Nattuvartha
- Feb- 2022 -12 February
ഓൺലൈൻ ട്രേഡർ, എംഎ, എംബിഎ ബിരുദം: ചായക്കടയിൽ ജോലിക്ക് നിന്നിരുന്ന കൊലക്കേസ് പ്രതി ചില്ലറക്കാരനല്ലെന്ന് പോലീസ്
തിരുവനന്തപുരം: അലങ്കാരച്ചെടിക്കടയിലെ ജീവനക്കാരി വിനിതയെ കഴുത്തറുത്ത് കൊന്ന് മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശി രാജേന്ദ്രൻ ചില്ലറക്കാരനല്ലെന്ന് പോലീസ്. കൊടുംകുറ്റവാളിയാണ് രാജേന്ദ്രന്റെ വിദ്യാഭ്യാസയോഗ്യതകളടക്കം കണ്ട് അമ്പരന്നിരിക്കുകയാണ് പോലീസ്. ഇയാൾ…
Read More » - 12 February
ഏതോ ഒരുത്തന്റെ കൈകൊണ്ട് എന്റെ കുഞ്ഞ് മരിച്ചെന്ന് അറിഞ്ഞ നിമിഷം മുതൽ തകർന്നു പോയതാണ്: വിനീതയുടെ പിതാവ്
തിരുവനന്തപുരം: മകളെ കൊന്ന പ്രതിയെ പോലീസ് പിടികൂടിയതിൽ സന്തോഷമുണ്ടെന്ന്, കൊല്ലപ്പെട്ട വിനീതയുടെ മാതാപിതാക്കൾ. പ്രതിക്ക് കടുത്ത ശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട വിനീതയുടെ മകൻ അക്ഷയ് ആവശ്യപ്പെട്ടു. ഭർത്താവ്…
Read More » - 12 February
ഇങ്ങനെ ചെയ്യുന്നത് ചില ഉന്നത സ്ഥാനങ്ങള്‍ക്ക് വേണ്ടി, ഗവര്‍ണര്‍ പൂര്‍ണമായി ആര്‍എസ്എസ് ശൈലിയിലേക്ക് മാറി: കെ മുരളീധരന്
തിരുവനന്തപുരം: കര്‍ണാടകയിലെ കോളേജുകളിൽ നടക്കുന്ന ഹിജാബ് വിവാദത്തില്‍ കേരള ഗവര്‍ണറുടെ പ്രതികരണം ദൗര്‍ഭാഗ്യകരമെന്ന് കെ മുരളീധരന് എംപി. വിഷയത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്…
Read More » - 12 February
കേട്ടതെല്ലാം സത്യമാണ്, ഒരുപാട് കടങ്ങളുണ്ട്, പക്ഷെ ഇപ്പോൾ എന്റെ ഇടതുപക്ഷത്തിന് വേണ്ടി ഞാൻ എന്തും സഹിക്കും: പിവി അൻവർ
നിലമ്പൂർ: അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ചു നീക്കിയതിൽ പ്രതികരണവുമായി എം എൽ എ പിവി അൻവറിന്റെ ഫേസ്ബുക് കുറിപ്പ്. കടുത്ത സാമ്പത്തിക പ്രതിസന്ധികളെ അതിജീവിച്ച് തന്നെയാണ് നിൽക്കുന്നതെന്ന്…
Read More » - 12 February
കരിപ്പൂരില്‍ അരയില്‍ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം : 1.845 കിലോ സ്വര്‍ണമിശ്രിതം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.845 കിലോ സ്വര്‍ണ മിശ്രിതം പിടികൂടി. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വർണം പിടിച്ചെടുത്തത്. കോഴിക്കോട് സ്വദേശിയായ യാത്രക്കാരന്റെ…
Read More » - 12 February
ഞാൻ ഒരു ഡ്രസ് ഇട്ടുകഴിഞ്ഞാൽ അവർക്ക് എന്തോ വലിയ ചിന്തയാണ്: ഞരമ്പൻമാരുടെ ചിന്താഗതിയാണ് മാറേണ്ടത്: അഞ്ജിത നായർ
മലപ്പുറം: സോഷ്യല്‍ മീഡിയയിൽ ഏറെ പ്രശസ്തയാണ് അഞ്ജിത നായര്‍ എന്ന യൂട്യൂബർ. നടിയും മോഡലും ഇൻഫ്ലുവൻസറുമായ അഞ്ജിതയുടെ വീഡിയോകള്‍ ഫേസ്ബുക്കിലും തരംഗമാകാറുണ്ട്. ഇപ്പോള്‍ അഞ്ജിതയുടെ ഒരു അഭിമുഖം…
Read More » - 12 February
