Nattuvartha
- Jan- 2022 -11 January
മഹാരാജാസ് കോളേജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചു പൂട്ടി: വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ഭീതിയിൽ കലാലയങ്ങൾ
എറണാകുളം: സംഘർഷ സാധ്യത കണക്കിലെടുത്ത് മഹാരാജാസ് കോളേജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചു പൂട്ടാൻ പൊലീസ് നിർദേശം. ഇന്ന് ചേര്‍ന്ന കോളേജ് കൗണ്‍സില്‍ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കോളേജിലെ…
Read More » - 11 January
കൊലപാതകത്തിന് പിന്നില്‍ സുധാകരൻ: കെപിസിസി പ്രസിഡന്റായി ക്രമിനലിനെ നിയമിച്ചതാണ് അക്രമങ്ങള്‍ക്ക് കാരണമെന്ന് എംവി ജയരാജന്
തിരുവനന്തപുരം: ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ എസ്എഫ്ഐ പ്രവര്‍ത്തകനായ ധീരജ് കൊലചെയ്യപ്പെട്ട സംഭവത്തിൽ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി…
Read More » - 11 January
മാര്‍ച്ചോടെ സപ്ലൈകോയുടെ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഓണ്‍ലൈന്‍ വില്‍പ്പന : മന്ത്രി ജി.ആര് അനില്‍
മാര്‍ച്ച് മാസത്തോടെ സംസ്ഥാനത്ത് സപ്ലൈകോയുടെ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴിയും ഓണ്‍ലൈന്‍ വില്‍പ്പന തുടങ്ങുമെന്ന് ഭക്ഷ്യപൊതു വിതരണ വകുപ്പ് മന്ത്രി ജി.ആര്.അനില്‍. സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി ആരംഭിക്കുന്ന ഓണ്‍ലൈന്‍…
Read More » - 11 January
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പെടുക്കുന്നവന്‍ മുസ്ലിം മതാചാരങ്ങളുടെ പരിസരത്ത് നിന്ന് മാറണം: കെ എം ഷാജി
കോഴിക്കോട്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പെടുക്കുന്നവന്‍ മുസ്ലിം മതാചാരങ്ങളുടെ പരിസരത്ത് നിന്ന് മാറണമെന്ന് കെ എം ഷാജി. മതനേതാക്കള്‍ കമ്മ്യൂണിസം വിശദീകരിക്കേണ്ടെന്നും, കമ്മ്യൂണിസം എന്താണെന്ന് കോടിയേരി പറഞ്ഞു തരുമെന്നും…
Read More » - 11 January
കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം നടത്തുന്നില്ല, കൊലക്കേസ് പ്രതികളെ ജയിലില്‍ പോയി കാണുന്നയാളാണ് കോടിയേരി
ഇടുക്കി: എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ ധീരജിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം കെ സുധാകരന്റെ മേല്‍ കെട്ടിവെക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ധീരജിന്റെ കൊലപാതകം…
Read More » - 11 January
തെരുവുവിളക്കുകൾ തകർത്ത കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ
നേമം: പള്ളിച്ചൽ പാമാംകോട് ഭാഗത്തെ ഇലക്ട്രിക് പോസ്റ്റുകളിൽ സ്ഥാപിച്ചിരുന്ന ട്യൂബ് ലൈറ്റുകൾ അടിച്ചു തകർത്ത കേസിൽ ഒരു പ്രതി കൂടി പിടിയിൽ. പൊന്നുമംഗലം യു.പി സ്കൂളിന് സമീപം…
Read More » - 11 January
കെപിസിസിയുടെ അമരത്ത് സുധാകരന്റെ സാന്നിധ്യം വല്ലാതെ ഭയപ്പെടുത്തുന്നു: കൊടിക്കുന്നിൽ സുരേഷ്
ഇടുക്കി: കെപിസിസിയുടെ അമരത്തെ സുധാകരന്റെ സാന്നിധ്യം സിപിഎമ്മിനെ വല്ലാതെ ഭയപ്പെടുത്തുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ്. കെ സുധാകരന് എംപിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള സിപിഎം ശ്രമം വിലപ്പോകില്ലെന്നും, അക്രമത്തിനും കൊലപാതകത്തിനും…
Read More » - 11 January
കടയില്‍ കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു : രണ്ടുപേർ പിടിയിൽ
അമ്പലത്തറ: ഉറൂസ് സമയത്ത് ബീമാപള്ളി കോമ്പൗണ്ടിനുള്ളിൽ പ്രവര്‍ത്തിക്കുന്ന കടയില്‍ കയറി കത്തി കാണിച്ച് പണം കവര്‍ന്ന കേസില്‍ രണ്ടുപേർ അറസ്റ്റിൽ. വലിയതുറ ബാലനഗര്‍ സ്വദേശികളും നിരവധി കേസില്‍…
