Nattuvartha
- Feb- 2022 -17 February
ഇന്ത്യ ലോകത്തിന് തന്നെ മാതൃക: അന്ധവിശ്വാസികൾ എന്ന് പുറംലോകം മുദ്രകുത്തിയ ഇന്ത്യയിൽ നൽകിയത് 173 കോടി ഡോസ് വാക്സിൻ
തിരുവനന്തപുരം: കോവിഡ് വാക്സിനേഷനിൽ ഇന്ത്യ ലോകത്തിന് തന്നെ മാതൃകയാണെന്ന് ഐപിഎസ് ഓഫീസർ പി വിജയൻ. വികസിതമെന്ന് കരുതപ്പെടുന്ന രാജ്യങ്ങൾ അന്ധവിശ്വാസത്തിന്റേയും അനാചാരങ്ങളുടെയും നാടായാണ് ഇന്ത്യയെ കണ്ടിരുന്നതെന്നും എന്നാൽ…
Read More » - 17 February
ചിൽഡ്രൻസ് ഹോമിൽ നിന്നും പുറത്തു പോയ കുട്ടിയെ വീണ്ടും കാണാതായി : സംഭവം സ്കൂളിൽ പോകുന്നതിനിടയിൽ
കോഴിക്കോട് : ചിൽഡ്രൻസ് ഹോമിൽ നിന്നും പുറത്തു പോയ കുട്ടിയെ വീണ്ടും കാണാതായി. വീട്ടിൽ നിന്നാണ് കുട്ടിയെ കാണാതായത്. മാതാവിന്റെ അപേക്ഷ പരിഗണിച്ച് ജില്ലാ കളക്ടർ കുട്ടിയെ…
Read More » - 17 February
വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു : യുവാവ് അറസ്റ്റിൽ
കുന്നംകുളം: വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പൊന്നാനി സ്വദേശി അറസ്റ്റിൽ. പൊന്നാനി വെളിയംകോട് തെണ്ടിയത് വീട്ടിൽ അനിലിനെയാണ് (42) കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 17 February
കനോലി കനാൽ വികസനത്തിന് 1118 കോടി രൂപയുടെ പദ്ധതി
കോഴിക്കോട് ജില്ലയിലെ കനോലി കനാൽ ജലപാതാ നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിന് 1118 കോടി രൂപയുടെ പദ്ധതി. കിഫ്ബി ധനസഹായത്തോടെ തുക ലഭ്യമാക്കി പദ്ധതി നടപ്പാക്കാൻ മന്ത്രിസഭായോഗം തത്വത്തിൽ അംഗീകാരം…
Read More » - 17 February
മലപ്പുറത്ത് 22 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
മലപ്പുറം: 22 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പൊലീസ് പിടിയിൽ. കരുവാരകുണ്ട് തരിശ് സ്വദേശികളായ കെ. റഷാദ് (28), ഫാസിൽ (31) എന്നിവരെയാണ് മലപ്പുറം ഇൻസ്പെക്ടർ ജോബി…
Read More » - 17 February
പോലീസിന്റെ ആ ഒരൊറ്റ ചോദ്യത്തിൽ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകത്തിന്: പിടിയിലായതോടെ പൊട്ടിക്കരഞ്ഞ് ഫിറോസ്
ഒറ്റപ്പാലം: മോഷണക്കേസിൽ പോലീസ് ചോദ്യം ചെയ്തതോടെ പുറത്ത് വന്നത് അരുംകൊലപാതകം. ഒറ്റപ്പാലത്ത് സുഹൃത്തിനെ കൊലപ്പെടുത്തിയത് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്നായിരുന്നുവെന്ന് പ്രതി ഫിറോസ് പോലീസിന് മൊഴി നൽകി. കൊല്ലപ്പെട്ട…
Read More » - 17 February
ഭാര്യയെ കാണാതായത് മുതൽ സുനിൽ നെട്ടോട്ടത്തിലായിരുന്നു, ഒടുവിൽ കണ്ടത് ലോഡ്ജ് മുറിയിൽ തൂങ്ങി നില്ക്കുന്ന കമിതാക്കളെ
തൃശൂർ: കാര്യാട്ടുകര സ്വദേശിനി സംഗീതയുടെ ആത്മഹത്യയിൽ ഞെട്ടി കുടുംബം. വിശ്വസിക്കാനാകാതെ സംഗീതയുടെ ഭർത്താവ് സുനിലും വീട്ടുകാരും. പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ കഷ്ടപ്പെടുകയാണ് സുനിലും ബന്ധുക്കളും. ഒളരിക്കര…
Read More » - 17 February
