Nattuvartha
- Jan- 2022 -10 January
മതങ്ങളെ മാത്രമല്ല കൊലപാതകങ്ങൾ പ്രധാന കലാപരിപാടിയാക്കിയെടുത്ത കാലാഹരണപ്പെട്ട രാഷ്ട്രിയ പാർട്ടികളെയും തിരുത്തേണ്ടതുണ്ട്
കൊച്ചി: മതങ്ങളെ മാത്രമല്ല കൊലപാതകങ്ങൾ പ്രധാന കലാപരിപാടിയാക്കിയെടുത്ത കാലാഹരണപ്പെട്ട രാഷ്ട്രിയ പാർട്ടികളെയും തിരുത്തേണ്ടതുണ്ടെന്ന് നടൻ ഹരീഷ് പേരടി. ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 10 January
പതിന്നാലുകാരിയെ പീഡിപ്പിച്ചു: സണ്‍ഡേ സ്കൂള്‍ അധ്യാപിക ഉള്‍പ്പടെ നാലുപേര്‍ക്ക് കഠിനതടവ്
കൊച്ചി: പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സണ്‍ഡേ സ്കൂള്‍ അധ്യാപിക ഉള്‍പ്പടെ നാലുർക്ക് കഠിന തടവ്. ഇതോടൊപ്പം പ്രതികള്‍ രണ്ടുലക്ഷം രൂപ വീതം പിഴയൊടുക്കണമെന്നും കോടതി വിധിച്ചു.…
Read More » - 10 January
ബൈക്കിൽ എത്തിയ സംഘം വ്യാപാരിയുടെ കണ്ണിൽ മുളക് സ്പ്രേ ചെയ്ത് പണം തട്ടാൻ ശ്രമിച്ചു
കൊട്ടാരക്കര: കണ്ണിൽ മുളക് സ്പ്രേ ചെയ്ത് വ്യാപാരിയുടെ കൈയ്യിൽ നിന്ന് പണം തട്ടാൻ ശ്രമം. ബൈക്കിൽ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. വെണ്ടാർ ജംഗ്ഷനിൽ പച്ചക്കറി വില്പന…
Read More » - 10 January
പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് : യുവാവ് പിടിയിൽ
അഞ്ചല്‍: പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ യുവാവ് അറസ്റ്റിൽ. ഏരൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കാട്ടാക്കട കൊറ്റമ്പള്ളി അമ്പലത്ത്കാലയില് നിതീഷ് (21) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ…
Read More » - 10 January
പോരിന് വന്നാല്‍ തലയും വെട്ടും: എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനത്തിന് നേരെ പ്രകോപനവുമായി കോൺഗ്രസ് പ്രവര്‍ത്തകര്‍
മലപ്പുറം: കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പരിപാടിയിലേക്ക് എസ്.എഫ്.ഐ പ്രവര്ത്തകകരുടെ മാര്‍ച്ച്. സുധാകരനെതിരെ മുദ്രാവാക്യം വിളികളുമായി നിരവധി എസ്എഫ്ഐ പ്രവര്‍ത്തകരാണ് പ്രകടനത്തിൽ പങ്കെടുത്തത്. ധീരജിന്റെ മരണത്തിന് തിരിച്ചടിക്കുമെന്നും…
Read More » - 10 January
മൾട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍ : എല്ലാവര്ക്കും ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ക്രമാതീതമായി വർധിച്ചാൽ നേരിടുന്നതിന് മൾട്ടി മോഡൽ ആക്ഷൻ പ്ലാൻ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. Also Read : ക്യാമ്പസുകള്‍…
Read More » - 10 January
പെണ്‍കുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമം : ഒളിവില്‍ പോയ പ്രതി അറസ്റ്റിൽ
വെള്ളറട: പെണ്‍കുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ശേഷം ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍. മഞ്ചവിളാകം മാമാജി സദനത്തില്‍ അനൂപ് (23) ആണ് പൊലീസ് പിടിയിലായത്. മൂന്നുമാസം മുമ്പാണ്…
Read More » - 10 January
ക്യാമ്പസുകള്‍ കൊലക്കളമാക്കാന് ആസൂത്രിത നീക്കം നടക്കുന്നുവെന്ന് ഐഎന്‍എല്‍ ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍
ക്യാമ്പസുകള്‍ കൊലക്കളമാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് ഇടുക്കി പൈനാവ് എന്‍ജിനിയറിങ് കോളജില്‍ കത്തിക്കുത്തേറ്റ് മരിച്ച ധീരജ് അടക്കം മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആക്രമണങ്ങളെന്ന് ഐ.എന്‍.എല്‍…
