Nattuvartha
- Jan- 2022 -11 January
ആർഎസ്എസിന്റെയും എസ് ഡിപിഐയുടെയും ചോരക്കൊതി കണ്ട് കോൺഗ്രസ് ക്രിമിനലുകളും നാവു നുണയുകയാണ്: തോമസ് ഐസക്
തിരുവനന്തപുരം: ഇടുക്കി ഗവൺമെന്റ് കോളേജിൽ കുത്തേറ്റു മരിച്ച എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ വിയോഗത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക് കുറിപ്പ്. ആർഎസ്എസിന്റെയും…
Read More » - 11 January
ചൈനയെപ്പോലെയും ജപ്പാനെപ്പോലെയും നമുക്കും വളരണ്ടേ? അതിന് കെ റയിൽ തന്നെ ശരണമെന്ന് തോമസ് ഐസക്
തിരുവനന്തപുരം: കെ റയിൽ പദ്ധതിയെക്കുറിച്ച് വ്യക്തമാക്കി മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റ്. കെ റെയിൽ ഇടതുപക്ഷത്തിന്റെ വെറും വാചകമടിയല്ലെന്നും സാമ്പത്തികമായി വൻ കുതിച്ചുചാട്ടത്തിനുള്ള പരിപാടിയാണെന്നും…
Read More » - 11 January
പൗൾട്രി ഫാമിൽ നിന്ന് 55 കിലോ കഞ്ചാവ് പിടികൂടിയ സംഭവം : സഹായം നൽകിയയാൾ അറസ്റ്റിൽ
തിരുവനന്തപുരം : പൗൾട്രി ഫാമിൽ നിന്ന് 55 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഒരാളെ കൂടി എക്സൈസ് സംഘം പിടികൂടി. മുഖ്യപ്രതി അക്ബർ ഷാക്ക് സഹായം ലഭ്യമാക്കിയ…
Read More » - 11 January
ധീരജിന്റെ കൊലപാതകം: രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്ഐആര്‍
തൊടുപുഴ: ഇടുക്കി ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളേജ് യൂണിയന് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്ഐ പ്രവര്ത്തകന് ധീരജ് രാജേന്ദ്രന് (21) കൊല്ലപ്പെട്ടത് രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്ഐആര്‍. കേസില്‍ പൊലീസ്…
Read More » - 11 January
ആക്രമിക്കപ്പെട്ട നടിയ്ക്ക് സുഖം കിട്ടി എന്ന് പറയാൻ മാത്രം തൊലിക്കട്ടിയുള്ള മാലിന്യം: പിസിയെ വിമർശിച്ച് സന്ദീപ് ദാസ്
തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിയ്ക്കെതിരെയുള്ള പിസി ജോർജ്ജിന്റെ വിവാദ പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനവുമായി സന്ദീപ് ദാസിന്റെ ഫേസ്ബുക് പോസ്റ്റ്. ആക്രമിക്കപ്പെട്ട നടിയ്ക്ക് സുഖം കിട്ടി’ എന്ന പി സി…
Read More » - 11 January
യുഎപിഎ ചുമത്താനുള്ള കുറ്റം അലനും താഹയും ചെയ്തോ? മുഖ്യനെ വേദിയിലിരുത്തി ഉത്തരം മുട്ടിച്ച് സിപിഎം ജില്ലാ കമ്മറ്റി
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വേദിയിലിരുത്തി ആഭ്യന്തര വകുപ്പിനെയും സർക്കാരിനെയും ചോദ്യം ചെയ്ത് സിപിഐഎം കോഴിക്കോട് ജില്ലാ കമ്മറ്റി. യുഎപിഎ ചുമത്താനുള്ള കുറ്റം അലനും താഹയും ചെയ്തോ, എന്നതായിരുന്നു ജില്ലാ…
Read More » - 11 January
പീപ്പിൾസ് റസ്റ്റ് ഹൗസ് എന്ന ആശയത്തെ ഈ നാട് ഏറ്റെടുത്തു: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പീപ്പിൾസ് റസ്റ്റ് ഹൗസ് എന്ന ആശയത്തെ ഈ നാട് ഏറ്റെടുത്തുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.പൊതുമരാമത്ത് വകുപ്പിൻ്റെ റസ്റ്റ് ഹൗസുകൾ വലിയ…
Read More » - 11 January
വീട് കയറി ആക്രമണം : മുൻ പഞ്ചായത്തംഗത്തിന് പരിക്ക്
ചീപ്പുങ്കൽ: ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റും മുൻ പഞ്ചായത്തംഗവുമായ ആലുംപറമ്പിൽ സോജിക്ക് ആക്രമണത്തിൽ പരിക്ക്. പെണ്ണാർ തോട്ടിലെ പോള വാരുന്നതുമായി ബന്ധപ്പെട്ട് ഹൗസ് ബോട്ട് സൊസൈറ്റിയുടെ…
Read More » - 11 January
നിയന്ത്രണംവിട്ട ക്രെയിൻ മറിഞ്ഞു : ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
