Nattuvartha
- Dec- 2021 -3 December
ആളൂരില്‍ 125ഓളം പേർക്ക് ഭക്ഷ്യ വിഷബാധ:ഭക്ഷ്യ വിഷബാധ വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തവർക്ക്
ആളൂര്‍: വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്ത 125ഓളം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഇവരില്‍ 13 പേര് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കഴിഞ്ഞ മാസം 30-ന് നടന്ന വിവാഹ…
Read More » - 3 December
ബൈക്കുകൾ കൂട്ടിയിടിച്ച് സംസ്ഥാന കായികതാരത്തിന് ദാരുണാന്ത്യം
മണ്ണാർക്കാട്: സംസ്ഥാന സ്കൂൾ കായിക താരവും മണിപ്പൂരി സ്വദേശിയുമായ ഒയിനാം ഒജിത്ത് സിംഗ് വാഹനാപകടത്തിൽ മരിച്ചു. കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയാണ്.…
Read More » - 3 December
ആലപ്പുഴയ്ക്ക് ഇഷ്ടം റം: കോട്ടയത്തിനും തൃശ്ശൂരിനും ഇഷ്ടം ബ്രാന്‍ഡി, സ്ത്രീകള്‍ കുടിക്കുന്ന ജില്ല ഇതാണ്
തിരുവനന്തപുരം: മദ്യാപനത്തിന്റെ കാര്യത്തില്‍ ദേശീയ ശരാശരിയെക്കാള്‍ കൂടുതല്‍ പേര് മദ്യപിക്കുന്നത് കേരളത്തിലാണെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേ. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ശരാശരിയില്‍ ഏറ്റവും കൂടുതല്‍ പേര് മദ്യപിക്കുന്നത്…
Read More » - 3 December
വയോധികയ്ക്ക് അനാഥാലയത്തില്‍ ക്രൂര മര്‍ദനം : സ്ഥാപന മാനേജർ നാസർ പൊലീസ് കസ്റ്റഡിയിൽ
കൊട്ടാരക്കര: അനാഥാലയത്തിലെ അന്തേവാസിയായ വയോധികക്ക് ക്രൂര മർദനം. കായംകുളം സ്വദേശിനി വാസന്തി (70)ക്കാണ് മർദനമേറ്റത്.മർദനമേറ്റ ഇവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വാസന്തിയെ മർദിച്ച സ്ഥാപന മാനേജർ നാസറിനെ…
Read More » - 3 December
വിദ്യാർഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
വെള്ളാങ്കല്ലൂർ: വിദ്യാർഥിനിയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോണത്തുകുന്ന് ചിരട്ടക്കുന്ന് സ്വദേശി ചാലങ്ങാത്ത് തിലകന്റെ മകൾ ആതിര(18) ആണ് മരിച്ചത്. ഇരിങ്ങാലക്കുടയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ്…
Read More » - 3 December
മുറിക്കുള്ളില്‍ കയറി കൊളുത്തിട്ട് രണ്ടു വയസുകാരൻ : രക്ഷകരായി ഫയര്‍ഫോഴ്സ്
വിഴിഞ്ഞം: മുറിക്കുള്ളില്‍ കുടുങ്ങിയ രണ്ടു വയസുകാരന് രക്ഷകരായി ഫയര്‍ഫോഴ്സ്. നെയ്യാറ്റിന്‍കര ഊരുട്ടമ്പലം സ്വദേശിനി സാന്ദ്രയുടെ മകന് ആദിഷാണ് മുറിക്കുള്ളിൽ കുടുങ്ങിയത്. കൈക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന സാന്ദ്ര രണ്ട്…
Read More » - 3 December
നിരവധി കേസുകളിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ കഴിയവെ പുഴയിൽ ചാടി
തൊടുപുഴ: പൊലീസ് കസ്റ്റഡിയിൽ കഴിയവെ പ്രതി പുഴയിൽ ചാടി. കോലാനി സ്വദേശി ഷാഫിയാണ് പുഴയിൽ ചാടിയത്. കസ്റ്റഡിയിൽ കഴിയവെ ഇറങ്ങിയോടി. തുടർന്ന് തൊടുപുഴയാറിൽ ചാടുകയായിരുന്നു. നിരവധി കേസുകളിൽ…
Read More » - 3 December
കുടുംബ വഴക്ക് : മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു
മലപ്പുറം : മലപ്പുറം മക്കരപ്പറമ്പ് അമ്പലപ്പടിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. മക്കരപ്പറമ്പ് സ്വദേശി ജാഫര്‍ ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 3 December
സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവച്ചു, സിപിഎം നേതൃത്വം മാപ്പ് പറയണമെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: തിരുവല്ലയിലെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സിപിഎം നേതൃത്വം മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കൊലപാതകത്തിന്…
Read More » - 3 December
കാട്ടുപന്നിയെന്ന് കരുതി അബദ്ധത്തില്‍ വെടിവച്ചു: യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര് പിടിയില്‍
വയനാട്: കാട്ടുപന്നിയെന്ന് കരുതി അബദ്ധത്തില്‍ യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര് പിടിയില്‍. വണ്ടിയാമ്പറ്റ പൂളകൊല്ലി കോളനിയില്‍ ചന്ദ്രന്, ലിനീഷ് എന്നിവരാണ് പിടിയിലായത്. കാട്ടുപന്നിയാണെന്ന് കരുതി…
Read More » - 3 December
മൂന്ന് പ്രതികൾക്ക് ഡിവൈഎഫ്ഐ ബന്ധം: ഫൈസൽ ജിഷ്ണുവിനെ പരിചയപ്പെട്ടത് ജയിലിൽ
തിരുവല്ല : സി പി എം പെരിങ്ങര ലോക്കല്‍ സെക്രട്ടറി ചാത്തങ്കരി പുത്തന്‍ പറമ്പില്‍ സന്ദീപ്കുമാര്‍(36) കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേര് പൊലീസ് പിടിയില്‍. തിരുവല്ല സ്വദേശികളായ…
Read More » - 3 December
തൃശൂരില്‍ നോറോ വൈറസ് : പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാൻ ജില്ലാ കലക്ടറുടെ ഉത്തരവ്
തൃശൂര്‍: ജില്ലയിൽ നോറോ വൈറസ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കലക്ടര്‍ ഹരിത വി…
Read More » - 3 December
ജപ്തി ഒഴിവാക്കാൻ ധനസഹായം വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ചു : ഒരാൾ അറസ്റ്റിൽ
മൂവാറ്റുപുഴ: ധനസഹായം വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഒരാൾ പൊലീസ് പിടിയിൽ. നെല്ലാട് കണ്ടോത്തുകുടി പുത്തന്‍വീട്ടില്‍ ഷാജി (ഷിജിൽ-49) യാണ് കുന്നത്തുനാട് പൊലീസിന്റെ പിടിയിലായത്. വീടുപണിക്കായി…
Read More » - 3 December
സിപിഎം പ്രവർത്തകന്റെ കൊല: പ്രതികൾ ഡിവൈഎഫ്ഐ പ്രവർത്തകർ, ആർഎസ്എസിന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചു- സന്ദീപ് വാര്യർ
തിരുവല്ല: തിരുവല്ലയിലെ സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിന് പിന്നിൽ ഡിവൈഎഫ് ഐ പ്രവർത്തകരെന്നു തെളിഞ്ഞതോടെ സിപിഎമ്മിന്റെ ഒരു വലിയ നുണ ആണ് പൊളിഞ്ഞതെന്ന് സന്ദീപ് വാര്യർ. കൊലപാതകം…
Read More » - 3 December
സ്പോക്കണ് ഇംഗ്ലീഷ് പഠിക്കാനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം : ട്യൂഷന് സെന്റര്‍ ഉടമ പിടിയിൽ
അരുവിക്കര : സ്പോക്കണ് ഇംഗ്ലീഷ് പഠിക്കാനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ട്യൂഷന് സെന്റര്‍ ഉടമ പൊലീസ് പിടിയിൽ. അരുവിക്കരയ്ക്കു സമീപം കല്‍കുഴി സ്വദേശി മോഹന്‍ സ്വരൂപി(58)നെയാണ്…
Read More » - 3 December
തലശേരിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് എസ്ഡിപിഐ പ്രകടനം: അക്രമാസക്തരായതോടെ നാട്ടുകാർ തല്ലിയോടിച്ചു, കൂട്ടയോട്ടം – വീഡിയോ
കണ്ണൂർ: ഇന്നലെ വൈകിട്ട് തലശേരിയിൽ എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് പ്രകടനത്തിൽ പ്രകോപനപരമായ മുദ്രാവാക്യവും വെല്ലുവിളികളും. പ്രകടനം അക്രമാസക്തമായതോടെ നാട്ടുകാർ ഇടപെടുകയും ഇവരെ തല്ലിയൊടിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ…
Read More » - 3 December
