Wayanad
- Mar- 2022 -22 March
അനുവദിച്ചവർക്ക് നന്ദി പറഞ്ഞു, ഫ്ളെക്സും വെച്ചു, റോഡ് മാത്രം പണിതില്ല: സംഭവം വയനാട്ടിൽ
കല്‍പ്പറ്റ: ഫണ്ട് അനുവദിച്ചതിന് നന്ദിസൂചകമായി ഫ്ളക്സ് സ്ഥാപിച്ചിട്ട് മൂന്ന് വര്‍ഷമായെങ്കിലും വയനാട്ടിലെ ഒരു റോഡിന്റെ നിർമ്മാണം ഇനിയും ആരംഭിച്ചിട്ടില്ല. 2018 ലെ മഹാപ്രളയകാലത്ത് പനമരം – കീഞ്ഞുകടവ്…
Read More » - 22 March
ആർട്ടിസ്റ്റ് ഉപാസന നാരായണൻകുട്ടി ന്യൂമോണിയ ബാധിച്ച് മരിച്ചു
വെള്ളില: ന്യൂമോണിയ ബാധിച്ച് മരിച്ചു. വെളളിലയിലെ പരേതനായ മൂടപ്പുറത്ത് കരിക്കയുടെ മകൻ ആർട്ടിസ്റ്റ് ഉപാസന നാരായണൻകുട്ടി (50)യാണ് മരിച്ചത്. Read Also : പ്രശാന്ത് കിഷോര്‍ എന്നോടൊപ്പം…
Read More » - 21 March
കാര്യങ്ങൾ അറിയാൻ മാത്രമല്ല, കള്ളനെ പിടിക്കാനും പരിവാഹൻ അടിപൊളിയാണ്: ഗതാഗത വകുപ്പിന്റെ ആപ്പ് വഴി മോഷ്ടാവ് പിടിയിലായി
കല്‍പ്പറ്റ: വയനാട്ടിൽ മോഷ്ടിച്ച വാഹനവുമായി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പരിവാഹൻ ആപ്പിലെ സേവനം വഴി കള്ളൻ പൊലീസിന്റെ പിടിയിലായി. വാഹനത്തിന്റെ രേഖകൾ പരിശോധിച്ച ആര്.ടി.ഒ നടപടിയെടുത്തതും, നിയമലംഘനത്തിന് പിഴ…
Read More » - 17 March
പാളക്കൊല്ലി-ചേകാടി റോഡ് തകർന്നിട്ട് വർഷങ്ങൾ : വനപാതയെ അധികൃതർ അവഗണിക്കുന്നതായി പരാതി
പുൽപ്പള്ളി: പാളക്കൊല്ലി-ചേകാടി വനപാതയെ അധികൃതർ അവഗണിക്കുകയാണെന്ന പരാതിയുമായി നാട്ടുകാർ. മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ കടന്ന് പോകുന്നതാണ് റോഡ്. ചേകാടിയിൽ പാലം യാഥാർഥ്യമായതോടെ ഈ വഴി കർണാടകയിലേക്കടക്കം…
Read More » - 15 March
റബ്ബർ തോട്ടത്തിൽ 60കാരൻ ജീവനൊടുക്കിയ നിലയിൽ
പുതുപ്പാടി: അറുപതുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പാടി വള്ളിയാട് റാട്ടകുന്നുമ്മൽ വില്യമംഗലത്ത് ജോൺസനാണ് മരിച്ചത്. വീടിനടുത്തുള്ള റബ്ബർ തോട്ടത്തിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോർട്ടം…
Read More » - 15 March
വാഹനാപകടത്തിൽ പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു
മാനന്തവാടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുട്ടിൽ മാണ്ടാട് പന്നിക്കുഴി പ്രസാദ് (32) ആണ് മരിച്ചത്. ഈ മാസം ഏഴിന് രാവിലെ മാനന്തവാടി വാടേരി ശിവക്ഷേത്രത്തിന്…
Read More » - 15 March
കാറുകൾ കൂട്ടിയിടിച്ച് അപകടം : നാലുപേർക്ക് പരിക്ക്
സുൽത്താൻ ബത്തേരി: കാറുകൾ നിയന്ത്രണം വിട്ട് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. കണ്ണൂർ വെളിമാനം തേക്കുംപാടം അശോകൻ (53), നെൻമേനി ചിറട്ടോലിക്കൽ വാസന്തി സുരേന്ദ്രൻ (38), അനാമിക…
Read More » - 11 March
വഴിയരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : റിസോർട്ടുടമയും സുഹൃത്തും അറസ്റ്റിൽ
മേപ്പാടി: മേപ്പാടി കോട്ടവയലിൽ വഴിയരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ പൊലീസ് പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് കൽപ്പറ്റ സ്വദേശികളായ ഷബീറലി, രാജേഷ് എന്നിവരെയാണ് പൊലീസ്…
Read More » - 11 March
കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം : ഒരാൾക്ക് പരിക്ക്
മേപ്പാടി: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ പൂത്തകൊല്ലി സ്വദേശി രാജേഷിനാണ് പരിക്കേറ്റത്. മേപ്പാടി മാപ്പിളത്തോട്ടം മച്ചിങ്ങൽ അപ്പാർട്ട്മെന്റിന് സമീപത്താണ് അപകടമുണ്ടായത്. ചൂരൽമല…
