Nattuvartha
- Mar- 2022 -4 March
അശ്ലീലം പറഞ്ഞതിനെ ചോദ്യം ചെയ്തതിന് ഭർത്താവിനെ അടിച്ചുവീഴ്ത്തി, ഗർഭിണിയുടെ വയറ്റിൽ ചവിട്ടി: നാല് പേര് പിടിയിൽ
കോട്ടയം: പാലാ ഞൊണ്ടിമാക്കൽ കവലയിൽ ഗർഭിണിക്ക് നേരെ ആക്രമണം നടന്നതായി പരാതി. ഗർഭിണിയായ ഞൊണ്ടിമാക്കൽ സ്വദേശി ജിൻസിയുടെ വയറ്റിൽ അക്രമികൾ ചവിട്ടി പരിക്കേൽപ്പിച്ചു. യുവതിയോട് അവർ അശ്ലീലം…
Read More » - 4 March
ലൈംഗികച്ചുവയോടെ സ്പർശിക്കുന്നു, അനുവാദമില്ലാതെ മേല്‍വസ്ത്രം ഊരിമാറ്റുന്നു: മീടൂ വിവാദത്തിൽ മേക്കപ്പ് സ്റ്റുഡിയോ ഉടമ
കൊച്ചി: ടാറ്റൂ ആർട്ടിസ്റ്റിനെതിരെയുള്ള മീടൂ വിവാദത്തിന് പിറകെ, കൊച്ചിയിലെ പ്രമുഖ മേക്കപ്പ് സ്റ്റുഡിയോ ഉടമസ്ഥനെതിരെയും ലൈംഗികാരോപണം. അനീസ് അന്‍സാരി മേക്കപ്പ് സ്റ്റുഡിയോ ഉടമ അനീസ് അന്‍സാരിക്കെതിരെയാണ് ഇൻസ്റ്റാഗ്രാമിലും…
Read More » - 4 March
ഹോട്ടൽ ബാത്റൂമിൽ വെള്ള പേപ്പറിൽ എന്തോ പൊതിഞ്ഞു വച്ചിരിക്കുന്നു, യുവതി തുറന്നപ്പോൾ കണ്ടത് ഒളിക്യാമറ: യുവാവ് അറസ്റ്റിൽ
കോഴിക്കോട്: നഗരത്തിലെ പ്രമുഖ ഹോട്ടലില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച തൊഴിലാളി അറസ്റ്റില്‍. ബംഗാള്‍ ഉത്തര്‍ ദിനാജ്പുര്‍ ഖൂര്‍ഖ സ്വദേശി തുഫൈല്‍ രാജയാണ്(20)…
Read More » - 4 March
രാജ്യത്തെ ഏറ്റവും മികച്ച ആഡംബര ബസ് ഇനി കെഎസ്ആര്‍ടിസിക്ക് സ്വന്തം
തിരുവനന്തപുരം: ദീര്‍ഘദൂര യാത്രക്കാര്‍ക്ക് മികച്ച സൗകര്യം ഒരുക്കുന്നതിന് കെഎസ്ആര്‍ടിസി വാങ്ങിയ ലക്ഷ്വറി ബസ് വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും. വോള്‍വോയുടെ സ്ലീപ്പര്‍ ബസുകളില്‍ ആദ്യത്തെ ബസാണ് എത്തുന്നത്. രാജ്യത്തെ…
Read More » - 4 March
സിപിഎം – സിപിഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ: പരിക്കേറ്റ മൂന്നുപേർ ആശുപത്രിയിൽ
കൊല്ലം: വിദ്യാർത്ഥികൾ തമ്മിലുണ്ടായ പ്രശ്നങ്ങളിൽ ഇടപെട്ട് സിപിഎം, സിപിഐ പ്രവർത്തകർ ഏറ്റുമുട്ടി. സംഭവത്തിൽ പരിക്കേറ്റ മൂന്നുപേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സിപിഎം പ്രവർത്തകരായ തടിക്കാട് അഭിമൻസിലിൽ അനീഷ്…
Read More » - 3 March
‘സാധാരണക്കാര്‍ക്ക് നേരെ ആക്രമണം നടത്തരുത്’: റഷ്യ-യുക്രൈന് രണ്ടാം വട്ട സമാധാന ചര്‍ച്ച തുടങ്ങി
ബ്രെസ്റ്റില: റഷ്യ-യുക്രൈന് പ്രതിനിധികളുടെ രണ്ടാംവട്ട സമാധാന ചര്‍ച്ച തുടങ്ങി. ബെലാറസ് -പോളണ്ട് അതിര്‍ത്തിയായ ബ്രെസ്റ്റിലാണ് രണ്ടാംവട്ട ചര്‍ച്ച നടക്കുന്നത്. റഷ്യയുടെ വെടിനിര്‍ത്തലാണ് ചര്‍ച്ചയുടെ മുഖ്യ അജണ്ടയെന്ന് യുക്രൈന്…
