ThiruvananthapuramLatest NewsKeralaNattuvarthaNews

പൗ​ൾ​ട്രി ഫാ​മി​ൽ​ നി​ന്ന്​ 55 കി​ലോ ക​ഞ്ചാ​വ്​ പി​ടി​കൂ​ടി​യ സം​ഭ​വം : സഹായം നൽകിയയാൾ അറസ്റ്റിൽ

മു​ഖ്യ​പ്ര​തി അ​ക്​​ബ​ർ ഷാ​ക്ക്​ സ​ഹാ​യം ല​ഭ്യ​മാ​ക്കി​യ നെ​ടു​മ​ങ്ങാ​ട് ഈ​സ്റ്റ് ബം​ഗ്ലാ​വ് യാ​ദ​വം വീ​ട്ടി​ൽ​ നി​ന്ന്​ തേ​ക്ക​ട മാ​ട​ൻ​ന​ട സൊ​സൈ​റ്റി ​ന​ട ദാ​റു​ൽ നി​ഹാ​ർ വീ​ട്ടി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന യ​ദു എ​ന്ന യ​ദു​കൃ​ഷ്ണ​നെ​യാ​ണ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്

തി​രു​വ​ന​ന്ത​പു​രം : പൗ​ൾ​ട്രി ഫാ​മി​ൽ​ നി​ന്ന്​ 55 കി​ലോ ക​ഞ്ചാ​വ്​ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ​ കൂടി എ​ക്​​സൈ​സ്​ സം​ഘം പിടികൂടി. മു​ഖ്യ​പ്ര​തി അ​ക്​​ബ​ർ ഷാ​ക്ക്​ സ​ഹാ​യം ല​ഭ്യ​മാ​ക്കി​യ നെ​ടു​മ​ങ്ങാ​ട് ഈ​സ്റ്റ് ബം​ഗ്ലാ​വ് യാ​ദ​വം വീ​ട്ടി​ൽ​ നി​ന്ന്​ തേ​ക്ക​ട മാ​ട​ൻ​ന​ട സൊ​സൈ​റ്റി ​ന​ട ദാ​റു​ൽ നി​ഹാ​ർ വീ​ട്ടി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന യ​ദു എ​ന്ന യ​ദു​കൃ​ഷ്ണ​നെ​യാ​ണ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

2021 ഒ​ക്​​ടോ​ബ​ർ 23-ന്​ ​നെ​ടു​മ​ങ്ങാ​ട് നെ​ല്ല​നാ​ട്​ പ്ര​വ​ർ​ത്തി​ക്കു​ന്ന പൗ​ൾ​ട്രി ഫാ​മി​ൽ​ നി​ന്ന്​ 55 കി.​ഗ്രാം ക​ഞ്ചാ​വ് വി​ൽ​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച​തി​നാ​ണ്​ ഷാ​ൻ എ​ന്ന അ​ക്ബ​ർ ഷാ​യെ എ​ക്സൈ​സ് എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​​ ആ​ന്‍ഡ്​ ആ​ന്‍റി-​നാ​ർ​ക്കോ​ട്ടി​ക് സ്​​പെ​ഷ്യ​ൽ സ്ക്വാ​ഡ്​ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി. ​അ​നി​കു​മാ​റും സം​ഘ​വും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്​​ത​ത്.

Read Also : സഖാക്കൾ ചുംബന സമരവും ആർത്തവ കവാടങ്ങളും പണിത് ഇപ്പോൾ കപ്പിൾ ഷെയറിംഗിൽ എത്തി നിൽക്കുന്നു: ലസിത പാലയ്ക്കൽ

തു​ട​ർ​ന്ന് ഈ ​കേ​സി​ന്‍റെ അ​ന്വേ​ഷ​ണം തി​രു​വ​ന​ന്ത​പു​രം അ​സി. എ​ക്സൈ​സ് ക​മീ​ഷ​ണ​ർ (എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്) വി​നോ​ദ് കു​മാ​ർ ഏ​റ്റെ​ടു​ത്തിരുന്നു. കോ​ട​തിയിൽ ഹാജരാക്കിയ​ ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button