WayanadNattuvarthaLatest NewsKeralaNews

വ​യ​നാ​ട്ടി​ൽ വീ​ണ്ടും കു​ര​ങ്ങു​പ​നി : രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത് 24കാരന്

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ല​യി​ൽ വീ​ണ്ടും കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ച്ചു. തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലാണ് രോ​ഗം സ്ഥിരീകരിച്ചത്.

Read Also : സ്ത്രീകൾ മാത്രമുള്ള വീട്ടിൽ കയറി ബന്ധുവിന്‍റെ അതിക്രമം : പരാതിയിൽ നടപടിയെടുക്കാതെ പൊലീസ്

ഇ​രു​പ​ത്തി​നാ​ല് വ​യ​സു​കാ​ര​നാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ജി​ല്ല​യി​ൽ വീ​ണ്ടും കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ച്ച ​സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത​പു​ല​ര്‍​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു.

Read Also : ഇന്ത്യയുടെ മുഖ്യധാരയിലില്ലാത്ത കമ്മ്യൂണിസ്റ്റ്പാർട്ടി കേരളത്തിലാണുള്ളത് : പക്ഷേ, ആ ചിന്താധാര അപകടകരമെന്ന് പ്രധാനമന്ത്രി

വ​യ​നാ​ട്ടി​ലെ ഈ ​വ​ര്‍​ഷ​ത്തെ ആ​ദ്യത്തെ കു​ര​ങ്ങു​പ​നി കേ​സാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button