Read More » - 3 March
വയോധികന്റെ എ.ടി.എം. കാർഡ് തട്ടിയെടുത്ത് പണം കവർന്ന കേസ് : മെയിൽ നഴ്സ് പിടിയിൽ
തിരുവല്ല: ഫ്ലാറ്റിൽ തനിച്ച് താമസിച്ചിരുന്ന വയോധികന്റെ എ.ടി.എം. കാർഡ് തട്ടിയെടുത്ത് പണം കവർന്ന കേസിൽ മെയിൽ നഴ്സ് അറസ്റ്റിൽ. പത്തനാപുരം കണ്ടയംവീട്ടിൽ രാജീവ് (38) ആണ് പൊലീസ്…
Read More » - 3 March
റഷ്യയിലെ പൂച്ചകളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കില്ലെന്ന് ഫിഫെ
കീവ് : റഷ്യൻ പൂച്ചകളെ ഇറക്കുമതി ചെയ്യുകയോ, ഷോകളിൽ ഉൾപ്പെടുത്തുകയോ ചെയ്യില്ലെന്ന് ഫിഫെ. ക്യാറ്റ് ബ്രീഡർമാരുടെ അന്താരാഷ്ട്ര അസോസിയേഷനായ ഫിഫെയും ഇന്റർനാഷണൽ ക്യാറ്റ് ഫാൻസിയർ സൊസൈറ്റിയുമാണ് ഉപരോധത്തിന്…
Read More » - 3 March
സിപിഎം കമ്മിറ്റികളിൽ സ്ത്രീ പ്രാതിനിധ്യം: കോടിയേരിയുടെ പ്രസ്താവന സ്ത്രീ വിരുദ്ധം, മാപ്പുപറയണമെന്ന് ജബീന ഇർഷാദ്
കോഴിക്കോട്: സിപിഎം കമ്മിറ്റികളിൽ സ്ത്രീ പ്രാതിനിധ്യം അൻപത് ശതമാനം ആയാൽ പാർട്ടി തകർന്ന് പോകുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണത്തിനെതിരെ രൂക്ഷ വിമർശനവുമായി വിമൻ…
Read More » - 3 March
വിദ്യാർത്ഥിനിയെ സ്കൂട്ടറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം : വയോധികൻ പൊലീസ് പിടിയിൽ
മാന്നാർ: വിദ്യാർത്ഥിനിയെ സ്കൂട്ടറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. ചെന്നിത്തല പ്രസാദം വീട്ടിൽ വാസുദേവൻ നായരെ (ഭയങ്കരൻ അപ്പൂപ്പൻ -68) യാണ് പിടികൂടിയത്. മാന്നാർ…
Read More » - 3 March
ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ ജീവനൊരുക്കി
നാദാപുരം : പേരോട് ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുട്ടികളുടെ മാതാവായ സുബീന മുംതാസി (29) നെയാണ് വാണിമേല്‍ നരിപ്പറ്റയിലെ…
Read More » - 3 March
തലസ്ഥാനത്തെ ഗുണ്ടാ വിളയാട്ടം: ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥ, രൂക്ഷ വിമർശനവുമായി പോലീസ് കമ്മീഷണര്‍
തിരുവനന്തപുരം: തലസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന ഗുണ്ടാ ആക്രമണങ്ങളും കൊലപാതകങ്ങളും ചര്ച്ചയായിക്കൊണ്ടിരിക്കവേ, ജില്ലാ ഭരണകൂടത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി പോലീസ് രംഗത്ത്. ഗുണ്ടാ വിളയാട്ടം കൂടുന്നതിനുള്ള കാരണം ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥയാണെന്ന് തിരുവനന്തപുരം…
Read More » - 3 March
എട്ടു കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ : ഒരാൾ ഓടി രക്ഷപ്പെട്ടു
