ThrissurLatest NewsKeralaNattuvarthaNews

കി​ട​ക്ക ക​മ്പ​നി​യി​ല്‍ തീ​പി​ടി​ത്തം : നാലുപേർക്ക് പരിക്ക്

തീപിടുത്തത്തിൽ കമ്പനി​യി​ലെ നാ​ല് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു

തൃ​ശൂ​ർ: തൃ​ശൂ​രി​ല്‍ കി​ട​ക്ക ക​മ്പ​നി​യി​ല്‍ തീ​പി​ടി​ത്തം. തീപിടുത്തത്തിൽ കമ്പനി​യി​ലെ നാ​ല് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു.

Read Also : സാധനം വാങ്ങാനെത്തുന്നവരെ സമരക്കാർ ഭീഷണിപ്പെടുത്തി തിരിച്ചയക്കും: കട പൂട്ടിച്ച് സിഐടിയു

വേ​ലൂ​ര്‍ ചു​ങ്ക​ത്താ​ണ് ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ച​യാ​ണ് തീപിടിത്തം ഉണ്ടായത്.

Read Also : ‘അവിടെ ചുവപ്പ് കാണുന്നത് സിഗ്നൽ പോസ്റ്റിൽ മാത്രമാണ്’: വിമർശന കമന്റിന് ഉരുളക്കുപ്പേരി പോലെ മറുപടിയുമായി കൃഷ്ണ കുമാർ

പരിക്കേറ്റവ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇവരുടെ പരിക്ക് ​ഗുരുതരമല്ല. പ​രി​ക്കേ​റ്റ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button