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ പീഡനശ്രമം : വ്യാജ വൈദ്യൻ പിടിയിൽ
പേരാമംഗലം: തൃശൂരിൽ 12 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വ്യാജ വൈദ്യൻ പിടിയിൽ. പോട്ടോർ വെള്ളറോഡ് തെക്കേ കവറത്തോടു വീട്ടിൽ ഗോപിനാഥൻ ( ഗോപിസ്വാമി, 50) ആണ്…
Read More » - 3 December
മണിചെയിൻ മോഡൽ തട്ടിപ്പ് : കോടികൾ തട്ടിയെടുത്ത ദമ്പതികൾക്കെതിരെ കേസ്
തിരുവനന്തപുരം: മണി ചെയിൻ മോഡലിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പു നടത്തിയ ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു. ഇൻട്രാ ഡേ ട്രേഡിംഗ് എന്ന പേരിൽ മണിചെയിൻ മാതൃകയിൽ ഉടൻ പണം…
Read More » - 3 December
ആൾമാറാട്ടത്തിലൂടെ ഭൂമി തട്ടിയെടുത്തു : സബ് രജിസ്ട്രാർ പിടിയിൽ
തളിപ്പറമ്പ്: ആൾമാറാട്ടത്തിലൂടെ ഭൂമി തട്ടിയെടുത്ത കേസില്‍ സബ് രജിസ്ട്രാർ അറസ്റ്റിൽ. തൃശൂര്‍ കോടാലി സബ് രജിസ്ട്രാറും നേരത്തെ തളിപ്പറമ്പ് സബ് രജിസ്ട്രാറുമായിരുന്ന കണ്ണൂർ ചിറക്കൽ സ്വദേശി പി.വി.വിനോദ്…
Read More » - 3 December
സിപിഎം നേതാവിനെ കൊലപ്പെടുത്തിയത് അഞ്ചംഗ ക്വട്ടേഷൻ സംഘം: രാഷ്ട്രീയകൊലപാതകമല്ല, വ്യക്തിവൈരാഗ്യമെന്നു പോലീസ്
തിരുവല്ല: തിരുവല്ലയിലെ പി ബി സന്ദീപ് കുമാറിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസ്. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി എസ് പി ആർ നിശാന്തിനി പറഞ്ഞു. കൊലപാതകത്തിന്…
Read More » - 3 December
കരിപ്പൂരിൽ സ്വർണം കാലിൽ കെട്ടിവച്ചു കടത്താൻ ശ്രമം : 91 ലക്ഷത്തിന്റെ സ്വർണം പിടികൂടി
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി 91 ലക്ഷത്തിന്റെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. മലപ്പുറം സ്വദേശി ജഹ്ഫറുല്ലയിൽ നിന്ന് 1,465 ഗ്രാം…
Read More » - 3 December
സിപിഎം നേതാവിനെ കുത്തിക്കൊന്ന കേസില്‍ മൂന്നു പ്രതികള്‍ പിടിയില്‍
തിരുവല്ല: സിപിഎം നേതാവ് പി.ബി.സന്ദീപ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. തിരുവല്ല സ്വദേശികളായ ജിഷ്ണു, പ്രമോദ്, നന്ദു എന്നിവരെ ആലപ്പുഴ കരുവാറ്റയില്‍ നിന്നാണ് പൊലീസ്…
Read More » - 3 December
രേഖകളില്ലാത്ത 63 ലക്ഷം രൂപയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
കുറ്റിപ്പുറം: രേഖകളില്ലാത്ത 63 ലക്ഷം രൂപയുമായി രണ്ടുപേർ പൊലീസ് പിടിയിൽ. വേങ്ങര സ്വദേശികളായ എടകണ്ടൻ വീട്ടിൽ സഹീർ (26), ഉത്തൻകാര്യപുറത്ത് ഷമീർ (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.…
Read More » - 3 December
കുട്ടികള്‍ക്ക് പ്രതിരോധ വാക്സീന് മാറി നല്‍കിയതായി പരാതി : പകരം കുത്തിവെച്ചത് കൊവിഡ് വാക്സീന്
തിരുവനന്തപുരം : കുട്ടികള്‍ക്ക് പ്രതിരോധ വാക്സീന് മാറി നല്‍കിയതായി പരാതി. പതിനഞ്ച് വയസിലെ കുത്തിവെപ്പിന് പകരം കൊവിഡ് വാക്സീന് നല്‍കിയെന്നാണ് പരാതിയിൽ പറയുന്നത്. തിരുവനന്തപുരം ആര്യനാട് ആരോഗ്യ…
Read More » - 3 December
തിരുവല്ലയിൽ സിപിഎം പ്രവർത്തകന്റെ കൊലപാതകം: ഇന്ന് ഹർത്താലിന് ആഹ്വാനം
തിരുവല്ല: സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഎം ഹർത്താൽ ആഹ്വാനം ചെയ്തു.തിരുവല്ല നഗരസഭയിലും സമീപത്തെ 5 പഞ്ചായത്തുകളിലും ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ്…
Read More »