Nattuvartha
- Feb- 2022 -26 February
‘ഞാൻ പുടിന്റെ അമ്മയായിരുന്നെങ്കിൽ’- കവിതയുമായി അമേരിക്കന്‍ നടി, യുദ്ധം നിർത്തണമെന്ന് അപേക്ഷ
ന്യൂയോർക്ക്: റഷ്യ-യുക്രെയ്ന് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സമാധാനചർച്ചകൾ നടത്താന്‍ അഭ്യർത്ഥിച്ച് അമേരിക്കന്‍ നടി അന്നലിൻ മക്കോർഡിന്. സ്വന്തമായി എഴുതിയ കവിത ചൊല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് മക്കോർഡിന് വിഷയത്തിൽ…
Read More » - 26 February
പെൺകുട്ടിയെ ബൈക്കിൽ പിന്തുടർന്ന് ഉപദ്രവിച്ച കേസ് : പ്രതി അറസ്റ്റിൽ
പരപ്പനങ്ങാടി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ യുവാവ് പിടിയിൽ. കാരാട് പൊന്നേമ്പാടം പി. സനലിനെയാണ് (31) പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ…
Read More » - 26 February
52 വർഷമായി ഒളിവിലായിരുന്ന പൊലീസ് സ്റ്റേഷൻ ആക്രമണക്കേസ് പ്രതി മാവടി തങ്കപ്പൻ മരിച്ചു
നെടുങ്കണ്ടം: പുല്‍പ്പള്ളി പൊലീസ് സ്റ്റേഷന് ആക്രമണക്കേസിൽ വിചാരണയ്ക്ക് വിധേയനാകാതെ അഞ്ചര പതിറ്റാണ്ടോളം കാലം ഒളിവില്‍ കഴിഞ്ഞ അള്ളുങ്കല്‍ ശ്രീധരന് മരിച്ചു. കെ. അജിത അടക്കം പ്രതികളായ കേസില്‍…
Read More » - 26 February
ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കി : മലപ്പുറത്ത് 49കാരന് പിടിയിൽ
മലപ്പുറം: ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. വെള്ളുവങ്ങാട് പറമ്പന്‍പൂള സ്വദേശി കരുവന്തിരുത്തി ഷറഫുദ്ദീന് തങ്ങളി (49)നെയാണ് പാണ്ടിക്കാട് പൊലീസ്…
Read More » - 26 February
മോദി 15% പേരെ പിരിച്ചുവിട്ടു: കേരളത്തിൽ പേഴ്സണൽ സ്റ്റാഫ് നിയമനക്കൊള്ളയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ
തിരുവനന്തപുരം: ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്ന സംസ്ഥാനത്തെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങൾക്കെതിരെ ബിജെപി നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇല്ലാത്ത തരത്തിലുള്ള…
Read More » - 26 February
പുഴയിൽ വീണ് പെൺകുട്ടിയെ കാണാതായി
ഇടുക്കി: ഇടുക്കി പുഴയിൽ വീണ പെണ്‍കുട്ടിയെ കാണാതായി. ഒന്‍പത് പേരടങ്ങിയ സംഘം ആണ് തടാകത്തില്‍ ഇറങ്ങിയത്. Read Also : ‘ഒരു നേരത്തെ ഭക്ഷണത്തിനോടുള്ള ആര്‍ത്തിയാണ് ലോകത്തിലെ…
Read More » - 26 February
സ്ത്രീയെയും കുട്ടിയെയും വീട്ടിൽ കയറി ആക്രമിച്ചു : പ്രതി പിടിയിൽ
അഞ്ചൽ: അയൽവാസിയായ സ്ത്രീയെയും 12 വയസ്സുള്ള കുട്ടിയെയും വീട്ടിൽ കയറി ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. ഏരൂർ നടുക്കുന്നുംപുറത്ത് സ്വദേശി രതീഷ് ആണ് (40)…
Read More » - 26 February
ആംബുലൻസ് ഡ്രൈവറെ വധിക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ
നെടുമങ്ങാട് : ആംബുലൻസ് ഡ്രൈവറെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കൊല്ലം ആയിരനല്ലൂർ മണലിൽ കിണറ്റുമുക്ക് സതീഷ് ഭവനിൽ നിന്നും മഞ്ച പുന്നവേലിക്കോണം കിച്ചു…
Read More » - 26 February
അച്ഛനെയും മുത്തച്ഛെനയും വധിക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ
അഞ്ചാലുംമൂട്: അച്ഛനെയും മുത്തച്ഛെനയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തൃക്കരുവ തെക്കേചേരി വൻമള കുന്നത്ത് മേലതിൽ വീട്ടിൽ ജയപ്രകാശ് (25) ആണ് പിടിയിലായത്. അഞ്ചാലുംമൂട്…
Read More » - 26 February
ജാതിവിലക്ക് നീക്കി ജനകീയമാക്കാൻ കൂടൽ മാണിക്യം, ദൈവത്തിനെന്ത് ജാതിയും മതവും: അമ്പരന്ന് വിശ്വാസികൾ
തൃശ്ശൂർ: കൂടൽ മാണിക്യം കൂത്തമ്പലത്തിൽ കാലങ്ങളായി തുടർന്ന് വന്നിരുന്ന ജാതിവിലക്ക് നീക്കി ദേവസ്വം ഭരണസമിതി. അമ്പലത്തിലെ അയിത്തത്തിനെതിരെ നിരവധി എതിർപ്പുകളും മറ്റും ഉയർന്നു വന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.…
Read More » - 26 February
യുവതിയ്ക്ക് നേരെ ആക്രമണം : യുവാവ് അറസ്റ്റിൽ
പരവൂർ: യുവതിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പരവൂർ കൂനയിൽ മുന്നാഴി പടിഞ്ഞാറ്റതിൽ വീട്ടിൽ ബിജുവിനെയാണ് (46) പൊലീസ് അറസ്റ്റ് ചെയ്തത്. പരവൂർ സ്വദേശിനിയായ യുവതി നൽകിയ…
Read More » - 26 February
യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി
കോട്ടയം: കൊലപാതകമടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി. വെള്ളാവൂർ കടയനിക്കാട് വില്ലൻപാറ പുതുപ്പറമ്പില്‍ വീട്ടില്‍ പി.എസ്. സുരേഷിനെയാണ് (ജയേഷ്) ജില്ല…
Read More » - 26 February
ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും കുറ്റകൃത്യം : രണ്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി
ആലുവ: ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെട്ട രണ്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി. റൂറല്‍ ജില്ലയില്‍ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവര്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ജാമ്യം റദ്ദാക്കിയത്. നോർത്ത്…
Read More » - 26 February
ആയുധങ്ങളും 188 കിലോ കഞ്ചാവുമായി യുവാക്കൾ എക്സൈസ് പിടിയിൽ
പാലക്കാട്: കാറിൽ കടത്താൻ ശ്രമിച്ച 188 കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ എക്സൈസ് പിടിയിൽ. പെരുമ്പാവൂർ തണ്ടേക്കാട് പുത്തൻ വീട്ടുപറമ്പിൽ മുഹമ്മദ് ബിലാൽ (ബിനു -37), പഴയന്നൂർ…
Read More » - 26 February
ആംബര്‍ ഗ്രീസും മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റിൽ
വെഞ്ഞാറമൂട്: മയക്കുമരുന്നും തിമിംഗല ഛർദിലുമായി യുവാവ് അറസ്റ്റിൽ. കഴക്കൂട്ടം ചന്തരവിള സ്വദേശി ഗരീബ് (28) ആണ് പിടിയിലായത്. ശനിയാഴ്ച രാവിലെ 11-ന് ആണ് ഇയാളെ പിടികൂടിയത്. ഇയാളിൽ…
Read More » - 26 February
അക്രമികൾ കുത്തി പരിക്കേൽപ്പിച്ചെന്ന് പരാതി, യുവാവിന്റെ മൊഴിയിൽ വൈരുദ്ധ്യം: നുണ പൊളിച്ച് പൊലീസ്
തൃശ്ശൂർ: തൊഴിയൂരിൽ അക്രമിസംഘം കുത്തിപ്പരിക്കേല്‍പ്പിച്ചെന്ന് യുവാവ് നൽകിയ പരാതി വ്യാജമാണെന്ന് തെളിയിച്ച് പൊലീസ്. അമ്മയുമായി പിണങ്ങിയ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് പൊലീസ് കണ്ടെത്തി. തിങ്കളാഴ്ച രാത്രി ജോലി…
Read More » - 26 February
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
