Wayanad
- Jan- 2022 -22 January
മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ 18 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. മലപ്പുറം ഏറനാട് പാണ്ടിക്കാട് കുന്നുമ്മൽ മുഹമ്മദ് മുബഷീനെ (28) ആണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി…
Read More » - 22 January
പുതുപ്പാടിയിൽ സ്കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി
താമരശ്ശേരി: പുതുപ്പാടിയിൽ പട്ടാപകൽ സ്കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. പുതുപ്പാടി കരികുളം സ്വദേശിയുടെ മകനായ ഈങ്ങാപ്പുഴ എം.ജി.എം ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.…
Read More » - 21 January
ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാത : സർക്കാരിനെ പിന്തുണച്ച് ടി. സിദ്ദിഖ് എംഎൽഎ: വ്യത്യസ്ത നിലപാടുമായി ഡിസിസി പ്രസിഡന്റ്
വയനാട് : എൽഡിഎഫ് സർക്കാരിന്റെ ഭീമൻ വികസനപദ്ധതികളിൽ ഒന്നായ വയനാട് ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ടി. സിദ്ദിഖ് എംഎൽഎ. നാടിൻറെ പ്രധാന വികസനപദ്ധതികളിൽ…
Read More » - 18 January
വയനാട്ടിൽ അഞ്ചംഗ ക്വട്ടേഷൻ സംഘത്തെ പോലീസ് പിടികൂടി: അഞ്ചുപേർ രക്ഷപ്പെട്ടു
വയനാട്: വയനാട് കൊളവയലിൽ ക്വട്ടേഷൻ സംഘത്തെ പിടികൂടി. അഞ്ചംഗ ക്വട്ടേഷൻ സംഘത്തെ മീനങ്ങാടി പോലീസാണ് പിടികൂടിയത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ അരുൺ കുമാർ, അഖിൽ, നന്ദുലാൽ, വയനാട്…
Read More » - 18 January
നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് അപകടം : 15 പേർക്ക് പരിക്ക്
കോഴിക്കോട്: താമരശേരിയിൽ നിർമാണത്തിലിരുന്ന നോളജ് സിറ്റിയുടെ കെട്ടിടം തകർന്ന് വീണ് അപകടം. അപകടത്തിൽ 15 തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരിൽ രണ്ടുപേരുടെ പരിക്ക് സാരമുള്ളതാണ്. ഉച്ചയ്ക്ക് 12 ഓടെയാണ്…
Read More » - 15 January
അമ്പലവയലില്‍ ഭാര്യയ്ക്കും മകള്‍ക്കും നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം
വയനാട്: അമ്പലവയലില്‍ ഭാര്യയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. ഭര്‍ത്താവ് സനലാണ് ആസിഡ് ആക്രമണം നടത്തിയത്. പരിക്കേറ്റ ഭാര്യ നിജിത, 12 വയസുകാരി അളകനന്ദ എന്നിവരെ മെഡിക്കല്‍…
Read More » - 15 January
വിദ്യാർഥികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ
പുൽപ്പള്ളി: 15 വയസുള്ള രണ്ട് വിദ്യാർഥികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. പുൽപ്പള്ളി സ്വദേശി അഗസ്റ്റിൻ ജോസി (31) നെയാണ് അറസ്റ്റ് ചെയ്തത്. പുൽപ്പള്ളി…
Read More » - 11 January
BREAKING – റിസോർട്ടിൽ മയക്കു മരുന്ന് പാർട്ടി: ടിപികേസ് പ്രതി കിർമാണി മനോജ് അറസ്റ്റിൽ
വയനാട്: എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കു മരുന്നുകളുമായി വയനാട് റിസോർട്ടിൽ ടിപികേസ് പ്രതി കിർമാണി മനോജ് അടക്കം 16 പേര് അറസ്റ്റിൽ. മയക്കുമരുന്ന് പാർട്ടിക്കിടെ നടത്തിയ റെയ്ഡിലാണ് അറസ്റ്റ്.…
Read More » - 7 January
പതിനഞ്ചുകാരനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
