Nattuvartha
- Feb- 2022 -13 February
കഞ്ചാവ് കടത്ത് പിടികൂടാനെത്തിയ എസ്.ഐയെ കൊലപ്പെടുത്താൻ ശ്രമം : രണ്ടുപേർ അറസ്റ്റിൽ
തിരുവല്ല: കഞ്ചാവ് കടത്ത് പിടികൂടാനെത്തിയ എസ്.ഐയെ അപായപ്പെടുത്താൻ ശ്രമിച്ച മാഫിയ സംഘത്തിലെ രണ്ടുപേർ പിടിയിൽ. വള്ളംകുളം പുത്തൻപറമ്പിൽ വിനീത് (28), കോഴിമല, തോട്ടപ്പുഴ കോന്നാത്ത് ഗൗതം (26)…
Read More » - 13 February
മണ്ണെണ്ണ വിളക്കിൽ നിന്ന് തീപിടിച്ച് വയോധികൻ മരിച്ചു
മാനന്തവാടി: മണ്ണെണ്ണ വിളക്കിൽ നിന്ന് തീപിടിച്ച് വയോധികൻ മരിച്ചു. പിലാക്കാവ് ജെസ്സി മീഞ്ചയിൽ കൃഷ്ണൻ (70) ആണ് മരിച്ചത്. രാവിലെ വീടിന്റെ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് നടത്തിയ…
Read More » - 13 February
ആർ എസ് എസ് ആയത് കൊണ്ടല്ല ശാഖയിൽ പോയത്, കുട്ടികളുടെ കൂടെ പോയതാണ്, വിവാദങ്ങൾ അവസാനിപ്പിക്കാൻ സഹായിക്കണം: ബാബു
പാലക്കാട്: ശാഖയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി ബാബു രംഗത്ത്. ആർ എസ് എസ് ആയത് കൊണ്ടല്ല ശാഖയിൽ പോയതെന്നും കുട്ടികളുടെ കൂടെ പോയതാണെന്നും ബാബു പറഞ്ഞു. സഹോദരൻ…
Read More » - 13 February
പെട്രോള്‍ കടം നല്‍കാത്തതിന് പമ്പിന് നേരെ ആക്രമണം
കാസർഗോഡ്: പെട്രോള്‍ കടം നല്‍കാത്തതിന് പെട്രോൾ പമ്പിന് നേരെ ആക്രമണം. കാസര്‍ഗോഡ് ജില്ലയിലെ ഉളിയടുത്തുക്കയിലാണ് സംഭവം. Read Also : ഹിജാബ് സംസ്കാരത്തിന്റെ ഭാഗം, അനാവശ്യ വിവാദം…
Read More » - 13 February
വാവ സുരേഷ് ആശുപത്രി വിട്ടതിന്റെ സന്തോഷത്തിൽ സൗജന്യ ഊണ് വിളമ്പി കുടുംബശ്രീ ഹോട്ടൽ
മലപ്പുറം: വാവ സുരേഷ് ആശുപത്രി വിട്ടതിന്റെ സന്തോഷത്തില്‍ കുടുംബശ്രീ ഹോട്ടല്‍ സൗജന്യ ഊണ് വിളമ്പി. മലപ്പുറം ജില്ലയിലെ വണ്ടൂരിലെ കഫേ കുടുംബശ്രീ ഹോട്ടലാണ് കഴിഞ്ഞ ദിവസം ഉച്ചക്ക്…
Read More » - 13 February
മലയാളിയുടെ പൈസ പോകുന്ന വഴി: കഷ്ടപ്പെട്ട് സമ്പാദിക്കുന്നു, കോർപ്പറേറ്റ് കൊണ്ട് പോകുന്നു
മലയാളിയുടെ പൈസ പോകുന്ന വഴി നോക്കിയാൽ അതിനൊരു അന്തവും കുന്തവും കാണില്ല. കഷ്ടപ്പെട്ട് നമ്മൾ ഉണ്ടാക്കുന്നു അതുപോലെ കോർപ്പറേറ്റ് തിരികെ കൊണ്ടു പോകുന്നു. ഉദാഹരണത്തിന്, ഒരു ഷോപ്പിൽ…
Read More » - 13 February
‘അവർ എന്റെ ജീവിതം വെച്ചാണ് കളിക്കുന്നത്, ഇങ്ങനെ പല കള്ളക്കേസുകളും വരും’: കൊച്ചി പോക്സോ കേസ് പ്രതിയുടെ സഹായി അഞ്ജലി