ചിങ്ങവനം: ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണംവിട്ട ക്രെയിൻ വളവിൽ റോഡിനു കുറുകെ മറിഞ്ഞ് അപകടം. ഡ്രൈവർ ക്രെയിനിൽ നിന്നു ചാടിയതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11നു ആണ്…
Read More » - 11 January
മാതാപിതാക്കള്‍ക്ക് മദ്യംനല്‍കി സൗഹൃദം സ്ഥാപിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: രണ്ട്പേര് കൂടി അറസ്റ്റില്‍
പത്തനംതിട്ട: മാതാപിതാക്കള്‍ക്ക് മദ്യം നല്കി സൗഹൃദം സ്ഥാപിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ട് പേര് കൂടി അറസ്റ്റില്‍. വനവാസി വിഭാഗത്തില്‍പ്പെട്ട അട്ടത്തോട് സ്വദേശികളായ രമാ കണ്ണന്,…
Read More » - 11 January
മഹാരാഷ്ട്രയിൽ ബുള്ളറ്റ് ട്രെയിൻ വരാതിരിക്കാൻ സമരം ചെയ്യുന്ന ഇടതുപക്ഷം കെ റയിലിനു പച്ചക്കൊടി കാണിക്കുന്നു: മേധ പട്കർ
വടകര: കെ റയിൽ പദ്ധതി നടപ്പിലാക്കുന്ന പിണറായി സർക്കാരിനും ഇടതുപക്ഷത്തിനുമേതിരെ രൂക്ഷ വിമർശനവുമായി വീണ്ടും പരിസ്ഥിതി പ്രവർത്തക മേധ പട്കര്‍ രംഗത്ത്. മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിന്‍ വിഷയത്തില്‍…
Read More » - 11 January
മദ്യലഹരിയിൽ പൊലീസിന് നേരെ ആക്രമണം : രണ്ടുപേർ പിടിയിൽ
കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ പൊലീസുകാരെ ആക്രമിച്ച രണ്ടുപേർ പിടിയിൽ. മൂന്നാംമൈല്‍ പേരൂരിലെ രാജീവന് (37), മാതമംഗലം കുറ്റൂർ താറ്റിയേരി ഷിജിന് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യുവാവിനെ ആക്രമിക്കുകയായിരുന്ന…
Read More » - 11 January
കുഴല്‍പണം കടത്താൻ ശ്രമം : കൊടുവള്ളി സ്വദേശി അറസ്റ്റിൽ
എടക്കര: കുഴല്‍പണവുമായി കൊടുവള്ളി സ്വദേശി അറസ്റ്റിൽ. കൊടുവള്ളി കളത്തില്തൊടിക മുഹമ്മദ് മിഖ്ദാദ് എന്ന മിക്കുവിനെയാണ് (22) പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് ലക്ഷത്തോളം രൂപയുമായി വഴിക്കടവില്‍ വെച്ചാണ്…
Read More » - 11 January
തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരു അനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കാനും ഈ യാത്ര ഞാൻ തുടരും: അതിജീവിത
തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായി നടി അതിജീവിതയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്. ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്രയെന്ന് അതിജീവിത ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു. പല…
Read More » - 11 January
തെങ്ങിൽ കയറുന്നതിനിടെ യന്ത്രം തകരാറിലായി കുടുങ്ങി: താഴെയിറങ്ങാനാകാതെ കുഴഞ്ഞ് യുവാവ് മരിച്ചു
പന്തീരാങ്കാവ്: വീട്ടുവളപ്പിലെ തെങ്ങിൽ കയറുന്നതിനിടെ യന്ത്രം തകരാറിലായി കുടുങ്ങിയ ആൾ കുഴഞ്ഞ് മരിച്ചു. കെ.എസ്.ആർ.ടി.സി കോഴിക്കോട് ഡിപ്പോ ഡ്രൈവർ പയ്യടിമേത്തൽ ചിറക്കൽ ഫൈസലാണ് (45) മരിച്ചത്. തിങ്കളാഴ്ച…
Read More » - 11 January
BREAKING – റിസോർട്ടിൽ മയക്കു മരുന്ന് പാർട്ടി: ടിപികേസ് പ്രതി കിർമാണി മനോജ് അറസ്റ്റിൽ
വയനാട്: എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കു മരുന്നുകളുമായി വയനാട് റിസോർട്ടിൽ ടിപികേസ് പ്രതി കിർമാണി മനോജ് അടക്കം 16 പേര് അറസ്റ്റിൽ. മയക്കുമരുന്ന് പാർട്ടിക്കിടെ നടത്തിയ റെയ്ഡിലാണ് അറസ്റ്റ്.…
Read More » - 11 January
മുസ്ലിം സ്ത്രീകളെ അടിച്ചമര്‍ത്താമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണ്: ജിഐഒ
