Nattuvartha
- Jan- 2022 -6 January
രണ്ടു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
അരൂര്‍: രണ്ടു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മാത്താനം കോളനി കോടാലിച്ചിറ വീട്ടില്‍ ശരത്തിനെ (24) ആണ് അറസ്റ്റ് ചെയ്തത്. അരൂര്‍ പൊലീസ് ആണ് ഇയാളെ അറസ്റ്റ്…
Read More » - 6 January
ഈ സ്ത്രീയെ സംരക്ഷിച്ചു പിടിക്കാൻ പറ്റുന്നില്ലെങ്കിൽ ഈ സ്റ്റേറ്റ് ലജ്ജിക്കണം: ബിന്ദു അമ്മിണി വിഷയത്തിൽ ഹരീഷ് വാസുദേവൻ
തിരുവനന്തപുരം: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി കോഴിക്കോട് ബീച്ചില്‍ വെച്ച് ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി അഡ്വ. ഹരീഷ് വാസുദേവൻ രംഗത്ത്. ഹിന്ദുത്വ മിലിറ്റൻസിനെ തെരുവിൽ നേരിടുന്ന ഈ സ്ത്രീയെ…
Read More » - 6 January
മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി നാല് യുവാക്കൾ അറസ്റ്റിൽ
തലശ്ശേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി കോടിയേരിയിലെ മുഹമ്മദ് ഫായിസ് (19), വടക്കുമ്പാട് കൂളിബസാർ സ്വദേശികളായ മുഹമ്മദ് സിദാൻ (20),…
Read More » - 6 January
സര്‍ക്കാര്‍ ചെയ്യുന്നത് നാടിന് ആവശ്യവുമില്ലാത്ത പദ്ധതികൾ, ശബരിമല വിമാനത്താവളത്തിന് പിന്നിൽ ഹിഡന്‍ അജണ്ട: ഇ ശ്രീധരന്
തൃശൂർ: സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത് നാടിന് ആവശ്യമുള്ള പദ്ധതികളല്ലെന്ന് മെട്രോ മാൻ ഇ ശ്രീധരന്. സർക്കാരിന് ആവശ്യമുള്ള കാര്യങ്ങള്‍ക്കാണ് അവര്‍ മുന്‍ഗണന കൊടുക്കുന്നതെന്നും ഉള്‍നാടന്‍ ജലഗതാഗത പദ്ധതി,…
Read More » - 6 January
ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഇടത്താവളത്തില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കും
പത്തനംതിട്ട: അയ്യപ്പഭക്തരുടെ പ്രാഥമിക ആവശ്യങ്ങള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് നഗരസഭാ ചെയര്മാന് അഡ്വ. ടി സക്കീര്‍ ഹുസൈന് പറഞ്ഞു. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഇടത്താവളത്തില്‍ ഒരുക്കുന്ന സൗകര്യങ്ങള്‍ വിലയിരുത്തി…
Read More » - 6 January
സഖാക്കളുടെ സ്റ്റാറ്റസിൽ മാത്രം ഒതുങ്ങി ജിഷ്ണു പ്രണോയ്: നീതിയില്ലാതെ അഞ്ചുവർഷങ്ങൾ
നാദാപുരം: ജിഷ്ണു പ്രണായ് എന്ന വിദ്യാർത്ഥി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് അഞ്ചുവർഷം തികയുന്നു. 2017 ജനുവരി ആറിനാണ് നെഹ്റു കോളജിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ജിഷ്ണുവിനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച…
Read More » - 6 January
എം ശിവശങ്കര്‍ സര്‍വീസില്‍ തിരികെ പ്രവേശിച്ചു: പുതിയ തസ്തികയില്‍ തീരുമാനം ഉടന്‍
തിരുവനന്തപുരം: സസ്പെന്ഷന് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് തിരികെ സര്‍വീസില്‍ പ്രവേശിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍. സെക്രട്ടേറിയറ്റില്‍ എത്തിയ ശിവശങ്കര്‍ സസ്പെന്ഷന് പിന്‍വലിച്ച ഉത്തരവ്…
Read More » - 6 January
കല്ലുകൾ പിഴുതെറിഞ്ഞാൽ കെ റയിൽ ഇല്ലാതാവില്ലെന്ന് കോടിയേരി, ഡിഎൻഎ ഫലം പൂഴ്ത്തിവച്ചാൽ പിതൃത്വം ഇല്ലാതാവില്ലെന്ന് ജനങ്ങൾ
തിരുവനന്തപുരം: കല്ലുകൾ പിഴുതെറിഞ്ഞാൽ കെ റയിൽ ഇല്ലാതാവില്ലെന്ന കോടിയേരിയുടെ പ്രസ്ഥാവനയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ജനങ്ങൾ രംഗത്ത്. കല്ലുകൾ പിഴുതെറിഞ്ഞാൽ കെ റയിൽ ഇല്ലാതാവില്ലെന്ന് പറഞ്ഞ…
Read More » - 6 January
