Nattuvartha
- Feb- 2022 -10 February
മദ്യപാനത്തെച്ചൊല്ലി വഴക്ക് : മകന്റെ അടിയേറ്റ് പിതാവ് മരിച്ചു, മകൻ പിടിയിൽ
തൃപ്പൂണിത്തുറ: മദ്യപാനത്തെച്ചൊല്ലിയുണ്ടായ വഴക്കിനിടെ മകന്റെ അടിയേറ്റ് പിതാവിന് ദാരുണാന്ത്യം. ഇരുമ്പനം മഠത്തിപ്പറമ്പിൽ കരുണാകരൻ (64) ആണ് മകന്റെ അടിയേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോത്തൊഴിലാളിയായ മകൻ അവിൻ…
Read More » - 10 February
കാപ്പ ഉത്തരവ് ലംഘിച്ചു : യുവാവ് പിടിയിൽ
ആലുവ: കാപ്പ ഉത്തരവ് ലംഘിച്ച യുവാവ് അറസ്റ്റിൽ. തോട്ടക്കാട്ടുകാര ഷാഡി ലെയ്നിൽ ഓലിപ്പറമ്പ് വീട്ടിൽ സോളമനെ (29) ആണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ച്…
Read More » - 10 February
മൂന്നര കോടിയോളം കുഴൽപണം തട്ടിയെടുത്ത കേസ് : ഒരാൾ കൂടി പിടിയിൽ
കോട്ടക്കൽ: ചട്ടിപറമ്പിൽ മൂന്നര കോടിയോളം കുഴൽപണം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. താനാളൂർ ചിറ്റകത്ത് അഫ്രിദ് തങ്ങളെയാണ് (22) പൊലീസ് അറസ്റ്റ് ചെയ്തത്. 2020 ഫെബ്രുവരിയാണ്…
Read More » - 10 February
ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പ്രധാന ബീമുകള്‍ തകര്‍ന്ന നിലയില്‍
പൊന്നാനി: ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പ്രധാന ബീമുകള്‍ അപകടാവസ്ഥയിൽ. ബീമിന് മുകള്‍ഭാഗത്തെ കോണ്‍ക്രീറ്റ് അടര്‍ന്ന് കമ്പികള്‍ പുറത്തേക്ക് തള്ളി നില്‍ക്കുകയാണ്. ഇത് പാലത്തിന്റെ രൂക്ഷത ആണ്…
Read More » - 10 February
ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം തട്ടിയ കേസ് അന്വേഷിക്കാനെത്തിയ പൊലീസുകാർക്ക് നേരെ ആക്രമണം : ദമ്പതിമാര്‍ അറസ്റ്റില്‍
കറുകച്ചാല്‍ : ഓട്ടോറിക്ഷ ഡ്രൈവറെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച ശേഷം പേഴ്സും പണവും തട്ടിയെടുത്തെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാർക്ക് നേരെയും ആക്രമണം നടത്തിയ പ്രതിയും ഭാര്യയും അറസ്റ്റിൽ. സംഭവത്തില്‍…
Read More » - 10 February
വയനാട്ടിൽ വീണ്ടും കുരങ്ങുപനി : രോഗബാധ സ്ഥിരീകരിച്ചത് 24കാരന്
കൽപ്പറ്റ: വയനാട് ജില്ലയിൽ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. Read Also : സ്ത്രീകൾ മാത്രമുള്ള വീട്ടിൽ കയറി ബന്ധുവിന്റെ അതിക്രമം :…
Read More » - 10 February
സ്ത്രീകൾ മാത്രമുള്ള വീട്ടിൽ കയറി ബന്ധുവിന്റെ അതിക്രമം : പരാതിയിൽ നടപടിയെടുക്കാതെ പൊലീസ്
കൊല്ലം: അമ്മയും രണ്ടു പെണ്മക്കളും മാത്രം താമസിക്കുന്ന വീട്ടില്‍ കയറി ബന്ധുവിന്റെ അതിക്രമം. കൊട്ടാരക്കരയില്‍ മൈലം പഞ്ചായത്തിലെ മുന്‍ അംഗത്തിന്റെ വീട്ടിലാണ് അതിക്രമം നടന്നത്. കഴിഞ്ഞ ദിവസം…
Read More » - 10 February
മദ്യപിക്കാന്‍ പണം നല്‍കാത്തതിന് സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവം : രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍
തിരുവനന്തപുരം: മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് നാല്‍പ്പത്തിനാലുകാരനെ കുത്തികൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍. ഒളിവില്‍ കഴിഞ്ഞിരുന്ന റജി, സുധീര്‍ എന്നീ പ്രതികളെയാണ് പൊലീസ് പിടികൂടിയത്.…
Read More » - 10 February