കോഴിക്കോട്: മുസ്ലിം സ്ത്രീകളെ അടിച്ചമര്‍ത്താമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണെന്ന വിമർശനവുമായി ജിഐഒ രംഗത്ത്. ‘ദ മുസ്ലിം റസിസ്റ്റന്‍സ്’ എന്ന തലക്കെട്ടിൽ ജി ഐ ഒ സംഘടിപ്പിച്ച പ്രതിഷേധസംഗമത്തിലാണ്…
Read More » - 11 January
ക്ഷേത്ര ഭണ്ഡാരങ്ങൾ തകർത്ത് മോഷണം
തൃക്കരിപ്പൂർ: തലിച്ചാലത്തും കക്കുന്നത്തും ക്ഷേത്ര ഭണ്ഡാരങ്ങൾ തകർത്ത് മോഷണം. തലിച്ചാലം മുണ്ട്യത്താലിൻ കീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച ഭണ്ഡാരം തകർത്ത് പണം കവർന്നു. ക്ഷേത്ര ഓഫീസിന്റെ…
Read More » - 11 January
മക്കളെ തേടി വന്ന തള്ളപ്പുലി പുലിക്കുഞ്ഞുങ്ങളിലൊന്നിനെ കൊണ്ടുപോയി : പുലിയെ പിടികൂടാനാകാതെ വനംവകുപ്പ്
പാലക്കാട്: പുലിക്കുഞ്ഞുങ്ങളെ വച്ച് പുലിയെ പിടികൂടാനുള്ള വനംവകുപ്പിന്റെ മൂന്നാം ദിവസത്തെ ശ്രമവും ഫലം കണ്ടില്ല. പുലിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പുലിക്കുഞ്ഞുങ്ങളിലൊന്നിനെ പുലി കൊണ്ടുപോയി. തുടര്‍ന്ന് ശേഷിച്ച ഒരു…
Read More » - 11 January
പാലക്കാട് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ മകനെ തിരഞ്ഞുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്
പാലക്കാട്: വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മകനെ തിരഞ്ഞുള്ള പോലീസിന്റെ അന്വേഷണം കര്‍ണാടകത്തിലേക്ക് നീങ്ങുന്നു. പുതുപ്പരിയാരം സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇതിന്റെ ഭാഗമായി ഇപ്പോൾ കര്‍ണാടകയിലെത്തി.…
Read More » - 11 January
വിദേശമദ്യവുമായി കണ്ണൂർ സ്വദേശി അറസ്റ്റിൽ
നിലമ്പൂർ: നാലുലിറ്റർ വിദേശമദ്യവുമായി കണ്ണൂർ സ്വദേശി പിടിയിൽ. ചേന്നംകോട് റെജി സി. ഗോപി (47) യാണ് പിടിയിലായത്. ചാലിയാർ പഞ്ചായത്തിൽ വിദേശമദ്യവും നാടൻ ചാരായവും വിൽപന വർധിച്ച…
Read More » - 11 January
കഞ്ചാവ് വിൽപന : അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
പെരുമ്പാവൂർ: കഞ്ചാവ് വിൽപനയ്ക്കിടെ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി സെയ്നുൽ ഇസ്ലാം (33) ആണ് പിടിയിലായത്. പെരുമ്പാവൂർ റേഞ്ച് എക്സൈസ് സംഘം ആണ് ഇയാളെ…
Read More » - 11 January
സ്വകാര്യ ബസിടിച്ച് സൈക്കിൾ യാത്രക്കാരനായ വയോധികന് ദാരുണാന്ത്യം
ചേർത്തല: സ്വകാര്യ ബസിടിച്ച് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രക്കാരനായ വയോധികന് ദാരുണാന്ത്യം. നഗരസഭ നാലാം വാർഡ് നെടുമ്പ്രക്കാട് പള്ളിനികർത്തിൽ ഉലഹന്നാൻ വർക്കി (വക്കു- 74) ആണ് മരിച്ചത്. കഴിഞ്ഞ…
Read More » - 11 January
പറമ്പിലെ ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ തീപടര്‍ന്ന് വൻ നാശനഷ്ടം
നെടുമ്പാശേരി: പറമ്പിലെ ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീപടര്‍ന്ന് ഷെഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ടെമ്പോ ട്രാവലറും ഇരുചക്രവാഹനങ്ങളും മരത്തടികളും കത്തിനശിച്ചു. ചെങ്ങമനാട് കുണ്ടൂര്‍ ലളിത രാജന്റെ വീടിനു സമീപത്തെ…
Read More » - 11 January
മൂന്നാം തരംഗം മുന്നില്‍ക്കണ്ട് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍: ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചാല്‍ നേരിടുന്നതിന് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശുപത്രികളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് എല്ലാവര്ക്കും ചികിത്സ…
Read More »