നെടുമങ്ങാട്: എട്ടു കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. നെടുമങ്ങാട് ആനാട് നാഗച്ചേരി ഗോകുലം തടത്തരികത്തു വീട്ടിൽ സുജിത് (25), തിരുവനന്തപുരം കുടപ്പനക്കുന്ന് എ.കെ.ജി നഗറിൽ ലിവിൻ രാജ്…
Read More » - 3 March
യുക്രൈന് പൗരന്മാര്ക്കുണ്ടായിരുന്ന വിസ ഇളവ് നിര്‍ത്തിവെച്ച് യു.എ.ഇ
ദുബായ്: യുക്രൈന് പൗരന്മാര്ക്ക് അനുവദിച്ച വിസ ഇളവ് യു.എ.ഇ നിര്‍ത്തിവെച്ചു. യുദ്ധത്തില്‍ നിന്ന് ആയിരക്കണക്കിന് യുക്രൈനികള്‍ വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്ന സമയത്താണ് യു.എ.ഇയുടെ നടപടി. യു.എ.ഇ…
Read More » - 3 March
രണ്ടാം പിണറായി സർക്കാർ ഒരു വർഷം തികയ്ക്കുമ്പോൾ ഇടുക്കിയിലെ എയർസ്ട്രിപ്പിൽ ആദ്യ ചെറുവിമാനം ഇറങ്ങും
ഇടുക്കി: രണ്ടാം പിണറായി സർക്കാരിൻ്റെ ഒന്നാം വർഷികത്തോട് അനുബന്ധിച്ച്, ഇടുക്കിയിൽ ആദ്യമായി വിമാനം പറന്നിറങ്ങിയേക്കും. എന്‍.സി.സി കേഡറ്റുകളുടെ പരിശീലനത്തിനായി, വണ്ടിപ്പെരിയാറിലെ സത്രത്തിൽ ഒരുങ്ങുന്ന എയർസ്ട്രിപ്പിലാണ് ചെറുവിമാനം ഇറക്കുക.…
Read More » - 3 March
സംസ്ഥാന കമ്മറ്റിയില്‍ 50% സ്ത്രീ പ്രാതിനിധ്യം നല്‍കുമോയെന്ന് ചോദ്യം: പാര്‍ട്ടിയെ തകര്‍ക്കാനാണോ നോക്കുന്നതെന്ന് കോടിയേരി
കൊച്ചി: സിപിഎം സംസ്ഥാന കമ്മറ്റിയില്‍ അമ്പത് ശതമാനം സ്ത്രീകളെ ഉള്‍പ്പെടുത്തുമോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന്, ‘പാര്‍ട്ടിയെ നശിപ്പിക്കാനാണോ നിങ്ങള്‍ നോക്കുന്നതെ’ന്ന് കോടിയേരിയുടെ മറുചോദ്യം. കമ്മറ്റിയെ തകര്‍ക്കാനാണോ,…
Read More » - 3 March
മലയോര മേഖലയിൽ തീപിടിത്തം : തീയണയ്ക്കാൻ ശ്രമം തുടരുന്നു
കണ്ണൂർ: കണ്ണൂരിലെ മലയോര മേഖലയിൽ വൻ തീപിടിത്തം. ആറളം ഫാം, കോളിത്തട്ട്, കല്ലേരിമല എന്നിവിടങ്ങളിലാണ് തീപിടുത്തമുണ്ടായത്. പ്രദേശത്തെ തീയണയ്ക്കാൻ അഗ്നിശമനസേനയും നാട്ടുകാരും ശ്രമം തുടരുകയാണ്. നേരത്തേ, കണ്ണൂർ…
Read More » - 3 March
കെ റെയില്‍ വിരുദ്ധ കോണ്‍ഗ്രസ് ജനകീയ പ്രക്ഷോഭം മാര്‍ച്ച് 7 ന്
തിരുവനന്തപുരം: ‘കെ-റെയില്‍ വേണ്ട, കേരളം മതി’ എന്ന മുദ്രാവാക്യമുയര്‍ത്തി കെപിസിസി ആഹ്വാനമനുസരിച്ച് സംസ്ഥാന വ്യാപകമായി, മാര്‍ച്ച് 7 ന് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി റ്റി.യു.രാധകൃഷ്ണന്…
Read More » - 3 March
സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന് തുടരും
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന് തുടരും. മുഹമ്മദ് റിയാസ്, എഎന്‍ ഷംസീർ എന്നിവരുടെ പേരുകൾ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. മന്ത്രി സജി ചെറിയാന്,…
