Nattuvartha
- Feb- 2022 -25 February
ദുരിതാശ്വാസനിധി ക്രമക്കേട് : മുഖ്യമന്ത്രിയെ മാത്രം ക്രൂശിക്കാൻ കഴിയില്ലെന്ന് ലോകായുക്ത
തിരുവനന്തപുരം: ദുരിതാശ്വാസനിധി ക്രമക്കേടിൽ മുഖ്യമന്ത്രിയെ മാത്രം ക്രൂശിക്കാൻ കഴില്ലെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം നൽകാനുള്ള തീരുമാനം മന്ത്രിസഭാ യോഗത്തിന്റേതാണെന്നും,…
Read More » - 25 February
വഴി തർക്കത്തിനിടെ വയോധികൻ ചവിട്ടേറ്റു മരിച്ച സംഭവം : ബന്ധു പിടിയിൽ
എടപ്പാൾ: പൊന്നാനിയിൽ അതിർത്തി തർക്കത്തെ തുടർന്നു വയോധികൻ ചവിട്ടേറ്റു മരിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. അയൽവാസിയും ബന്ധുവുമായ റിജിലിനെ പൊന്നാനി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പൊന്നാനി…
Read More » - 25 February
പേപ്പട്ടിയുടെ ആക്രമണത്തില്‍ 36 പേര്‍ക്ക് പരിക്ക്
കോഴിക്കോട്: ജില്ലയിൽ പേപ്പട്ടി ആക്രമണം. പേപ്പട്ടിയുടെ ആക്രമണത്തില്‍ 36 പേര്‍ക്ക് പരിക്കേറ്റു. കൊമ്മേരി, പൊറ്റമ്മല്‍, മങ്കാവ് എന്നിവിടങ്ങളിലാണ് പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റ എല്ലാവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
Read More » - 25 February
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
അരീക്കോട്: അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കാവനൂർ സ്വദേശിയായ സാദിഖിനെ (35) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡിവൈ.എസ്.പി…
Read More » - 25 February
ആറ് നിലകളിലായി സിപിഎമ്മിന് പുതിയ ആസ്ഥാന മന്ദിരം : മുഖ്യമന്ത്രി പിണറായി വിജയൻ ശിലയിട്ടു
തിരുവനന്തപുരം: സിപിഎമ്മിന് പുതിയ ആസ്ഥാന മന്ദിരം തലസ്ഥാനത്ത് ഒരുങ്ങുന്നു. ആറു നിലകളായി പണിയുന്ന പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. എകെജി സെന്ററിന് സമീപം…
Read More » - 25 February
ഹഷീഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ
കൊച്ചി: ഹഷീഷ് ഓയിലുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ആഷിക് (21), സുഹൈൽ (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം.…
Read More » - 25 February
ഭിന്നശേഷിക്കാരിയ്ക്ക് പീഡനം : ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
വള്ളികുന്നം: ഓട്ടോ യാത്രക്കിടെ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കറ്റാനം ഇലിപ്പക്കുളം ആശാരി അയ്യത്ത് നവാസാണ് (45) പൊലീസ് പിടിയിലായത്. Read…
Read More » - 25 February
അമിതവേഗം ചോദ്യം ചെയ്ത യുവാവിനെ പിന്തുടർന്നെത്തി ആക്രമിച്ചു : നാലംഗ സംഘം അറസ്റ്റിൽ
വള്ളികുന്നം: അമിതവേഗം ചോദ്യം ചെയ്ത യുവാവിനെ പിന്തുടർന്ന് എത്തി അക്രമിച്ച സംഭവത്തിലെ നാലംഗ സംഘം പിടിയിൽ. വള്ളികുന്നം കടുവിനാല്‍ പേരക്കത്തറയില് സുജിത്ത് (22), സഹോദരന് അജിത്ത് (20),…
Read More » - 25 February
ഹിജാബ് നിരോധനത്തിൽ വിവാദം സൃഷ്ടിക്കുന്നത് എസ്ഡിപിഐ, വെറും ഹിജാബിനു വേണ്ടി വിദ്യാഭ്യാസം തുലയ്ക്കരുത്: സുരയ്യ
ഉഡുപ്പി: വെറും ഹിജാബിനു വേണ്ടി തെരുവിലിറങ്ങി വിദ്യാഭ്യാസം തുലക്കരുതെന്ന് വിദ്യാർത്ഥിനികളെ ഉപദേശിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താവും മാധ്യമപ്രവര്‍ത്തകയുമായ സുരയ്യ അഞ്ജുമിൻ. ഹിജാബ് നിരോധനത്തിൽ വിവാദം സൃഷ്ടിക്കുന്നത്…
