Nattuvartha
- Feb- 2022 -10 February
കപട ശാസ്ത്രവാദികൾ അന്ധവിശ്വാസങ്ങൾക്ക് കുടപിടിക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ശാസ്ത്ര വികസനത്തിനായി രൂപീകരിക്കപ്പെട്ട സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ തന്നെ അന്ധവിശ്വാസങ്ങൾക്ക് കുടപിടിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 34-ാമത് കേരള ശാസ്ത്ര കോൺഗ്രസ് തിരുവനന്തപുരം…
Read More » - 10 February
സഖാവ് കൃഷ്ണപിള്ളയടിച്ച മണി ചരിത്രത്തിൽ കല്ലിച്ചു കിടക്കും: യോഗിക്കെതിരെയും ഹിജാബിനെ അനുകൂലിച്ചും ആർ ജെ സലിം
കേരളത്തെക്കുറിച്ചുള്ള ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയിൽ പ്രതികരണങ്ങളുമായി സോഷ്യൽ മീഡിയയും രംഗത്ത്. സഖാവ് കൃഷ്ണപിള്ളയടിച്ച മണി ചരിത്രത്തിൽ കല്ലിച്ചു കിടക്കുന്നത് പോലെയാണ് പൊളിറ്റിക്കൽ പ്രസ്താവനകൾ നടത്തേണ്ടതെന്ന്…
Read More » - 10 February
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളത്തിനായി 40 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളത്തിനായി 40 കോടി രൂപ രൂപയും 2021 ജൂൺ മാസത്തെ പെൻഷൻ നൽകിയ വകയിൽ സഹകരണ ബാങ്കുകളുടെ കൂട്ടായ്മയ്ക്ക് 70.78 കോടി…
Read More » - 10 February
വീട്ടിൽ ആളില്ലാത്ത നേരത്ത് അഞ്ചുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു : 64- കാരനായ അയല്‍വാസി പിടിയില്‍
ഇടുക്കി : വണ്ടിപ്പെരിയാറിനു സമീപം അഞ്ചുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അറുപത്തിനാലുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. അയൽവാസിയായ തമ്പി എന്നയാളാണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.…
Read More » - 10 February
ഹിജാബിന്റെ പേരില്‍ നടക്കുന്നത് മുസ്ലിങ്ങള്‍ക്കെതിരായ ഹൈന്ദവ വര്‍ഗീയവാദികളുടെ കടന്നാക്രമണം: സുനില്‍ പി ഇളയിടം
തൃശൂർ: ഹിജാബിന്റെ പേരില്‍ നടക്കുന്നത് മുസ്ലിങ്ങള്‍ക്കെതിരായ ഹൈന്ദവ വര്‍ഗീയവാദികളുടെ കടന്നാക്രമണമാണെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടം. മുഴുവന്‍ ജനാധിപത്യവാദികളും അതിനെ ഒരുമിച്ചു നിന്ന് എതിര്ക്കണമെണ് അദ്ദേഹം…
Read More » - 10 February
മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശി 30 കാരി ജിയറാം ജിലോട്ട് ആണ് മരിച്ചത്. ഇന്നലെ രാത്രി…
Read More » - 10 February
ഒരൊറ്റ സെക്കന്റ് നേരത്തെ അശ്രദ്ധ മതി നമ്മുടെയും കൂടെയുള്ളവരുടെയും ജീവൻ നഷ്ടപ്പെടാൻ: അടൂർ വാഹനാപകടം നൽകുന്ന പാഠം
വാഹനം ഓടിക്കുമ്പോൾ പത്തു തല വേണമെന്ന് ചിലർ പറയാറുണ്ട്, അതിന്റെ അർഥമെന്താണെന്ന് നമുക്ക് മനസ്സിലാകുന്നത് പലപ്പോഴും ഒരു അപകടത്തിൽ പെടുമ്പോൾ മാത്രമാണ്. ശ്രദ്ധിച്ച് ഓടിച്ചില്ലെങ്കിൽ എന്തും സംഭവിച്ചേക്കാവുന്ന…
Read More » - 10 February
യുപി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കള്ളക്കടത്തിന് ജയിലിൽ പോയിട്ടില്ല: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിനെതിരായ വിവാദ പരാമർശം നടത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നിരുന്നു. യോഗി ആദിത്യനാഥ് ഭയക്കുന്നത് പോലെ യുപി…
