Nattuvartha
- Aug- 2021 -23 August
അഫ്ഗാൻ അസ്വസ്ഥമാകുമ്പോൾ ലോകം പ്രതീക്ഷയോടെ ഭാരതത്തിലേക്ക് നോക്കുന്നത് നെഞ്ചുറപ്പുളള മോദി ഉണർന്നിരിക്കുന്നതുകൊണ്ടാണ്
ആലപ്പുഴ: അഫ്ഗാൻ അസ്വസ്ഥമാകുമ്പോൾ ലോക രാജ്യങ്ങളും അഫ്ഗാനിലെ അലങ്കോലമായ മനുഷ്യ ജീവിതങ്ങളും പെൺകുഞ്ഞുങ്ങളും പ്രതീക്ഷയോടെ നോക്കുന്നത് ഭാരതത്തിലേക്കാണെന്നും അതിന് കാരണം ഇവിടെ നെഞ്ചുറപ്പുളള നരേന്ദ്ര ദാമോദർദാസ് മോദി…
Read More » - 23 August
കക്കൂസിൽ വാറ്റിയാൽ വീട്ടുകാരറിയില്ല പക്ഷെ പോലീസുകാരറിയും: കക്കൂസിൽ ചാരായം വാറ്റിയ യുവാവ് അറസ്റ്റില്‍
വള്ളികുന്നം: കക്കൂസിൽ ചാരായം വാറ്റിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കറ്റാനം കരിമുട്ടത്ത് ജംഗ്ഷന് സമീപം ശ്യാം നിവാസില്‍ ശ്യാമാണ് (37) പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന്…
Read More » - 23 August
ഓണമാഘോഷിക്കാൻ ഒരു വീട് നിറയെ മദ്യം: ഒടുവിൽ അബ്കാരിയുടെ ഓണം അഴിക്കുള്ളിൽ
കരുനാഗപ്പള്ളി: ഓണമാഘോഷിക്കാൻ ഒരു വീട് നിറയെ മദ്യം സൂക്ഷിച്ച അബ്കാരി അറസ്റ്റില്‍. കരുനാഗപ്പള്ളി പൊലീസ് നടത്തിയ റെയ്ഡില്‍ വന്‍ വിദേശ മദ്യ ശേഖരമാണ് പിടികൂടിയത്. 135 ലിറ്റർ…
Read More » - 23 August
നാലുവര്‍ഷത്തെ പ്രണയത്തിനൊടുവിൽ കാമുകന് പുതിയ കാമുകി: തിരുവോണത്തിന് ജീവിതം അവസാനിപ്പിച്ച് അഞ്ജു
ആലപ്പുഴ: തിരുവോണത്തിന് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണത്തിൽ കാമുകനായ യുവാവിനെതിരെ കേസെടുത്ത് പോലീസ്. ആലപ്പുഴ വാടയ്ക്കല്‍ അരയശ്ശേരിയില്‍ പരേതനായ അരുളപ്പന്റെ മകള്‍ അഞ്ജു(23)വാണ് മരിച്ചത്.…
Read More » - 23 August
ഇ ബുൾജറ്റിന് പിറകെ കേരളം ‘കത്തിക്കാൻ’ രമേശ് ചെന്നിത്തലയുടെ പിള്ളേർ: കലാപമുണ്ടാകുമെന്ന് വാട്സാപ്പ് സന്ദേശം
തിരുവനന്തപുരം: പുതിയ ഡിസിസി പട്ടികക്കെതിരെ വലിയ പ്രതിഷേധമാണ് കോൺഗ്രസിന്റെ അടിത്തട്ടിൽ നടക്കുന്നത്. ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചാലുടന്‍ ‘കലാപത്തിന്’ ആഹ്വാനം ചെയ്തിയിരിക്കുകയാണ് ആര് സി ബ്രിഗേഡ് എന്ന…
Read More » - 23 August
കേരളത്തിലെ ജയിലുകളിൽ ജീവിതം സുഖപ്രദം: കർണാടകയിലെ കൊടും കുറ്റവാളിയെ കേരള സെല്ലുകൾ മാടി വിളിച്ചെന്ന് പോലീസ്
കൊല്ലം: കേരളത്തിലെ ജയിലുകളിൽ ജീവിതം സുഖപ്രദമായത് കൊണ്ട് കർണാടകയിലെ ജയിലിൽ നിന്ന് ട്രാൻസ്ഫർ ലഭിക്കാൻ ഒരു കൊടും കുറ്റവാളി ചെയ്ത ഭീഷണി ഫോൺ കാൾ ആണ് ഇപ്പോൾ…
Read More » - 23 August
ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങളുമായി സപ്ലൈകോയില്‍ ഇടനിലക്കാർ വിലസുന്നു: സർക്കാർ കണ്ണടച്ച് ഇരുട്ടാക്കുന്നു
