Nattuvartha
- Dec- 2021 -4 December
ഈ കണ്ണീരിന് വില നൽകുന്നുണ്ടെങ്കിൽ കേരളത്തിലെ മയക്കുമരുന്ന് മാഫിയകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം: സന്ദീപ് വാചസ്പതി
തിരുവനന്തപുരം: തിരുവല്ലയിലെ സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിൽ വൈകാരിക പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയെ ഉള്ളത്. സന്ദീപിന്റെ ചെറിയ കുഞ്ഞിന് വെറും രണ്ടുമാസം മാത്രമാണ് പ്രായം. മൂത്തകുട്ടിക്ക്…
Read More » - 4 December
സന്ദീപ് കൊലക്കേസ്: രാഷ്ട്രീയ കൊലപാതകമല്ലെന്ന പ്രാഥമിക കണ്ടെത്തൽ തള്ളി പ്രതികള്‍ ബിജെപിക്കാരെന്ന് എഫ്ഐആര്‍
തിരുവല്ല: സന്ദീപ് കൊലക്കേസിലെ പ്രതികള്‍ ബിജെപി പ്രവര്‍ത്തകരെന്ന് എഫ്ഐആര്‍. പ്രതികള്‍ക്ക് സിപിഎം ലോക്കല്‍ സെക്രട്ടറിയോട് മുന്‍വൈരാഗ്യമുണ്ടായിരുന്നു എന്നും എഫ്ഐആറില്‍ പരാമര്‍ശമുണ്ട്. മുൻവൈരാഗ്യത്തിന്റെ കാരണം എഫ്ഐആറില്‍ പരാമര്‍ശമുണ്ട്. മുൻവൈരാഗ്യത്തിന്റെ…
Read More » - 4 December
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഭിന്നശേഷിക്കാരുടെ തൊഴില്‍ സാധ്യത കൂടുതല്‍ വിപുലീകരിക്കും: മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: ഭിന്നശേഷി കുട്ടികളിലെ സവിശേഷ കഴിവുകളെ പരിപോഷിപ്പിക്കുകയും അവരെ സാമൂഹ്യപരമായി ഉയര്‍ത്തുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. ഭിന്നശേഷിയുള്ളവരെ തൊഴില്‍പരമായി സ്വയം പര്യാപ്തരാക്കുന്നതിന്…
Read More » - 4 December
മാലിന്യ സംസ്കരണം: തിരുവനന്തപുരത്ത് 19 പഞ്ചായത്തുകള്‍ക്ക് ഗ്രീന്‍ ഗ്രേഡ്
തിരുവനന്തപുരം: മാലിന്യ സംസ്കരണത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് 19 പഞ്ചായത്തുകള്‍ക്ക് ഗ്രീന്‍ ഗ്രേഡിംഗ് നല്കി ഹരിത കേരളം മിഷന്. ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ഹരിത…
Read More » - 3 December
പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട് പുഴയിൽ ചാടിയ പ്രതി മുങ്ങി മരിച്ചു
ഇടുക്കി: തൊടുപുഴ പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപെട്ട് പുഴയിൽ ചാടിയ പ്രതി മുങ്ങി മരിച്ചു. അടിപിടി കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത കോലാനി സ്വദേശി ഷാഫിയാണ് മരിച്ചത്.…
Read More » - 3 December
കൊച്ചി മെട്രോയിൽ സൗജന്യ യാത്ര
എറണാകുളം : കൊച്ചി മെട്രോയിൽ സൗജന്യ യാത്രയ്ക്ക് അവസരമൊരുക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ ഞായറാഴ്ചയാണ് സൗജന്യ യാത്രയ്ക്ക് അവസരം. വൈറ്റിലയിൽ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും, ആലുവയിൽ നിന്ന്…
Read More » - 3 December
വിവാഹമോചന കേസുമായി ബന്ധപ്പെട്ട് വനിതാ ഗുമസ്തയെ മർദ്ദിച്ച സംഭവം : രണ്ട് പേർ അറസ്റ്റിൽ
കോട്ടയം : പാലായിൽ വിവാഹമോചന കേസുമായി ബന്ധപ്പെട്ടെത്തിയ കോടതി ഗുമസ്തയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പൂഞ്ഞാർ സ്വദേശികളായ ജെയിംസും മകൻ നിഹാലുമാണ് അറസ്റ്റിലായത്. ജെയിംസിന്റെ…
Read More » - 3 December
ശബരിമല : നാളത്തെ (04.12. 2021) ചടങ്ങുകള്‍
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. അഭിഷേകം 4.30 ന് …ഗണപതി ഹോമം 5 മണി മുതല്‍ 7…
