NattuvarthaLatest NewsKeralaNewsIndia

മഹാരാഷ്ട്രയിൽ ബുള്ളറ്റ് ട്രെയിൻ വരാതിരിക്കാൻ സമരം ചെയ്യുന്ന ഇടതുപക്ഷം കെ റയിലിനു പച്ചക്കൊടി കാണിക്കുന്നു: മേധ പട്കർ

വ​ട​ക​ര: കെ റയിൽ പദ്ധതി നടപ്പിലാക്കുന്ന പിണറായി സർക്കാരിനും ഇടതുപക്ഷത്തിനുമേതിരെ രൂക്ഷ വിമർശനവുമായി വീണ്ടും പരിസ്ഥിതി പ്രവർത്തക മേധ പട്കര്‍ രംഗത്ത്. മ​ഹാ​രാ​ഷ്ട്രയിലെ ബു​ള്ള​റ്റ് ട്രെ​യി​ന്‍ വി​ഷ​യ​ത്തി​ല്‍ ഞങ്ങളോടൊപ്പം സമരം ചെയ്യുന്ന ഇ​ട​തു​പ​ക്ഷം കെ റയിലിന്റെ കാര്യത്തിൽ പുരോഗമനം പറയുന്നുവെന്ന് മേധ പട്കർ പറഞ്ഞു.

Also Read:രണ്ടാം വിവാഹത്തിനായി യുവാവ് ഭാര്യയെ കൊന്നു വീട്ടിൽ കുഴിച്ചു മൂടി ടൈലും ഇട്ടു: വഴക്കിട്ടു പോയെന്ന് പരാതിയും നൽകി

‘ഇ​ട​തു സ​ര്‍​ക്കാ​ര്‍ കെ-​റെ​യി​ല്‍ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​വ​രു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. വി​ക​സ​നം ജ​ന​ങ്ങ​ളു​മാ​യി ച​ര്‍​ച്ച​ചെ​യ്യേ​ണ്ട​ത് യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തി​നു മു​ൻപാണ്. വി​ക​സ​നം അ​ടി​ത്ത​ട്ടി​ലെ ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തും പ്ര​കൃ​തി​യു​ടെ സ​ന്തു​ല​നാ​വ​സ്ഥ നി​ല​നി​ര്‍ത്തുന്ന​തു​മാ​ക​ണം. മ​ഹാ​രാ​ഷ്ട്ര-​അ​ഹ്​​മ​ദാ​ബാ​ദ് ബു​ള്ള​റ്റ് ട്രെ​യി​ന്‍ വി​ഷ​യ​ത്തി​ല്‍ ഇ​ട​തു​പ​ക്ഷം ഞ​ങ്ങ​ളോ​ടൊ​പ്പം സ​മ​രം​ചെ​യ്യു​ന്ന​വ​രാ​ണ്. എ​ന്നാ​ല്‍, കേ​ര​ള​ത്തി​ല്‍ എ​ന്തു​കൊ​ണ്ടാ​ണ് സ​മാ​ന​മാ​യ പ​ദ്ധ​തി​ക്ക് അ​വ​ര്‍ പ​ച്ച​ക്കൊ​ടി കാ​ണി​ച്ചു’, മേ​ധ ചോ​ദി​ച്ചു.

‘അ​വി​ടെ സാ​മ്പത്തി​ക ആ​ഘാ​ത​വും പാ​രി​സ്ഥി​തി​ക ആ​ഘാ​ത​വു​മു​ണ്ടാ​കു​മെ​ന്ന് പ​റ​യുമ്പോള്‍ എ​ന്തു​കൊ​ണ്ടാ​ണ് കേ​ര​ള​ത്തി​ല്‍ മ​റ്റൊ​രു ന​യം സ്വീ​ക​രി​ക്കു​ന്ന​ത്? പ്ര​ള​യ​ങ്ങ​ളും ഓ​ഖി​പോ​ലു​ള്ള പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളും നേ​രി​ട്ട​വ​രാ​ണ് കേ​ര​ള ജ​ന​ത. അ​വ​ര്‍​ക്കി​ട​യി​ലാ​ണ് 140 കി. ​മീ​റ്റ​റി​ലേ​റെ നെ​ല്‍​വ​യ​ലു​ക​ളും പു​ഴ​ക​ളും ജ​ല​സ്രോ​ത​സ്സു​ക​ളും ഇ​ല്ലാ​താ​ക്കി ഭീ​മ​ന്‍ പ​ദ്ധ​തി കൊ​ണ്ടു​വ​രു​ന്ന​ത്. 153000 പേ​ര്‍ കോ​വി​ഡ് കാ​ല​ത്ത് ആ​ത്മ​ഹ​ത്യ​ചെ​യ്ത നാ​ടാ​ണ് ന​മ്മു​ടേ​ത്. ഓ​ക്‌​സി​ജ​ന്‍ ല​ഭി​ക്കാ​തെ ജ​ന​ങ്ങ​ള്‍ മ​രി​ച്ചു​വീ​ഴു​ന്നു. ഇ​വി​ടെ​യാ​ണ് ജ​ന​വി​രു​ദ്ധ​മാ​യ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​ലൂ​ടെ ഭ​ര​ണ​ത്തി​ലേ​റി​യ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ക്കു​ന്ന​ത്’, മേ​ധ പ​ട്ക​ര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button