Wayanad
- Nov- 2021 -21 November
നിര്‍ത്തിയിട്ട ലോറി പുറകിലേക്ക് ഉരുണ്ടു നീങ്ങി ഓടിക്കൊണ്ടിരുന്ന ബസ്സിലിടിച്ചു : എട്ടുപേര്‍ക്ക് പരിക്ക്
സുല്‍ത്താന്‍ ബത്തേരി: നിര്‍ത്തിയിട്ട ലോറി പുറകിലേക്ക് ഉരുണ്ടുനീങ്ങി ഓടിക്കൊണ്ടിരുന്ന ബസ്സിലിടിച്ച് അപകടം. അപകടത്തില്‍ ബസ് യാത്രക്കാരായ വിദ്യാര്‍ഥികളടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ബസ് യാത്രക്കാരായ കോളിയാടി സ്വദേശികളായ…
Read More » - 21 November
വ്യാജ ഇൻഷൂറൻസ് സർട്ടിഫിക്കറ്റുമായി സർവിസ് : ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് കസ്റ്റഡിയിൽ
കൽപറ്റ: വ്യാജ ഇൻഷൂറൻസ് സർട്ടിഫിക്കറ്റുമായി സർവിസ് നടത്തിയ സ്റ്റേജ് കാര്യേജ് ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് വിഭാഗത്തിന്റെ കസ്റ്റഡിയിൽ. കൽപറ്റ-വടുവഞ്ചാൽ റൂട്ടിൽ സർവിസ് നടത്തുന്ന കെ.എൽ…
Read More » - 20 November
കാട്ടാനയുടെ ആക്രമണം : വിദ്യാർഥിനിക്ക് പരിക്ക്
പനമരം: കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർഥിനിക്ക് പരിക്കേറ്റു. പനമരം നെല്ലിയമ്പം റോഡിലാണ് കാട്ടാനയിറങ്ങിയത്. നെല്ലിയമ്പം സ്വദേശിനിയായ ശിൽപ(22)ക്കാണ് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പിതാവ് ശിവരാമനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് കാട്ടാന…
Read More » - 20 November
ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം : പൊലീസ് മേധാവിയോട് വിശദീകരണം തേടി ജില്ലാ കളക്ടര്‍
വയനാട് : ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി ജില്ലാ കളക്ടര്‍. കേസില്‍ പൊലീസിന് വീഴ്ച പറ്റിയോ എന്ന…
Read More » - 17 November
മയക്കുമരുന്നുകളുമായി മുത്തങ്ങയിൽ യുവാക്കൾ അറസ്റ്റിൽ
സുൽത്താൻ ബത്തേരി: മുത്തങ്ങ ചെക്ക് പോസ്റ്റിൽ മയക്കുമരുന്നുകളുമായി യുവാക്കൾ അറസ്റ്റിൽ. കോഴിക്കോട് സ്വദേശികളായ നടക്കാവ് കുന്നുമ്മേൽ വീട്ടിൽ കെ.പി. ജിഷാദ്, കച്ചേരി ബിസ്മില്ല വീട്ടിൽ കെ.കെ. ഷഹീർ…
Read More » - 16 November
പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : പോക്സോ കേസില്‍ മദ്രസ അധ്യാപകന് അറസ്റ്റില്‍
അമ്പലവയല്‍ : പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് അറസ്റ്റിൽ. ചുള്ളിയോട് അഞ്ചാംമൈല്‍ സ്വദേശി ചെറുപുറം നാസര്‍ (49) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ…
Read More » - 15 November
കാട്ടാന ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്
മേപ്പാടി: കുന്നമ്പറ്റയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. യുവാവിന് ഗുരുതര പരിക്കേറ്റു. സിത്താറംവയൽ സ്വദേശി വാഴക്കോടൻ ഹമീദിന്റെ മകൻ സിദ്ദീഖിനാണ് (39) ആനയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. ഇയാൾ…
Read More » - 15 November
വയനാട്ടിൽ മദ്രസ അദ്ധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ
ബത്തേരി: വയനാട്ടിൽ പോക്സോ കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ.ചുള്ളിയാട് സ്വദേശിയായ നാസറിനെയാണ് അമ്പലവയൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇരയാക്കപ്പെട്ട കുട്ടിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി.…