Read More » - 3 March
‘ഇന്ത്യയിലെത്തിയ ശേഷം റോസാപ്പൂവ് തന്നിട്ടെന്ത് കാര്യം’: രോഷാകുലനായി കർണാടകയിൽ നിന്നുള്ള യുക്രെയിൻ വിദ്യാർത്ഥി
ന്യൂഡൽഹി: അധികൃതർക്കെതിരെ വിമർശനവുമായി യുക്രെയ്നിൽ നിന്നും ഇന്ത്യയിലെത്തിയ വിദ്യാർത്ഥി. ബീഹാർ സ്വദേശിയായ ദിവ്യാൻഷു സിങ്ങാണ് വിമർശവുമായി രംഗത്തെത്തിയത്. ഇന്ത്യയിലെത്തിയതിന് ശേഷം തങ്ങൾക്ക് റോസാപ്പൂവ് നൽകിയത് കൊണ്ട് കാര്യമില്ലെന്ന്…
Read More » - 3 March
സ്കൂൾ ഓഫ് ഡ്രാമ കാമ്പസിൽ തീപിടിത്തം:നാടകാവതരണത്തിനുപയോഗിക്കുന്ന സെറ്റിലുൾപ്പെടെ തീപിടിച്ചു
തൃശൂർ: സ്കൂൾ ഓഫ് ഡ്രാമ കാമ്പസിൽ തീപിടിത്തം. ക്യാമ്പസിന് പുറകിലെ പാടത്ത് നിന്നാണ് തീപടര്‍ന്ന് പിടിച്ചത്. കോളജിലെ കുട്ടികളുടെ നാടകാവതരണത്തിനുപയോഗിക്കുന്ന സെറ്റിലുൾപ്പെടെ തീ പടർന്നു. Read Also…
Read More » - 3 March
റെയിൽവേ സ്റ്റേഷന് സമീപം തീപിടിത്തം : തീയണച്ചത് അഗ്നിശമനസേനയെത്തി
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം തീപിടിത്തം. ട്രാക്കിന് സമീപത്തുള്ള ഉണക്കപ്പുല്ലിൽ തീപടർന്നതാണ് തീപിടുത്തത്തിന് കാരണമായത്. തുടർന്ന്, അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടിത്തത്തെ തുടർന്ന് കോയമ്പത്തൂർ എക്സ്പ്രസ്…
Read More » - 3 March
‘ഇത് സർക്കാരിന്റെ പണമാണ്, അത് ഇങ്ങനെ നശിപ്പിക്കാൻ പറ്റില്ല’: ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തി ഗണേഷ് കുമാർ എം.എൽ.എ
തലവൂര്‍: സര്‍ക്കാര്‍ ആശുപത്രിയില്‍ ഗണേഷ് കുമാര്‍ എം.എല്‍.എ മിന്നൽ പരിശോധന നടത്തി. ആശുപത്രി പരിസരം വൃത്തിഹീനമായി കിടക്കുകയാണെന്ന് നിരന്തരമായ പരാതികളുടെ അടിസ്ഥാനത്തിലാണ് പത്തനാപുരം എം.എല്‍.എയായ ഗണേഷ് കുമാർ…
Read More » - 3 March
കെ റെയിൽ കല്ലിടലിനിടെ സംഘർഷം : എട്ടു പേർ അറസ്റ്റിൽ
ചെങ്ങന്നൂർ: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടിയുള്ള കല്ലിടല്‍ നാട്ടുകാര്‍ തടഞ്ഞു. എംസി റോഡിന് സമീപം മുളക്കുഴയില്‍ ആണ് സംഭവം. തുടർന്ന്, സ്ത്രീകള്‍ അടക്കമുള്ള പ്രതിഷേധക്കാരും പൊലീസും തമ്മിൽ…
Read More » - 3 March
സുഹൃത്തിന്റെ വീടിന് മുന്നിൽ ഓട്ടോ ഡ്രൈവർ തീകൊളുത്തി മരിച്ചു
കൊച്ചി: ഓട്ടോ ഡ്രൈവർ തീകൊളുത്തി ആത്മഹത്യ ചെയ്തു. കാലടിയിൽ കരമാല്ലൂർ സ്വദേശിയായ ഷാജിയാണ് മരിച്ചത്. സുഹൃത്തിന്റെ വീടിന് മുന്നിൽ വച്ചാണ് സംഭവം. ഷാജിയുടെ സുഹൃത്തായ വെള്ളറയ്ക്കൽ സ്വദേശി…
Read More »