Read More » - 25 February
യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ നടപടികൾ കൈക്കൊള്ളുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഹായങ്ങൾ ഉറപ്പുവരുത്തുന്നതിനായി 24 മണിക്കൂറും പ്രവർത്തനസജ്ജമായ സെൽ നോർക്കയിൽ…
Read More » - 25 February
ട്രെയിനിൽ നിന്നും വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം
തൃശൂർ: ട്രെയിനിൽ നിന്നും വീണ് വിദ്യാർത്ഥി മരിച്ചു. തൃശൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കോട്ടയം സ്വദേശിയായ മിലൻ സെബാസ്റ്റ്യൻ (22) ആണ് ട്രെയിനിൽ നിന്നും വീണ് മരിച്ചത്.…
Read More » - 25 February
ഭൂമിയേറ്റെടുക്കൽ: 90കാരിയുടെ വീട് തകർത്ത് തെരുവിലേക്കിറക്കി വിട്ട് റവന്യൂ വകുപ്പ്
പേരാവൂര്‍: താലൂക്ക് ആശുപത്രിയ്ക്കായി ഭൂമി ഏറ്റെടുക്കാൻ തൊണ്ണൂറുകാരിയുടെ വീട് തകർത്ത് തെരുവിലേക്കിറക്കിവിട്ട് റവന്യു വകുപ്പ്. ആശുപത്രിയുടെ ഭൂമി കൈയേറ്റം ഒഴിവാക്കാനാണ് നടപടിയെന്നാണ് സംഭവത്തിൽ റവന്യു വകുപ്പിന്റെ വിശദീകരണം.…
Read More » - 25 February
വെള്ളിയാഴ്ചകളിലും റമദാൻ ദിനത്തിലും ഹിജാബ് ധരിക്കണം: ഹർജി തള്ളി കർണാടക ഹൈക്കോടതി
ബെംഗളൂരു: വെള്ളിയാഴ്ചകളിലും റമസാൻ ദിനത്തിലും ഹിജാബ് ധരിക്കാൻ അനുമതി തേടിയുള്ള ഹർജി കർണാടക ഹൈക്കോടതി ഇന്ന് തള്ളി. പ്രത്യേക സാഹചര്യത്തിൽ ഇടക്കാല ഉത്തരവ് വേണമെന്ന് ആവശ്യപ്പെട്ട് കർണാടകയിലെ…
Read More » - 25 February
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു : പ്രതിക്ക് 20 വര്‍ഷം കഠിന തടവും പിഴയും
കാഞ്ഞങ്ങാട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. രാജപുരം പൊലീസ് സ്റ്റേഷന് പരിധിയിലെ കെ.ഭാസ്കരനെ(40)യാണ് കോടതി ശിക്ഷിച്ചത്.…
Read More » - 25 February
ഒന്നും രണ്ടും പിണറായി സർക്കാറുകളെ മലയാളി ഒരിക്കലും മറക്കില്ല: കെടി ജലീൽ
തിരുവനന്തപുരം: ക്രിയാത്മകമായ ഇടപെടലുകളിലൂടെയാണ് ഇടതുപക്ഷം ഹൃദയപക്ഷമായതെന്നും ഒന്നും രണ്ടും പിണറായി സർക്കാരുകളെ മലയാളി ഒരിക്കലും മറക്കില്ലെന്നും കെടി ജലീൽ എംഎൽഎ. കേരളത്തിൻ്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ…
Read More » - 25 February
അഞ്ചു വയസുകാരനെ ഉപേക്ഷിച്ച് നാടുവിട്ടു : യുവതിയും കാമുകനും അറസ്റ്റില്‍
പൂച്ചാക്കല്‍: അഞ്ചു വയസുള്ള മകനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം നാടുവിട്ട വടുതല സ്വദേശിനിയായ യുവതിയും കാമുകനും അറസ്റ്റില്‍. അരൂക്കുറ്റി വടുതല സ്വദേശിനിയായ 28കാരി, കാമുകന് മലപ്പുറം തിരൂര്‍ വെങ്ങാല്ലൂരില്‍…
Read More » - 25 February
റഷ്യൻ വെബ്സൈറ്റുകൾ ആക്രമിക്കും : സൈബർ യുദ്ധം പ്രഖ്യാപിച്ച് ഹാക്കിംഗ് സംഘടന അനോണിമസ്
മോസ്കോ: റഷ്യയ്ക്കെതിരെ സൈബർ യുദ്ധം പ്രഖ്യാപിച്ച് ടീം ‘അനോണിമസ്’. കുപ്രസിദ്ധ ഹാക്കിംഗ് സംഘമാണ് ടീം ‘അനോണിമസ്’. സമൂഹ മാധ്യമങ്ങളിലൂടെയാണ് ‘അനോണിമസ്’ ഈ വെല്ലുവിളി നടത്തിയത്. ഉക്രൈനിൽ അധിനിവേശം…
Read More » - 25 February
അതിര്‍ത്തി തര്‍ക്കം : അയല്‍വാസിയെ ചവിട്ടി കൊന്നു