Read More » - 3 December
കോട്ടയത്ത് മസാജിംഗ് സെന്ററിന്റെ മറവിൽ പെൺവാണിഭം: പെൺകുട്ടികൾക്ക് മണിക്കൂറിന് 3000 രൂപ, പോലീസ് റെയ്ഡ്
കോട്ടയം: കോട്ടയം മണർകാട് മസാജിംഗ് സെന്ററിൽ പോലീസ് റെയ്ഡ്. മണിക്കൂറിന് മൂവായിരം രൂപ ഈടാക്കി പെൺകുട്ടികളെ ലൈംഗിക ബന്ധത്തിന് നൽകുന്നു എന്ന വാർത്തകളെ തുടർന്നാണ് ജില്ലാ പൊലീസ്…
Read More » - 3 December
ശബരിമല തീർത്ഥാടനം : പമ്പ ഞുണങ്ങാർ താൽക്കാലിക പാലത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ
പത്തനംതിട്ട : പമ്പയിലെ ഞുണങ്ങാർ താൽക്കാലിക പാലത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ. വ്യാഴാഴ്ച വൈകീട്ടോടെ പാലത്തിന്റെ ഗാബിയോൺ സ്ട്രക്ചർ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. Also Read : തന്റെ കാര്‍…
Read More » - 3 December
ശബരിമല തീർത്ഥാടനം : പമ്പയിൽ നിന്ന് കൂടുതൽ ബസ് സർവീസുകൾ
പത്തനംതിട്ട : പമ്പയിൽനിന്ന് കെ.എസ്.ആർ.ടി.സിയുടെ പഴനി, കോയമ്പത്തൂർ, തെങ്കാശി സർവീസുകൾ ഡിസംബർ ഏഴ് മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ 128 ബസുകളാണ് പമ്പയിൽ നിന്നും സർവ്വീസ്…
Read More » - 3 December
കുട്ടികള്‍ക്ക് വാക്സിന് നല്കിയ സംഭവം : ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് കോവിഷീല്‍ഡ് വാക്സിന് നല്കിയ സംഭവത്തില്‍ കുറ്റാരോപിതയായ ജെ.പി.എച്ച്.എന്‍. ഡ്രേഡ് 2 ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
Read More » - 3 December
വയനാട്ടിൽ യുവാവ് വെടിയേറ്റു മരിച്ച സംഭവം: പ്രതികൾ പിടിയിൽ
കൽപറ്റ: കമ്പളക്കാട് വണ്ടിയാമ്പറ്റയില്‍ വെടിയേറ്റ് യുവാവ് മരിക്കുകയും സുഹൃത്തിന് പരിക്കേൽക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന സ്ഥലത്തിന് സമീപത്തെ പൂളകൊല്ലി കോളനിയിലെ…
Read More » - 3 December
കൊലയ്ക്ക് പകരം കൊല എന്നത് സിപിഎം മുദ്രാവാക്യമല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: തിരുവല്ലയിൽ നടന്നത് ക്രൂരവും ആസൂത്രിതവുമായ കൊലപാതകമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തിയ ശേഷം ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു…
Read More » - 3 December
നിരോധനാജ്ഞക്കിടയിലും ഹൈന്ദവ സംഘടനകളുടെ പ്രതിഷേധ പ്രകടനം: നൂറുകണക്കിന് പ്രവർത്തകർ റോഡിൽ കുത്തിയിരിക്കുന്നു
തലശ്ശേരി: തലശ്ശേരിയിൽ ഭീകരതയ്ക്കെതിരെ ഹിന്ദു സംഘടനകൾ ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനം ആരംഭിച്ചു. ബിജെപി ഓഫിസിന് സമീപം തന്നെ പ്രതിഷേധ പ്രകടനം പോലീസ് തടഞ്ഞു. പ്രതിഷേധത്തിൽ നിന്ന്…
Read More » - 3 December
കൊവിഡ് വാക്സിനുകൾക്കിടയിലെ ഇടവേള കുറച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി
ഡൽഹി : കൊവിഡ് വാക്സിനുകൾക്കിടയിലെ ഇടവേള കുറച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കൊവിഷീൽഡ് വാക്സിൻ രണ്ടു ഡോസുകൾക്കിടയ്ക്കുളള 84 ദിവസത്തെ ഇടവേള…
Read More » - 3 December
ദില്ലിയിലെ വായു മലിനീകരണം : അടിയന്തര ദൗത്യ സേന രൂപീകരിച്ചതായി വായു ഗുണനിലവാര കമ്മീഷൻ സുപ്രീംകോടതിയിൽ
ദില്ലി : വായു മലിനീകരണം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ അടിയന്തര ദൗത്യ സേന രൂപീകരിച്ചതായി വായു ഗുണനിലവാര കമ്മീഷൻ സുപ്രീംകോടതിയിൽ. വായു മലിനീകരണം കുറച്ചുകൊണ്ടു വരാനുള്ള നടപടികൾ…