തിരുവനന്തപുരം: ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങളുമായി സപ്ലൈകോയില്‍ ഇടനിലക്കാർ വിലസിയിട്ടും നടപടിയെടുക്കാതെ സർക്കാർ. ഉന്നത ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടുണ്ടായിട്ടും സർക്കാർ വിഷയത്തെ ഗൗരവമായി കാണുന്നില്ല. ടെണ്ടര്‍ നടപടികള്‍ പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍…
Read More » - 23 August
സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമിയിൽ അമിത വില ഈടാക്കി പട്ടികജാതി കുടുംബങ്ങളെ വഞ്ചിച്ചു: പരാതിയുമായി ജനങ്ങൾ
പാലക്കാട്: സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമിയിൽ അമിത വില ഈടാക്കി പട്ടികജാതി കുടുംബങ്ങളെ വഞ്ചിച്ചതായി പരാതി. പാലക്കാട് കീഴൂരിലാണ് സര്‍ക്കാര്‍ പുനരധിവാസ പദ്ധതിയില്‍പ്പെട്ട പട്ടികജാതി കുടുംബങ്ങളെ…
Read More » - 23 August
ഹോള്‍ ഇല്ലാത്തതിനാല്‍ ട്യൂബ് ഇടാന്‍ പോലും പറ്റില്ല, രണ്ടും കെട്ട ജീവിതം വേണ്ടാത്തതുകൊണ്ടാണ് ഇത് തെരഞ്ഞെടുത്തത്: നന്ദന
ആലപ്പുഴ: ലിംഗമാറ്റ ശസ്ത്രക്രിയയിൽ സംഭവിച്ച പിഴവ് മൂലം ജീവിതം ദുരിതമായതോടെ ട്രാൻസ്ജെൻഡർ അനന്യ ആത്മഹത്യ ചെയ്തത് അടുത്തിടെയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഗുരുതര പിഴവാണ് സംഭവിക്കുന്നതെന്ന് ഇതിനു പിന്നാലെ…
Read More » - 23 August
ആറു വിവാഹങ്ങൾ, വ്യാജ സിദ്ധൻ ചമഞ്ഞു തട്ടിപ്പ്, രണ്ടു പോക്സോ കേസുകൾ: നസീറുദ്ദീനെ പിടികൂടി പോലീസ്
തിരൂര്‍: മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിരന്തരമായി തട്ടിപ്പുകൾ നടത്തിയ പ്രതിയെ പിടികൂടി പോലീസ്. പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി, പറവണ്ണ ആലിന്‍ചുവട് അമ്പലപ്പറമ്പില്‍ നസീറുദ്ദീനാണ് വീണ്ടും…
Read More » - 23 August
സ്വന്തം മണ്ഡലത്തിൽ പോലും വരാത്ത താങ്കളെ ചുമക്കുന്ന പാർട്ടിയോടാണോ ഈ ചതി: ശശി തരൂരിനെതിരെ വ്യാപക പ്രതിഷേധം
തിരുവനന്തപുരം: ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിന്റെ നോമിനിയെ നിർദ്ദേശിച്ചതിൽ പാർട്ടിയ്ക്കുള്ളിൽ തന്നെ വ്യാപക പ്രതിഷേധം ഉയരുന്നു. എംപിയും മുതിര്‍ന്ന നേതാവുമായ ശശി തരൂരിന് എതിരെ ജില്ലാ…
Read More » - 23 August
മുസ്ലീങ്ങൾ ഓണം ആഘോഷിക്കരുതെന്ന് മതപണ്ഡിതന്റെ പ്രഭാഷണം: ഒന്ന് പോടെ, നീയാണല്ലോ കോടതി എന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: മുസ്ലീങ്ങൾ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ മതപണ്ഡിതനെ ട്രോളി സോഷ്യൽ മീഡിയ. എല്ലാ മലയാളികളും ജാതിമത ഭേദമെന്യേ ആഘോഷിക്കുന്ന ഒന്നാണ് ഓണം. അതിൽ മതം കലർത്തരുതെന്ന് അപേക്ഷിച്ചാണ്…
Read More » - 23 August
വാക്സിനേഷന് ശേഷമുള്ള മരണങ്ങൾ സർക്കാർ ഗൗരവമായി കാണണം: മഹിമ മാത്യുവിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം
തിരുവനന്തപുരം: വാക്സിനേഷന് ശേഷമുള്ള മരണങ്ങൾ സർക്കാർ ഗൗരവമായി കാണണമെന്ന ആവശ്യം ശക്തമാകുന്നു. വാക്സിനേഷനെ തുടര്‍ന്ന് ആരോഗ്യനില ഗുരുതരാവസ്ഥയില്‍ ആകുന്ന ആളുകളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് കൃത്യമായ…
Read More » - 23 August
അവധികളിൽ അടിപതറി കേരളം: കോവിഡ് ടെസ്റ്റുകളും വാക്സിനേഷനും വെട്ടിക്കുറച്ചു: അപകടമെന്ന് വിലയിരുത്തൽ
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ അവധിദിനങ്ങള്‍ കാരണം കോവിഡ് പരിശോധനയും വാക്സിനേഷനും വെട്ടിക്കുറച്ചു. ഇത് വലിയൊരു അപകടത്തിലേക്കാണ് കേരളത്തെ നയിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിച്ചിട്ടും നടപടികളെടുക്കാൻ സർക്കാർ തയ്യാറായിട്ടില്ല. രോഗസ്ഥിരീകരണ…
Read More » - 23 August
ഇന്ന് ശ്രീനാരായണഗുരുവിന്റെ 167-ാം ജയന്തി
വര്‍ക്കല: ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മഹത്തായ പാഠവം മനുഷ്യനെ പഠിപ്പിച്ച ശ്രീനാരായണഗുരുവിന്റെ 167-ാം ജയന്തി ആഘോഷം ഇന്ന്. ശിവഗിരിയില്‍ നടക്കുന്ന…
Read More » - 22 August
മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിക്കാത്തതിനുളള കാരണം വ്യക്തമാക്കി ജോണ്‍ ബ്രിട്ടാസ്
തിരുവനന്തപുരം: നടൻ മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിക്കാത്തതിന് കാരണം വെളിപ്പെടുത്തി രാജ്യസഭാ എംപിയും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ്. മമ്മൂട്ടിയുടെ രാഷ്ട്രീയ നിലപാടുകളാണ് ഇതിന് കാരണമെന്നും തന്റെ രാഷ്ട്രീയം തുറന്ന്…
Read More » - 22 August
വാക്സിനെടുത്തതിന് പിന്നാലെ അസ്വസ്ഥത: ഗർഭിണി രക്തസ്രാവത്തെത്തുടർന്ന് മരിച്ചു
കാഞ്ഞിരപ്പള്ളി : കോവിഡ് വാക്സിനെടുത്തതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട ഗർഭിണി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കൽ തൈപറമ്പിൽ മാത്യു മോളമ്മ ദമ്പതികളുടെ മകൾ മഹിമ മാത്യുവാണ്…
Read More » - 22 August
‘ഓണം ആഘോഷിക്കുന്നത് ഹിന്ദുക്കൾ മാത്രമാണെന്ന് തെറ്റിദ്ധിരിച്ചിരുന്നു’: ആനി
തിരുവനന്തപുരം: ഓണം ആഘോഷിക്കുന്നത് ഹിന്ദുക്കൾ മാത്രമാണെന്ന് തെറ്റിദ്ധിരിച്ചിരുന്നുവെന്ന് വ്യക്തമാക്കി നടിയും അവതാരികയുമായ ആനി. എന്നാല്‍ ഓണം എല്ലാ മതക്കാര്‍ക്കും ഉള്ളതാണെന്ന് മനസ്സിലായത് ഇപ്പോഴാണെന്നും ആനി കൂട്ടിച്ചേർത്തു. എല്ലാവരും…
Read More » - 22 August
സ്വാതന്ത്ര്യത്തിലേക്ക് ചിരിച്ചുല്ലസിച്ച്, അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന കുരുന്നുകൾ: വൈറൽ വീഡിയോ
