Nattuvartha
- Sep- 2021 -7 September
കോവിഡിനൊപ്പം നിപ്പയും: ഒക്ടോബർ അവസാനം വരെ കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് നിർദേശവുമായി കർണാടക
ബെംഗളൂരു: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനൊപ്പം നിപ്പയും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഒക്ടോബർ അവസാനം വരെ സംസ്ഥാനത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശവുമായി കർണാടക സർക്കാർ. കര്‍ണാടകയില്‍ ജോലി…
Read More » - 7 September
വൈറസ് സിനിമ രണ്ടാം ഭാഗമിറക്കാനായി മഹാമാരിയില്‍ വലഞ്ഞിരിക്കുന്ന മനുഷ്യരെ പിടിച്ചുകെട്ടുന്നത് ദ്രോഹമാണ്
അടൂർ: കേരളത്തിലെ നിപ പ്രതിരോധത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടുന്നവരെ സംസ്ഥാന ദ്രോഹികളായി മുദ്രകുത്തിയിട്ട് കാര്യമില്ലെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ…
Read More » - 7 September
സംസ്ഥാന പോലീസിലല്ല കേരളത്തിലെ സിപിഎമ്മിലാണ് ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നത്: കെ.സുധാകരന്
തിരുവനന്തപുരം: സംസ്ഥാന പൊലീസിലല്ല കേരളത്തിലെ സിപിഎമ്മിലാണ് ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്. സിപിഎമ്മിനകത്ത് ആര്‍എസ്എസ് ഉണ്ട് എന്നതിന്റെ തെളിവാണ് സ്വര്‍ണക്കടത്ത് കേസും…
Read More » - 7 September
ഇത്തവണയും വൈകും: കെഎസ്ആർടിസിയിൽ ഓഗസ്റ്റിലെ ശമ്പളം വൈകുമെന്ന് ധനവകുപ്പ്
തിരുവനന്തപുരം: ഇത്തവണയും കെഎസ്ആർടിസിയിൽ ശമ്പളം വൈകുമെന്ന് ധനവകുപ്പ്. സർക്കാർ നൽകേണ്ട 65 കോടി രൂപ ധനസഹായം ഇതുവരെ നൽകിയിട്ടില്ലാത്തതിനാൽ ഓഗസ്റ്റിലെ ശമ്പളം നൽകാൻ പണമില്ലെന്നാണ് ധനവകുപ്പ് കോർപറേഷനെ…
Read More » - 7 September
മുട്ടിൽ മരം മുറിക്കൽ കേസിൽ പ്രതികൾക്ക് ജാമ്യമില്ല: കേസ് ഈ മാസം 16ന് പരിഗണിക്കും
വയനാട്: മുട്ടിൽ മരം മുറിക്കൽ കേസിൽ പ്രതികൾക്ക് ജാമ്യമില്ല. പ്രതികളുടെ റിമാൻഡ് കാലാവധി ബത്തേരി കോടതി ഈ മാസം ഇരുപതാം തീയതി വരെ നീട്ടി. കേസിലെ പ്രതികളും…
Read More » - 7 September
സംസ്ഥാനത്ത് രാത്രി കർഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും പിൻവലിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി കർഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും പിൻവലിക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള രാത്രി…
Read More » - 7 September