Read More » - 11 January
അച്ഛനെയും അമ്മയെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ മകനെ പിടികൂടാനായത് നാട്ടുകാരുടെ തന്ത്രപരമായ നീക്കത്തിലൂടെ
പാലക്കാട്: വയോദമ്പതികളെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാടകീയ രംഗങ്ങൾകൊടുവിൽ പ്രതിയായ മകൻ സനല്‍ (28) പിടിയിൽ. പ്രതിയെ പോലിസ് Also Read:വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതിഷേധിച്ച് പഠിപ്പ് മുടക്കാനെത്തിയ…
Read More » - 11 January
വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതിഷേധിച്ച് പഠിപ്പ് മുടക്കാനെത്തിയ എസ് എഫ് ഐ പ്രവർത്തകരെ പോലീസ് അടിച്ചോടിച്ചു
കോഴിക്കോട്: വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതിഷേധിച്ച് പഠിപ്പ് മുടക്കാനെത്തിയ എസ് എഫ് ഐ പ്രവർത്തകരെ പോലീസ് അടിച്ചോടിച്ചു. പഠിപ്പ് മുടക്കാന്‍ സ്കൂള്‍ അധികൃതര്‍ തയാറാകാതെ വന്നതോടെയാണ് എസ്എഫ്ഐ പ്രവര്‍ത്തകർ…
Read More » - 11 January
പണയംവെച്ച സ്വർണത്തിൽ തിരിമറി നടത്തി 1.46 കോടി തട്ടി : കെ.പി.ബി നിധി ലിമിറ്റഡ് ജീവനക്കാരൻ പിടിയിൽ
പാലാ: പണയംവെച്ച സ്വർണത്തിൽ തിരിമറി നടത്തി 1.46 കോടി തട്ടിയെടുത്ത കേസിൽ പാലാ കെ.പി.ബി നിധി ലിമിറ്റഡിലെ ജീവനക്കാരൻ അറസ്റ്റിൽ. പാലാ തീക്കോയി വേലത്തുശ്ശേരി നിരപ്പേൽ വീട്ടിൽ…
Read More » - 11 January
രാത്രി വീട്ടിൽ കയറി യുവാവിനെ ആക്രമിച്ചു : സംഘത്തിലെ ഒരാൾ അറസ്റ്റിൽ
കൊല്ലം : രാത്രി വീട്ടിൽ കയറി യുവാവിനെ ആക്രമിച്ച സംഘത്തിലെ ഒരാൾ അറസ്റ്റിൽ. പൂതക്കുളം കലയ്ക്കോട് വിളയിൽവീട്ടിൽ സെബാസ്റ്റ്യൻ (25) ആണ് പിടിയിലായത്. കഴിഞ്ഞ രാത്രി കലയ്ക്കോട്…
Read More » - 11 January
സുധാകരന്റേത് കണ്ണൂർ ശൈലി, കോൺഗ്രസ് ഇപ്പോൾ ക്രിമിനൽ സംഘത്തിന്റെ കയ്യിൽ: പി ജയരാജൻ
കണ്ണൂർ: കെ സുധാകരന്റേത് കണ്ണൂർ ശൈലിയാണെന്ന് വിമർശിച്ച് പി ജയരാജൻ രംഗത്ത്. ധീരജ് എന്ന കോളേജ് വിദ്യാർത്ഥിയുടെ കൊലപാതകത്തൊടനുബന്ധിച്ചാണ് പി ജയരാജന്റെ വിമർശനം. Also Read:‘നീ ഒരുത്തന്റെ…
Read More » - 11 January
സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് നേരെ ആക്രമണം : പ്രതി അറസ്റ്റിൽ
പെരുമ്പാവൂര്‍: സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റിൽ. വെങ്ങോല വില്ലേജ് ഓഫിസിനു സമീപം ബ്ലായില്‍ വീട്ടില്‍ തമ്പിയെന്ന നിഖില്‍ രാജുവിനെയാണ് (31) പൊലീസ് അറസ്റ്റ്…
Read More » - 11 January
ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ : രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോട്ടയം: നഗരത്തിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രികൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11.30നു തിരുനക്കരയിലെ ജോസ്കോ ജുവലറിക്കു മുന്നിലാണ് അപകടമുണ്ടായത്. സ്വകാര്യബസിന്റെ മുൻ ചക്രങ്ങൾക്കടിയിൽ ബൈക്ക്…
Read More » - 11 January
കൊലക്കത്തി രാഷ്ട്രീയത്തിന്റെ കിരീടം ചേരുക കോടിയേരിക്കും പിണറായിക്കും: തന്റെ തലയിലിടാന്‍ നോക്കണ്ടായെന്ന് കെ സുധാകരന്
തിരുവനന്തപുരം: ഇടുക്കി ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളേജ് യൂണിയന് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്ഐ പ്രവര്ത്തകന് ധീരജ് രാജേന്ദ്രന് കൊല്ലപ്പെട്ട സംഭവം തന്റെ തലയില്‍ വയ്ക്കാന്‍ നോക്കണ്ടായെന്ന് കെപിസിസി അധ്യക്ഷന്‍…
Read More » - 11 January
തെരുവ് നായയുടെ ആക്രമണത്തിൽ നിന്ന് മകളെ രക്ഷിക്കുന്നതിനിടെ വീട്ടമ്മക്ക് കടിയേറ്റു
