Nattuvartha
- Aug- 2021 -22 August
ഭക്ഷണം കുറച്ച് വണ്ണം കുറയ്ക്കുന്നത് അപകടമാണ്: കാരണങ്ങൾ അറിയാം
മനുഷ്യൻ നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് അമിതവണ്ണം. ഇത് മാറ്റിയെടുക്കാൻ പലരും ഭക്ഷണം ഒഴിവാക്കാറുണ്ട്. എന്നാല്‍ ഭക്ഷണം കുറച്ച് വണ്ണം കുറയ്ക്കുന്നത് അപകടമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.…
Read More » - 22 August
അഫ്ഗാനിൽ നിന്ന് മലയാളികളെ തിരിച്ചെത്തിച്ച വിദേശകാര്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും നന്ദി: പിണറായി വിജയൻ
തിരുവനന്തപുരം: അഫ്ഗാനിൽ കുടുങ്ങിപ്പോയ മലയാളികളെ തിരിച്ചെത്തിച്ച വിദേശകാര്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളികളുടെ മോചനത്തിനായി, കാബൂളില്‍ പ്രവര്‍ത്തിച്ച കേന്ദ്രത്തിന് ഒഫീഷ്യൽ…
Read More » - 22 August
പരിശോധന കുറച്ചിട്ടും പോസിറ്റിവ് കേസുകൾ കുത്തനെ ഉയരുന്നു: ഓണാഘോഷം വിനയാകുന്നു? ആശങ്ക പങ്കുവച്ച് ആരോഗ്യപ്രവർത്തകർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിന് നൽകിയ ഇളവുകളുടെ പിന്നാലെ കൊവിഡ് വ്യാപനം ഉയരുമെന്ന ആശങ്കയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍. നിയന്ത്രണങ്ങളിലും, ഇളവുകളിലും നാളത്തെ അവലോകന യോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് അറിയിപ്പ് ലഭിച്ചെങ്കിലും…
Read More » - 22 August
എവിടെ ചെന്നാലും ആണുങ്ങളാണ്, ഇടുക്കി ജില്ലയിലെ എല്ലാ വീടുകളിലും ബാത്റൂമില്‍ പോകേണ്ടി വന്നിട്ടുണ്ട്: സാന്ദ്ര തോമസ്
തിരുവനന്തപുരം: സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ തുറന്നു പറഞ്ഞ് നിർമ്മാതാവ് സാന്ദ്ര തോമസ്. മലയാള സിനിമയില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച നിര്‍മ്മാതാവാണ് സാന്ദ്ര. എന്നാൽ…
Read More » - 22 August
ഈ സ്ഥിതി മാറണം, എന്നാലേ കേരളത്തിന് ഭാവിയുണ്ടാകൂ: സർക്കാരിന്റെ ‘കടക്ക് പുറത്ത്’ നയത്തിനെതിരെ സന്തോഷ് ജോർജ് കുളങ്ങര
തിരുവനന്തപുരം: വ്യവസായ സൗഹൃദമെന്ന ലേബലിലേക്ക് കേരളം ഇനിയും ഒരുപാട് വളരാനുണ്ടെന്ന് ലോകസഞ്ചാരിയും ആസൂത്രണബോര്‍ഡ് ടൂറിസം ഉപദേശക സമിതി അംഗവുമായ സന്തോഷ് ജോര്‍ജ് കുളങ്ങര. പൂർണ്ണമായ ഒരു മാറ്റമുണ്ടായാല്‍…
Read More » - 22 August
പെട്രോൾ വിലയ്ക്ക് താൽക്കാലിക ബ്രേക്ക്: 35 ദിവസത്തെ കുതിപ്പിന് ശേഷം വില കുറഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോൾ വിലയിൽ നേരിയ കുറവ്. 35 ദിവസം കുതിപ്പിനാണ് സർക്കാർ വിരാമമിട്ടിരിക്കുന്നത്. ഡല്‍ഹിയില്‍ പെട്രോള്‍ വില 20 പൈസ കുറഞ്ഞ് 101.64 രൂപയിലെത്തി. ഡീസല്‍…