കായലും തണ്ണീർത്തടവും നികത്താൻ ശ്രമം : തടഞ്ഞ് മത്സ്യത്തൊഴിലാളികളും നാട്ടുകാരും
പള്ളുരുത്തി: മട്ടാഞ്ചേരി കായലിൽ നിന്ന് കോരിയെടുക്കുന്ന എക്കലും ചെളിയും ഇടക്കൊച്ചി കായലിൽ നിക്ഷേപിച്ച് കായലും തൊട്ടരികിലുള്ള തണ്ണീർത്തടവും നികത്താനുള്ള ശ്രമം മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് തടഞ്ഞു. കായലിൽ…
Read More » - 10 February
ജലജീവന്‍ മിഷൻ : മല്ലപ്പള്ളിയിൽ മുഴുവന്‍ കുടുംബങ്ങള്‍ക്കും 2024-ഓടെ ശുദ്ധജലം
മല്ലപ്പള്ളി: മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും 2024-ഓടെ ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതി തയാറാക്കാനൊരുങ്ങി പഞ്ചായത്തും കേരള ജലസേചന വകുപ്പും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ കേരള…
Read More » - 10 February
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രധാന പ്രതി അറസ്റ്റിൽ
നേമം: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. പഴയ കാരയ്ക്കാമണ്ഡപം ചാനൽക്കര റോഡ് ഹസ്സൻ കോട്ടേജിൽ അലീഫ് ഖാൻ (34) നെയാണ് നേമം പൊലീസ്…
Read More » - 9 February
സില്‍വര്‍ ലൈന്‍ കേന്ദ്ര ബജറ്റില്‍ നിന്ന് സഹായമുണ്ടാകില്ല
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബജറ്റില്‍ നിന്ന് സഹായമുണ്ടാകില്ലെന്ന് കേന്ദ്ര പ്ലാനിംഗ് മന്ത്രാലയം. പദ്ധതിക്കുവേണ്ടി നീതി ആയോഗ് പിന്തുണ നല്‍കിയിട്ടുണ്ടെന്ന് മന്ത്രി റാവു ഇന്ദര്‍ ജിത് സിംഗ് ലോക്സഭയില്‍…
Read More » - 9 February
പാര്‍ലമെന്റില്‍ വരാത്ത ആള്‍ക്ക് എങ്ങനെ മറുപടിനല്‍കും? രാഹുൽ ഗാന്ധിയ്ക്ക് പ്രധാന മന്ത്രിയുടെ രൂക്ഷ വിമർശനം
ന്യൂഡൽഹി:ഇന്ത്യ-ചൈന അതിർത്തി തർക്കം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ പാർലമെന്റിൽ കൃത്യമായ മറുപടി പറയാൻ തയ്യാറാകുന്നില്ലെന്ന് വിമർശിച്ച കോൺഗ്രസിനെതിരെ പ്രധാനമന്ത്രി. കേൾക്കാൻ തയ്യാറാകാത്ത, പാർലമെന്റിൽ വരാത്ത ആൾക്ക് താനങ്ങനെ…
Read More » - 9 February
നെടുമങ്ങാട് സ്കൂളിൽ മോഷണം : ആറ് ലാപ്ടോപ്പുകള് കവര്‍ന്നു
തിരുവനന്തപുരം: നെടുമങ്ങാട് സ്കൂള്‍ കുത്തിത്തുറന്ന് ആറ് ലാപ്ടോപ്പുകള് കവര്‍ന്നതായി പരാതി. നെടുമങ്ങാട് ഗവൺമെന്റ് ടൗൺ എൽപി സ്കൂളിലാണ് കവർച്ച നടന്നത്. മോഷ്ടാവ് ഓഫീസിന്റെ ജനൽകമ്പി വളച്ചാണ് സ്കൂളിനുള്ളിൽ…
Read More » - 9 February
സിബിഎസ്ഇ 10, 12 ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷ ഏപ്രില്‍ 26 ന് : പരീക്ഷ കലണ്ടർ ഉടൻ പ്രസിദ്ധീകരിക്കും
ദില്ലി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷ ഏപ്രില്‍ 26 ന് നടക്കും. നേരിട്ട് എഴുതുന്ന രീതിയിലാണ് പരീക്ഷ നടത്തുക. രാജ്യത്തെ കൊവിഡ് സാഹചര്യം…
Read More » - 9 February
പ്രാർത്ഥനക്കെന്ന വ്യാജേന പള്ളിയിലെത്തി മോഷണം : യുവാവ് അറസ്റ്റിൽ
മൂവാറ്റുപുഴ: പ്രാർത്ഥനക്കെന്ന വ്യാജേന എത്തി പള്ളിയിൽ നിന്ന് ബാറ്ററി മോഷ്ടിച്ച ആൾ അറസ്റ്റിൽ. ഈരാറ്റുപേട്ട അരുവിത്തുറ കരോട്ട്പറമ്പിൽ മാഹിനാണ് (24) പിടിയിലായത്. മൂവാറ്റുപുഴ പൊലീസ് ആണ് പ്രതിയെ…
Read More » - 9 February
ക്ലാസുകൾ പൂർണതോതിൽ തുറക്കാനുള്ള മാർഗരേഖ ഉടൻ : പരീക്ഷയും വേനലവധിയും കൃത്യ സമയത്ത്