പനമരം: പതിനഞ്ചുകാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനമരം കുണ്ടാല തെറ്റന്‍ അസീസ്-റസീന ദമ്പതികളുടെ മകന് ഷിജാസ് (ചിക്കൂസ് -15) ആണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഏഴു…
Read More » - 6 January
ആനക്കൊമ്പുമായി മൂന്ന് പേര് വിജിലന്‍സ് പിടിയില്‍
വയനാട് : ആനക്കൊമ്പുമായി മൂന്ന് പേര് വിജിലന്‍സ് പിടിയില്‍. അമ്പായത്തോട് സ്വദേശി മനു, കാര്യമ്പാടി സ്വദേശി അന്‍വര്‍, പള്ളിക്കോണം സ്വദേശി സുനില്‍ എന്നിവരാണ് വിജിലൻസ് പിടിയിലായത്. ഇന്ന്…
Read More » - 6 January
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കെഎസ്ആർടിസി ബസിൽ നിന്നും കഞ്ചാവ് പിടികൂടി
സുൽത്താൻ ബത്തേരി: വാഹന പരിശോധനയ്ക്കിടെ ആളില്ലാത്ത നിലയിൽ കെഎസ് ആർടിസി ബസിൽ നിന്നും കഞ്ചാവ് പിടികൂടി. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ ആണ് സംഭവം. ബാഗിൽ സൂക്ഷിച്ചിരുന്ന…
Read More » - 6 January
സംസ്ഥാനത്തെ ആദ്യ ഗോത്ര ഗ്രാമം വയനാട്ടില്‍ ഒരുങ്ങുന്നു : നിര്‍മാണപ്രവൃത്തികള്‍ പുരോഗമിക്കുന്നത് 108 വീടുകളുടെ
കല്‍പ്പറ്റ: സംസ്ഥാനത്തെ ആദ്യ ഗോത്ര ഗ്രാമം പദ്ധതി വയനാട്ടില്‍ ഒരുങ്ങുന്നു. തൃക്കൈപ്പറ്റ പരൂര്‍ക്കുന്നില്‍ ആണ് ആദ്യഘട്ടത്തിലുള്ള വീടുകളുടെ നിർമാണ പ്രവർത്തികൾ പുരോഗമിക്കുന്നത്. 108 വീടുകളുടെ നിര്‍മാണപ്രവൃത്തികള്‍ ആണ്…
Read More » - 5 January
എം.ഡി.എം.എയുമായി മൂന്നുപേർ വയനാട്ടിൽ അറസ്റ്റിൽ
കൽപ്പറ്റ: വയനാട്ടിൽ എം.ഡി.എം.എ കാറിൽ കടത്താൻ ശ്രമിച്ച മൂന്നുപേർ പൊലീസ് പിടിയിലായി. രണ്ട് എണാകുളം സ്വദേശികളും ഒരു ആലുവ സ്വദേശിയും ആണ് അറസ്റ്റിലായത്. കേരള-കർണാടക അതിർത്തിയിൽ എക്സൈസ്…
Read More » - 4 January
കട്ടയാട് കടുവ തങ്ങുന്നതായി സൂചന : കാട്ടുപന്നിയെ കൊന്ന് പകുതി ഭക്ഷിച്ച അവസ്ഥയിൽ
സുൽത്താൻ ബത്തേരി: ടൗണിനടുത്ത് കട്ടയാട് കടുവ തങ്ങുന്നതായി സൂചനകൾ ലഭിച്ചു. കാട്ടുപന്നിയെ കൊന്ന് പകുതി ഭക്ഷിച്ച അവസ്ഥയിൽ കണ്ടെത്തി. പ്രദേശത്ത് ജനം കനത്ത ജാഗ്രതയിലാണ്. തിങ്കളാഴ്ച കട്ടയാട്…
Read More » - 1 January
കുറുക്കൻമൂലയിൽ വീണ്ടും കടുവയിറങ്ങി : കാൽപ്പാട് പഴയ കടുവയുടേത് അല്ലെന്ന് വനം വകുപ്പ്
വയനാട് : കുറുക്കന്മൂലയില് വീണ്ടും കടുവയുടെ സാന്നിധ്യം. പ്രദേശത്ത് വീണ്ടും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. കാവേരിപ്പൊയില്‍ കോളനിയോട് ചേര്‍ന്ന് വയലിന് സമീപം വനത്തിനടുത്ത് വനം വകുപ്പ് സ്ഥാപിച്ച്…
Read More » - Dec- 2021 -30 December
ചൂതുപാറയിലെ കൊലപാതകം : ഭാര്യ പിടിയിൽ
സുൽത്താൻ ബത്തേരി: ചൂതുപാറ വിക്രംനഗറിൽ 22-ന് ഒഴാങ്കൽ ദാമോദരൻ കൊല ചെയ്യപ്പെട്ട സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. ദാമോദരന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയാണ് പിടിയിലായത്. സംഭവത്തിനുശേഷം ലക്ഷ്മിക്കുട്ടി പരിക്കുകളോടെ സുൽത്താൻ…
Read More » - 29 December
‘സംരക്ഷിക്കാമെന്ന് പറഞ്ഞ് കൂടെ നിന്നയാൾ അമ്മയെ കടന്നു പിടിക്കുന്നത് കണ്ട് സഹിക്കാനായില്ല’; പെൺകുട്ടികളുടെ മൊഴി
കൽപ്പറ്റ: അമ്പലവയലിൽ അമ്മയെ കടന്നു പിടിച്ച വയോധികനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മൊഴി പുറത്ത്. പിതാവ് ഉപേക്ഷിച്ച് പോയപ്പോൾ തങ്ങളെ സംരക്ഷിക്കാമെന്ന് പറഞ്ഞ് കൂടെ…
Read More » - 29 December