Read More » - 3 December
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കൂടി തുറന്നു: തുറന്നിരിക്കുന്ന ഷട്ടര്‍ ഉയര്‍ത്തി
പൈനാവ്: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഒരു ഷട്ടര്‍ കൂടി തുറന്നു. സ്പില്‍വേ ഷട്ടര്‍ 30 സെന്റീമിറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 830 ഘനയടി വെള്ളമാണ് പുറത്തേയ്ക്ക്…
Read More » - 3 December
ഡിസംബര്‍ ഏഴ് വരെ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഡിസംബര്‍ ഏഴ് വരെ ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത…
Read More » - 3 December
യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജം: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ലോകത്ത് പല രാജ്യങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വളരെ നേരത്തെ…
Read More » - 3 December
കേരളത്തെ രാഷ്ട്രീയ കുരുതിക്കളമാക്കി മാറ്റിയത് ആഭ്യന്തര വകുപ്പ്, മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി.എം സുധീരൻ
തിരുവനന്തപുരം: തുടർന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ കേരളം കൊലക്കളമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരന്. തിരുവല്ലയിൽ സിപിഎം നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഫെയ്സ് ബുക്കിലൂടെ അപലപിക്കുകയായിരുന്നു…
Read More » - 3 December
ഇനി ഗേള്‍സ് ഒണ്ലിയല്ല: മടപ്പള്ളി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഇനി ആണ്‍കുട്ടികള്‍ക്കും പ്രവേശനം
കോഴിക്കോട്: മടപ്പള്ളി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഇനി ആണ്‍കുട്ടികള്‍ക്കും പ്രവേശനം. ഇതുസംബന്ധിച്ച ശുപാര്‍ശ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അംഗീകരിച്ചു. സമൂഹത്തിന്റെ പുരോഗമനപരമായ മുന്നേറ്റങ്ങളെ പിന്തുണക്കേണ്ടത് എല്‍ഡിഎഫ്…
Read More » - 3 December
കോഴിക്കോട് ഒമിക്രോൺ ജാഗ്രത, യു.കെയിൽ നിന്ന് വന്നയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചു
കോഴിക്കോട്: സംസ്ഥാനത്ത് ഒമിക്രോൺ ജാഗ്രത. കോഴിക്കോട് ജില്ലയിൽ ആണ് അതീവ ജാഗ്രതയുള്ളത്. 21 ന് യു.കെയിൽ നിന്ന് വന്നയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. രോഗിയുടെ അമ്മയ്ക്കും കോവിഡ്…
Read More » - 3 December
ആളൂരില്‍ 125ഓളം പേർക്ക് ഭക്ഷ്യ വിഷബാധ:ഭക്ഷ്യ വിഷബാധ വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തവർക്ക്
ആളൂര്‍: വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്ത 125ഓളം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഇവരില്‍ 13 പേര് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കഴിഞ്ഞ മാസം 30-ന് നടന്ന വിവാഹ…
Read More » - 3 December
ബൈക്കുകൾ കൂട്ടിയിടിച്ച് സംസ്ഥാന കായികതാരത്തിന് ദാരുണാന്ത്യം
മണ്ണാർക്കാട്: സംസ്ഥാന സ്കൂൾ കായിക താരവും മണിപ്പൂരി സ്വദേശിയുമായ ഒയിനാം ഒജിത്ത് സിംഗ് വാഹനാപകടത്തിൽ മരിച്ചു. കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയാണ്.…
Read More »