Read More » - 10 March
ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടി : ആശ്വാസത്തിൽ നാട്ടുകാർ
മാനന്തവാടി: കല്ലിയോട് ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടി വനം വകുപ്പ്. വനം വകുപ്പ് സീനിയർ വെറ്റിനറി സർജൻ ഡോ.അരുൺ സക്കറിയുടെ നേതൃത്വത്തിൽ ആണ് കടുവയെ പിടികൂടിയത്. മയക്കുവെടി…
Read More » - 9 March
നൂല്പുഴയില് വീണ്ടും കടുവയുടെ ആക്രമണം
സുല്‍ത്താന്‍ബത്തേരി: നൂല്പുഴയില് വീണ്ടും കടുവയുടെ ആക്രമണം. രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷമാണ് ആക്രമണമുണ്ടായിരിക്കുന്നത്. നൂൽപുഴ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഉള്‍പ്പെട്ട കൊട്ടനോട് ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം.…
Read More » - 8 March
യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി : കൊലപ്പെടുത്തിയതെന്ന് പിതാവ്
മേപ്പാടി: മൂപ്പൈനാട് മാന്കുന്നിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അക്ഷയ് (24) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also :…
Read More » - 7 March
അന്താരാഷ്ട്ര വനിതാ ദിനം : വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നാളെ വനിതകള്‍ക്ക് പ്രവേശനം സൗജന്യം
കല്പറ്റ : ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വനിതകള്‍ക്ക് പ്രവേശനം സൗജന്യം. അന്താരാഷ്ട്ര വനിതാ ദിനാഘോഷ പരിപാടികളുടെ ഭാഗമായിട്ടാണ് മാര്‍ച്ച് എട്ടിന് (ചൊവ്വാഴ്ച) വനിതകള്‍ക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ചത്.…
Read More » - 6 March
വീടിനു നേരെ വെടിവെപ്പ് : മൂന്നാമൻ അറസ്റ്റിൽ
നന്മണ്ട: നന്മണ്ട 12-ൽ വീടിനു നേരെ വെടിവെപ്പ് നടത്തിയ സംഘത്തിലെ മൂന്നാമനും അറസ്റ്റിൽ. മൂന്നാം പ്രതി കൊടുവള്ളി മുഹമ്മദ് ഷാഫിയെയാണ് (32) പൊലീസ് പിടികൂടിയത്. ഫെബ്രുവരി 26-ന്…
Read More » - 3 March
കെ.എസ്.ആർ.ടി.സി ബസ് ചുരത്തിൽ നിയന്ത്രണം വിട്ടു : കൊക്കയിൽ വീണ് യാത്രക്കാരന് പരിക്കേറ്റു
വൈത്തിരി: ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് വയനാട് നിയന്ത്രണം വിട്ടു. തുടർന്ന് ബസ് സുരക്ഷാഭിത്തിയിലുരസി നിന്നു. എന്നാൽ, ബസ് മറിഞ്ഞേക്കുമെന്ന പേടിയിൽ ധിറുതിയിൽ ഇറങ്ങിയ യാത്രക്കാരിൽ ഒരാൾ കൊക്കയിൽ…
Read More » - 1 March
ഹെൽമറ്റും മാസ്കും ധരിക്കാതിരുന്ന യുവാവിനെതിരെ കഞ്ചാവ് ഉപയോഗിച്ചതിന് കള്ളക്കേസ് എടുത്തു: മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
കല്‍പ്പറ്റ: കഞ്ചാവ് ഉപയോഗിച്ചെന്ന് ആരോപിച്ച് യുവാവിനെതിരെ കള്ളക്കേസ് എടുത്ത പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. വയനാട് പീച്ചങ്കോട് സ്വദേശിയായ തട്ടാങ്കണ്ടി സാബിത് എന്ന യുവാവ് കഞ്ചാവ്…
Read More » - Feb- 2022 -26 February
കഞ്ചാവ് വിൽപന : ചില്ലറ വില്പനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം, കര്‍ശന നടപടിയെന്ന് ഡിവൈഎസ്പി
താമരശേരി: വില്പനക്കായി എത്തിച്ച 39 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായ സംഭവത്തിൽ ഇയാളുടെ കൂട്ടാളികളെയും ചില്ലറ വില്പനക്കാരെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി കര്‍ശന നടപടി എടുക്കുമെന്ന് ഡിവൈഎസ്പി.…