പൊന്നാനി: വഴി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ ചവിട്ടി കൊന്നു. പൊന്നാനി ഗേള്‍സ് സ്കൂളിന് സമീപം പത്തായ പറമ്പ് സ്വദേശി സുബ്രഹ്മണ്യന് എന്ന മോഹനന് (62) ആണ് മരിച്ചത്.…
Read More » - 25 February
‘മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ നടന്ന കൊള്ളയെയും മുഖ്യമന്ത്രി ന്യായീകരിക്കുന്നു’:വി. ഡി സതീശൻ
തിരുവനന്തപുരം : മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ നടന്ന കൊള്ളയെയും മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അസാധാരണ സാഹചര്യത്തില്‍ നടന്ന അസാധാരണ കൊള്ളയെന്നാണ് ഈ അഴിമതിയെ…
Read More » - 25 February
ഭര്‍ത്താവിന്റെ ബൈക്കില്‍ എംഡിഎംഎ ഒളിപ്പിച്ച് കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചു: പഞ്ചായത്ത് അംഗമായ ഭാര്യ അറസ്റ്റിൽ
തൊടുപുഴ: ഇടുക്കി വണ്ടന്മേട്ടില് മയക്കുമരുന്ന് കേസില്‍ ഭര്‍ത്താവിനെ കുടുക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. വണ്ടന്മേട് പഞ്ചായത്ത് അംഗം സൗമ്യ സുനില്‍ ആണ് പിടിയിലായത്. ഭര്‍ത്താവിന്റെ ഇരുചക്ര വാഹനത്തില്‍…
Read More » - 25 February
താങ്കളുടെ ഈ മന്ത്രിസഭയിൽ ജനങ്ങൾക്ക് പ്രതീക്ഷകൾ ഏറെയായിരുന്നു, ഇന്ന് അതെവിടൊക്കെയോ നഷ്ടമായിരിക്കുന്നു: വൈറൽ കുറിപ്പ്
തിരുവനന്തപുരം: തമ്പാനൂരിൽ ഹോട്ടലിൽ കയറി റിസപ്ഷനിസ്റ്റിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന സംഭവം ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് സ്വദേശി ഫരീദ് പോലീസിന്റെ പിടിയിലായി. കേരളത്തിൽ അടിക്കടിയുണ്ടാകുന്ന…
Read More » - 25 February
കുട്ടിക്ക് ക്രൂരമർദ്ദനമേറ്റ സംഭവം: സംരക്ഷിക്കുന്നതിൽ അമ്മയ്ക്ക് വീഴ്ച പറ്റി, കുട്ടിയെ സി.ഡബ്ള്യു.സി ഏറ്റെടുക്കും
കൊച്ചി: തൃക്കാക്കരയില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടര വയസ്സുകാരിയുടെ സംരക്ഷണം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മീഷന് ഏറ്റെടുക്കും. കുട്ടിയെ സംരക്ഷിക്കുന്നതിൽ അമ്മയ്ക്ക് വീഴ്ച പറ്റിയെന്ന് വ്യക്തമായ സാഹചര്യത്തിലാണ് തീരുമാനം. കുട്ടിയെ…
Read More » - 25 February
തിരുവനന്തപുരത്തെ ഞെട്ടിച്ച ഹോട്ടലിലെ കൊലപാതകം: പ്രതി പിടിയിൽ
തിരുവനന്തപുരം: ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിയെ പിടികൂടി. നെടുമങ്ങാട് സ്വദേശി ഹരീഷിനെയാണ് പൊലീസ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം പ്രതി ആയുധവുമായി കടന്നു കളയുകയായിരുന്നു. നെടുമങ്ങാട് എത്തിയ…
Read More » - 25 February
സമരത്തിനിടയിൽ ടൂർ പോയി: മേയർ ആര്യ രാജേന്ദ്രന്റെ പിഎ രാജിവെച്ചു
തിരുവനന്തപുരം: അഭിപ്രായ ഭിന്നത മൂലം മേയർ ആര്യാ രാജേന്ദ്രന്റെ പി എ രാജിവച്ചു. ഒരു വര്‍ഷത്തെ ഡെപ്യൂട്ടേഷന് കാലാവധി അവസാനിച്ചെങ്കിലും പുതുക്കാതെ ഇയാൾ മാതൃവകുപ്പിലേക്ക് മടങ്ങുകയായിരുന്നു. മേയറുമായി…
Read More » - 25 February
ആന്ധ്രയിൽ നിന്നും ഇരുതലമൂരിയുമായി മലപ്പുറം സ്വദേശി: ഓടിച്ചിട്ട് പിടികൂടി ആർപിഎഫ്
പാലക്കാട് : ആന്ധ്ര പ്രദേശില്‍ നിന്ന് 10 കോടി രൂപക്ക് വിദേശത്തേക്ക് കടത്താന്‍ കേരളത്തിൽ എത്തിച്ച ഇരുതലമൂരി പാമ്പുമായി മലപ്പുറം സ്വദേശി അറസ്റ്റിലായി. മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മല്‍…
Read More »