കൊച്ചി: ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിന് എതിരായ പോക്സോ കേസ് കെട്ടിച്ചമച്ചത് ആണെന്ന് പ്രതിയുടെ സഹായി അഞ്ജലി. അവരുടെ തട്ടിപ്പുകൾ പുറത്ത്…
Read More » - 13 February
കാട്ടില്‍ നിന്നും മനുഷ്യന്റെ തലയോട്ടി : ദുരൂഹത
പാലക്കാട്: കാട്ടില്‍ നിന്നും മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. മുളവെട്ടാന്‍ പോയ അയ്യപ്പന് എന്നയാളാണ് തലയോട്ടി കണ്ടത്. ചപ്പക്കാട് മൊണ്ടിപതിക്ക് മേലെ ആലാംപാറയില്‍ കാടുപിടിച്ചുകിടന്ന സ്ഥലത്ത് നിന്നുമാണ് തലയോട്ടി…
Read More » - 13 February
വേറൊരാൾ നന്നായിരുന്നാൽ കുഴപ്പം തോന്നുന്ന ഏക വർഗ്ഗം മലയാളിയാണ്: രഹന ഫാത്തിമ
വേറൊരാൾ നന്നായിരുന്നാൽ കുഴപ്പം തോന്നുന്ന ഏക വർഗ്ഗം മലയാളിയാണെന്ന പരാമർശവുമായി രഹന ഫാത്തിമ രംഗത്ത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മലയാളിയെ കുറിച്ചുള്ള രഹ്നയുടെ കണ്ടെത്തലുകൾ അവർ പങ്കുവച്ചത്.…
Read More » - 13 February
മൂന്നാറിൽ വൈദികര്‍ സഞ്ചരിച്ചിരുന്ന കാര്‍ കാട്ടാന മറിച്ചിട്ടു : പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത് അദ്ഭുതകരമായി
മൂന്നാര്‍: വൈദികര്‍ സഞ്ചരിച്ചിരുന്ന കാറിന് നേരെ കാട്ടാനയുടെ ആക്രമണം. കാട്ടാന മറിച്ചിട്ട കാറിനുള്ളില്‍ അര മണിക്കൂര്‍ കുടുങ്ങിയ മൂന്ന് വൈദികര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സിഎസ്ഐ പള്ളിവാസല്‍ ഇടവക…
Read More » - 13 February
മണൽകടത്ത് കേസിൽ അറസ്റ്റിലായ ബിഷപ്പിനും വൈദികർക്കും വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി മലങ്കര കത്തോലിക്ക സഭ
തിരുവന്തപുരം: തമിഴ്നാട്ടിൽ മണൽകടത്ത് കേസിൽ അറസ്റ്റിലായ ബിഷപ്പ് സാമുവൽ മാർ ഐറേനിയസിനും മറ്റ് അഞ്ച് വൈദികർക്കും വേണ്ടി ഇന്ന് മലങ്കര കത്തോലിക്ക സഭ പളളികളിൽ പ്രത്യേക പ്രാർത്ഥന…
Read More » - 13 February
കാർ അപകടം : എം.ജി രാജമാണിക്യം ഐഎഎസിന് പരിക്ക്, ഇടിച്ച വാഹനം നിര്‍ത്താതെ പോയി
വര്‍ക്കല: കാർ അപകടത്തിൽ എം.ജി രാജമാണിക്യം ഐഎഎസിന് പരിക്ക്. വര്‍ക്കലയിൽ രാജമാണിക്യം സഞ്ചരിച്ച കാറിൽ എതിരെ വന്ന വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി.…
Read More » - 13 February
കിടക്ക കമ്പനിയില്‍ തീപിടിത്തം : നാലുപേർക്ക് പരിക്ക്