Read More » - 10 February
കപ്പലിൽ നിന്ന് മലയാളി യുവാവിനെ കാണാതായി
കോട്ടയം: കുറിച്ചി സ്വദേശിയായ യുവാവിനെ സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെ കാണാതായതായി റിപ്പോർട്ട്. യുവാവിനെ കാണാനില്ലെന്നു കാട്ടി കമ്പനി അധികൃതരാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. കുറിച്ചി…
Read More » - 10 February
ഇവിടെ ഗോമൂത്രം, പശുവിന്റെ മൂത്രവും ചാണകം കാഷ്ഠവുമാണ്: യോഗിയുടെ പരാമർശത്തിനെതിരെ പ്രതികരണവുമായി വി ശിവന്‍കുട്ടി
തിരുവനന്തപുരം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളത്തിനെതിരായ വിവാദ പരാമർശത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കേരളത്തില്‍ ഗോമൂത്രം പശുവിന്റെ മൂത്രവും ചാണകം കാഷ്ഠവുമാണെന്നായിരുന്നു വി ശിവന്‍കുട്ടിയുടെ…
Read More » - 10 February
ഹൈക്കോടതി ഇടപെടൽ : മധു കേസിന്റെ വിചാരണ നടപടികൾ നേരത്തെയാക്കി
പാലക്കാട്: ഹൈക്കോടതി ഇടപെടലിനെ തുടർന്ന് അട്ടപ്പാടി മധുകൊലക്കേസിലെ വിചാരണ നടപടികൾ നേരത്തേയാക്കി. ഫെബ്രുവരി 18 ന് കേസ് പരിഗണിയ്ക്കും. കേസിലെ പ്രതികൾക്ക് ഡിജിറ്റൽ തെളിവുകളും കുറ്റപത്രത്തിന്റെ പകർപ്പും…
Read More » - 10 February
മികവിന്റെ കാര്യത്തിൽ മുന്നിൽ നില്ക്കുന്ന കേരളവും പിന്നിൽ നില്ക്കുന്ന ഉത്തർപ്രദേശും തമ്മിൽ ഒരു താരതമ്യവും ഇല്ല: എംഎ ബേബി
തിരുവനന്തപുരം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളത്തിനെതിരായ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി സിപിഎം നേതാവ് എം എ ബേബി രംഗത്ത്. മികവിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന…
Read More » - 10 February
വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡനം : പ്രതിക്ക് 15 വർഷം കഠിനതടവും പിഴയും
പട്ടാമ്പി: പട്ടികജാതിക്കാരിയായ 11കാരിയെ ഇറച്ചി തരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച്…
Read More » - 10 February
‘അനിഷ്ടം തോന്നുന്നവരെ പുറത്താക്കാനുള്ള ഉപാധിയായി രാജ്യസുരക്ഷ’ : മീഡിയവൺ വിലക്കിനെതിരെ ശ്രീരാമകൃഷ്ണൻ
തിരുവനന്തപുരം : മീഡിയവൺ ചാനലിനെതിരായ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതികരണവുമായി മുൻ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. അനിഷ്ടം തോന്നുന്നവരെ പുറത്താക്കാനുള്ള…
Read More » - 10 February
രക്ഷാദൗത്യം വിജയിച്ചത് കൂട്ടായ പരിശ്രമത്തിൽ,എവിടെയെങ്കിലും ഇരുന്ന് കമന്റ് പറയാൻ ആർക്കും സാധിക്കും:ലഫ്.കേണൽ ഹേമന്ത് രാജ്
പാലക്കാട്: മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ കഴിഞ്ഞത് കൂട്ടായ പീരിശ്രമത്തിലൂടെയാണെന്നും കരസേനയുടെ മാത്രം വിജയമല്ലെന്നും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കിയ മലയാളിയായ ലഫ്. കേണല്‍ ഹേമന്ത്…
Read More » - 10 February
യുപിക്കാര്‍ കേരളത്തെ പോലെയാകാന്‍ വോട്ട് ചെയ്യണമെന്ന് മുഖ്യനൊപ്പം പ്രതിപക്ഷ നേതാവും
തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കൊപ്പം ചേർന്ന് യോഗി ആദിത്യനാഥിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യു പി കേരളത്തെ പോലെയാകാതിരിക്കാൻ വോട്ട് ചെയ്യണമെന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ…