മരത്തിൽ കയറി ആത്മഹത്യാ ഭീഷണിയുമായി മധ്യവയസ്കൻ
കാഞ്ഞങ്ങാട്: മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി 52കാരൻ. ടാപ്പിങ് തൊഴിലാളി കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷാജി തോമസാണ് മരത്തില്‍ കയറി പരാക്രമം കാട്ടിയത്. ബുധനാഴ്ച രാവിലെ…
Read More » - 6 January
കാണാതായ എക്സൈസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി: കാണാതായ എക്സൈസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. കമ്പംമേട് ചെക്ക്പോസ്റ്റിലെ സിവില്‍ എക്സൈസ് ഉദ്യോഗസ്ഥന് സജിത് കുമാര്‍(40)ആണ് മരിച്ചത്. തോവാളപ്പടിയിലെ വീട്ടുവളപ്പിലാണ് സജിത്തിനെ മരിച്ച നിലയില്‍…
Read More » - 6 January
പള്ളിപ്പുറത്ത് ഇതരസംസ്ഥാന തൊഴിലാളിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം: പിടികിട്ടാപ്പുള്ളി ഷാനവാസ് പിടിയില്‍
തിരുവനന്തപുരം: പള്ളിപ്പുറത്ത് ഇതരസംസ്ഥാന തൊഴിലാളിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പിടികിട്ടാപ്പുള്ളി ഷാനവാസ് പിടിയില്‍. അക്രമത്തിന് ശേഷം ഒളിവിലായിരുന്ന ഷാനവാസ് വീടുകളില്‍ കയറി ഭീഷണിപ്പെടുത്തിയതിലും കേസുകളുണ്ട്. മംഗലപുരം പൊലീസാണ് പ്രതിയെ…
Read More » - 6 January
ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം : രണ്ടുപേര്‍ക്ക് പരിക്ക്
പാണത്തൂര്‍: ബാപ്പുങ്കയത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പാണത്തൂര്‍ പുത്തൂരടുക്കത്തെ ക്രിസ്റ്റോ (20), ഷാമില്‍ ബെന്നി (13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തിൽ…
Read More » - 6 January
വിദ്യാർഥിനിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ യുവാവ് പിടിയിൽ
കാഞ്ഞങ്ങാട്: വിദ്യാർഥിനിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ തേപ്പ് തൊഴിലാളിയായ യുവാവ് പൊലീസ് പിടിയിൽ. രാവണീശ്വരം സ്വദേശിയായ രാജേന്ദ്രൻ (29) ആണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ മുതിയാക്കലിൽ…
Read More » - 6 January
ഇങ്ങനെ പോയാൽ വിശദീകരിച്ച് തന്നെ കൊല്ലങ്ങൾ കടന്നു പോകും: സിൽവർ ലൈൻ വിശദീകരണ യോഗം എറണാകുളത്തും
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് എറണാകുളത്തും വിശദീകരണ യോഗം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിവേഗ റെയിലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനായാണ്…
Read More » - 6 January
ഗുണ്ടകൾ വീടുകളിൽ കയറി ഭീഷണിപ്പെടുത്തിയതായി പരാതി : സംഭവം പള്ളിപ്പുറത്ത്
മംഗലപുരം: പള്ളിപ്പുറത്ത് ഗുണ്ടകൾ വീടുകളിൽ കയറി ഭീഷണിപ്പെടുത്തിയതായി പരാതി. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. നാലു പേരടങ്ങുന്ന സംഘം നിരവധി വീടുകളിൽ കയറി ഭീഷണി മുഴക്കിയെന്നാണ് പരാതിയിൽ…
Read More » - 6 January
കൊടുങ്ങല്ലൂർ അമ്മയുടെ പുണ്യം, ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 50.66 കോടി നേടിയ മലയാളിയുടെ ഭൂമി കൊടുങ്ങല്ലൂരമ്മയ്ക്ക്
അബുദാബി: തനിക്ക് ലഭിച്ച ഭാഗ്യത്തിൽ നിന്ന് അർഹതപ്പെട്ടവരിലേക്ക് അതിന്റെ പുണ്യമെത്തിക്കാൻ തയ്യാറെടുക്കുകയാണ് പ്രവാസിയായ ഹരിദാസ്. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 50.66 കോടി രൂപ (2.5 കോടി…
Read More » - 6 January
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കെഎസ്ആർടിസി ബസിൽ നിന്നും കഞ്ചാവ് പിടികൂടി