തൃശൂർ: തൃശൂരില്‍ കിടക്ക കമ്പനിയില്‍ തീപിടിത്തം. തീപിടുത്തത്തിൽ കമ്പനിയിലെ നാല് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. Read Also : സാധനം വാങ്ങാനെത്തുന്നവരെ സമരക്കാർ ഭീഷണിപ്പെടുത്തി തിരിച്ചയക്കും: കട പൂട്ടിച്ച്…
Read More » - 13 February
തുറന്ന സേഫ്റ്റി പിൻ അന്നനാളത്തിൽ കുടുങ്ങി പിഞ്ചുകുഞ്ഞ്, കണ്ടെത്തിയത് രണ്ട് ആഴ്ചകൾക്ക് ശേഷം: ശസ്ത്രക്രിയ വിജയകരം
തൃശ്ശൂർ: തുറന്ന സേഫ്റ്റി പിന് വിഴുങ്ങി ജീവന് അപകടത്തിലായ എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിൽ നടത്തിയ ശസ്ത്രക്രിയ വിജയിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് മണ്ണുത്തി വല്ലച്ചിറവീട്ടില്‍ വിനോദിന്റെയും…
Read More » - 13 February
പിക്ക്അപ്പ് വാനിന്റെ ടയർ മാറുന്നതിനിടെ ലോറി ഇടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം
ആലപ്പുഴ: ആലപ്പുഴയില്‍ ലോറി ഇടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. വാന്‍ ഡ്രൈവര്‍ ബിജു, നാട്ടുകാരന് വാസുദേവന്‍ എന്നിവരാണ് മരിച്ചത്. പൊന്നാംവെളിയിലാണ് സംഭവം. പിക്ക്അപ്പ് വാനിന്റെ ടയര്‍ മാറ്റുന്നതിനിടെ…
Read More » - 13 February
പള്ളിയുടെ നേർച്ചപ്പെട്ടിയുടെ പൂട്ട് തകർത്ത് പണം കവർന്നു
തയ്യേനി: നേർച്ചപ്പെട്ടിയുടെ പൂട്ട് തകർത്ത് പണം കവർന്നതായി പരാതി. അത്തിയടുക്കം ഹോളി ഫാമിലി ദേവാലയത്തിന്റെ നേർച്ചപ്പെട്ടിയുടെ പൂട്ട് തകർത്താണ് മോഷണം നടത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. തുടർന്ന് ദേവാലയ…
Read More » - 13 February
സ്കൂൾ വിദ്യാർഥിനിക്ക് മുന്നിൽ നഗ്നതാ പ്രദർശനം : യുവാവ് അറസ്റ്റിൽ
കരുവാരകുണ്ട്: സ്കൂൾ വിദ്യാർഥിനിക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കരുവാരക്കുണ്ട് സ്വദേശി അച്ചുതൊടിക മജീദിനെ (29)യാണ് പൊലീസ് പിടികൂടിയത്. കരുവാരകുണ്ട് പൊലീസ് ആണ് പ്രതിയെ…
Read More » - 13 February
ഫോര്‍ട്ടുകൊച്ചിയില്‍ ഹണിട്രാപ്പ് മോഡൽ പണം തട്ടൽ : യുവതിയും കാമുകനും അറസ്റ്റില്‍
മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചിയില്‍ ലോഡ്ജ് ഉടമയെ ഭീഷണിപ്പെടുത്തി പണവും തിരിച്ചറിയല്‍ രേഖയും തട്ടിയെടുത്ത സംഭവത്തില്‍ യുവതിയും കാമുകനും അറസ്റ്റില്‍. മട്ടാഞ്ചേരി മംഗലത്ത് പറമ്പില്‍ റിന്‍സീന (29), ഓട്ടോ ഡ്രൈവറായ…
Read More » - 13 February