Read More » - 10 February
വാടകക്കെടുത്ത വാഹനം പണയംവെച്ചു : തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ
മട്ടാഞ്ചേരി: വാടകക്കെടുത്ത വാഹനം പണയംവെച്ച സംഭവത്തിലെ രണ്ട് പ്രതികൾ പിടിയിൽ. തമിഴ്നാട് ദിണ്ഡിഗൽ നീലമലൈക്കോട്ട സ്വദേശി ബാലമുരുകൻ (40 ), ദിണ്ഡിഗൽ തീപ്പച്ചി അമ്മൻകോവിൽ സ്വദേശി ശരവണകുമാർ…
Read More » - 10 February
കുടുംബവഴക്ക് : വീട്ടമ്മയെ ഭർത്താവ് കുത്തിപ്പരിക്കേൽപിച്ചു
മൂവാറ്റുപുഴ: കുടുംബവഴക്കിനെ തുടർന്ന് മാറി താമസിച്ച് വന്ന വീട്ടമ്മയെ ഭർത്താവ് കുത്തിപ്പരിക്കേൽപിച്ചു. നിരപ്പ് ഒഴുപാറ പാമ്പാക്കുട ചാലിൽ അലിയാണ് ഭാര്യ സറീനയെ (43) ആണ് കുത്തി പരിക്കേൽപ്പിച്ചത്.…
Read More » - 10 February
‘ഇത്രയും ആളുകളെ ബുദ്ധിമുട്ടിച്ചില്ലേ, എന്തിനവിടെ പോയി’: ഇപ്പോൾ ഹീറോ ആയ ബാബുവിന് നേരിടേണ്ടി വരിക കുറെ ചോദ്യങ്ങൾ
ഇത്രയും ആളുകളെ ബുദ്ധിമുട്ടിച്ചില്ലേ, നാട്ടുകാരുടെ മുഖത്തെങ്ങനെ നോക്കും?ഇപ്പോൾ ബാബു ഹീറോ, നാളെ ഉറപ്പായും അയാളൊരു സീറോയായി മാറും. എന്തുകൊണ്ടെന്നാൽ കഴിഞ്ഞ മൂന്നാല് ദിവസം കണ്ടത് പോലെ സാഹസികതയെ…
Read More » - 10 February
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടാണ് മരിച്ചത്. ആശുപത്രിയിലെ സെല്ലിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച…
Read More » - 10 February
കുളത്തൂപ്പുഴയിൽ വാഹനാപകടം : രണ്ടുപേർ മരിച്ചു
അഞ്ചല്‍: കുളത്തുപ്പുഴയില്‍ കല്ലാര്‍ എസ്റ്റേറ്റില്‍ പിക്കപ്പ് വാൻ മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുളത്തുപ്പുഴ സ്വദേശി യഹിയ (63), മടത്തറ സ്വദേശി…
Read More » - 10 February
കൂളിംഗ് ഗ്ലാസ് വച്ച് കൂളായി മന്ത്രി, ദുബായ് എക്സ്പോയിൽ മുഹമ്മദ് റിയാസ് തരംഗം ആഞ്ഞടിക്കുന്നുവെന്ന് അണികൾ
കൂളിംഗ് ഗ്ലാസ് വച്ച് കൂളായി ദുബായ് എക്സ്പോയിലെ താരമായി മാറിയിരിക്കുകയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ മന്ത്രി പങ്കുവെച്ച…
Read More » - 10 February
സാമ്പത്തിക ബാധ്യത : വ്യാപാരിയെ കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ഏറ്റുമാനൂർ : വ്യാപാരിയെ കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാങ്ങാട്ടു തുണ്ടത്തിൽ സജിമോനെ(51)യാണ് പുന്നത്തുറ കവലയിലെ കടയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി…
Read More » - 10 February
മദ്യപാനത്തെച്ചൊല്ലി വഴക്ക് : മകന്റെ അടിയേറ്റ് പിതാവ് മരിച്ചു, മകൻ പിടിയിൽ
തൃപ്പൂണിത്തുറ: മദ്യപാനത്തെച്ചൊല്ലിയുണ്ടായ വഴക്കിനിടെ മകന്റെ അടിയേറ്റ് പിതാവിന് ദാരുണാന്ത്യം. ഇരുമ്പനം മഠത്തിപ്പറമ്പിൽ കരുണാകരൻ (64) ആണ് മകന്റെ അടിയേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോത്തൊഴിലാളിയായ മകൻ അവിൻ…
Read More » - 10 February
കാപ്പ ഉത്തരവ് ലംഘിച്ചു : യുവാവ് പിടിയിൽ
ആലുവ: കാപ്പ ഉത്തരവ് ലംഘിച്ച യുവാവ് അറസ്റ്റിൽ. തോട്ടക്കാട്ടുകാര ഷാഡി ലെയ്നിൽ ഓലിപ്പറമ്പ് വീട്ടിൽ സോളമനെ (29) ആണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ച്…
Read More »