Read More » - 14 November
തെരുവ് നായയുടെ ആക്രമണം : രണ്ട് പേർക്ക് കടിയേറ്റു
പൊഴുതന: പൊഴുതന ടൗണിൽ തെരുവ് നായയുടെ അക്രമണം. രണ്ട് പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഞായറാഴ്ച രാവിലെ ടൗണിന് സമീപത്തു വെച്ചാണ് കടിയേറ്റത്. കടിയേറ്റവർ സ്വകാര്യ ആശുപത്രിയിൽ…
Read More » - 14 November
ചന്ദനമരം മോഷ്ടാക്കൾ വനംവകുപ്പ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചു: സാഹസിക ഏറ്റുമുട്ടലിനൊടുവിൽ അറസ്റ്റ്
വയനാട്: സൗത്ത് വയനാട് ഡിവിഷന്, മേപ്പാടി റെയ്ഞ്ച് പരിധിയില്‍ വരുന്ന ആനപ്പാറ വന ഭാഗത്തു നിന്നും ചന്ദന മരങ്ങള്‍ മുറിച്ചു കടത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ വനം…
Read More » - 13 November
വയനാട്ടിൽ ചന്ദന വേട്ട : 100 കിലോ ചന്ദനം പിടികൂടി
വയനാട്: വയനാട് ചുണ്ടയില്‍ നടന്ന ചന്ദന വേട്ടയിൽ നൂറു കിലോയോളം ചന്ദനം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട മൂന്നു പേരെയും പിടികൂടി. ഇവർക്കൊപ്പം ഉണ്ടായിരുന്ന വയനാട് സ്വദേശിയായ ഒരാൾ…
Read More » - 13 November
റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെത്തി: രണ്ട് ദിവസം വീട്ടുകാർ കഴിച്ചത് ഈ അരി കൊണ്ടുണ്ടാക്കിയ ചോറ്
വയനാട്: ജില്ലയിലെ റേഷൻ കടയിൽ നിന്നും വാങ്ങിയ റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെത്തി. മാനന്തവാടി മുതിരേരി കരിമത്തിൽ പണിയ ഊരിലെ ബിന്നി വാങ്ങിയ റേഷനരിയിലാണ് ചത്ത പാമ്പിനെ…
Read More » - 12 November
ഇരട്ടക്കുട്ടികൾക്ക് ജന്മം നല്കിയ ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ച സംഭവം: ഡോക്ടർക്കെതിരെ പരാതിയുമായി ബന്ധുക്കൾ
കല്‍പ്പറ്റ: ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കിയ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പരാതിയുമായി യുവതിയുടെ ബന്ധുക്കള്‍. സംഭവത്തിൽ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടർക്കെതിരെ യുവതിയുടെ…
Read More » - 11 November
വയനാട്ടില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു: ലക്ഷണങ്ങൾ എന്തൊക്കെ? മുൻകരുതലുകൾ സ്വീകരിക്കേണ്ടത് എങ്ങനെ?
കൽപ്പറ്റ: വയനാട് ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ച സാമ്പിളുകളിലാണ് നോറോ വൈറസ്…
Read More » - 9 November
മാവോയിസ്റ്റ് ഗറില്ലാ സേനയുടെ തലവനും വനിതാ കൂട്ടാളിയും പിടിയില്‍
കല്പറ്റ: കേരളത്തിലെ മാവോയിസ്റ്റ് ഗറില്ലാ സേനയുടെ തലവനും വനിതാ കൂട്ടാളിയും പിടിയില്‍. സിപിഐ (മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റിയംഗവും പശ്ചിമഘട്ട സ്പെഷല്‍ സോണല്‍ കമ്മിറ്റി സെക്രട്ടറിയുമായ കൃഷ്ണമൂര്‍ത്തി, കബനീദളത്തിലെ കേഡറായ…
Read More » - 9 November
വയനാട്ടിൽ നിന്നും രണ്ട് മാവോയിസ്റ്റുകളെ എൻഐഎ അറസ്റ്റ് ചെയ്തു
കഴിഞ്ഞ ദിവസം നിലമ്പൂർ കാട്ടിൽ ആയുധ പരിശീലനം നടത്തിയ കേസിൽ മാവോയിസ്റ്റ് പ്രവർത്തകൻ രാഘവേന്ദ്രനെ കണ്ണൂർ പോലീസ് പിടികൂടിയിരുന്നു.