ഡല്‍ഹി: അഫ്ഗാനിസ്ഥാനിൽ താലിബാന് ഭീകരർ ആധിപത്യം സ്ഥാപിച്ചതോടെ നിരവധി ജനങ്ങളാണ് മറ്റ് രാജ്യങ്ങളിലേക്ക് അഭയം പ്രാപിക്കുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അഫ്ഗാൻ പൗരന്മാർക്ക് അഭയം നല്കാന് തയ്യാറായി നിരവധി മധ്യേഷ്യൻ…
Read More » - 22 August
ജെആർഎഫിന് പാർട്ട് ടൈം റിസർച്ച് ഇല്ലല്ലോ വിസ്മയമേ, സഖാവാണെങ്കിൽ എന്തും സാധ്യമാണ്: പ്രതികരണവുമായി ജോൺ ഡിറ്റോ
ആലപ്പുഴ: സംസ്ഥാന യുവജന കമ്മീഷൻ ചെയർ പേഴ്സൺ ചിന്ത ജെറോമിന്റെ പിഎച്ച്ഡി വിവാദത്തിൽ പ്രതികരിച്ച് സംവിധായകൻ ജോൺ ഡിറ്റോ. ചിന്താ ജെറോം എന്നും എനിക്ക് വിസ്മയമായിരുന്നു എന്ന്…
Read More » - 22 August
മൂത്രനാളി അടഞ്ഞത് കൊണ്ട് സേഫ്റ്റി പിൻ ഉപയോഗിച്ചാണ് പ്രാഥമിക കൃത്യം നിർവഹിക്കുന്നത്: നന്ദന
ആലപ്പുഴ: അനന്യയ്ക്ക് പിറകെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ വീഴ്ചയ്ക്ക് ഇരയായി മറ്റൊരു ട്രാന്‍സ്ജെന്‍ഡര്‍ കൂടി രംഗത്തു വന്നിരിക്കുന്നു. ശസ്ത്രക്രിയയിലെ അപാകത മൂലം ദുരിതത്തിലായ കൊല്ലം പുനലൂര്‍ സ്വദേശി നന്ദന…
Read More » - 22 August
മഴക്കാലത്ത് ശരീരവേദന ഉണ്ടാകാറുണ്ടോ? എങ്കിൽ കാരണം ഇതാണ്
മഴക്കാലത്ത് പലർക്കും ശരീരവേദനകൾ തുടർച്ചയായി ഉണ്ടാകാറുണ്ട്. അസ്ഥികളിലായിരിക്കും ഈ വേദന കൂടുതലായി അനുഭവപ്പെടുക. ബാരോമെട്രിക് മര്‍ദ്ദം, താപനില, ഈര്‍പ്പം, മഴ എന്നിവ സന്ധികളെ ബാധിക്കും. മഴയുള്ളതും ഈര്‍പ്പമുള്ളതുമായ…
Read More » - 22 August
മഴയത്ത് വീടിന്റെ ടെറസിൽ ഉണക്കാനിട്ട തുണികൾ ഓടി എടുത്തോണ്ട് വരുന്നത് പോലെയാണ് ഇവന്മാർ: താലിബാനെ ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: താലിബാനെ ട്രോളിക്കൊണ്ടുള്ള സോഷ്യൽ മീഡിയകളിലെ ചർച്ചകൾ ശ്രദ്ധേയമാകുന്നു. തീവ്രവാദ സംഘടനകളെയും, അവരെ അനുകൂലിക്കുന്നവരെയും രൂക്ഷമായി വിമർശിച്ചും ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ചുമാണ് ട്രോളുകൾ പുറത്തു വരുന്നത്. ഭയത്തിന്റെയും ക്രൂരതയുടെയും…
Read More » - 22 August
ഭക്ഷണം കുറച്ച് വണ്ണം കുറയ്ക്കുന്നത് അപകടമാണ്: കാരണങ്ങൾ അറിയാം
മനുഷ്യൻ നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് അമിതവണ്ണം. ഇത് മാറ്റിയെടുക്കാൻ പലരും ഭക്ഷണം ഒഴിവാക്കാറുണ്ട്. എന്നാല്‍ ഭക്ഷണം കുറച്ച് വണ്ണം കുറയ്ക്കുന്നത് അപകടമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.…
Read More » - 22 August
അഫ്ഗാനിൽ നിന്ന് മലയാളികളെ തിരിച്ചെത്തിച്ച വിദേശകാര്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും നന്ദി: പിണറായി വിജയൻ
തിരുവനന്തപുരം: അഫ്ഗാനിൽ കുടുങ്ങിപ്പോയ മലയാളികളെ തിരിച്ചെത്തിച്ച വിദേശകാര്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളികളുടെ മോചനത്തിനായി, കാബൂളില്‍ പ്രവര്‍ത്തിച്ച കേന്ദ്രത്തിന് ഒഫീഷ്യൽ…
Read More »