മദ്യലഹരിയിൽ സ്ത്രീയ്ക്ക് ക്രൂര മർദ്ദനം : എസ്ഐയെയും പരിക്കേല്പിച്ചു, പ്രതി റിമാൻഡിൽ
തിരുവനന്തപുരം : മദ്യപിച്ച് സ്ത്രീയെ ഉപദ്രവിച്ചതിനും എസ്.ഐ പരിക്കേല്‍പ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്ത കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നെടുമങ്ങാട് പേരുമല സ്വദേശി ഷാഫി (48) നെയാണ്…
Read More » - 17 February
കോഴിക്കോട് നിരോധിത മയക്കുമരുന്നുമായി യുവതി പിടിയിൽ
കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതി അറസ്റ്റിൽ. ചങ്ങരോത്ത് കുന്നോത്ത് ശരണ്യ(29)യാണ് പോലീസ് പിടിയിലായത്. തൊട്ടില്‍പ്പാലത്ത് വാടകയ്ക്ക് കഴിഞ്ഞ് വരികയാണ് ശരണ്യ. ഇവരില്‍ നിന്നും 740 ഗ്രാം…
Read More » - 17 February
കൊട്ടിയൂര്‍ പീഡനക്കേസ്: ഇരയുടെ കുട്ടി പ്രതിയുടെ സംരക്ഷണയിൽ, അമ്മ പരാതി നൽകി
കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയുടെ കുട്ടി പ്രതിയുടെ സംരക്ഷണത്തിലാണെന്ന് പരാതി. സംരക്ഷണ ഉത്തരവില്‍ അട്ടിമറി നടന്നതായി ചൂണ്ടിക്കാട്ടിയാണ് പരാതി. കേസില്‍ ഇരയുടെ അമ്മയ്ക്കാണ് സംരക്ഷണ ചുമതല നല്‍കിയിരുന്നത്. എന്നാല്‍…
Read More » - 17 February
കൊല്ലത്ത് ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കൊല്ലം: കൊല്ലത്ത് ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. സ്വകാര്യ ബസ് ഇടിച്ചാണ് യുവാവ് മരിച്ചത്. കാവനാട് കുന്നിൻമേൽ ചേരി കന്നറ്റൂർ വീട്ടിൽ രാഹുൽ ആണ് മരിച്ചത്.…
Read More » - 17 February
ഹരിപ്പാട് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: പിന്നിൽ സിപിഎം ക്രിമിനലുകളെന്ന് കെ.സുരേന്ദ്രൻ
തൃശ്ശൂർ: സംസ്ഥാനത്ത് മയക്കു മരുന്ന് മാഫിയകളും കൊട്ടേഷൻ സംഘങ്ങളും അഴിഞ്ഞാടുന്നത് തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹരിപ്പാട് ആർഎസ്എസ് പ്രവർത്തകൻ ശരത്ത് ചന്ദ്രൻ…
Read More » - 17 February
ചിപ്പിയില്ലാതെ എന്ത് പൊങ്കാല; കൽപ്പന ചേച്ചിയെയും സുകുമാരി അമ്മയെയും ഓർമ്മ വരുമെന്ന് ചിപ്പി: വീഡിയോ
ഇത്തവണത്തെ ആറ്റുകാൽ പൊങ്കാല ആരംഭിച്ചത് മുതൽ മലയാളികൾ അന്വേഷിച്ചത് ‘ചിപ്പി ഇക്കുറിയും ഉണ്ടോ’ എന്നാണു. പതിവ് മുടക്കാതെ നടി ചിപ്പി ഇത്തവണയും പൊങ്കാലയിട്ട. ആറ്റുകാല്‍ പൊങ്കാലയിലെ സ്ഥിരം…
Read More » - 17 February
17 വയസ്സുകാരിയായ പെണ്‍കുട്ടിയെ പശ്ചിമബംഗാളിലേക്ക് കടത്താൻ ശ്രമം : പ്രതി പിടിയിൽ
പാലാ: സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി പശ്ചിമബംഗാളിലേക്ക് കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പശ്ചിമബംഗാള്‍ കച്ചിബാര്‍ മത്താബാംഗ്ലയില്‍ മുഷിഗഞ്ചില്‍ ഐനുള്‍ ഹഖിനെയാണ് (20) പൊലീസ്…
Read More » - 17 February
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,580 രൂപയും പവന് 36,640…
Read More » - 17 February
ലഹരിമാഫിയയ്ക്ക് പിന്നില്‍ സിപിഎമ്മുകാർ, വാര്യംകോട്ടെ ശരത് ചന്ദ്രന്റെ കൊലയിലും രാഷ്ട്രീയമോ?