Read More » - 9 November
ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചു : വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
സുൽത്താൻ ബത്തേരി: ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. താമരശ്ശേരി റേഞ്ചിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സി.എസ്. വേണുവിനെയാണ് സസ്പെൻഡ് ചെയ്തത്.…
Read More » - 7 November
വയനാട്ടിലെ ബേക്കറിയിൽ നിന്ന് അല്‍ഫാം കഴിച്ച 15 പേർക്ക് ഭക്ഷ്യ വിഷബാധ: സ്ഥാപനം ആരോഗ്യവകുപ്പ് അടച്ചുപൂട്ടി
വയനാട്: അമ്പലവയലില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയിൽ നിന്നും അല്‍ഫാം കഴിച്ച 15 പേർക്ക് ഭക്ഷ്യ വിഷബാധ. വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ട 15 പേര് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.…
Read More » - 6 November
ബത്തേരിയിൽ തെരുവുനായയുടെ ആക്രമണം: മൂന്നുപേർക്ക് പരിക്ക്
സുൽത്താൻ ബത്തേരി: തെരുവുനായുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്. സുൽത്താൻ ബത്തേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ സുനിൽ (40), പുത്തൻകുന്ന് സ്വദേശി ബിനിൽ ബാബു (21), മൂന്നാം മൈൽ…
Read More » - 6 November
ദിവസങ്ങളുടെ ഇടവേളയിൽ പൂക്കോട് സര്‍വകലാശാല വെറ്ററിനറി ഹോസ്റ്റലില്‍ വീണ്ടും ഭക്ഷ്യവിഷബാധ : 34 പേർ ആശുപത്രിയിൽ
വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥികൾക്ക് വീണ്ടും ഭക്ഷ്യവിഷബാധ. ലക്കിടിയിൽ പെൺകുട്ടികൾക്കുള്ള തുഷാര ഹോസ്റ്റലിലെ 34 വിദ്യാർഥിനികളെയാണ് വയറിളക്കം, വയറുവേദന, ഛർദി ലക്ഷണങ്ങളോടെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ…
Read More » - 5 November
‘സക്കാത്ത്- പ്രളയ ഫണ്ടുകൾ അടിച്ചുമാറ്റി’: മുസ്ലീം ലീഗ് വയനാട് ജില്ലാ കമ്മിറ്റിയ്ക്കെതിരെ ഗുരുതര ആരോപണം
വയനാട് : മുസ്ലീം ലീഗ് വയനാട് ജില്ലാ കമ്മിറ്റിയ്ക്കെതിരെ ഗുരുതര അഴിമതി ആരോപണവുമായി ജില്ലാ നേതാവ്. ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗവും തോട്ടം തൊഴിലാളി ഫെഡറേഷൻ…
Read More » - 2 November
ശക്തമായ മഴയില്‍ വയനാട് അടിവാരം ടൗണിലും വീടുകളിലും വെള്ളം കയറി: ദേശീയ പാതയില്‍ ഗതാഗത തടസം
വൈത്തിരി: വയനാട് ചുരത്തിലും അടിവാരത്തുമായി പെയ്ത കനത്തമഴയില്‍ നിരവധി വീടുകളിലും അടിവാരം ടൗണിലും വെള്ളം കയറി. ഇന്ന് പെയ്ത കനത്ത മഴയിലാണ് അടിവാരം ടൗണില്‍ വെള്ളം കയറിയത്.…
Read More » - Oct- 2021 -25 October
സംസ്ഥാനത്ത് അഞ്ച് ദിവസത്തേയ്ക്ക് വ്യാപക മഴ: ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ അഞ്ച് ദിവസത്തേയ്ക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തുലാവര്‍ഷത്തിന് മുന്നോടിയായി വടക്ക് കിഴക്കന്‍ കാറ്റ് സജീവമാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന്…
Read More » - 24 October
ശിവ പാര്‍വണയെ കാണ്മാനില്ല, പുഴയോരത്തെ ചെളിയില്‍ കുട്ടിയുടെ കാല്‍പ്പാടുകള്‍: ആശങ്കയിൽ വീട്ടുകാർ
സുല്‍ത്താന്‍ ബത്തേരി: രണ്ടര വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി. കല്പറ്റ മാനിവയല്‍ തട്ടാരത്തൊടി ഷിജു-ധന്യ ദമ്പതികളുടെ മകള്‍ ശിവ പാര്‍വണയെയാണ് കാണാതായത്. പെൺകുട്ടി മീനങ്ങാടിക്കടുത്ത് പുഴങ്കുനി മലക്കാട് പുഴയിൽ…
Read More » - 22 October
തലയില്‍ സെര്‍ച്ച് ലൈറ്റും കൈയില്‍ തോക്കുമായി വനത്തില്‍ വേട്ട : സിസിടിവി ദൃശ്യങ്ങൾ പുറത്തായതോടെ പോലീസുകാരന് പണികിട്ടി
പത്തു ദിവസം മുമ്പാണ് സിജുവും സുഹൃത്തുക്കളും തോക്കുമായി വയനാട് മുത്തങ്ങ വനത്തില്‍ പ്രവേശിച്ചത്.
Read More »