ബസിൽവെച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവും പിഴയും
പാലക്കാട്: ബസിൽവെച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച കേസിലെ പ്രതിക്ക് അഞ്ചുവർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുഴൽമന്ദം ചിതലി ആലുംപെട്ടി…
Read More » - 12 February
മലപ്പുറത്ത് ലഹരി നിര്‍മ്മാണ ഫാക്ടറി: വ്യാജ ഹാന്‍സ് നിര്‍മ്മാണ യൂണിറ്റിൽ നിന്ന് പിടിച്ചെടുത്തത് ലക്ഷങ്ങളുടെ ലഹരി മരുന്ന്
മലപ്പുറം: കുറ്റിപ്പുറത്ത് ലഹരി നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി. എടച്ചലം കുന്നുംപുറത്താണ് ലഹരി വസ്തുക്കള്‍ പൊടിച്ച് പാക്ക് ചെയ്യുന്ന വ്യാജ ഹാന്‍സ് നിർമ്മാണ യൂണിറ്റ് പോലീസ് കണ്ടെത്തിയത്. എടച്ചലത്തിനടുത്ത…
Read More » - 12 February
‘ഹൗ ഓൾഡ് ആർ യു’ നാൽപ്പത് കഴിഞ്ഞെങ്കിൽ നിങ്ങൾ സൂക്ഷിക്കണം, സ്ത്രീകൾക്ക് മുന്നറിയിപ്പ്
40 കഴിഞ്ഞ സ്ത്രീകൾക്ക് നിരവധി ആരോഗ്യപ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ടെന്ന് പഠനറിപ്പോർട്ട്. മുടികൊഴിച്ചിൽ തുടങ്ങി തലവേദനയിലേക്കും നടുവേദനയിലേക്കും വരെ നീളുന്ന ആരോഗ്യപ്രശ്നങ്ങളാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. പ്രായം മനുഷ്യന്റെ മനസ്സിനെ…
Read More » - 12 February
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ക്ലാസ്മുറിയിൽ വെച്ച് പീഡിപിപ്പിച്ചു:അധ്യാപകന് 16വർഷം കഠിനതടവ്
പട്ടാമ്പി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ക്ലാസ് മുറിയിൽ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകനെ കഠിന തടവിന് ശിക്ഷിച്ച് കോടതി. 16 വർഷം കഠിനതടവും 75000 രൂപ പിഴയും ആണ്…
Read More » - 12 February
കുറുപ്പന്തറയില്‍ കേരള എക്സ്പ്രസ് ട്രെയിനിന് മുകളില്‍ ഇലക്ട്രിക് ലൈന്‍ പൊട്ടി വീണു
കോട്ടയം: കുറുപ്പന്തറയിൽ റെയിൽവേ ഇലക്ട്രിക്ക് ലൈൻ പൊട്ടി വീണു. കേരള എക്പ്രസ് കടന്നു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ട്രെയിന്റെ ഇലക്ട്രിക് എൻജിനെ ട്രാക്ഷൻ ലൈനുമായി ബന്ധിപ്പിക്കുന്ന പാന്റോഗ്രാഫ് സംവിധാനമാണ്…
Read More » - 12 February
മുന്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി കൊല്ലാന്‍ ശ്രമിച്ച നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മലപ്പുറം: മുന്‍ എസ് ഡിപിഐ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി കൊല്ലാന്‍ ശ്രമിച്ച നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. സജീവ എസ്ഡിപിഐ പ്രവത്തകനായിരുന്ന പള്ളിക്കല്‍ സ്വദേശി…
Read More » - 12 February
യഥാർത്ഥ മനോരോഗി നായര്‍ കരുതുന്നതു പോലെ പണിക്കരല്ല, അത് നിങ്ങൾ ശമ്പളത്തിനു വച്ചിരിക്കുന്ന പണിക്കാർ ആണ്:ശ്രീജിത്ത് പണിക്കർ