തൃത്താല : മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. ആലൂര് സ്വദേശി മുഹമ്മദലി ബാബുവാണ് (39) അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 1.750 ഗ്രാം എം.ഡി.എം.എയും പണവും കണ്ടെടുത്തിട്ടുണ്ട്. പൊലീസിന്…
Read More » - 26 February
ആർക്കും ആരോടും എപ്പോഴും തോന്നിയേക്കാവുന്ന ദൈവികമായ ഒരു പ്രാർഥനയാണ് പ്രണയം
പ്രണയമുള്ളതു കൊണ്ട് മാത്രമാണ് ഈ ഭൂമി ഇന്നും നിലനിൽക്കുന്നത് എന്ന് പറഞ്ഞാൽ നിങ്ങൾക്ക് ഒരുപക്ഷേ തമാശയായി തോന്നിയേക്കാം. പക്ഷേ, ആ തമാശയിലും വലിയൊരു സത്യം നിലനിൽക്കുന്നുണ്ട്. വേരു…
Read More » - 26 February
പ്രിയപ്പെട്ട നാരായണിയ്ക്ക്, കെപിഎസി ലളിതയ്ക്ക് ഒരു കത്ത്
പ്രിയപ്പെട്ട നാരായണീ, മരണം ഒന്നിന്റെയും അവസാനമല്ല. ഒരു തുടക്കം മാത്രമാണ്. നിങ്ങൾ മരണപ്പെട്ടാലും ഈ ലോകം മുഴുവൻ നിങ്ങളെയോർക്കും, കാരണം ഇവിടെയുള്ള ഓരോന്നിലും നിങ്ങളുണ്ട്. എത്ര കാലം,…
Read More » - 26 February
10 രൂപ ഷവര്‍മ്മയ്ക്ക് കൂടുതല്‍ വാങ്ങിയത് കലാശിച്ചത് അടിപിടിയിലും കത്തിക്കുത്തിലും:യുവാക്കൾ പിടിയിൽ
കൊച്ചി: ഷവര്‍മ്മയ്ക്ക് 10 രൂപ കൂടുതല്‍ വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ കത്തിക്കുത്തുണ്ടായ സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ആവണംകോട് സ്വദേശികളായ ആലക്കട കിരണ്‍(25), ചെറുകുളം നിഥിന്(27), അണിയങ്കര…
Read More » - 26 February
അമ്മയെ കൊലപ്പെടുത്തി മകന് ആത്മഹത്യ ചെയ്തു
വയനാട്: അമ്മയെ കൊലപ്പെടുത്തിയ ശേഷം മകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വയനാട് ജില്ലയിലെ വൈത്തിരിയിലാണ് നാടിനെ നടുക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. സുഗന്ധഗിരി സ്വദേശി ശാന്ത, മകന് മഹേഷ്…
Read More » - 26 February
വൈദ്യുതി ബോർഡിന്റെ കെട്ടിടം ചുളുവിൽ അടിച്ചെടുത്ത് സിപിഎം: വാടക വേണ്ട, കരാറും വേണ്ട, മോടി പിടിപ്പിക്കൽ തുടങ്ങി
കൊച്ചി: നഗരത്തിൽ വൈദ്യുതി ബോർഡിന്റെ കെട്ടിടം ചുളുവിൽ അടിച്ചെടുത്ത് സിപിഎം അറ്റകുറ്റപ്പണി നടത്തുന്നുവെന്ന് ആരോപണം. കരാറോ, വാടക നിശ്ചയിക്കലോ ഒന്നുമില്ലാതെയാണ് സിപിഎമ്മിന്റെ ഈ നടപടി. കെട്ടിടത്തിനു മുൻപിൽ…
Read More » - 26 February
ഇനി കാരവാനിന്റെ ആഡംബരത്തിൽ കേരളം കാണാം: വാഗമണിൽ ആദ്യ കാരവാൻ പാർക്ക് തുറന്നു
ഇടുക്കി: കൊവിഡിൽ തളർന്ന വിനോദസഞ്ചാര മേഖലക്ക് ഉണർവേകാൻ സംസ്ഥാനത്തെ ആദ്യ കാരവാൻ പാർക്ക് വാഗമണിൽ തുറന്നു. കേരളത്തിന്റെ പ്രകൃതി മനോഹാരിത ഇനി കാരവാനിന്റെ ആഡംബരത്തിൽ സഞ്ചരിച്ചു കണ്ട്…
Read More » - 26 February
ഭൂപ്രകൃതിയോ കാലാവസ്ഥയോ ഒന്നുമല്ല സ്നേഹമാണ് ഒരു നാടിനെ സുന്ദരമാക്കുന്നത്: റഫീഖ് അഹമ്മദ്
തിരുവനന്തപുരം: യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിൽ പ്രതിഷേധ കുറിപ്പുമായി കവി റഫീഖ് അഹമ്മദ് രംഗത്ത്. യുദ്ധം പോലെ ഇത്രമേല്‍ അശ്ലീലവും അപഹാസ്യവുമായ മറ്റൊന്ന് ഉണ്ടോയെന്ന് റഫീഖ് അഹമ്മദ്…
Read More » - 26 February
നിത്യപാരായണ ശ്ലോകങ്ങൾ
രാവിലെ ഉണരുന്നതു മുതൽ ഉറങ്ങുന്നതു വരെ ചിട്ടയോടെ ഓരോ കർമ്മവും ചെയ്യാൻ നിത്യപാരായണ ശ്ലോകങ്ങൾ സഹായിക്കുന്നു. 1. പ്രഭാത ശ്ലോകം – – – – –…
Read More »