സ്വര്‍ണ വ്യാപാരികളെ ലക്ഷ്യമിട്ട് ദ്രോഹിക്കുന്നു: മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സ്വര്‍ണവ്യാപാരികള്‍
തിരുവനന്തപുരം: സ്വര്‍ണാഭരണ വില്പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികൾ സ്വീകരിക്കും എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ സ്വര്‍ണ വ്യാപാരികള്‍ രംഗത്ത്. മുഖ്യമന്ത്രിയുടെ നിലപാട്…
Read More » - 7 September
സ്ത്രീകള്‍ പള്ളിയോടങ്ങളില്‍ കയറാന്‍ പാടില്ല: വിശ്വാസം വ്രണപ്പെടുത്തിയ മോഡലിനെതിരെ പോലീസ് കേസെടുത്തു
തിരുവല്ല: പള്ളിയോടത്തില്‍ കയറി ഫോട്ടോ ഷൂട്ട് നടത്തിയ മോഡലിനെതിരെ തിരുവല്ല പോലീസ് കേസെടുത്തു. ഓതറ പുതുക്കുളങ്ങര പള്ളിയോട സംഘം പ്രതിനിധിയും പുതുക്കുളങ്ങര എന്‍എസ്എസ് കരയോഗം ഭാരവാഹിയുമായ സുരേഷ്…
Read More » - 7 September
‘കുതിരപ്പട്ടയം’ കയ്യിലിരുന്നാൽ വെടിയേൽക്കില്ല വെട്ടേൽക്കില്ല, അദ്ഭുത ലോഹത്തിന് വില കോടികൾ: തട്ടിപ്പിനിരയായി നിരവധിപേർ
തൃശൂർ: ആട്, തേക്ക്, മാഞ്ചിയം മുതൽ ഇറിഡിയം വരെയും അതിന് ശേഷവും പലവിധ തട്ടിപ്പുകൾക്ക് ഇരയായിട്ടും പെട്ടെന്ന് പണം സമ്പാദിക്കാനുള്ള മലയാളിയുടെ അത്യാർത്തിക്ക് ഒട്ടും കുറവില്ല. മുൻ…
Read More » - 7 September
‘മണ്ണെണയൊഴിച്ച് തീയിട്ടപ്പോൾ സിന്ധു നിലവിളിച്ചു, പിന്നീട് ജീവനോടെ കുഴിച്ചുമൂടി’: പ്രതി ബിനോയ്
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ വീട്ടമ്മയെ സ്വന്തം വീടിൻ്റെ അടുക്കളയിൽ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്ന് പ്രതിയുടെ മൊഴി. ആദ്യം ജീവനോടെ കത്തിക്കാനും ശ്രമിച്ചിരുന്നുവെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി. കഴുത്ത് ഞെരിച്ച്…
Read More » - 7 September
സ്വർണ്ണക്കടകളിലെ വെട്ടിപ്പ് തടയാൻ കച്ചകെട്ടിയിറങ്ങി പിണറായി: ഉദ്യോഗസ്ഥര്‍ക്ക് കൈനിറയെ ഇന്‍സന്റീവ്
തിരുവനന്തപുരം: സ്വർണ്ണക്കടകളിലെ വെട്ടിപ്പ് തടയാൻ കച്ചകെട്ടിയിറങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സ്വര്‍ണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും വില്പന നികുതി…
Read More » - 7 September
‘നിപയെ കേരളത്തിൽ നിന്നും ഓടിച്ചത് ഞാൻ’: ഫാ. മാത്യു നായ്ക്കംപറമ്പിലിന്റെ വീഡിയോ വീണ്ടും ചർച്ചയാകുമ്പോൾ
കോഴിക്കോട്: നിപ വൈറസിനെ കണ്ടുപിടിച്ച് കേരളത്തിന്റെ മണ്ണിൽ നിന്നും തുടച്ച് നീക്കിയത് തന്റെ ഒറ്റ കഴിവ് കൊണ്ടാണെന്ന് പ്രമുഖ കരിസ്മാറ്റിക് ധ്യാനഗുരു ഫാ. മാത്യു നായ്ക്കംപറമ്പിലിന്റെ വെളിപ്പെടുത്തൽ…
Read More » - 7 September