ആലപ്പുഴ: കുമാരപുരത്ത് ബിജെപി പ്രവര്ത്തകന് കുത്തേറ്റു മരിച്ചതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന ആരോപണവുമായി ബിജെപി. വാര്യംകോട് സ്വദേശി ശരത് ചന്ദ്രനാണ് മരിച്ചത്. ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ്…
Read More » - 17 February
ഭർതൃമതിയും കാമുകനും ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ
തൃശൂർ: ഭർതൃമതിയായ യുവതിയെയും കാമുകനെയും തൃശൂർ നഗരത്തിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഒളരിക്കര അമ്പാടിക്കുളം സ്വദേശി റിജോ (26), കാര്യാട്ടുകര സ്വദേശിനി സംഗീത(26) എന്നിവരാണ്…
Read More » - 17 February
പത്തനംതിട്ടയിൽ നവജാതശിശുവിന് ദാരുണാന്ത്യം
പത്തനംതിട്ട: പത്തനംതിട്ടയിൽ നാലുമാസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു. പത്തനംതിട്ട ളാഹ മഞ്ഞത്തോട്ടിൽ ആദിവാസി കോളനിയിലെ സന്തോഷ്- മീന ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. Read Also : കുട്ടികൾ…
Read More » - 17 February
പൊങ്കാല നിറവിൽ അനന്തപുരി: പണ്ടാര അടുപ്പിൽ തീ പകർന്നു
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല നിറവിൽ അനന്തപുരി. രാവിലെ 10.50 ന് പണ്ടാര അടുപ്പില്‍ തീ പകർന്നു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഇത്തവണ പൊങ്കാല തര്‍പ്പണം നടക്കുന്നത്. പൊങ്കാല…
Read More » - 17 February
അസം പൊലീസ് പാരിതോഷികം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി അസ്മത്ത് അലി മലപ്പുറത്ത് അറസ്റ്റിൽ
മലപ്പുറം: അസം പൊലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കുറ്റവാളി മലപ്പുറം നിലമ്പൂരില്‍ പിടിയില്‍. സോനിത്പൂര്‍ സ്വദേശി അസ്മത്ത് അലി എന്ന കുറ്റവാളിയാണ് പിടിയിലായത്. Read…
Read More » - 17 February
പേപ്പട്ടിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്
കട്ടപ്പന: കാഞ്ചിയാറിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്. കക്കാട്ടുകട കൊച്ചുകളിയിക്കല്‍ ആദിത്യന് ഓമനക്കുട്ടനെയാണ് (18) നായ ആക്രമിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. വൈകിട്ട് 6.30 ഓടെ സ്കൂളില്‍…
Read More » - 17 February
പട്ടിയുടെ ജഡം ചാക്കില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ ക്ഷേത്രക്കുളത്തില്‍ : പ്രതിഷേധവുമായി വിശ്വാസികള്‍
കിഴക്കമ്പലം : കുമ്മനോട് തൃക്കയില്‍ മഹാദേവ ക്ഷേത്രക്കുളത്തില്‍ പട്ടിയെ കൊന്ന് ചാക്കിലാക്കി കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ ക്ഷേത്രത്തോട് ചേര്‍ന്നുള്ള സര്‍പ്പ പ്രതിഷ്ഠയില്‍ ആയില്ല്യപൂജയ്ക്ക്…
Read More » - 17 February
ഒമ്നി വാന്‍ ഇടിച്ച് സൈക്കിള്‍ യാത്രക്കാരന് പരിക്ക്
കല്ലമ്പലം: ഒമ്നി വാന്‍ ഇടിച്ച് സൈക്കിള്‍ യാത്രക്കാരന് പരിക്ക്. നാവായിക്കുളം പറകുന്ന് സ്വദേശി സുന്ദരനാണ് (70) പരിക്കേറ്റത്. ബുധനാഴ്ച രാവിലെയാണ് സംഭവം. ദേശീയപാതയില്‍ നാവായിക്കുളം ഇരുപത്തെട്ടാംമൈല്‍ തടിമില്ലിന്…
Read More » - 17 February
അക്രമിയെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ നെടുമങ്ങാട് എസ്.ഐയ്ക്ക് പരിക്ക്
നെടുമങ്ങാട്: ലോട്ടറിക്കടയില്‍ കയറി ബഹളം വച്ചയാളെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ നെടുമങ്ങാട് എസ്.ഐ സുനില്‍ ഗോപിക്ക് പരിക്ക്. സുനില്‍ ഗോപിയുടെ വലതുകൈ വിരലുകള്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട്…
Read More » - 17 February
അനധികൃതമായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തു
തിരുവനന്തപുരം : വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ഗാര്‍ഹികാവശ്യത്തിനുള്ള 11 സിലിണ്ടറുകളും വ്യാവസായികാവശ്യത്തിന് ഉപയോഗിക്കുന്ന 8 സിലിണ്ടറുകളും റെയ്ഡില്‍ പിടിച്ചെടുത്തു. ബാലരാമപുരം നെല്ലിവിള അന്തിയൂര്‍ സ്കൂളിന് സമീപം ഒരു…
Read More »