Read More » - 22 August
ദേശീയപാത വികസനത്തിനായി ഭഗവതി ക്ഷേത്രം പൊളിച്ചുമാറ്റി ഭാരവാഹികള്‍
കണ്ണൂര്‍: ദേശീയപാത വികസനത്തിനായി ഭഗവതി ക്ഷേത്രം പൊളിച്ചുമാറ്റി ഭാരവാഹികള്‍ മാതൃകയായി. കീഴാറ്റൂര്‍ ദേശീയപാതാ വികസനത്തിന്റെ ഭാഗമായിട്ടാണ് ക്ഷേത്രം പൊളിച്ചുനീക്കിയത്. ദേശീയപാതയുടെ പേരിൽ നികത്താൻ പോകുന്ന നൂറിലേറെ ഏക്കർ…
Read More » - 22 August
മലപ്പുറത്ത് ഫോട്ടോ എടുക്കുന്നതിനിടയിൽ ഫോട്ടോഗ്രാഫർ കുഴഞ്ഞുവീണു മരിച്ചു
മലപ്പുറം: ഫോട്ടോ എടുക്കുന്നതിനിടയിൽ ഫോട്ടോഗ്രാഫർ കുഴഞ്ഞുവീണു മരിച്ചു. വിവാഹച്ചടങ്ങിനിടയിലായിരുന്നു മരണം സംഭവിച്ചത്. മഞ്ചേരി ഡിജിറ്റല്‍ സ്റ്റുഡിയോ ഉടമയും പാണ്ടിക്കാട് ചെമ്പ്രശ്ശേരി താലപ്പൊലിപ്പറമ്പ് സ്വദേശിയുമായ പാറക്കല്‍തൊടി കൃഷ്ണപ്രസാദാണ്(54) മരിച്ചത്.…
Read More » - 22 August
കെ.എസ്.ആര്.ടി.സി ബസ്സിൽ ഉപേക്ഷിച്ച നിലയിൽ എയര്‍ഗണും, എയർ പിസ്റ്റലും: അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസ്സിൽ ഉപേക്ഷിച്ച നിലയിൽ എയര്‍ഗണും, എയർ പിസ്റ്റലും കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട ബാഗിലെ പാസ്പോര്‍ട്ട് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ആര്യനാട് ഭാഗത്ത് 26…
Read More » - 22 August
ഏലം കർഷകരിൽ നിന്ന് അനധികൃതമായി വ്യാപക പണപ്പിരിവെന്ന് ആക്ഷേപം: മൗനം പാലിച്ച് വനം വകുപ്പ്
ഇടുക്കി: ഏലം കർഷകരിൽ നിന്ന് അനധികൃതമായി വ്യാപക പണപ്പിരിവെന്ന് ആക്ഷേപം. ഹൈറേഞ്ചിലെ വിവിധ മേഖലകളില്‍ നിന്നും, വനം വകുപ്പ് ഉദ്യോഗസ്ഥരാണ് വ്യാപകമായി പണപ്പിരിവ് നടത്തുന്നതെന്നാണ് കണ്ടെത്തൽ. സിഎച്ച്ആര്‍…
Read More » - 22 August
കാട്ടാനയുടെ പിടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് യുവാക്കൾ: ദൈവത്തിന് നന്ദി പറഞ്ഞ നിമിഷങ്ങൾ
അച്ചന്‍കോവില്‍: കാട്ടാനയുടെ പിടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് അച്ചന്‍കോവില്‍ സ്വദേശികളായ അലിയും ബാബയും. കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം അച്ചന്‍കോവില്‍-ചെങ്കോട്ട പാതയിലെ പത്താം മൈലിന് സമീപമായിരുന്നു…
Read More » - 22 August
മരണക്കെണിയൊരുക്കുന്ന പ്രണയങ്ങൾ: യുവാവിന്റെ വീട്ടിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു
കുട്ടനാട്: പ്രണയങ്ങൾ മരണക്കെണികൾ ഒരുക്കുന്ന പതിവ് കാഴ്ചകളാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. കുട്ടനാട് പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് യുവാവിന്റെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.…
Read More » - 22 August