ചതിച്ചത് റമ്പൂട്ടാൻ തന്നെയോ ? വവ്വാലുകളുടെ ആവാസ വ്യവസ്ഥ കണ്ടെത്തി : വീണ ജോര്‍ജ്
കോഴിക്കോട്: ചാത്തമംഗലത്ത് നിപ രോഗം ബാധിച്ച് 12 വയസ്സുകാരന് മരിച്ച സംഭവത്തില്‍ കുട്ടി കഴിച്ച റംമ്പൂട്ടാന് തന്നെയാവും രോഗം ബാധിക്കാൻ കാരണമെന്ന നിഗമനത്തിലേക്ക് എത്തുകയാണ് ആരോഗ്യ വകുപ്പ്.…
Read More » - 7 September
‘പുന്നെല്ല് കണ്ട കോഴിയാണ്’ എ വിജയരാഘവനെന്ന് വിമർശനവുമായി കെ മുരളീധരന്
കോഴിക്കോട്: പുന്നെല്ല് കണ്ട കോഴിയാണ് എ വിജയരാഘവനെന്ന് വിമർശനവുമായി കെ മുരളീധരന്. സി പി എം സംസ്ഥാന സെക്രട്ടറി വിജയരാഘവനെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസിലെ മറ്റു പ്രമുഖ…
Read More » - 7 September
തിരുവല്ലത്തെ ടോൾ പിരിവ് നിയമവിരുദ്ധം, ലക്ഷ്യം പണം: മുഖ്യമന്ത്രി ഇടപെടാത്തത് എന്തുകൊണ്ടെന്ന് കെ സുധാകരൻ
തിരുവനന്തപുരം: പണി പൂർത്തിയാകാത്ത റോഡിന് ടോൾ പിരിക്കുന്നത് നിയമവിരുദ്ധമായ നടപടിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കഴക്കൂട്ടം-കാരോട് ബൈപാസിൽ തിരുവല്ലത്ത് നടക്കുന്ന ടോൾ പിരിവിനെതിരായ സമരത്തിൽ സർക്കാരിനെതിരെ രൂക്ഷ…
Read More » - 7 September
ലോക്ക്ഡൗൺ ലംഘിച്ച് സിപിഎം സ്വീകരണയോഗം നടത്തിയ സംഭവത്തില്‍ 50 പേർക്കെതിരെ പൊലീസ് കേസെടുത്തു
പത്തനംതിട്ട: ലോക്ക്ഡൗൺ ലംഘിച്ച് സിപിഎം സ്വീകരണയോഗം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. 50 പേർക്കെതിരെയാണ് നടപടി. എഫ്ഐആറിൽ ആരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ല. പുതുതായി പാർട്ടിയിൽ ചേർന്ന 49…
Read More » - 7 September
മിണ്ടാപ്രാണികളോട് വേണോ ഈ ക്രൂരത: പറവൂരില്‍ 7 നായക്കുഞ്ഞുങ്ങളെ തീവച്ചു കൊന്നത് യുവതികൾ
പറവൂര്‍: ഒരു മാസം പ്രായമായ 7 നായക്കുഞ്ഞുങ്ങളെ തീവച്ചു കൊന്ന് യുവതികൾ. പറവൂരിലാണ് സംഭവം. ഒരു മാസം പ്രായമായ 7 നായക്കുഞ്ഞുങ്ങളെ യുവതികൾ തീവച്ചു കൊലപ്പെടുത്തുകയായിരുന്നു. വരാന്തയില്‍…
Read More » - 7 September
ഇതര പാർട്ടികൾ വിട്ട് 150-ൽ പരം പട്ടികജാതി അംഗങ്ങൾ ബിജെപിയിലേക്ക്
തിരുവനന്തപുരം: വർക്കല മണ്ഡലത്തിൽ സി പി എം അടക്കമുള്ള പാർട്ടികളിൽ നിന്നും 150-തിൽപ്പരം പട്ടികജാതിക്കാർ ബിജെപിയിൽ ചേർന്നു. കോൺഗ്രസ്, സി പി എം, മുസ്ലിം ലീഗ് എന്നീ…
Read More » - 7 September
ആശ്വാസം: സംസ്ഥാനത്ത് 8 പേർക്ക് നിപ നെഗറ്റീവ്, കുട്ടിയുടെ മാതാപിതാക്കൾക്കും നെഗറ്റീവ്
