AlappuzhaLatest NewsKeralaNattuvarthaNews

പി​ക്ക്അ​പ്പ് വാ​നി​ന്‍റെ ട​യ​ർ മാ​റു​ന്ന​തി​നി​ടെ ലോ​റി ഇ​ടി​ച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം

വാ​ന്‍ ഡ്രൈ​വ​ര്‍ ബി​ജു, നാ​ട്ടു​കാ​ര​ന്‍ വാ​സു​ദേ​വ​ന്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ല്‍ ലോ​റി ഇ​ടി​ച്ച് ര​ണ്ടു പേ​ര്‍ക്ക് ദാരുണാന്ത്യം. വാ​ന്‍ ഡ്രൈ​വ​ര്‍ ബി​ജു, നാ​ട്ടു​കാ​ര​ന്‍ വാ​സു​ദേ​വ​ന്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പൊ​ന്നാം​വെ​ളി​യി​ലാ​ണ് സം​ഭ​വം. പി​ക്ക്അ​പ്പ് വാ​നി​ന്‍റെ ട​യ​ര്‍ മാ​റ്റു​ന്ന​തി​നി​ടെ ലോ​റി ഇ​ടി​ച്ചാണ് മരണം സംഭവിച്ചത്.

Read Also : പാർട്ടിക്കുള്ളിൽ പോര്: അനന്തരവന്‍ അഭിഷേക് ഉള്‍പ്പെട്ട ദേശീയ സമിതി പിരിച്ചുവിട്ട് മമത

ട​യ​ര്‍​മാ​റ്റാ​ന്‍ ബി​ജു​വി​നെ സ​ഹാ​യി​ക്കാ​ന്‍ വ​ന്ന​യാ​ളാ​ണ് വാ​സു​ദേ​വ​ന്‍. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരിച്ചു. തുടർന്ന് പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button