സുൽത്താൻ ബത്തേരി: വാഹന പരിശോധനയ്ക്കിടെ ആളില്ലാത്ത നിലയിൽ കെഎസ് ആർടിസി ബസിൽ നിന്നും കഞ്ചാവ് പിടികൂടി. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ ആണ് സംഭവം. ബാഗിൽ സൂക്ഷിച്ചിരുന്ന…
Read More » - 6 January
റിട്ട. അധ്യാപകന് ട്രെയിൻ തട്ടി ദാരുണാന്ത്യം
കായംകുളം: റിട്ട. അധ്യാപകനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം പെരിങ്ങാല നടക്കാവ് നീലേത്ത് മധുസൂദനൻ നായരെ (70) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാക്കനാട്…
Read More » - 6 January
ഹാഷിഷ് ഓയിലും കഞ്ചാവുമായി മൂന്നുപേരെ നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി
അടിമാലി: ഹാഷിഷ് ഓയിലും ഉണക്ക കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. മലപ്പുറം സ്വദേശി അബുലൈസ്, എറണാകുളം സ്വദേശി അതുൽബാബു, കോട്ടയം സ്വദേശിനി സുറുമി ഷുക്കൂർ എന്നിവരാണ് പിടിയിലായത്. അടിമാലി…
Read More » - 6 January
താനൂരിൽ ട്രെയിന്‍ തട്ടി അച്ഛനും മകൾക്കും ദാരുണാന്ത്യം
താനൂർ: ട്രെയിന്‍ തട്ടി അച്ഛനും മകളും മരിച്ചു. തലകടത്തൂര്‍ സ്വദേശി കണ്ടം പുലാക്കല്‍ അസീസ് (46), മകള്‍ അജ്വ മര്‍വ (10) എന്നിവരാണ് മരിച്ചത്. മലപ്പുറം താനൂരിൽ…
Read More » - 6 January
നഗരമധ്യത്തിലെ കെട്ടിടത്തിന് പിന്നിൽ കൂട്ടിയിട്ടിരുന്ന മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു
തിരുവല്ല: നഗരമധ്യത്തിലെ കെട്ടിട സമുച്ചയത്തിന് പിൻവശത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിന് തീപിടിച്ചു. വൻ തീയുണ്ടായത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. മാർത്തോമ്മ ബിൽഡിംഗിന് പിൻവശത്തെ ചവറു കൂനയ്ക്കാണ് തീപിടിച്ചത്. സംഭവമറിഞ്ഞ…
Read More » - 6 January
ഉളിയന്നൂർ ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം : 50000 രൂപ കവർന്നു
ആലുവ: ഉളിയന്നൂർ മഹാദേവ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം. ചൊവ്വാഴ്ച്ച രാത്രിയിലാണ് സംഭവം. ഇന്നലെ പുലർച്ചെ 5.30ന് മേൽശാന്തി ക്ഷേത്രനട തുറക്കാനെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസിൽ…
Read More » - 6 January
ലക്ഷങ്ങൾ വില വരുന്ന പുകയില ഉൽപ്പന്നങ്ങൾ ട്രെയിനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ: പുകയില ഉൽപ്പന്നങ്ങൾ ട്രെയിനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ മൈസൂർ-കൊച്ചുവേളി എക്സ്പ്രസ് ട്രെയിനിൽ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഇലക്ട്രോണിക്സ്, തുണിത്തരങ്ങൾ എന്ന പേരിൽ…
Read More » - 6 January
എരുമേലിയിൽ മദ്യപിച്ച് കാൽ നിലത്തുറക്കാതെ നിന്ന് എഎസ്ഐയുടെ ഗതാഗത നിയന്ത്രണം : പിന്നാലെ സസ്പെൻഷൻ
കോട്ടയം: എരുമേലിയിൽ മദ്യപിച്ച് കാൽ നിലത്തുറക്കാതെ നിന്ന് ഡ്യൂട്ടി ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഏറ്റൂമാനൂർ സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ശ്രീനാഥാണ് മദ്യപിച്ച് നേരെ പോലും നിൽക്കാനാവാതെ…
Read More » - 6 January
സംസ്ഥാനത്തെ ആദ്യ ഗോത്ര ഗ്രാമം വയനാട്ടില്‍ ഒരുങ്ങുന്നു : നിര്‍മാണപ്രവൃത്തികള്‍ പുരോഗമിക്കുന്നത് 108 വീടുകളുടെ
കല്‍പ്പറ്റ: സംസ്ഥാനത്തെ ആദ്യ ഗോത്ര ഗ്രാമം പദ്ധതി വയനാട്ടില്‍ ഒരുങ്ങുന്നു. തൃക്കൈപ്പറ്റ പരൂര്‍ക്കുന്നില്‍ ആണ് ആദ്യഘട്ടത്തിലുള്ള വീടുകളുടെ നിർമാണ പ്രവർത്തികൾ പുരോഗമിക്കുന്നത്. 108 വീടുകളുടെ നിര്‍മാണപ്രവൃത്തികള്‍ ആണ്…
Read More »