മുഹമ്മദിനെ കൊന്ന ശേഷം വലതുകാല്‍ മുറിച്ചെടുത്ത് സ്കൂള്‍ ബാഗിലാക്കി മാലിന്യപ്ലാന്റിൽ ഒളിപ്പിച്ചു: പെൺകുട്ടികളുടെ മൊഴി
കൽപ്പറ്റ: അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച വയോധികനെ പെൺകുട്ടികൾ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊന്ന് ചാക്കില്‍ കെട്ടി തള്ളിയ സംഭവത്തിൽ പെൺകുട്ടികളുടെ മൊഴി പുറത്ത്. അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ…
Read More » - 29 December
മുഹമ്മദിനെ കൊലപ്പെടുത്തിയ സംഭവം : പ്രതികളായ പെൺകുട്ടികൾ രണ്ടാം ഭാര്യയുടെ ബന്ധുവിന്റെ മക്കൾ
വയനാട്: അമ്പലവയലില്‍ അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ച 68 കാരനെ കൊലപ്പെടുത്തിയ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികൾ പോലീസിൽ കുറ്റമേറ്റു പറഞ്ഞു കീഴടങ്ങിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. പെൺകുട്ടികളെ…
Read More » - 28 December
അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ കൊന്ന് ചാക്കില്‍ കെട്ടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പൊലീസില്‍ കീഴടങ്ങി
മുഹമ്മദിനെ പെണ്‍കുട്ടികള്‍ കോടാലി കൊണ്ട് തലയ്ക്കടിച്ചാണ് കൊന്നതെന്ന് പൊലീസ്
Read More » - 28 December
കുറുക്കന്മൂലയില് ഭീതി പടര്‍ത്തിയ കടുവയ്ക്കായുള്ള തിരച്ചില്‍ നിര്‍ത്താന്‍ വനം വകുപ്പിന്റെ ഉത്തരവ്
വയനാട് : കുറുക്കന്മൂലയില് ആഴ്ചകളായി ഭീതി പടര്‍ത്തിയ കടുവയ്ക്കായുള്ള തിരച്ചില്‍ നിര്‍ത്താന്‍ ഉത്തരവിട്ട് വനം വകുപ്പ്. ഉത്തരമേഖല സിസിഎഫ് ഡി.കെ വിനോദ് കുമാറാണ് ഇത് സംബന്ധിച്ച് ഉത്തരവ്…
Read More » - 25 December
സ്ത്രീധനം ചോദിച്ച് മർദ്ദിച്ചു,മറ്റൊരു യുവതിയെ ഭർത്താവിനെ കൊണ്ട് കെട്ടിക്കുമെന്ന് നാത്തൂൻ:ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി
സുൽത്താൻ ബത്തേരി: സ്ത്രീധനം ചോദിച്ച് ഭർത്താവ് മാനസികമായും ശാരീരികമായും മർദ്ദിച്ചെന്നാരോപിച്ച് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വയനാട് സുൽത്താൻ ബത്തേരിയിലെ മൂലങ്കാവ് ആണ് സംഭവം. പരേതനായ മുരളീധരൻ്റെയും സിന്ധുവിൻ്റെയും…
Read More » - 23 December
കനവ് സ്ഥാപക ഷേര്‍ളി മേരി ജോസഫ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
നടവയല്‍: കനവ് സ്ഥാപകയും വിദ്യാഭ്യാസ, സാസ്കാരിക പ്രവര്‍ത്തകയുമായ കൊച്ചുപൂവത്തിങ്കല്‍ ഷേര്‍ളി മേരി ജോസഫ് (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം. എഴുത്തുകാരനും സാഹിത്യ അക്കാദമി…
Read More » - 20 December
ഡോക്ടർ ചമഞ്ഞ് രോഗികളിൽ നിന്ന് പണം തട്ടി : വ്യാജ ഡോക്ടർ അറസ്റ്റിൽ
സുൽത്താൻ ബത്തേരി: ഡോക്ടർ ചമഞ്ഞ് രോഗികളിൽ നിന്ന് പണം തട്ടിയ സംഭവത്തിലെ വ്യാജ ഡോക്ടർ പിടിയിൽ. അരിവയല്‍ വട്ടപറമ്പില്‍ സലീമിനെയാണ് (49) പൊലീസ് പിടികൂടിയത്. പുറ്റാട് നത്തംകുനി…
Read More » - 19 December
സ്ഥാപനത്തിന്റെ ഉടമകള്‍ വിഷ്ണുവിനെ മര്‍ദ്ദിച്ചിരുന്നു: കഫ്റ്റീരിയ ജീവനക്കാരന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ചു ബന്ധുക്കള്‍
മീനങ്ങാടി: വയനാട് ചീരാംകുന്ന് വിഷ്ണു നിവാസില്‍ കണ്ണന്റെ മകന് വിഷ്ണുവിനെ (23) സൗദി അറേബ്യയിലെ ദമാമിലെ താമസസ്ഥലത്തു ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ.…
Read More »