AlappuzhaLatest NewsKeralaNattuvarthaNews

സ്വ​കാ​ര്യ ബ​സി​ടി​ച്ച് സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​നാ​യ വ​യോ​ധി​കന് ദാരുണാന്ത്യം

ന​ഗ​ര​സ​ഭ നാ​ലാം വാ​ർ​ഡ് നെ​ടു​മ്പ്രക്കാ​ട് പ​ള്ളി​നി​ക​ർ​ത്തി​ൽ ഉ​ല​ഹ​ന്നാ​ൻ വ​ർ​ക്കി (വ​ക്കു- 74) ആ​ണ് മ​രി​ച്ച​ത്

ചേ​ർ​ത്ത​ല: സ്വ​കാ​ര്യ ബ​സി​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​നാ​യ വ​യോ​ധി​കന് ദാരുണാന്ത്യം. ന​ഗ​ര​സ​ഭ നാ​ലാം വാ​ർ​ഡ് നെ​ടു​മ്പ്രക്കാ​ട് പ​ള്ളി​നി​ക​ർ​ത്തി​ൽ ഉ​ല​ഹ​ന്നാ​ൻ വ​ർ​ക്കി (വ​ക്കു- 74) ആ​ണ് മ​രി​ച്ച​ത്.

കഴിഞ്ഞ ഡിസംബർ 21-ന് ആണ് അപകടമുണ്ടായത്. ​ചേ​ർ​ത്ത​ല സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂളി​ന് സ​മീ​പം സൈ​ക്കി​ളി​ൽ പോ​കു​മ്പോ​ൾ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തുടർന്ന് ചി​കി​ത്സ​യി​ലി​രി​ക്കെയാണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മ​രി​ച്ചത്.

Read Also : രാഹുൽ ഇന്ത്യയിൽ തിരിച്ചെത്തിയെന്ന് കോൺഗ്രസിന്റെ വിശദീകരണം: വന്നയുടൻ തന്നെ പാർട്ടി പ്രവർത്തനത്തിൽ സജീവമായെന്നും വാദം

സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​നെ​ടു​മ്പ്ര​ക്കാ​ട് സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ നടക്കും. ഭാ​ര്യ: പെ​ണ്ണ​മ്മ ആ​ല​പ്പു​ഴ വെ​ളി​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ബാ​ബു, ബെ​ന്നി. മ​രു​മ​ക്ക​ൾ: ഷേ​ർ​ളി, വി​ൻ​സി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button