തിരുവനന്തപുരം: സംസ്ഥാനത്തിന് ആശ്വാസ വാർത്ത. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള എട്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. 38 പേർ ആശുപത്രി ഐസൊലേഷനിലാണ്. പതിനൊന്ന് പേർക്ക്…
Read More » - 7 September
മുട്ട പൊരിക്കുന്നതിനിടെ പൊള്ളലേറ്റ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു
കൊടുവായൂര്‍: മുട്ട പൊരിക്കുന്നതിനിടെ വിറകടുപ്പില്‍നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു. കൊടുവായൂര്‍ കാക്കയൂര്‍ ചേരിങ്കല്‍ വീട്ടില്‍ കണ്ണന്റെയും രതിയുടെയും മകള്‍ വര്‍ഷയാണ് (17) മരിച്ചത്.…
Read More » - 7 September
പൈൽസ് രോഗികളിൽ ശസ്ത്രക്രിയ നടത്തി വ്യാജ ഡോക്ടര്‍: ചികിത്സ കഴിഞ്ഞവർക്ക് ഗുരുതര പ്രശ്നങ്ങൾ
കൊച്ചി: പൈല്‍സ് ചികിത്സയ്ക്കായി ഏഴുനില ആശുപത്രി പണിത് രോഗികളിൽ ശസ്ത്രക്രിയ നടത്തിയ വ്യാജ ഡോക്ടര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. ഇടപ്പള്ളി ബൈപ്പാസിലെ അല്‍ ഷിഫ ആശുപത്രി ഉടമ…
Read More » - 7 September
വൻകുടലിൽ ട്യൂമർ വളരുന്നു: ഇതിഹാസതാരം പെലെ ആശുപത്രിയില്‍
സാവോപോളോ: ഫുട്ബോൾ ഇതിഹാസ താരം പെലെ ആശുപത്രിയില്‍. വൻകുടലിൽ ട്യൂമര്‍ വളർന്നതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കാനാണ് പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആശുപത്രിയില്‍ വെച്ച്…
Read More » - 7 September
ട്രിപ്പിള്‍ ലോക്ക്ഡൗൺ പിൻ വലിക്കുമോ? കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ലോക് ഡൗണ്‍ പിന്‍വലിക്കുന്നതിനൊപ്പം രാത്രി കാല കര്‍ഫ്യുവും പിന്‍വലിക്കുന്നില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താന്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍…
Read More » - 7 September
കൊല്ലത്ത് ഭാര്യാ മാതാവിനെ ഇഷ്ടിക കൊണ്ട് അടിച്ചു കൊല്ലാൻ ശ്രമിച്ച പ്രതി പിടിയില്‍
കൊല്ലം: വീട്ടമ്മയെ ഇഷ്ടിക കൊണ്ട് അടിച്ചു കൊല്ലാൻ ശ്രമിച്ച പ്രതി പിടിയില്‍. കൊല്ലം മയ്യനാട് കുളങ്ങര രാമന്‍കുളം വീട്ടില്‍ വിനോദിനെയാണ് (32) അറസ്റ് ചെയ്തത്. ഭാര്യാ മാതാവായ…
Read More » - 7 September
‘ചില കേന്ദ്രങ്ങളിൽ ബിജെപി നേട്ടമുണ്ടാക്കി, മുകേഷിനെതിരെ പ്രവർത്തകർ തിരിഞ്ഞു’ – സിപിഎം സംഘടനാ റിപ്പോർട്ട്
കൊല്ലം: ജില്ലയിലെ പ്രവര്‍ത്തനങ്ങളില്‍ പിന്നാക്കം പോയെന്ന് സിപിഐഎം സംഘടനാ റിപ്പോര്‍ട്ട്. വോട്ടുചോര്‍ച്ച ഉള്‍പ്പെടെ പരിശോധിക്കാന്‍ കമ്മിഷന് വേണമെന്നും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ലഭിച്ച വോട്ട് ഇക്കുറി കിട്ടാതെ…
Read More »