മദ്യം ഒഴിവാക്കാം: മൂത്രാശയ രോഗങ്ങളെ ചെറുക്കാം
മനുഷ്യ ശരീരത്തെ ഏറ്റവുമധികം മോശമായി ബാധിക്കുന്ന ഒന്നാണ് മദ്യം. അത് നിങ്ങളുടെ ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുതലാക്കുന്നു. യൂറിക് ആസിഡ് വരാതിരിക്കാൻ ധാരാളം വെള്ളം കുടിക്കുക…
Read More » - 21 August
‘അത് മദ്യപിച്ചതല്ല.. തളർന്ന് വീണതാണ്’: ചിത്രം പ്രചരിപ്പിച്ച പോലീസിനെതിരെ പരാതിയുമായി സിപിഎം നേതാവ്
തൃശൂർ : കോവിഡ് സന്നദ്ധ പ്രവർത്തനത്തിനിടെ തളർന്ന് വീണ തന്റെ ചിത്രമെടുത്ത് പോലീസ് ദുരുപയോഗം ചെയ്തെന്നും അപകീർത്തി പ്രചാരണം നടത്തിയെന്നും പരാതിയുമായി പഞ്ചായത്ത് പ്രസിഡന്റ് രംഗത്ത്. തൃശൂർ…
Read More » - 21 August
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ പിതാവ് വെട്ടിക്കൊന്നു
രാജ്കോട്ട്: മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പെൺകുട്ടിയുടെ പിതാവ് വെട്ടിക്കൊന്നു. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവത്തിൽ കനക്നഗര്‍ സ്വദേശി വിജയ് മേറാണ് (32) കൊല്ലപ്പെട്ടത്. പീഡനക്കേസിൽ ജാമ്യത്തിൽ…
Read More » - 21 August
അടിയന്തരാവസ്ഥയിൽ ജയിലിനകത്ത് ഓണം ആഘോഷിച്ചിരുന്നു, കുട്ടികളൊക്കെ പല സ്ഥലങ്ങളില്‍: ഓണത്തിന് പരിമിതികളുണ്ടെന്ന് കോടിയേരി
തിരുവനന്തപുരം: അടിയന്തരാവസ്ഥ കാലത്ത് ജയിലിനകത്ത് ഓണം ആഘോഷിച്ചിരുന്നുവെന്നും കുട്ടികളൊക്കെ പല സ്ഥലങ്ങളിലായതിനാൽ ഇത്തവണത്തെ ഓണത്തിന് പരിമിതികളുണ്ടെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. ഓണത്തിന് വീട്ടിലെത്തണം…
Read More » - 21 August
‘നിലപാടുകള്‍ പറയേണ്ട സമയത്ത് പറയണം, ഇഷ്ടം ഇടതുപക്ഷത്തിനോട്’: വ്യക്തമാക്കി ഇന്ദ്രൻസ്
തിരുവനന്തപുരം: ഇടതുപക്ഷത്തോടാണ് തന്റെ താത്പര്യമെന്ന് താല്പര്യമെന്ന് രാഷ്ട്രീയനിലപാടുകള്‍ തുറന്ന് പറഞ്ഞ് നടന് ഇന്ദ്രന്‍സ്. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നമുക്ക് ആരെയും…
Read More » - 21 August
‘സാമ്രാജ്യത്വത്തിന് എതിരായ പോരാട്ടത്തിന്റെ ചരിത്രത്തിലെ ഒളിമങ്ങാത്ത ഏടാണ് കാബൂൾ പ്രക്ഷോഭം’: ശ്രീജിത്ത് പണിക്കർ
പാലക്കാട്: 1921 ലെ മലബാർ പ്രക്ഷോഭം സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനും എതിരായ പോരാട്ടത്തിന്റെ ചരിത്രത്തിലെ ഒളിമങ്ങാത്ത ഏടാണെന്ന ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റെ പ്രസ്താവനയ്ക്കെതിരെ രാഷ്ട്രീയ നിരീക്ഷകൻ…
Read More » - 21 August
മുംബൈ മോഡല്‍ ഇഷ ഖാനും മൂന്ന് യുവതികളും പെണ്‍വാണിഭത്തിന് അറസ്റ്റിൽ: ഈടാക്കിയിരുന്നത് മണിക്കൂറിന് 2 മുതൽ 4 ലക്ഷം രൂപ വരെ