തിരുവനന്തപുരം : വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതു സംബന്ധിച്ച പൂർണമായ മാർഗരേഖ പന്ത്രണ്ടാം തീയതി പുറത്തിറക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. പാഠഭാഗങ്ങൾ പൂർണ്ണമായും പഠിപ്പിക്കുന്നതിനാണ് മുൻഗണന. ഫോക്കസ് ഏരിയ…
Read More » - 9 February
പെട്രോൾ പമ്പിൽ ആക്രമണം : നാലംഗസംഘം അറസ്റ്റിൽ
തിരൂർ: പെട്രോൾ പമ്പിൽ ആക്രമണം നടത്തുകയും യുവാവിനെ മർദ്ദിക്കുകയും ചെയ്ത നാലംഗ സംഘം അറസ്റ്റിൽ. നിറമരുതൂർ സ്വദേശികളായ അലാട്ടിൽ പ്രജിത്ത് (24), കമ്പിളിപറമ്പിൽ അനസ് (25), കണ്ണൻ…
Read More » - 9 February
മദ്യലഹരിയിൽ വഴിയിൽ കിടന്ന പെരുമ്പാമ്പിനെ പിടികൂടി സ്കൂട്ടറിന് പിന്നിലിരുത്തി യുവാവിന്റെ സവാരി, എത്തിച്ചത് സ്റ്റേഷനിൽ
കോഴിക്കോട്: കൊയിലാണ്ടിയിൽ പെരുമ്പാമ്പുമായി മദ്യലഹരിയിൽ യുവാവിന്റെ സ്കൂട്ടർ സവാരി. വഴിയിൽ കിടന്ന പാമ്പിനെ പിടികൂടിയ മുചുകുന്ന് സ്വദേശി ജിത്തു (35) ആണ് പെരുമ്പാമ്പിനെയും കൊണ്ട് സ്കൂട്ടറില്‍ വച്ച്…
Read More » - 9 February
കരിപ്പൂർ സ്വര്‍ണക്കവര്‍ച്ച: ഏഴുപേര്‍ കൂടി പിടിയില്‍
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ സ്വർണം കവർച്ച ചെയ്ത സംഭവത്തിൽ അന്തർജില്ലാ കവർച്ചാ സംഘത്തിലെ ഏഴുപേരെ പോലീസ് പിടികൂടി. മലപ്പുറം നിലമ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ…
Read More » - 9 February
യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി അറസ്റ്റിൽ
അങ്കമാലി: സ്വകാര്യ സ്ഥാപനത്തിലെ സെയിൽസ് ഗേളിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. അങ്കമാലി മൂക്കന്നൂർ അട്ടാറ കിഴക്കന്നൂടൻ വീട്ടിൽ സിജോയെയാണ് (33) പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 9 February
മദ്യലഹരിയിൽ പെരുമ്പാമ്പിനെ പുറകിലിരുത്തി ബൈക്കിൽ യാത്ര ചെയ്ത് യുവാവ്
കോഴിക്കോട്: മദ്യലഹരിയിൽ പെരുമ്പാമ്പിനെ പുറകിലിരുത്തി യുവാവിന്റെ സ്കൂട്ടർ സവാരി. മുജുകുന്ന് സ്വദേശി ജിത്തുവാണ് പാമ്പിനെ പിടികൂടി സ്കൂട്ടറിൽ സവാരി നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍…
Read More » - 9 February
ആൺകുട്ടി ജനിക്കുമെന്ന വിശ്വാസം : ഗര്‍ഭിണിയുടെ തലയില്‍ ആണിയടിച്ച് കയറ്റി
ലാഹോര്‍: പാകിസ്ഥാനില്‍ ഗര്‍ഭിണിയുടെ തലയില്‍ ആണി അടിച്ച് കയറ്റി. ആണ്‍കുട്ടിയെ പ്രസവിക്കുമെന്ന വിശ്വാസത്തിന്റെ പേരിലാണ് യുവതിയുടെ തലയിൽ ആണിയടിച്ച് കയറ്റിയത്. Also Read : സംസ്ഥാനത്തെ കോവിഡ് കണക്കുകൾ…
Read More » - 9 February
സഹകരണ ബാങ്കുകളുടെ പലിശ പുതുക്കി നിശ്ചയിച്ചതായി മന്ത്രി വിഎൻ വാസവൻ
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു. നിക്ഷേപങ്ങള്‍ക്ക് പലിശ കൂട്ടിയും വായ്പാ പലിശ കുറച്ചുമാണ് സഹകരണ ബാങ്ക് പലിശ പുതുക്കി…
Read More » - 9 February
വീടിന്റെ ഉടമസ്ഥാവകാശം മാറ്റി നൽകുന്നതിന് കൈക്കൂലി: ആലപ്പുഴ നഗരസഭാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ആലപ്പുഴ: വീടിന്റെ ഉടമസ്ഥാവകാശം മാറ്റി നൽകുന്നതിന് കൈക്കൂലി വാങ്ങിയ ആലപ്പുഴ നഗരസഭാ ഉദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്തു. നഗരസഭയിലെ റവന്യൂ ഇൻസ്പെക്ടറും തിരുവല്ല സ്വദേശിയുമായ ജയരാജാണ് വിജിലൻസ്…
Read More »