കടയ്ക്കൽ: വീട്ടമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റു. കൈക്ക് ഗുരുതരമായി പരിക്കേറ്റ ചിതറ ഭജനമഠം കളരിയിൽ വീട്ടിൽ തഹീറയെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ്…
Read More » - 11 January
ആർഎസ്എസിന്റെയും എസ് ഡിപിഐയുടെയും ചോരക്കൊതി കണ്ട് കോൺഗ്രസ് ക്രിമിനലുകളും നാവു നുണയുകയാണ്: തോമസ് ഐസക്
തിരുവനന്തപുരം: ഇടുക്കി ഗവൺമെന്റ് കോളേജിൽ കുത്തേറ്റു മരിച്ച എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ വിയോഗത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക് കുറിപ്പ്. ആർഎസ്എസിന്റെയും…
Read More » - 11 January
ചൈനയെപ്പോലെയും ജപ്പാനെപ്പോലെയും നമുക്കും വളരണ്ടേ? അതിന് കെ റയിൽ തന്നെ ശരണമെന്ന് തോമസ് ഐസക്
തിരുവനന്തപുരം: കെ റയിൽ പദ്ധതിയെക്കുറിച്ച് വ്യക്തമാക്കി മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റ്. കെ റെയിൽ ഇടതുപക്ഷത്തിന്റെ വെറും വാചകമടിയല്ലെന്നും സാമ്പത്തികമായി വൻ കുതിച്ചുചാട്ടത്തിനുള്ള പരിപാടിയാണെന്നും…
Read More » - 11 January
പൗൾട്രി ഫാമിൽ നിന്ന് 55 കിലോ കഞ്ചാവ് പിടികൂടിയ സംഭവം : സഹായം നൽകിയയാൾ അറസ്റ്റിൽ
തിരുവനന്തപുരം : പൗൾട്രി ഫാമിൽ നിന്ന് 55 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഒരാളെ കൂടി എക്സൈസ് സംഘം പിടികൂടി. മുഖ്യപ്രതി അക്ബർ ഷാക്ക് സഹായം ലഭ്യമാക്കിയ…
Read More » - 11 January
ധീരജിന്റെ കൊലപാതകം: രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്ഐആര്‍
തൊടുപുഴ: ഇടുക്കി ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളേജ് യൂണിയന് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്ഐ പ്രവര്ത്തകന് ധീരജ് രാജേന്ദ്രന് (21) കൊല്ലപ്പെട്ടത് രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്ഐആര്‍. കേസില്‍ പൊലീസ്…
Read More » - 11 January
ആക്രമിക്കപ്പെട്ട നടിയ്ക്ക് സുഖം കിട്ടി എന്ന് പറയാൻ മാത്രം തൊലിക്കട്ടിയുള്ള മാലിന്യം: പിസിയെ വിമർശിച്ച് സന്ദീപ് ദാസ്
തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിയ്ക്കെതിരെയുള്ള പിസി ജോർജ്ജിന്റെ വിവാദ പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനവുമായി സന്ദീപ് ദാസിന്റെ ഫേസ്ബുക് പോസ്റ്റ്. ആക്രമിക്കപ്പെട്ട നടിയ്ക്ക് സുഖം കിട്ടി’ എന്ന പി സി…
Read More » - 11 January
യുഎപിഎ ചുമത്താനുള്ള കുറ്റം അലനും താഹയും ചെയ്തോ? മുഖ്യനെ വേദിയിലിരുത്തി ഉത്തരം മുട്ടിച്ച് സിപിഎം ജില്ലാ കമ്മറ്റി
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വേദിയിലിരുത്തി ആഭ്യന്തര വകുപ്പിനെയും സർക്കാരിനെയും ചോദ്യം ചെയ്ത് സിപിഐഎം കോഴിക്കോട് ജില്ലാ കമ്മറ്റി. യുഎപിഎ ചുമത്താനുള്ള കുറ്റം അലനും താഹയും ചെയ്തോ, എന്നതായിരുന്നു ജില്ലാ…
Read More » - 11 January
പീപ്പിൾസ് റസ്റ്റ് ഹൗസ് എന്ന ആശയത്തെ ഈ നാട് ഏറ്റെടുത്തു: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പീപ്പിൾസ് റസ്റ്റ് ഹൗസ് എന്ന ആശയത്തെ ഈ നാട് ഏറ്റെടുത്തുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.പൊതുമരാമത്ത് വകുപ്പിൻ്റെ റസ്റ്റ് ഹൗസുകൾ വലിയ…
Read More » - 11 January
വീട് കയറി ആക്രമണം : മുൻ പഞ്ചായത്തംഗത്തിന് പരിക്ക്
ചീപ്പുങ്കൽ: ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റും മുൻ പഞ്ചായത്തംഗവുമായ ആലുംപറമ്പിൽ സോജിക്ക് ആക്രമണത്തിൽ പരിക്ക്. പെണ്ണാർ തോട്ടിലെ പോള വാരുന്നതുമായി ബന്ധപ്പെട്ട് ഹൗസ് ബോട്ട് സൊസൈറ്റിയുടെ…
Read More »