മുംബൈ: മോഡലിങ്ങിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയിരുന്ന മോഡലിനെയും സംഘവും മുംബൈ പോലീസിന്റെ പിടിയിലായി. പ്രശസ്ത മോഡല്‍ ഇഷാ ഖാനടക്കം മൂന്ന് യുവതികളെയാണ് മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന്…
Read More » - 21 August
മദ്യപിച്ച് ഉടുതുണിയില്ലാതെ റോഡില്‍ കിടക്കുന്ന പഞ്ചായത്ത് പ്രസിഡന്റ്: വഴിയില്‍ തളര്‍ന്നിരുന്നതാണെന്നു കെഎസ് ധനീഷ്
മദ്യപിച്ച് ഉടുതുണിയില്ലാതെ റോഡില്‍ കിടക്കുന്ന പഞ്ചായത്ത് പ്രസിഡന്റ്: വഴിയില്‍ തളര്‍ന്നിരുന്നതാണെന്നു കെഎസ് ധനീഷ്
Read More » - 21 August
മലയോര മേഖലയിൽ തമ്പടിച്ച് കുറുവാ കവർച്ച സംഘം
പത്തനാപുരം: മലയോര മേഖലയിൽ തമ്പടിച്ച് കുറുവാ കവർച്ച സംഘം. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും ജാഗ്രത പുലർത്തണമെന്ന് പോലീസ് അറിയിച്ചു. പത്തനാപുരം ടൗണിലെ ജ്വല്ലറിയിലെ മോഷണ ശ്രമത്തിനു പിന്നിൽ…
Read More » - 21 August
രാജ്യത്ത് ഇനി പ്രീപെയ്ഡ് വൈദ്യുതി മീറ്ററുകൾ: നിലവിലെ മീറ്റർ മാറ്റം വരുത്താൻ സമയക്രമവുമായി കേന്ദ്രത്തിന്റെ വിജ്ഞാപനം
ഡൽഹി: രാജ്യത്തെ വൈദ്യുതി മീറ്ററുകളില്‍ മാറ്റം വരുത്തുന്നതിന് തീരുമാനം. മുന്‍കൂറായി പണമടച്ച് വൈദ്യുതി ഉപയോഗിക്കാവുന്ന സംവിധാനമാണ് വരുന്നത്. പ്രീപെയ്ഡ് സ്മാര്‍ട് മീറ്റര്‍ ഘട്ടംഘട്ടമായി എല്ലായിടത്തും എത്തിക്കുന്നതിനാണ് തീരുമാനമെന്ന്…
Read More » - 21 August
കോവിഡ് സാഹചര്യം നേരിടാന്‍ രാജ്യത്തെ സജ്ജമാക്കുന്നതിനായി പ്രധാനമന്ത്രി നടത്തുന്നത് അശ്രാന്ത പരിശ്രമം: അനുരാഗ് ഠാക്കൂര്‍
ഡല്‍ഹി: കോവിഡ് സാഹചര്യം നേരിടാന്‍ രാജ്യത്തെ സജ്ജമാക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി നടത്തുന്നത് അശ്രാന്ത പരിശ്രമമാണെന്ന് വാര്‍ത്താവിതരണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍. താന്‍ നിരവധി തവണ ഇതിന്…
Read More » - 20 August
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് വ്യാപകം: ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നു. റിസർവ് ബാങ്കിന്റെ പേരിൽ ഫണ്ട് വിതരണം, ലോട്ടറി സമ്മാനം എന്നിവയുമായി ബന്ധപ്പെട്ട സന്ദേശങ്ങളാണ് പ്രചരിക്കുന്നത്.…
Read More » - 20 August
‘മുങ്ങിയത് ഞാനല്ല, നിന്റെ തന്തയാണ്’: മണ്ഡലത്തില്‍ നിന്ന് ‘മുങ്ങിയെന്ന’ വാർത്തയിൽ പ്രതികരിച്ച് പിവി അന്‍വര്‍
നിലമ്പൂര്‍: മണ്ഡലത്തില്‍ നിന്നും പിവി അന്‍വര്‍ മുങ്ങിയെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായ പ്രതികരണവുമായി പിവി അന്‍വര്‍ എംഎല്‍എ രംഗത്ത്. പുതിയ വാര്‍ത്ത തനിക്ക്…
Read More »