കോട് ജില്ലയിലെ കടലുണ്ടി, പാലക്കാട് ജില്ലയിലെ തൃത്താല, പട്ടിത്തറ,…
Read More » - 28 November
പൊലീസ് കാർ മോഷ്ടിച്ചെന്ന് ആരോപിച്ച് ജയിലിലടച്ച ആദിവാസി യുവാവിന് ജാമ്യം
സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി പൊലീസ് കാർ മോഷ്ടിച്ചുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ആദിവാസി യുവാവിന് ജാമ്യം ലഭിച്ചു. മീനങ്ങാടി അത്തിക്കടവ് കോളനിയിലെ ആദിവാസി യുവാവ് ദീപുവിനെയാണ്…
Read More » - 27 November
വീടും തൊഴിലും സ്റ്റൈപ്പെന്റും: കീഴടങ്ങിയ മാവോയിസ്റ്റ് നേതാവിന് പുനരധിവാസം നല്കാൻ സർക്കാർ പാക്കേജ്
കല്‍പ്പറ്റ: വയനാട്ടില്‍ കീഴടങ്ങിയ മാവോയിസ്റ്റ് നേതാവ് ലിജേഷിന്റെ പുനരധിവാസത്തിന് ശുപാര്‍ശ. ലിജേഷിന് വീടും തൊഴിലവസരങ്ങളും സ്റ്റെപ്പെന്റും മറ്റ് ജീവനോപാധികളും നല്കാന് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല പുനരധിവാസ…
Read More » - 27 November
നാടുകാണി-പരപ്പനങ്ങാടി പാത ഉടൻ പ്രവർത്തന യോഗ്യമാകും, നടപടികൾ പൂർത്തിയാക്കും: മുഹമ്മദ് റിയാസ്
കോഴിക്കോട്: നാടുകാണി-പരപ്പനങ്ങാടി പാത ഉടൻ പ്രവർത്തന യോഗ്യമാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാതയുടെ നവീകരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ജില്ലാ വികസന കമ്മീഷണര്‍ എസ് പ്രേംകൃഷ്ണനെ…
Read More » - 25 November
സംസ്ഥാനത്ത് നവംബർ 29 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ജാഗ്രത കൂടിയേ തീരൂ: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ 29 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതായി മുഖ്യമന്ത്രി. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5…
Read More » - 25 November
അനുപമയെക്കുറിച്ച് പരസ്യമായി അശ്ലീലം പറഞ്ഞും അവഹേളിച്ചും എം സ്വരാജിന്റെ സൈബർ സഖാക്കൾ
തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയ്ക്കെതിരെ അശ്ലീല പരാമർശങ്ങളും വാർത്തകളുമായി എം സ്വരാജിന്റെ ആരാധകരുടെ ഫേസ്ബുക് ഗ്രൂപ്പ്. മോശമായ രീതിയിൽ അനുപമയെ ചിത്രീകരിക്കുകയും അശ്ലീല വാക്കുകളിൽ…
Read More » - 24 November
വികസന പാക്കേജുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വികസന പാക്കേജുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗം തീരുമാനിച്ചു. കാസര്‍കോട്, കുട്ടനാട്, ഇടുക്കി, വയനാട് വികസന പാക്കേജുകളുടെ പ്രവര്‍ത്തനമാണ് ശക്തിപ്പെടുത്തുന്നത്.…
Read More » - 23 November
കാട്ടാനക്കൂട്ടത്തിന്റെ ശല്യം : സ്കൂളിന് അവധി പ്രഖ്യാപിച്ചു
മേപ്പാടി: എരുമക്കൊല്ലി പ്രദേശത്ത് കാട്ടാനക്കൂട്ടത്തിന്റെ വിഹാരം. പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. നാലഞ്ചു ദിവസങ്ങളായി ഏഴ് ആനകളടങ്ങിയ കൂട്ടം പ്രദേശത്ത് വിഹരിക്കുകയാണ്. ഗവ. എല്‍.പി സ്കൂളിന് സമീപത്തെ വനപ്രദേശത്ത്…
Read More » - 23 November
പ്രണയം നിരസിച്ചു : യുവാവ് വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ചു
വയനാട്: പ്രണയം നിരസിച്ച വിദ്യാർഥിനിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. ലക്കിടിയിൽ ആണ് സംഭവം. പാലക്കാട് മണ്ണാർക്കാട് സ്വദേശി ദീപുവാണ് വിദ്യാർഥിനിയെ ആക്രമിച്ചത്. വയനാട് സ്വദേശിയായ ബിരുദ വിദ്യാർഥിനിക്കാണ് കുത്തേറ്റത്.…
Read More » - 22 November
അജ്ഞാത ജീവിയുടെ ആക്രമണം തുടരുന്നു : ഗുരുതര പരിക്കേറ്റ് പശുക്കിടാവ് ചത്തു
പൊഴുതന: അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് പശുക്കിടാവ് ചത്തു. ബുധനാഴ്ച അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ പശുക്കിടാവ് ഞായറാഴ്ച രാവിലെയോടെയാണ് ചത്തത്. അജ്ഞാത ജീവിയുടെ…
Read More »