ഓടയുടെ സ്ലാബ് തകർന്ന് യുവാവിനു പരിക്ക്
ഉപ്പുതറ : ടൗണിൽ റോഡിലെ ഓടയുടെ സ്ലാബ് തകർന്ന് യുവാവിനു പരിക്കേറ്റു. ഉപ്പുതറ വേലിക്കകത്ത് സിജോ ഫിലിപ്പിനാണ് പരിക്കേറ്റത്. ബൈക്കിൽ നിന്ന് ഇറങ്ങുന്നതിനിടയിൽ സിജോയുടെ കാൽ സ്ലാബിനിടയിൽ…
Read More » - 13 February
ചെവിയിൽ പാറ്റ കയറിയതിന് ജനറൽ ആശുപത്രിയിലെത്തി: മകന് വേണ്ട ചികിത്സ ലഭിച്ചില്ലെന്ന് അധ്യാപിക
ആലപ്പുഴ: രാത്രിയിൽ ചെവിയിൽ പാറ്റ കയറിയതിനെത്തുടർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ച മകനു വേണ്ട ചികിത്സ ലഭിച്ചില്ലെന്ന് പരാതിയുമായി അധ്യാപികയായ മാതാവ്. നോർത്ത് ആര്യാട് കുരിശിങ്കൽ വീട്ടിൽ നിഷാ…
Read More » - 13 February
വർഷങ്ങളായി പള്ളിയുടെ പേരിലുള്ള ഭൂമിയിൽ കടക്കരുതെന്ന് വിലക്ക്
കുണ്ടറ: 100 വർഷമായി പള്ളിയുടെ പേരിൽ പ്രമാണമുള്ള ഏഴ് സെന്റ് ഭൂമിയിൽ വിലക്കുമായി പള്ളിക്ക് സ്ഥലം നൽകിയ ഉടമയുടെ പിൻമുറക്കാർ. കിഴക്കേകല്ലട പഞ്ചായത്തിൽ ഓണമ്പലം ഏഴാം വാർഡിലാണ്…
Read More » - 13 February
ചിട്ടി നടത്തി ഇടപാടുകാരെ വഞ്ചിച്ചു : ഒന്നാം പ്രതി കോടതിയിൽ കീഴടങ്ങി
നെടുമങ്ങാട്: ചിട്ടി നടത്തി ഇടപാടുകാരെ വഞ്ചിച്ച കേസിലെ ഒന്നാം പ്രതി കോടതിയിൽ കീഴടങ്ങി. ആനാട് വേട്ടമ്പള്ളി ഇര്യനാട് ഉത്രത്തിൽ കൃഷ്ണകുമാർ (51) ആണ് നെടുമങ്ങാട് കോടതിയിൽ കീഴടങ്ങിയത്.…
Read More » - 13 February
ലക്ഷങ്ങള്‍ വച്ച് ചൂതാട്ടം : ഏരൂരില്‍ ഗ്രാമപഞ്ചായത്ത് അംഗം ഉള്‍പ്പടെ ഒമ്പതുപേർ പിടിയിൽ
അഞ്ചല്‍ : ലക്ഷങ്ങള്‍ വച്ച് ചൂതാട്ടം നടത്തുന്ന വന്‍സംഘം ഏരൂരില്‍ അറസ്റ്റിൽ. റെയിഡ് സമയം ചൂതാട്ടത്തില്‍ ഏർപ്പെട്ടിരുന്ന ഗ്രാമപഞ്ചായത്ത് അംഗം ഉള്‍പ്പടെ ഒമ്പത് പേരെ ആണ് പൊലീസ്…
Read More » - 13 February
എം.ജി രാജമാണിക്യം ഐഎഎസിന് കാർ അപകടത്തിൽ പരിക്ക്
വര്‍ക്കല: എം.ജി രാജമാണിക്യം ഐഎഎസിന് കാർ അപകടത്തിൽ പരിക്ക്. വര്‍ക്കലയിൽ രാജമാണിക്യം സഞ്ചരിച്ച കാറിൽ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. …
Read More » - 12 February
വണ്ടി ഇടിച്ചിട്ടും നിര്‍ത്താതെ പോയതിനു കാരണം കാറിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികള്‍: പോസ്കോ കേസ്
കാര്‍ പിടികൂടിയപ്പോള്‍ കാറില്‍ സ്കൂള്‍ യൂണിഫോമില്‍ രണ്ടു പെണ്‍കുട്ടികള്‍ ഉണ്ടായതായി പറഞ്ഞിരുന്നു.
Read More »