പാലക്കാട്: മാധ്യമ പ്രവർത്തകൻ ശ്രീകണ്ഠൻ നായർക്കെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. പൂക്കൾ ടിവിയുടെ ചേട്ടൻ ടിവിയെ തകർക്കാൻ നടക്കുന്ന മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി…
Read More » - 12 February
സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ തടവുകാരൻ തൂങ്ങിമരിച്ച നിലയിൽ
തൃശൂർ: സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ തടവുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി അഭിജിത്തിനെ ആണ് മാനസികാരോഗ്യ കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിയ്യൂര്‍ ഹൈ സെക്യൂരിറ്റി…
Read More » - 12 February
തട്ടിപ്പ്, കള്ളപ്പണക്കേസിലെ പ്രതിക്കൊപ്പം കോടിയേരിയും മന്ത്രിയും, തട്ടിപ്പ് നടത്തിയത് നേതാക്കളുമായുള്ള ചങ്ങാത്തം കാട്ടി
മലപ്പുറം: മലപ്പുറം ജില്ല കേന്ദ്രീകരിച്ച് 1500 കോടി രൂപയുടെ തട്ടിപ്പും കള്ള പണ ഇടപാടും നടത്തിയ കമ്പിനിയുടെ ഡയറക്ടർക്ക് മന്ത്രി കെ കൃഷ്ണൻ കുട്ടി മുഹമദ് റിയാസ്,…
Read More » - 12 February
കടകളിൽ സ്ഥാപിക്കുന്ന ക്യൂ ആർ കോഡുകൾ കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പുകൾ വർദ്ധിക്കുന്നു: പൊലീസ് മുന്നറിയിപ്പ് നൽകി
തിരുവനന്തപുരം: കടകൾക്ക് മുന്നിൽ ഡിജിറ്റൽ പെയ്മെൻ്റ് ക്യൂ ആർ കോഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ തട്ടിപ്പിന് ഇരയാകാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകി വിഴിഞ്ഞം സർക്കിൾ ഇൻസ്പെക്ടർ. സംസ്ഥാനത്ത് ഇത്തരം…
Read More » - 12 February
കാലിഫോർണിയ 9 എന്നറിയപ്പെടുന്ന അതിമാരക രാസ ലഹരിമരുന്നുമായി ബി.ടെക് വിദ്യാർഥി പിടിയിൽ
കലൂർ: കാലിഫോർണിയ 9 എന്നറിയപ്പെടുന്ന അതിമാരക രാസ ലഹരിയായ എൽ.എസ്.ഡി സ്റ്റാമ്പുമായി ബി.ടെക് വിദ്യാർഥി അറസ്റ്റിൽ. ഇടുക്കി കാഞ്ചിയാർ-പേഴുക്കണ്ടം സ്വദേശിയായ ബി.ടെക് വിദ്യാർഥി തെക്കേ ചെരുവിൽ വീട്ടിൽ…
Read More » - 12 February
മര്‍ദ്ദിതര്‍ക്കും അരികുവത്കരിക്കപ്പെട്ടവര്‍ക്കുമൊപ്പം ഇക്കാലമത്രയും നിലകൊണ്ട മാധ്യമ സ്ഥാപനമാണ് മീഡിയവണ്‍: ഫിറോസ്
മലപ്പുറം: മീഡിയ വൺ ചാനലിന് പിന്തുണയുമായി ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിന്റെ ഫേസ്ബുക് പോസ്റ്റ്. മര്‍ദ്ദിതര്‍ക്കും അരികുവത്കരിക്കപ്പെട്ടവര്‍ക്കുമൊപ്പം ഇക്കാലമത്രയും നിലകൊണ്ട മാധ്യമ സ്ഥാപനമാണ് മീഡിയവണ്ണെന്ന് ഫിറോസ് കുന്നംപറമ്പിൽ…
Read More » - 12 February
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി : 23കാരനെ കാപ്പ ചുമത്തി നാടുകടത്തി
