KottayamKeralaNattuvarthaLatest NewsNews

നി​​യ​​ന്ത്ര​​ണം​​വി​​ട്ട ക്രെ​​യി​​ൻ മ​​റി​​ഞ്ഞു : ഡ്രൈ​​വ​​ർ അ​ത്ഭു​​ത​​ക​​ര​​മാ​​യി ര​​ക്ഷ​​പ്പെ​​ട്ടു

ചാ​​ന്നാ​​നി​​ക്കാ​​ട്-​​ഇ​​ല്ലി​​മൂ​​ട് റോ​​ഡി​​ൽ കാ​​ര​​മൂ​​ട് റെ​​യി​​ൽ​​വേ മേ​​ൽ​​പ്പാ​​ല​​ത്തി​​നു ​സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ടമുണ്ടായത്

ചി​​ങ്ങ​​വ​​നം: ബ്രേ​​ക്ക് ന​​ഷ്ട​​പ്പെ​​ട്ട് നി​​യ​​ന്ത്ര​​ണം​​വി​​ട്ട ക്രെ​​യി​​ൻ വ​​ള​​വി​​ൽ റോ​​ഡി​​നു കു​​റു​​കെ മ​​റി​​ഞ്ഞ് അപകടം. ഡ്രൈ​​വ​​ർ ക്രെ​യി​നി​ൽ ​നി​ന്നു ചാ​ടി​യ​തി​നാ​ൽ അ​ത്ഭു​​ത​​ക​​ര​​മാ​​യി ര​​ക്ഷ​​പ്പെ​​ട്ടു. ഇ​​ന്ന​​ലെ രാ​​വി​​ലെ 11നു ആണ് സംഭവം.​​ ചാ​​ന്നാ​​നി​​ക്കാ​​ട്-​​ഇ​​ല്ലി​​മൂ​​ട് റോ​​ഡി​​ൽ കാ​​ര​​മൂ​​ട് റെ​​യി​​ൽ​​വേ മേ​​ൽ​​പ്പാ​​ല​​ത്തി​​നു ​സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ടമുണ്ടായത്.

മ​​റി​​ഞ്ഞ ക്രെ​​യി​​ൻ റോ​​ഡി​​ൽ പാ​​ർ​​ക്ക് ചെ​​യ്തി​​രു​​ന്ന ലോ​​റി​​യി​​ൽ ത​​ട്ടി നി​​ന്നു. ഈ ​​സ​​മ​​യം റോ​​ഡി​​ൽ ആ​​ളു​​ക​​ളും മ​​റ്റു വാ​​ഹ​​ന​​ങ്ങ​​ളും വ​​രാ​​തി​​രു​​ന്ന​​ത് വ​​ൻ​​ദു​​ര​​ന്തം ഒ​​ഴി​​വാ​​ക്കി. പൂ​​വ​​ൻ​​തു​​രു​​ത്ത് മേ​​ൽ​പ്പാ​​ലം പൊ​​ളി​​ച്ച​തു മു​ത​ൽ അ​​തു​​വ​​ഴി ഓ​​ടി​​ക്കൊ​​ണ്ടി​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ളും ഇ​​ല്ലി​​മൂ​​ട് റോ​​ഡ് വ​​ഴി​​യാ​​ണ് സ​​ഞ്ച​​രി​​ക്കു​​ന്ന​​ത്. അ​​തി​​നാ​​ൽ ഇ​​വി​​ടെ വാ​​ഹ​​ന​​ത്തി​​ര​​ക്ക് ഏ​​റെ​​യാ​​ണ്.

Read Also : മാതാപിതാക്കള്‍ക്ക് മദ്യംനല്‍കി സഹൃദം സ്ഥാപിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: രണ്ട് പേര്‍ കൂടി അറസ്റ്റില്‍

അ​​പ​​ക​​ട​​ത്തെ​ത്തു​​ട​​ർ​​ന്ന് ഈ ​​റോ​​ഡി​​ൽ മ​​ണി​​ക്കൂ​​റു​​ക​​ൾ ഗ​​താ​​ഗ​​തം തടസപ്പെട്ടു. മ​​റ്റൊ​​രു ക്രെ​​യി​​ൻ കൊ​​ണ്ടു​​വ​​ന്ന് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ക്രെ​യി​ൻ ഉ​​യ​​ർ​​ത്തി മാ​​റ്റി​​യാ​​ണ് ഗ​​താ​​ഗ​​തം പു​​നഃ​​സ്ഥാ​​പി​​ച്ച​​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button