Read More » - 26 February
അമ്മയെ കൊലപ്പെടുത്തി മകന് ആത്മഹത്യ ചെയ്തു
വയനാട്: അമ്മയെ കൊലപ്പെടുത്തിയ ശേഷം മകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വയനാട് ജില്ലയിലെ വൈത്തിരിയിലാണ് നാടിനെ നടുക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. സുഗന്ധഗിരി സ്വദേശി ശാന്ത, മകന് മഹേഷ്…
Read More » - 21 February
വയനാട്ടിലെ ഹിജാബ് വിവാദം: ‘പ്രിൻസിപ്പൽ മാപ്പ് പറയണം, നാടിന്റെ മതനിരപേക്ഷ മൂല്യങ്ങളെ തകര്‍ക്കരുത്’ – എസ്.എഫ്.ഐ
മാനന്തവാടി: ഹിജാബ് അണിഞ്ഞെത്തിയ വിദ്യാര്‍ഥിനിയെ ക്ലാസില്‍ നിന്ന് പുറത്താക്കിയ വയനാട് മാനന്തവാടി ലിറ്റില്‍ ഫ്ളവര്‍ യു.പി സ്കൂളിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രധാനാധ്യാപിക മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ മാര്‍ച്ച്…
Read More » - 19 February
വാടക ക്വാർട്ടേഴ്സിൽ മോഷണം : മൂന്നുപേർ പിടിയിൽ
മാനന്തവാടി: വാടക ക്വാർട്ടേഴ്സിൽ മോഷണം നടത്തിയ മൂന്നു പേർ അറസ്റ്റിൽ. മാനന്തവാടി, പിലാക്കാവ്, വട്ടർകുന്ന്, പള്ളിത്തൊടി ഷാഹിദ് (18), കുറ്റിമൂല, കല്ലൻപറമ്പിൽ കെ.എസ്. ജിതിൻ (18), തൃശൂർ,…
Read More » - 18 February
വയനാട്ടില്‍ കടുവക്കുഞ്ഞ് ജനവാസ മേഖലയിലെ പൊട്ടക്കിണറ്റിൽ വീണു
വയനാട്: വയനാട്ടില്‍ കടുവക്കുഞ്ഞിനെ കിണറ്റില്‍ കണ്ടെത്തി. ബത്തേരിയിലെ ജനവാസ മേഖലയായ മന്ദംകൊല്ലിയിലെ പൊട്ടക്കിണറ്റിലാണ് കടുവക്കുഞ്ഞ് കിണറ്റില്‍ വീണത്. പ്രദേശവാസിയാണ് സംഭവം ആദ്യം കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ…
Read More » - 16 February
സ്വാതന്ത്ര്യത്തിന്റെ ഏറ്റവും മനോഹരമായ അവസ്ഥ, ‘നാലുകെട്ടി നാൽപ്പത് കുട്ടി’ ഒക്കെ പുറത്ത്: വരണം യൂണിഫോം സിവിൽ കോഡ്
വിവാഹത്തിന്റെ പേരിലും ഡിവോഴ്സിന്റെ പേരിലും ധാരാളം പ്രശ്നങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. ഒരുപക്ഷേ സമകാലീന സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മനുഷ്യന്റെ ശരീരത്തെയും മനസ്സിനെയും…
Read More » - 16 February
ഉമ്മയും ബന്ധുക്കളും ചേർന്ന് തന്നെയും ഭാര്യയെയും കൊല്ലാൻ ശ്രമിക്കുന്നു, രക്ഷിക്കണം: സഹായം അഭ്യർത്ഥിച്ച് അധ്യാപകൻ
മലപ്പുറം: ഉമ്മയും ബന്ധുക്കളും ചേർന്ന് തന്നെയും ഭാര്യയെയും കൊല്ലാൻ ശ്രമിക്കുന്നുവെന്ന് യുവാവിന്റെ ഫേസ്ബുക് കുറിപ്പ്. എത്രയും പെട്ടെന്ന് സഹായിക്കണമെന്നും ബന്ധുക്കൾ ചേർന്ന് തന്റെ ഫോൺ എറിഞ്ഞുടച്ചെന്നും യുവാവ്…
Read More » - 16 February
മാലിന്യ ടാങ്ക് ശുദ്ധിയാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
പനമരം: യുവാവ് ഷോക്കേറ്റ് മരിച്ചു. പുഞ്ചവയല്‍ ചെമ്പൂട്ടി അനൂപ് നിവാസില്‍ രാധാകൃഷ്ണന്-ശാന്തകുമാരി ദമ്പതികളുടെ മകന് സി.ആര്. അനൂപ് ആണ് (ഉണ്ണിക്കുട്ടന് -33) മരിച്ചത്. നടവയല്‍ സെന്റ് ഹാന്‍സ്…
Read More » - 14 February
മരുന്ന് തരൂ സർക്കാരെ: വയനാട്ടിലെ തലാസീമിയ രോഗികളോട് അയിത്തം പ്രഖ്യാപിച്ച് കേരളം, മാളിക വിട്ട് മുഖ്യൻ താഴോട്ടിറങ്ങണം
വയനാട്ടിലെ തലാസീമിയ രോഗികളോട് സർക്കാർ കാണിക്കുന്ന അനാസ്ഥ വളരെ വലുതാണ്. കാലങ്ങളായി ഇവിടെ മരുന്നില്ല മന്ത്രവുമില്ല, ആകെയുള്ളത് ദുരിതം മാത്രമാണ്. ജില്ലാ ഭരണകൂടത്തിന്റെ കൃത്യമായ ഇടപെടൽ കൊണ്ട്…
Read More »