കോട്ടയം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. ജില്ലയിലെ ഗുണ്ടയും മോഷണം, പിടിച്ചുപറി, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി കേസുകളിൽ പ്രതിയുമായ കങ്ങഴ കൊറ്റംചിറ…
Read More » - 12 February
മുറിയിൽ പൂട്ടിയിട്ട് റിൻസീനയ്ക്കൊപ്പം പലതരം വീഡിയോ എടുത്തു:ഹണിട്രാപ്പിലാക്കി പണംതട്ടിയ യുവതിയും കാമുകനും സ്ഥിരംപ്രതികൾ
കൊച്ചി: ലോഡ്ജ് ഉടമയെ ഹണിട്രാപ്പിലാക്കി ഭീഷണിപ്പെടുത്തി പണവും രേഖയും തട്ടിയെടുത്ത യുവതിയും കാമുകനും പിടിയിൽ. ഫോർട്ടുകൊച്ചി സ്വദേശി ഷാജിയെന്നു വിളിക്കുന്ന ഷാജഹാൻ(25), മട്ടാഞ്ചേരി മംഗലത്തു പറമ്പിൽ വാടകയ്ക്ക്…
Read More » - 12 February
പോസ്റ്റ് ഓഫിസിന്റെ പൂട്ട് തകര്‍ത്ത് മോഷണം : അന്തർ ജില്ല മോഷ്ടാവ് അറസ്റ്റിൽ
കോട്ടയം: തലയോലപ്പറമ്പ് പോസ്റ്റ് ഓഫിസിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. അന്തർ ജില്ല മോഷ്ടാവ്, കൊല്ലം സ്വദേശി കരവാളൂർ വട്ടമൺ സജി മന്ദിരത്തിൽ…
Read More » - 12 February
കലൂരിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ വിദ്യാർത്ഥിനികളും: മയക്കുമരുന്ന് നൽകി പീഡിപ്പിക്കാൻ ശ്രമിച്ചതായി മൊഴി
കൊച്ചി: കലൂരിൽ അമിത വേഗതയിൽ എത്തിയ കാർ ഇടിച്ച് ശുചീകരണ തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ വഴിത്തിരിവ്. വാഹനം ഓടിച്ച പ്രതികൾ മയക്കുമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ…
Read More » - 12 February
ആംബുലൻസും ബസും കൂട്ടിയിടിച്ച് അപകടം : രോഗി മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്
കാസർഗോഡ്: ആംബുലന്‍സും ബസും കൂട്ടിയിടിച്ച് രോഗിക്ക് ദാരുണാന്ത്യം. അപകടത്തിൽ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കാസര്‍ഗോഡ് പുതിയകോട്ടയിലാണ് സംഭവം. Read Also : യോഗി ആദിത്യനാഥുമായുള്ള വാക്പോരിന് പിന്നാലെ ദേശീയ…
Read More » - 12 February
യോഗി ആദിത്യനാഥുമായുള്ള വാക്പോരിന് പിന്നാലെ ദേശീയ മാധ്യമങ്ങളിൽ ചർച്ചയായി പിണറായി വിജയന്റെ ബിരുദം: വാസ്തവം ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനങ്ങളിലെ വികസന മാതൃകകളെ ചൊല്ലി കേരള മുഖ്യമന്ത്രി പിണറായി വിജയനും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിലുള്ള വാക്പോരിനിടെയാണ് വിജയന്റെ വിദ്യാഭ്യാസ യോഗ്യതയെ ചൊല്ലി സോഷ്യൽ…
Read More » - 12 February
തിരുവനന്തപുരത്ത് ശക്തമായ മഴ: മധ്യകേരളത്തിലും മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കനത്ത ചൂടിനിടെ തലസ്ഥാനത്ത് വീണ്ടും ശക്തമായ മഴ. തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. കനത്ത ചൂടിനിടെ ലഭിച്ച മഴ ഒരു ആശ്വാസമായിരിക്കുകയാണ്.…
Read More »