Read More » - 10 January
ചകിരി ഫാക്ടറിയിൽ തീപിടിത്തം : തീയണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുന്നു
പാലക്കാട്: ജില്ലയിലെ മുതലമട നീതിപ്പാറയിൽ ചകിരി ഫാക്ടറിയിൽ തീപിടിത്തം. ഇന്ന് വൈകുന്നേരത്തോടെയാണ് തീപിടുത്തം ഉണ്ടായത്. Read Also : ധീരജ് വധം: സി പി എമ്മിലെ രണ്ട്…
Read More » - 10 January
സുധാകരന് ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസിന് ഇനി ഒരു സീറ്റ് പോലും ലഭിക്കില്ല: വി ശിവന്‍കുട്ടി
ഇടുക്കിയില്‍ എസ്എഫ്ഐ പ്രവര്ത്തകന് ധീരജിനെ കെഎസ്യു പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അപലപിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. Also Read : കാല്‍സ്യകുറവ് ഗുരുതര പ്രശ്നത്തിലേക്ക് നയിച്ചേക്കാം കോണ്‍ഗ്രസിലെ…
Read More » - 10 January
ധീരജ് വധം: സി പി എമ്മിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് ആരോപണമുണ്ടെന്ന് കെ സുധാകരൻ
ഇടുക്കി: പൈനാവ് ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിലെ തെരഞ്ഞെടുപ്പിനിടെ എസ് എഫ് ഐ പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇടുക്കിയിലെ സിപിഎമ്മിലെ…
Read More » - 10 January
കൊലപാതക രാഷ്ട്രീയം കെഎസ് യുവിന് വശമില്ല: ധീരജ് വധത്തിൽ പ്രതികരണവുമായി കെ സുധാകരൻ
ഇടുക്കി: എന്‍ജിനീയറിംഗ് കോളേജില്‍ എസ്എഫ്ഐ പ്രവര്ത്തകന് ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കെഎസ്യുവിന് കൊലപാതക രാഷ്ട്രീയം വശമില്ലെന്നും എസ്എഫ്ഐയാണ് കേരളത്തിലെ…
Read More » - 10 January
എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതം: യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി പിടിയില്‍
പൈനാവ്: എസ്എഫ്ഐ പ്രവര്ത്തകന് ധീരജനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. ധീരജിനെ കുത്തിയതായി സംശയിക്കുന്ന നിഖില്‍ പൈലിയാണ് പോലീസിന്റെ പിടിയിലായത്. സംഭവത്തിന് ശേഷം ബസില്‍…
Read More » - 10 January
ശബരിമലയിലെ നാളത്തെ (11.01.2022) ചടങ്ങുകള്‍
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. അഭിഷേകം 4.30 ന് …ഗണപതി ഹോമം 5 മണി മുതല്‍ 7…
Read More » - 10 January
ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം
കോട്ടയം: ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണ് വിദ്യാർഥി മരിച്ചു. വൈക്കം കിഴക്കേനട ആറാട്ടുകുളങ്ങരയിൽ ആണ് സംഭവം. വൈക്കം കിളിയാട്ടുനട കൈതത്തറയിൽ തോമസ്-സാലി ദമ്പതികളുടെ മകൻ സാജൻ…
Read More » - 10 January
ശ്രീകാന്ത് വെട്ടിയാർ എന്ന വൃത്തികെട്ടവൻ വൈകാതെ എക്സ്പോസ്ഡ് ആകും എന്ന സത്യത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു: രേവതി
കൊച്ചി: പീഡന ആരോപണം നേരിടുന്ന നടനും സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്ററുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി രേവതി സമ്പത്ത്. ശ്രീകാന്ത് വെട്ടിയാറിനെതിരെ കഴിഞ്ഞ ദിവസം…
Read More » - 10 January
ഡി – ലിറ്റ് : രാഷ്ട്രപതി പദവിയെ ഗവര്‍ണറും സര്‍വകലാശാലയും സര്‍ക്കാരും അപമാനിച്ചു, രൂക്ഷ വിമർശനവുമായി വി. ഡി സതീശൻ
തിരുവനന്തപുരം : ഗവര്‍ണറും സര്‍വകലാശാലയും അനധികൃതമായി ഇടപെട്ട സര്‍ക്കാരും രാഷ്ട്രപതി പദവിയെ അപമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മാധ്യമങ്ങളെ കണ്ടപ്പോള്‍ ‘ലോയല്‍ ഒപ്പോസിഷന്‍’ എന്ന വാക്ക്…
Read More » - 10 January
കൊന്നും കൊലവിളിച്ചും കോൺഗ്രസ് ക്രിമിനൽ സംഘം കേരളത്തെ കലാപഭൂമിയാക്കുന്നു: ധീരജിന്റെ കൊലപാതകത്തെ അപലപിച്ച് എഎ റഹീം
തിരുവനന്തപുരം: ഇടുക്കി പൈനാവിൽ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തെ ശക്തമായി അപലപിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യാ അദ്ധ്യക്ഷൻ എഎ റഹീം. സംഭവത്തിൽ കെപിസിസി പ്രസിഡന്റ് കെ…
Read More » - 10 January
മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ
രാഷ്ട്രപതിക്ക് ഓണറി ഡി-ലിറ്റ് നൽകാതിരിക്കാൻ പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായെന്ന് ഗവർണർ തുറന്ന് പറഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിലായെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ.…
Read More » - 10 January
കുടുംബസ്വത്ത് തർക്കത്തിൽ ഗുണ്ടനേതാവിന് വെട്ടേറ്റ സംഭവം : രണ്ടുപേർ പിടിയിൽ
ആലപ്പുഴ: കുടുംബസ്വത്ത് തർക്കത്തിൽ ഗുണ്ടനേതാവിന് വെട്ടേറ്റ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ സക്കറിയ വാർഡ് പുളിമ്പറമ്പിൽ തൗഹീദ് (30), ആലപ്പുഴ സക്കറിയ വാർഡ് ഷബ്നം മൻസിലിൽ ഷഹനാസ്…
Read More » - 10 January
തിരുവനന്തപുരത്ത് ലോഡ്ജ് കേന്ദ്രീകരിച്ച് പെൺവാണിഭം : ഒമ്പതുപേർ പിടിയിൽ
തിരുവനന്തപുരം: മെഡിക്കൽ കോളജിന് സമീപത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വന്ന പെണ്‍വാണിഭസംഘം അറസ്റ്റിലായി. നടത്തിപ്പുകാരായ മണക്കാട് വാർഡിൽ ആറ്റുകാൽ ദേവീക്ഷേത്രത്തിന് സമീപം ഓട്ടുകാൽവിളാകം വീട്ടിൽ ജലജ (58),…
Read More » - 10 January
എസ്എഫ്ഐ പ്രവര്ത്തകന് കുത്തേറ്റു മരിച്ച സംഭവം: ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി എസ്എഫ്ഐയുടെ പഠിപ്പ്മുടക്ക്
കോഴിക്കോട്: ഇടുക്കി പൈനാവ് എന്‍ജിനീയറിങ് കോളേജില്‍ എസ്എഫ്ഐ പ്രവര്ത്തകന് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധ സൂചകമായി ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പു മുടക്ക് സമരം…
Read More » - 10 January
ഗവര്‍ണര്‍ മാത്രമല്ല, കേരളവും തലതാഴ്ത്തി : കെ.സുധാകരന് എംപി
തിരുവനന്തപുരം : സര്‍വകലാശാലകളുടെ തലപ്പത്ത് അക്ഷരവൈരികളും വിവരദോഷികളുമായ വൈസ്ചാന്‍സലര്‍മാരെയും സര്‍വകലാശാല അധ്യാപകരെയും നിയമിച്ച ഇടതുസര്‍ക്കാരിന്റെ പാര്‍ട്ടിക്കൂറുമൂലം ഗവര്‍ണര്‍ മാത്രമല്ല, കേരളം ഒട്ടാകെയാണ് ലോകത്തിനു മുമ്പില്‍ തലകുനിച്ചതെന്നു കെപിസിസി…
Read More » - 10 January
ബിന്ദു അമ്മിണിക്കില്ലാത്ത പിന്തുണ നടിക്ക്: ഇരകൾക്കിടയിലെ വർഗ്ഗീകരണം പിന്തുണ നൽകാതിരിക്കുന്നതിനേക്കാളും വൃത്തികേട്
കൊച്ചി: : ഇരകൾക്കിടയിലെ വർഗ്ഗീകരണം പിന്തുണ നൽകാതിരിക്കുന്നതിനേക്കാളും വൃത്തികേടാണെന്നും അത് തിരുത്തണമെന്നും നടൻ ഹരീഷ് പേരടി. അതിക്രമത്തെ അതിജീവിച്ച നടിക്ക് പിന്തുണ നൽകുന്ന യുവതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്…
Read More » - 10 January
എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ച സംഭവം : ക്യാമ്പസില്‍ ചോര വീഴുകയെന്നത് അപലപനീയമെന്ന് മന്ത്രി ആർ ബിന്ദു
ഇടുക്കി : ക്യാമ്പസിൽ ചോര വീഴുന്നത് അപലപനീയമെന്ന് മന്ത്രി ആർ. ബിന്ദു. എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥി കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.…
Read More »